Skip to content

Virat Kohli

Latest Malayalam Cricket News, Malayalam Cricket News Today, Latest Malayalam News, Malayalam Sports News, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News, Kerala Cricket News, Malayalam News

ഐ പി എല്ലിൽ കോഹ്ലി ഫിഫ്റ്റി നേടാത്തത് ആ ടീമിനെതിരെ മാത്രം !!

തകർപ്പൻ പ്രകടനമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ തകർത്തടിച്ച് ഫിഫ്റ്റി നേടിയ കോഹ്ലിയാണ് ടീമിന് മികച്ച തുടക്കം സമ്മാനിച്ചത്. 36 പന്തിൽ ഫിഫ്റ്റി നേടിയ വിരാട് കോഹ്ലി… Read More »ഐ പി എല്ലിൽ കോഹ്ലി ഫിഫ്റ്റി നേടാത്തത് ആ ടീമിനെതിരെ മാത്രം !!

ലഖ്നൗവിനെതിരായ തകർപ്പൻ പ്രകടനം ! ഒടുവിൽ ആ കുറവും നികത്തി കിങ് കോഹ്ലി

ഐ പി എൽ 2023 സീസണിലെ മികച്ച ഫോം തുടർന്ന് വിരാട് കോഹ്ലി. ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടി തകർത്തടിച്ച കോഹ്ലി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ്. ഇതോടെ ഐ പി എല്ലിലെ ആ കുറവും… Read More »ലഖ്നൗവിനെതിരായ തകർപ്പൻ പ്രകടനം ! ഒടുവിൽ ആ കുറവും നികത്തി കിങ് കോഹ്ലി

ഐ പി എല്ലിലെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

ഐ പി എല്ലിൽ വിരാട് കോഹ്‌ലിയുടെ വമ്പൻ റെക്കോർഡ് തകർത്ത് ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് തകർപ്പൻ റെക്കോർഡ് വാർണർ സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് 57 റൺസിന് പരാജയപെട്ട മത്സരത്തിൽ 55… Read More »ഐ പി എല്ലിലെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ഡേവിഡ് വാർണർ

കോഹ്ലിയ്ക്കെന്ത് ആർച്ചർ ! കിങിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് ഇംഗ്ലീഷ് പേസർ

ഐ പി എൽ തിരിച്ചുവരവിൽ വിരാട് കോഹ്‌ലിയുടെ ബാറ്റിൻ്റെ ചൂടറിഞ്ഞ് മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചർ. മുംബൈ ഇന്ത്യൻസിന് വേണ്ടിയുള്ള താരത്തിൻ്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. നാലോവറുകൾ എറിഞ്ഞ ജോഫ്രാ ആർച്ചർ 33 റൺസാണ് വഴങ്ങിയത്. ഇതിൽ കോഹ്ലിയ്ക്കെതിരെ… Read More »കോഹ്ലിയ്ക്കെന്ത് ആർച്ചർ ! കിങിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് ഇംഗ്ലീഷ് പേസർ

ധോണിയെ ഓർമ്മിപ്പിച്ച് ലോകകപ്പ് വിജയത്തിൻ്റെ വാർഷികത്തിൽ കോഹ്ലിയുടെ ഫിനിഷ് !! വീഡിയോ

ഗംഭീര പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കിങ് കോഹ്ലിയും ആർ സീ ബിയും കാഴ്ച്ചവെച്ചത്. ചിന്നസ്വാമിയിൽ കോഹ്‌ലിയും ഫാഫ് ഡുപ്ലെസിസും ആറാടിയപ്പോൾ മറുപടി നൽകാൻ മുംബൈ ഇന്ത്യൻസിനായില്ല. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 16.2 ഓവറിലാണ് ആർ സീ… Read More »ധോണിയെ ഓർമ്മിപ്പിച്ച് ലോകകപ്പ് വിജയത്തിൻ്റെ വാർഷികത്തിൽ കോഹ്ലിയുടെ ഫിനിഷ് !! വീഡിയോ

