Skip to content

Steve Smith

Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News,Steve Smith Malayalam Cricket News

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് ; 73 വർഷം നീണ്ട റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരായ അഡ്ലെയ്ഡ് ടെസ്റ്റിൽ വ്യക്തിഗത സ്കോർ 23 റൺസ് പിന്നിട്ടതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസെന്ന നാഴികക്കല്ല് സ്മിത്ത് പിന്നിട്ടത്. 121 ഇന്നിങ്സ് മാത്രമാണ് 7000 റൺസ് പൂർത്തിയാക്കാൻ… Read More »ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് ; 73 വർഷം നീണ്ട റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

പാകിസ്ഥാനെതിരായ തകർപ്പൻ സെഞ്ചുറി ; സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ലാബുഷെയ്ൻ

പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ 2019ൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ. പാകിസ്ഥാനെതിരായ മത്സരത്തിൽ 126 റൺസ് നേടി… Read More »പാകിസ്ഥാനെതിരായ തകർപ്പൻ സെഞ്ചുറി ; സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ലാബുഷെയ്ൻ

പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

തന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 136 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതോടെ 2016 ൽ പാകിസ്ഥാനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ 130… Read More »പിങ്ക് ബോൾ ടെസ്റ്റിലെ ആ റെക്കോർഡ് ഇനി കോഹ്ലിക്ക് സ്വന്തം ; പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

ഏഴാം തവണയും യാസിർ ഷായ്ക്ക് മുൻപിൽ മുട്ടുമടക്കി സ്റ്റീവ് സ്മിത്ത്

ഒരു വർഷത്തെ വിലക്കിന് ശേഷം ഓസ്‌ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിരാശപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ സ്കോർ 351/2 എന്ന നിലയിൽ ബാറ്റിങിനിറങ്ങിയ സ്റ്റീവ് സ്മിത്തിന് 10 പന്തിൽ നാല്… Read More »ഏഴാം തവണയും യാസിർ ഷായ്ക്ക് മുൻപിൽ മുട്ടുമടക്കി സ്റ്റീവ് സ്മിത്ത്

ഡേ നൈറ്റ് ടെസ്റ്റ് ; ഈ അഞ്ച് റെക്കോർഡുകൾ നിങ്ങൾ അറിഞ്ഞിരിക്കണം

ഇൻഡോറിൽ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് ശേഷം തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ മാത്രമല്ല എതിരാളികളായ ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. ഏറെ ആവേശത്തോടെയാണ്… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ഈ അഞ്ച് റെക്കോർഡുകൾ നിങ്ങൾ അറിഞ്ഞിരിക്കണം

ആറ് വർഷത്തിന് ശേഷം സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിൽ തിരിച്ചെത്തുന്നു

നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിലേക്ക് തിരിച്ചെത്തുന്നു. സിഡ്‌നി സിക്സേഴ്സിന് വേണ്ടിയാകും 2019-20 എഡിഷനിൽ സ്മിത്ത് കളിക്കാനിറങ്ങുക. ഇതിനുമുൻപ് 26 മത്സരങ്ങളിൽ (ബി ബാഷ് ലീഗിൽ 20, ചാമ്പ്യൻസ് ട്രോഫിയിൽ… Read More »ആറ് വർഷത്തിന് ശേഷം സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിൽ തിരിച്ചെത്തുന്നു

രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

ഐ പി എൽ 2020 ൽ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും. ഡിസംബറിൽ നടക്കുന്ന താരലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട വേളയിലാണ് അടുത്ത സീസണിലും ടീമിനെ സ്റ്റീവ് സ്മിത്ത്… Read More »രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് മുന്നേ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഷെഫിൽഡ് ഷീൽഡിൽ വെസ്റ്റേൺ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് 290 പന്തിൽ നിന്നും തന്റെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറി സ്മിത്ത് നേടിയത്.… Read More »പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് മുന്നേ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സൂപ്പർ സ്മിത്ത് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. 51 പന്തിൽ… Read More »സ്റ്റീവ് സൂപ്പർ സ്മിത്ത് ; പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

സ്മിത്തും വാർണറും തിളങ്ങി ; ഓസ്‌ട്രേലിയക്ക് അനായാസ വിജയം, പരമ്പരയും സ്വന്തമാക്കി

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും അർധസെഞ്ചുറി മികവിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 118 റൺസിന്റെ വിജയലക്ഷ്യം 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ക്യാപ്റ്റൻ… Read More »സ്മിത്തും വാർണറും തിളങ്ങി ; ഓസ്‌ട്രേലിയക്ക് അനായാസ വിജയം, പരമ്പരയും സ്വന്തമാക്കി

ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി ; സ്മിത്തിനെ മറികടക്കാൻ വേണ്ടത് രണ്ട് പോയിന്റ് മാത്രം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വമ്പൻ നേട്ടം. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 254 റൺസ് നേടിയ കോഹ്ലി 37 പോയിന്റ് ഒറ്റ ഇന്നിങ്സിൽ നിന്നും… Read More »ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി ; സ്മിത്തിനെ മറികടക്കാൻ വേണ്ടത് രണ്ട് പോയിന്റ് മാത്രം