സിക്സ് നേടി ഫിനിഷ് ചെയ്ത് കിങ് കോഹ്ലി ! മുംബൈ ഇന്ത്യൻസിനെ തകർത്ത് തരിപ്പണമാക്കി ആർ സീ ബി

ഐ പി എൽ 2023 സീസണിൽ വിജയത്തോടെ തുടങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 8 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് ആർ സീ ബി നേടിയത്. ചിന്നസ്വാമിയിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 16.2 ഓവറിൽ… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് കിങ് കോഹ്ലി ! മുംബൈ ഇന്ത്യൻസിനെ തകർത്ത് തരിപ്പണമാക്കി ആർ സീ ബി

ഫാബ് ഫോർ ആദ്യമായി ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. പക്ഷേ സ്റ്റീവ് സ്മിത്ത് എത്തുന്നത് പുതിയ റോളിൽ

ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോറായ വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവർ ചരിത്രത്തിലാദ്യമായി ഒരേ സീസണിൽ ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവർ കളിക്കളത്തിൽ കളിക്കുമ്പോൾ പുതിയ… Read More »ഫാബ് ഫോർ ആദ്യമായി ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. പക്ഷേ സ്റ്റീവ് സ്മിത്ത് എത്തുന്നത് പുതിയ റോളിൽ

ആ കാലഘട്ടത്തിലായിരുന്നുവെ ങ്കിൽ അവൻ ഇത്രയധികം സെഞ്ചുറി നേടുമായിരുന്നില്ല. ഷോയിബ് അക്തർ

തങ്ങളുടെ കാലഘട്ടത്തിലാണ് കളിച്ചിരുന്നതെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയധികം സെഞ്ചുറി നേടുവാൻ വിരാട് കോഹ്ലിക്ക് സാധിക്കുമായിരുന്നില്ലെന്ന് മുൻ പാക് താരം ഷോയിബ് അക്തർ. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 496 മത്സരങ്ങളിൽ നിന്നും 76 സെഞ്ചുറി കോഹ്ലി നേടിയിട്ടുണ്ട്. 100 സെഞ്ചുറി നേടിയ സച്ചിൻ… Read More »ആ കാലഘട്ടത്തിലായിരുന്നുവെ ങ്കിൽ അവൻ ഇത്രയധികം സെഞ്ചുറി നേടുമായിരുന്നില്ല. ഷോയിബ് അക്തർ

തകർപ്പൻ റെക്കോർഡിൽ സെവാഗിനൊപ്പമെത്തി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്.  സെഞ്ചുറി നേടിയ കിങ് കോഹ്ലിയുടെ പിൻബലത്തിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ വീരേന്ദർ സെവാഹിനൊപ്പം എത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ 364 പന്തിൽ… Read More »തകർപ്പൻ റെക്കോർഡിൽ സെവാഗിനൊപ്പമെത്തി വിരാട് കോഹ്ലി

തകർത്തടിച്ച് കിങ് കോഹ്ലി. വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ. വിരാട് കോഹ്ലിയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. ആദ്യ ഇന്നിങ്സിൽ 178.5 ഓവറിൽ 571 റൺസ് നേടിയ ഇന്ത്യ 91 റൺസിൻ്റെ… Read More »തകർത്തടിച്ച് കിങ് കോഹ്ലി. വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി

ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. 241 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ 28 ആം സെഞ്ചുറിയാണിത്. ഇതിന് മുൻപ് മൂന്ന് വർഷങ്ങൾക്ക് മുൻപ് ബംഗ്ലാദേശിനെതിരെയാണ് കോഹ്ലി തൻ്റെ… Read More »ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി

ഇതവൻ്റെ ടീമാണ്. ഇന്ത്യയുടെ മേധാവിത്വത്തിൻ്റെ ക്രെഡിറ്റ് കോഹ്ലിയ്ക്ക് നൽകി ഗംഭീർ

ഡൽഹി ടെസ്റ്റിലും ഓസ്ട്രേലിയയെ തകർത്തുകൊണ്ട് ഹോമിൽ തങ്ങൾ അജയ്യരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യ. ഡൽഹി ടെസ്റ്റിലെ വിജയത്തോടെ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യ നിലനിർത്തുകയും ചെയ്തിരുന്നു. മികച്ച രീതിയിലായിരുന്നു ആദ്യ രണ്ട് മത്സരങ്ങളിലും ഹിറ്റ്മാൻ ഇന്ത്യയെ നയിച്ചത്. എന്നാൽ ഇന്ത്യയുടെ ഈ മികവിൻ്റെ… Read More »ഇതവൻ്റെ ടീമാണ്. ഇന്ത്യയുടെ മേധാവിത്വത്തിൻ്റെ ക്രെഡിറ്റ് കോഹ്ലിയ്ക്ക് നൽകി ഗംഭീർ

സച്ചിന് ശേഷം ഇതാദ്യം. ചരിത്രറെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസ് പൂർത്തിയാക്കി കിങ് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് ഈ ചരിത്ര റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ 44 റൺസ് നേടിയ കോഹ്ലി രണ്ടാം ഇന്നിങ്സിൽ റൺസ് പിന്നിട്ടതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »സച്ചിന് ശേഷം ഇതാദ്യം. ചരിത്രറെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

അമ്പയറുടെ മണ്ടൻ തീരുമാനം. വിശ്വസിക്കാനാകാതെ വിരാട് കോഹ്ലി. വീഡിയോ

വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കോഹ്ലിയുടെ വിക്കറ്റിലേക്ക് നയിച്ച അമ്പയറുടെ തീരുമാനം. മതിയായ തെളിവുകൾ ഇല്ലാതെയാണ് ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം തേർഡ് അമ്പയർ ശരിവെച്ചത്. തനിക്കെതിരായ തേർഡ് അമ്പയറുടെ ഈ തീരുമാനം വിശ്വസിക്കാനാകാതെയാണ് വിരാട് കോഹ്ലി കണ്ടുനിന്നത്.… Read More »അമ്പയറുടെ മണ്ടൻ തീരുമാനം. വിശ്വസിക്കാനാകാതെ വിരാട് കോഹ്ലി. വീഡിയോ

അത് ഔട്ടായിരുന്നോ ! കോഹ്ലിയുടെ വിക്കറ്റ് വിവാദത്തിൽ. വീഡിയോ

ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വഴിവെച്ച് ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ കോഹ്ലിയുടെ വിക്കറ്റ്. മികച്ച പ്രകടനത്തിനൊടുവിലാണ് നിർഭാഗ്യം മൂലം കോഹ്ലി പുറത്തായത്. എന്നാൽ കോഹ്ലിയുടെ വിക്കറ്റ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചകൾക്ക് ഇടവെച്ചിരിക്കുകയാണ്. അരങ്ങേറ്റക്കാരൻ മാത്യൂ കുനെമാനായിരുന്നു കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. ഡിഫൻഡ്… Read More »അത് ഔട്ടായിരുന്നോ ! കോഹ്ലിയുടെ വിക്കറ്റ് വിവാദത്തിൽ. വീഡിയോ

ഹിന്ദി എനിക്കറിയാം. ഇന്ത്യയുടെ സീക്രട്ട് പ്ലാൻ പൊളിച്ച് ഉസ്മാൻ ഖവാജ. വീഡിയോ

ഹിന്ദിയിലൂടെയും മറ്റു പ്രാദേശിക ഭാഷകളിലൂടെയും സന്ദേശം കൈമാറി എതിരാളികളെ കുഴപ്പിക്കുന്നത് ഇന്ത്യൻ ടീം കാലങ്ങളായി പയറ്റുന്ന തന്ത്രമാണ്. എന്നാൽ ഡൽഹി ടെസ്റ്റിൽ ഇന്ത്യയുടെ ആ തന്ത്രം ചെറുതായി പാളിയിരിക്കുകയാണ്. അത് പൊളിച്ചത് മറ്റാരുമല്ല ഓസ്ട്രേലിയയുടെ ഓപ്പണർ ഉസ്മാൻ ഖവാജ. മത്സരത്തിൽ ഓസ്ട്രേലിയൻ… Read More »ഹിന്ദി എനിക്കറിയാം. ഇന്ത്യയുടെ സീക്രട്ട് പ്ലാൻ പൊളിച്ച് ഉസ്മാൻ ഖവാജ. വീഡിയോ

കോഹ്ലി ഗാംഗുലിയ്ക്കെതിരെ നുണ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. സീ ന്യൂസ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ചേതൻ ശർമ്മ നടത്തിയത്. വിരാട് കോഹ്ലി ഗാംഗുലിയ്ക്കെതിരെ നടത്തിയ ആരോപണങ്ങൾ നുണയായിരുന്നുവെന്നും ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിയുന്നതിനെ കുറിച്ച്… Read More »കോഹ്ലി ഗാംഗുലിയ്ക്കെതിരെ നുണ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ചീഫ് സെലക്ടർ

വൈഡ് പോകേണ്ട പന്തിൽ പുറത്തായി വിരാട് കോഹ്ലി : വീഡിയോ

ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നിരാശാജനകമായ രീതിയിൽ പുറത്തായി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വമ്പൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ബാറ്റ് ചെയ്യവെയായിരുന്നു വിരാട് കോഹ്ലിയുടെ ഈ പുറത്താകൽ. ലഞ്ചിന് ശേഷമുള്ള ആദ്യ പന്തിൽ അരങ്ങേറ്റക്കാരൻ ടോഡ് മർഫിയാണ്… Read More »വൈഡ് പോകേണ്ട പന്തിൽ പുറത്തായി വിരാട് കോഹ്ലി : വീഡിയോ

സ്മിത്തിൻ്റെ തോളിൽ കയ്യിട്ട് വിരാട് കോഹ്ലി. ആരാധകർക്കിടയിൽ വൈറലായി വീഡിയോ

ആരാധകർ കാത്തിരുന്ന ബോർഡർ ഗവാസ്കർ ട്രോഫിയ്ക്ക് നാഗ്പൂരിൽ ആവേശകരമായ തുടക്കമായിരിക്കുകയാണ്. ആവേശകരമായ ക്രിക്കറ്റ് പോരാട്ടത്തിനൊപ്പം മനോഹരമായ നിമിഷങ്ങൾക്കും ആദ്യ ദിനം സാക്ഷ്യം വഹിച്ചു. അതിലൊന്നായിരുന്നു സ്മിത്തും വിരാട് കോഹ്ലിയും തമ്മിലുള്ള സൗഹൃദ നിമിഷം. ഓസ്ട്രേലിയയുടെ കഴിഞ്ഞ പര്യടനത്തിൽ ഇരുവരും തമ്മിൽ ഓൺ… Read More »സ്മിത്തിൻ്റെ തോളിൽ കയ്യിട്ട് വിരാട് കോഹ്ലി. ആരാധകർക്കിടയിൽ വൈറലായി വീഡിയോ

വാരികുഴി ഒരുക്കരുത് നമുക്ക് തന്നെ പണികിട്ടും. ഇന്ത്യയ്ക്ക് മുൻ താരത്തിൻ്റെ മുന്നറിയിപ്പ്

ഓസ്ട്രേലയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ റാങ്ക് ടേണറുകൾ ഒരുക്കുന്നത് ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. മുൻപ് ഏത് മികച്ച സ്പിൻ നിരയ്ക്കെതിരെയും മികവ് പുലർത്തി പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര ഇപ്പോൾ സ്പിന്നർമാരെ നേരിടുന്നതിൽ അൽപ്പം ദുർബലരാണ്.… Read More »വാരികുഴി ഒരുക്കരുത് നമുക്ക് തന്നെ പണികിട്ടും. ഇന്ത്യയ്ക്ക് മുൻ താരത്തിൻ്റെ മുന്നറിയിപ്പ്