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് ; സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഈ ആഷസ് പരമ്പരയിൽ ഏഴ് ഇന്നിങ്സിൽ നിന്നും 110.57 ശരാശരിയിൽ… Read More »ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് ; സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സ്റ്റീവ് സ്മിത്ത്

കൂകിവിളിച്ചവർ ഒടുവിൽ കയ്യടിച്ചു ; ഇത് സ്മിത്തിന്റെ കട്ട ഹീറോയിസം

ഏഴ് ഇന്നിങ്സിൽ നിന്നും 110.57 ശരാശരിയിൽ 774 റൺസ്. ഒരു ഡബിൾ സെഞ്ചുറിയടക്കം നേടിയത് മൂന്ന് സെഞ്ചുറി ഒപ്പം മൂന്ന് ഫിഫ്റ്റിയും ഫിഫ്റ്റി നേടാതെ പുറത്തായത് ഒരേയൊരു തവണ മാത്രം. അതെ അവിശ്വസനീയ പ്രകടനമാണ് ഈ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയൻ മുൻ… Read More »കൂകിവിളിച്ചവർ ഒടുവിൽ കയ്യടിച്ചു ; ഇത് സ്മിത്തിന്റെ കട്ട ഹീറോയിസം

സ്റ്റീവ് സൂപ്പർമാൻ സ്മിത്ത് ; ഞെട്ടിച്ച് സ്റ്റീവ് സ്മിത്തിന്റെ സൂപ്പർ ഡൈവിങ് ക്യാച്ച്

വീണ്ടും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് സ്റ്റീവ് സ്മിത്ത്. ഇക്കുറി ബാറ്റ് കൊണ്ടല്ല അവിശ്വസനീയ പറക്കും ക്യാച്ചിലൂടെയാണ് സ്റ്റീവ് സ്മിത്ത് കയ്യടി നേടിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലെ 86 ആം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. മിച്ചൽ മാർഷ് എറിഞ്ഞ ഓവറിലെ… Read More »സ്റ്റീവ് സൂപ്പർമാൻ സ്മിത്ത് ; ഞെട്ടിച്ച് സ്റ്റീവ് സ്മിത്തിന്റെ സൂപ്പർ ഡൈവിങ് ക്യാച്ച്

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകും ; പിന്തുണയുമായി മുൻ ക്യാപ്റ്റൻ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകുമെന്ന് താൻ വിശ്വസിക്കുന്നതായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ മാർക്ക് ടെയ്ലർ. കഴിഞ്ഞ വർഷം പന്ത് ചുരണ്ടൽ വിവാദത്തിനെ തുടർന്നാണ് സ്റ്റീവ് സ്മിത്തിന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടമായത്. തുടർന്ന് ഒരു വർഷത്തെ വിലക്കിന് ശേഷം… Read More »സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകും ; പിന്തുണയുമായി മുൻ ക്യാപ്റ്റൻ

കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ചവൻ ; ഷെയ്ൻ വോൺ പറയുന്നു

ആഷസിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ടെസ്റ്റിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് ലഭിച്ച സ്മിത്ത് ഈ വർഷം കളിച്ചത് വെറും 4 ടെസ്റ്റ് ഇന്നിംഗ്സുകളാണ്… Read More »കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ചവൻ ; ഷെയ്ൻ വോൺ പറയുന്നു

ഡബിൾ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ഇരട്ടസെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 497 റൺസ് നേടി ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റ് കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി… Read More »ഡബിൾ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

തിരിച്ചുവരവിൽ തിളങ്ങാനാകാതെ സ്റ്റീവ് സ്മിത്ത് ; പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു

കൺകഷന് ശേഷമുള്ള തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങാനാകാതെ സ്റ്റീവ് സ്മിത്ത്. ഡർബിഷയറിനെതിരായ പരിശീലന മത്സരത്തിൽ 38 പന്തിൽ 23 റൺസ് നേടി സ്റ്റീവ് സ്മിത്ത് പുറത്താവുകയായിരുന്നു. മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുകയാണ്. ആദ്യ ഇന്നിങ്സിൽ ഡർബിഷെയർ 172 റൺസിന് പുറത്തായപ്പോൾ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ്… Read More »തിരിച്ചുവരവിൽ തിളങ്ങാനാകാതെ സ്റ്റീവ് സ്മിത്ത് ; പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു

ഐസിസി ടെസ്റ്റ് റാങ്കിങ് ; കെയ്ൻ വില്യംസണെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ഐസിസി ടെസ്റ്റ് റാങ്കിങിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തി. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 92 റൺസ് നേടിയതോടെയാണ് സ്റ്റീവ് സ്മിത്ത് റാങ്കിങ്ങിൽ കോഹ്ലിക്ക് പിന്നിലെത്തിയത്. ഒമ്പത് പോയിന്റ് മാത്രമാണ് ഇരുവരും… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് ; കെയ്ൻ വില്യംസണെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

രണ്ടാം ടെസ്റ്റിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത് പകരക്കാരനായി മാർനസ് ലാബുഷെയിൻ

ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത്. നാലാം ദിനമായ ഇന്നലെ ആർച്ചറിന്റെ ബൗൺസറിൽ ഏറ്റ പരിക്കാണ് ഇപ്പോൾ തിരിച്ചടിയായത്. പരിക്കിന് ശേഷം മെഡിക്കൽ ടീമിന്റെ നിർദ്ദേശപ്രകാരം കളം വിട്ട സ്മിത്ത് തിരികെ ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാൽ… Read More »രണ്ടാം ടെസ്റ്റിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത് പകരക്കാരനായി മാർനസ് ലാബുഷെയിൻ

ആഷസ് ചരിത്രത്തിൽ ഇതാദ്യം ; വീണ്ടും പുതുചരിത്രമെഴുതി സ്റ്റീവ് സ്മിത്ത്

ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ചരിത്രനേട്ടം സ്വന്തമാക്കി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ 92 റൺസ് നേടി പുറത്തായ സ്റ്റീവ് സ്മിത്ത് ആഷസ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ ഏഴ് ഇന്നിങ്‌സിൽ 50+… Read More »ആഷസ് ചരിത്രത്തിൽ ഇതാദ്യം ; വീണ്ടും പുതുചരിത്രമെഴുതി സ്റ്റീവ് സ്മിത്ത്

വിരാട് കോഹ്ലി ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നാൽ സ്മിത്ത് വേറെ ലെവൽ ; ജസ്റ്റിൻ ലാംഗർ

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പ്രശംസിച്ച് കോച്ച് ജസ്റ്റിൻ ലാംഗർ. കോഹ്ലി ഏറ്റവും മികച്ച ബാറ്റ്സ്മാനാണെന്ന് ഞാൻ പറഞ്ഞിരുന്നുവെന്നും എന്നാൽ സ്മിത്തിന്റെ പ്രകടനങ്ങൾ മറ്റൊരു തലത്തിലാണെന്നും ഒരു ലെഗ് സ്പിന്നറിൽ നിന്നും… Read More »വിരാട് കോഹ്ലി ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നാൽ സ്മിത്ത് വേറെ ലെവൽ ; ജസ്റ്റിൻ ലാംഗർ

തുടർച്ചയായ രണ്ടാം സെഞ്ചുറി വീണ്ടും കോഹ്ലിയുടെ റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ രണ്ടാം സെഞ്ചുറിയോടെ വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 25 സെഞ്ചുറി പൂർത്തിയാക്കിയ സ്റ്റീവ് സ്മിത്ത്… Read More »തുടർച്ചയായ രണ്ടാം സെഞ്ചുറി വീണ്ടും കോഹ്ലിയുടെ റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

സാൻഡ്പേപ്പറും മുഖംമൂടിയുമായി ഇംഗ്ലീഷ് ആരാധകർ ; തകർപ്പൻ സെഞ്ചുറിയിലൂടെ സ്റ്റീവ് സ്മിത്തിന്റെ മറുപടി

സാൻഡ്പേപ്പറും മുഖംമൂടിയുമായി കൂവാനെത്തിയ ഇംഗ്ലണ്ട് ആരാധകർക്ക് തകർപ്പൻ സെഞ്ചുറിയിലൂടെ മറുപടി നൽകി സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ ഓപണിങ് ഇറങ്ങിയ ബാൻക്രോഫ്റ്റിനെയും ഡേവിഡ് വാർണറിനെയും കൂവിയാണ് ഇംഗ്ലണ്ട് ആരാധകർ എതിരേറ്റത്. രണ്ട് റൺ മാത്രം നേടി വാർണറും എട്ട് റൺ നേടി ബാൻക്രോഫ്റ്റും… Read More »സാൻഡ്പേപ്പറും മുഖംമൂടിയുമായി ഇംഗ്ലീഷ് ആരാധകർ ; തകർപ്പൻ സെഞ്ചുറിയിലൂടെ സ്റ്റീവ് സ്മിത്തിന്റെ മറുപടി

തകർപ്പൻ സെഞ്ചുറിയുമായി ഓസ്‌ട്രേലിയയെ കരകയറ്റി സ്റ്റീവ് സ്മിത്ത്

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപെട്ട സ്കോർ. 219 പന്തിൽ 144 റൺസ് നേടിയ സ്മിത്തിന്റെ മികവിൽ ഓസ്‌ട്രേലിയ 284 റൺസ് നേടി പുറത്തായി. ടെസ്റ്റ്… Read More »തകർപ്പൻ സെഞ്ചുറിയുമായി ഓസ്‌ട്രേലിയയെ കരകയറ്റി സ്റ്റീവ് സ്മിത്ത്