നമ്മുടെ ഭാവി സൂപ്പർതാരം ഇവനാണ് !! ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി. സെഞ്ചുറി നേടി തകർപ്പൻ പ്രകടനമായിരുന്നു ഗിൽ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. ഗില്ലിൻ്റെ മികവിൽ മത്സരത്തിൽ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. മത്സരത്തിൽ 54 പന്തിൽ നിന്നും… Read More »നമ്മുടെ ഭാവി സൂപ്പർതാരം ഇവനാണ് !! ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി

തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇന്ത്യൻ യുവതാരം. വെറും 54 പന്തിൽ നിന്നുമാണ് ഗിൽ തൻ്റെ സെഞ്ചുറി… Read More »തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

സച്ചിനോ അതോ വിരാട് കോഹ്ലിയോ ? മറുപടി നൽകി ശുഭ്മാൻ ഗിൽ

സച്ചിൻ ടെണ്ടുൽക്കർ – വിരാട് കോഹ്ലി എന്നിവരിൽ നിന്നും തൻ്റെ ഇഷ്ടപ്പെട്ട ബാറ്റ്സ്മാനെ തിരഞ്ഞെടുത്ത് ശുഭ്മാൻ ഗിൽ. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയാണ് ഈ ചോദ്യത്തിന് ഗിൽ മറുപടി നൽകിയത്. ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.… Read More »സച്ചിനോ അതോ വിരാട് കോഹ്ലിയോ ? മറുപടി നൽകി ശുഭ്മാൻ ഗിൽ

ഞാൻ കോഹ്ലിയേക്കാൾ മികച്ചവൻ പക്ഷേ അവരെന്നെ അവഗണിക്കുന്നു : അവകാശവാദവുമായി പാക് ബാറ്റർ

വിരാട് കോഹ്ലിയേക്കാൾ മികച്ച റെക്കോർഡ് ഉണ്ടായിട്ടും പാകിസ്ഥാൻ തന്നെ അവഗണിക്കുവെന്ന അവകാശവാദവുമായി പാക് ആഭ്യന്തര താരം ഖുറം മൻസൂർ. കറാച്ചിയിൽ നിന്നുള്ള താരം പാകിസ്ഥാന് വേണ്ടി 26 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 50 ഓവർ ഫോർമാറ്റിൽ നമ്പർ വൺ താരം ഞാനാണെന്നും… Read More »ഞാൻ കോഹ്ലിയേക്കാൾ മികച്ചവൻ പക്ഷേ അവരെന്നെ അവഗണിക്കുന്നു : അവകാശവാദവുമായി പാക് ബാറ്റർ

സച്ചിനോ കോഹ്ലിയോ അല്ല എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാനെ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ

ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ആരാണെന്ന ചോദ്യം എല്ലായ്പ്പോഴും തർക്കങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. ഒരു കൂട്ടർ സച്ചിൻ ടെണ്ടുൽക്കറെന്ന് പറയുമ്പോൾ മറ്റൊരു കൂട്ടർ പറയുന്നത് വിരാട് കോഹ്ലിയെന്നാവും. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം പങ്കുവെച്ചചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സഞ്ജയ്… Read More »സച്ചിനോ കോഹ്ലിയോ അല്ല എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാനെ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കർ

കഴിഞ്ഞ വർഷത്തെ ടി20 ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ഇന്ത്യയിൽ നിന്നും രണ്ട് താരങ്ങൾ ടീമിൽ

കഴിഞ്ഞ വർഷത്തെ ടി20 ടീമിനെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത 11 താരങ്ങളെ തിരഞ്ഞെടുത്തുകൊണ്ടാണ് ഐസിസി ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലെത്തിച്ച ജോസ് ബട്ട്ലറെയാണ് ടീമിൻ്റെ ക്യാപ്റ്റനായി… Read More »കഴിഞ്ഞ വർഷത്തെ ടി20 ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ഇന്ത്യയിൽ നിന്നും രണ്ട് താരങ്ങൾ ടീമിൽ

സച്ചിനോ കോഹ്ലിയോ ആരാണ് മികച്ച ബാറ്റ്സ്മാൻ, മറുപടി നൽകി കപിൽ ദേവ്

സച്ചിൻ ടെണ്ടുൽക്കറോ അതോ വിരാട് കോഹ്ലിയോ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരാണെന്ന ചോദ്യത്തിന് മറുപടി നൽകി ഇന്ത്യയുടെ ഇതിഹാസ നായകൻ കപിൽ ദേവ്. വിരാട് കോഹ്ലി വീണ്ടും സെഞ്ചുറികൾ നേടിതുടങ്ങിയതോടെയാണ് വീണ്ടും സച്ചിൻ കോഹ്ലി ചർച്ച ക്രിക്കറ്റ് ആരാധകർക്കിടയിൽ… Read More »സച്ചിനോ കോഹ്ലിയോ ആരാണ് മികച്ച ബാറ്റ്സ്മാൻ, മറുപടി നൽകി കപിൽ ദേവ്

ബ്രേസ്‌വെല്ലിനെ പുറത്താക്കാൻ സഹായിച്ചത് കോഹ്ലിയുടെ നിർദ്ദേശം, വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മൈക്കൽ ബ്രേസ്വെല്ലിനെ പുറത്താക്കികൊണ്ട് ഇന്ത്യൻ വിജയം ഉറപ്പാക്കാൻ സഹായിച്ചത് വിരാട് കോഹ്ലി തനിക്ക് നൽകിയ നിർദ്ദേശമാണെന്ന് ഇന്ത്യൻ ബൗളർ ഷാർദുൽ താക്കൂർ. അവസാന ഓവറിൽ 20 റൺസ് വേണമെന്നിരിക്കെ അവസാന ഓവർ എറിയുവാനുള്ള ദൗത്യം ഷാർദുൽ താക്കൂറിനെയാണ്… Read More »ബ്രേസ്‌വെല്ലിനെ പുറത്താക്കാൻ സഹായിച്ചത് കോഹ്ലിയുടെ നിർദ്ദേശം, വെളിപ്പെടുത്തി ഷാർദുൽ താക്കൂർ

അങ്ങനെയെങ്കിൽ കോഹ്ലിയ്ക്കും നൂറ് സെഞ്ചുറികൾ നേടുവാൻ കഴിയും, പ്രവചനവുമായി മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറ് സെഞ്ചുറിയെന്ന റെക്കോർഡ് സ്വന്തമാക്കുവാൻ വിരാട് കോഹ്ലിക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ സുനിൽ ഗാവസ്കർ. ഏകദിന ക്രിക്കറ്റിൽ കഴിഞ്ഞ നാല് ഇന്നിങ്സിൽ നിന്നും മൂന്ന് സെഞ്ചുറി കിങ് കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. ഏകദിനത്തിൽ സച്ചിനെ കോഹ്ലി പിന്നിലാക്കുമെന്ന്… Read More »അങ്ങനെയെങ്കിൽ കോഹ്ലിയ്ക്കും നൂറ് സെഞ്ചുറികൾ നേടുവാൻ കഴിയും, പ്രവചനവുമായി മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു. പരമ്പരയിലെ പ്രകടനത്തോടെ ചരിത്ര റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തിയിരിക്കുകയാണ് കിങ് കോഹ്ലി. പരമ്പരയിൽ രണ്ട് സെഞ്ചുറി ഉൾപ്പടെ 3 ഇന്നിങ്സിൽ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി