Skip to content

Latest Malayalam Cricket News

ചെപ്പോക്കിൽ സഞ്ജുവിൻ്റെ ധോണി സ്റ്റൈൽ ഫിനിഷ്, വീഡിയോ കാണാം

ഇന്ത്യ എ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരം വിജയത്തോടെ തന്നെ തുടങ്ങി സഞ്ജു സാംസൺ. ചെന്നൈയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് സഞ്ജുവും കൂട്ടരും വിജയിച്ചത്. മത്സരത്തിൽ ധോണി സ്റ്റൈലിൽ സിക്സ് പറത്തിയാണ് സഞ്ജു മത്സരം ഫിനിഷ് ചെയ്തത്. മത്സരത്തിൽ ന്യൂസിലൻഡ്… Read More »ചെപ്പോക്കിൽ സഞ്ജുവിൻ്റെ ധോണി സ്റ്റൈൽ ഫിനിഷ്, വീഡിയോ കാണാം

രണ്ടാം ഏകദിനത്തിലും വിജയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ, 23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. 88 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 334 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്… Read More »രണ്ടാം ഏകദിനത്തിലും വിജയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ, 23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇപ്പോഴും അസാധ്യ ക്യാപ്റ്റൻ തന്നെ, ഗംഭീറിന് കീഴിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ ക്യാപിറ്റൽസ്

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഭിൽവാര കിങ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസ്. 78 റൺസിൻ്റെ വമ്പൻ വിജയമാണ് ഇർഫാൻ പത്താൻ നയിക്കുന്ന ടീമിനെതിരെ ഗംഭീറും കൂട്ടരും നേടിയത്. മത്സരത്തിൽ ഇന്ത്യ ക്യാപിറ്റൽസ് ഉയർത്തിയ 199 റൺസിൻ്റെ… Read More »ഇപ്പോഴും അസാധ്യ ക്യാപ്റ്റൻ തന്നെ, ഗംഭീറിന് കീഴിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ ക്യാപിറ്റൽസ്

തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി അലക്സ് ഹെയ്ൽസ്, പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വിജയം

17 വർഷങ്ങൾക്ക് ശേഷമുള്ള പാകിസ്ഥാനിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിനാണ് ആതിഥേയരെ ഇംഗ്ലണ്ട് പരാജയപെടുത്തിയത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 159 റൺസ് 19.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ… Read More »തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി അലക്സ് ഹെയ്ൽസ്, പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വിജയം

ദേശീയ ടീമിലെ പ്രധാന താരങ്ങൾ, പക്ഷേ രാജ്യത്തിൻ്റെ സ്വന്തം ടി20 ലീഗിൽ സ്ഥാനമില്ല, SAടി20യിൽ അൺസോൾഡായി ബാവുമയും ഫെഹ്ലുക്വായോയും

സൗത്താഫ്രിക്കയുടെ പുതിയ ടി20 ലീഗായ SAt20 ലീഗിലെ താരലേലത്തിൽ അൺസോൾഡായി സൗത്താഫ്രിക്കൻ വൈറ്റ് ബോൾ ടീം ക്യാപ്റ്റൻ ടെമ്പാ ബാവുമയും ടീമിലെ ഓൾ റൗണ്ടർ ആൻഡെയ്ൽ ഫെഹ്ലുക്വായോയും. താരലേലത്തിൽ രണ്ട് തവണയും ഇരുതാരങ്ങളും ലേലത്തിന് വെച്ചെങ്കിലും 6 ടീമുകളും ഇരുവർക്കും വേണ്ടി… Read More »ദേശീയ ടീമിലെ പ്രധാന താരങ്ങൾ, പക്ഷേ രാജ്യത്തിൻ്റെ സ്വന്തം ടി20 ലീഗിൽ സ്ഥാനമില്ല, SAടി20യിൽ അൺസോൾഡായി ബാവുമയും ഫെഹ്ലുക്വായോയും

ഏതൊരു ഘട്ടത്തിലും അവനെ എഴുതിതള്ളരുത്, വിരാട് കോഹ്ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ഏതൊരു ഘട്ടത്തിലായാലും വിരാട് കോഹ്ലിയെ എഴുതിതള്ളരുതെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇന്ത്യയ്ക്കെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് കിങ് കോഹ്ലിയെ ആരോൺ ഫിഞ്ച് പ്രശംസിച്ചത്. 2019 ന് ശേഷം സെഞ്ചുറി നേടാൻ സാധിക്കാത്തതിനെ തുടർന്ന് പലരും… Read More »ഏതൊരു ഘട്ടത്തിലും അവനെ എഴുതിതള്ളരുത്, വിരാട് കോഹ്ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ

തകർത്തടിച്ച് യൂസഫ് പത്താൻ, അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ഇർഫാൻ പത്താനും കൂട്ടരും

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ മണിപ്പാൽ ടൈഗേഴ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇർഫാൻ പത്താൻ നയിക്കുന്ന ഭിൽവാര കിങ്സ്. യൂസഫ് പത്താൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മത്സരത്തിൽ ഭിൽവാര കിങ്സ് വിജയം കുറിച്ചത്. മത്സരത്തിൽ മണിപ്പാൽ ടൈഗേഴ്സ് ഉയർത്തിയ 154… Read More »തകർത്തടിച്ച് യൂസഫ് പത്താൻ, അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ഇർഫാൻ പത്താനും കൂട്ടരും

അതിന് സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ഈ ലോകകപ്പും നേടുവാൻ സാധിക്കില്ല, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപെടുതിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഐസിസി ടി20 ലോകകപ്പ് നേടുവാൻ സാധിക്കുകയുള്ളൂവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയക്കെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ലോക ചാമ്പ്യന്മാർക്കെതിരായ മത്സരത്തിൻ്റെ പ്രാധാന്യം ഗംഭീർ ചൂണ്ടികാട്ടിയത്. ഇന്ത്യ ചാമ്പ്യന്മാരായ… Read More »അതിന് സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ഈ ലോകകപ്പും നേടുവാൻ സാധിക്കില്ല, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഷാമി പുറത്ത്, പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മൊഹമ്മദ് ഷാമിയ്‌ക്ക് പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ. പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കോവിഡ് ബാധിതനായതിനെ തുടർന്ന് ഷാമി ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ നിന്നും പുറത്തായത്. റിപ്പോർട്ടുകൾ അനുസരിച്ച് മൊഹമ്മദ് ഷാമിയ്‌ക്ക് പകരക്കാരനായി… Read More »ഷാമി പുറത്ത്, പകരക്കാരനായി മറ്റൊരു സീനിയർ പേസറെ ടീമിലെത്തിച്ച് ബിസിസിഐ

ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, സ്റ്റാർ പേസർ പുറത്ത്

ഓസ്ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ടീമിലെ സ്റ്റാർ പേസർ മൊഹമ്മദ് ഷാമി പരമ്പരയിൽ നിന്നും പുറത്തായി. പ്രമുഖ ക്രിക്കറ്റ് മാധ്യമമായ cricbuzz ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം… Read More »ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി, സ്റ്റാർ പേസർ പുറത്ത്

സെഞ്ചുറി അടിച്ച് കെവിൻ ഒബ്രയൻ, ലെജൻഡ്സ് ലീഗിലെ ആദ്യ മത്സരത്തിൽ സെവാഗിൻ്റെ ടീമിന് വിജയം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് വീരേന്ദർ സെവാഗ് നയിക്കുന്ന ഗുജറാത്ത് ജയൻ്റ്സ്. മത്സരത്തിൽ ക്യാപിറ്റൽസ് ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം 18.4 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ജയൻ്റ്സ് മറികടന്നു. സെഞ്ചുറി… Read More »സെഞ്ചുറി അടിച്ച് കെവിൻ ഒബ്രയൻ, ലെജൻഡ്സ് ലീഗിലെ ആദ്യ മത്സരത്തിൽ സെവാഗിൻ്റെ ടീമിന് വിജയം

അവരെ ഓസ്ട്രേലിയൻ ക്യാപ്റ്റനാക്കരുത്, സ്‌മിത്തിനെയും വാർണറിനെയും ക്യാപ്റ്റനാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ താരം

ഓസ്ട്രേലിയൻ ഏകദിന ടീമിൻ്റെ ക്യാപ്റ്റനായി സീനിയർ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയോ ഡേവിഡ് വാർണറിനെയോ പരിഗണിക്കരുതെന്ന് മുൻ ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ ജോൺസൺ. ആരോൺ ഫിഞ്ച് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഡേവിഡ്… Read More »അവരെ ഓസ്ട്രേലിയൻ ക്യാപ്റ്റനാക്കരുത്, സ്‌മിത്തിനെയും വാർണറിനെയും ക്യാപ്റ്റനാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ താരം

ലോകകപ്പിൽ മലയാളി ക്യാപ്റ്റൻ, ടി20 ലോകകപ്പിനുള്ള യു എ ഇ ടീമിനെ പ്രഖ്യാപിച്ചു

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള യു എ ഇ ടീമിനെ പ്രഖ്യാപിച്ചു. മലയാളിയും തലശ്ശേരിക്കാരനുമായ സി പി റിസ്വാനാണ് ലോകകപ്പിൽ യു എ ഇയെ നയിക്കുന്നത്. ഏഷ്യ കപ്പ് ക്വാളിഫയറിൽ റിസ്വാനായിരുന്നു യു എ ഇ ടീമിൻ്റെ ക്യാപ്റ്റൻ. എന്നാൽ… Read More »ലോകകപ്പിൽ മലയാളി ക്യാപ്റ്റൻ, ടി20 ലോകകപ്പിനുള്ള യു എ ഇ ടീമിനെ പ്രഖ്യാപിച്ചു

ആധുനിക ക്രിക്കറ്റിൽ മറ്റാരും അത് ചെയ്യുമെന്ന് തോന്നുന്നില്ല, റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഫീൽഡിങ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ കുറിച്ച് മറ്റാരും തന്നെ അറിയാത്ത കാര്യം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഹീൽഡിങ് കോച്ച് ആർ ശ്രീധർ. കരിയറിൻ്റെ തുടക്കത്തിൽ വിക്കറ്റ് കീപ്പിങിലെ പോരായ്മയിൽ ധാരാളം വിമർശനങ്ങൾ പന്ത് ഏറ്റുവാങ്ങിയിരുന്നു. ധോണിയ്ക്ക് പകരക്കാരനായി എത്തിയ താരത്തിൻ്റെ… Read More »ആധുനിക ക്രിക്കറ്റിൽ മറ്റാരും അത് ചെയ്യുമെന്ന് തോന്നുന്നില്ല, റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഫീൽഡിങ്

ഐസിസി ചെയർമാൻ സ്ഥാനം ലക്ഷ്യം വെച്ച് ഗാംഗുലി, ജയ് ഷാ അടുത്ത ബിസിസിഐ പ്രസിഡൻ്റായേക്കും

മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ചെയർമാനായ ഗ്രെഗ് ബാർക്ലേയുടെ കാലാവധി അവസാനിരിക്കെയാണ് പുതിയ ചെയർമാനാകുവാൻ ഗാംഗുലി കരുക്കൾ നീക്കുന്നത്. സൗരവ് ഗാംഗുലി ഐസിസി ചെയർമാനാകുന്നതോടെ നിലവിലെ ബിസിസിഐ… Read More »ഐസിസി ചെയർമാൻ സ്ഥാനം ലക്ഷ്യം വെച്ച് ഗാംഗുലി, ജയ് ഷാ അടുത്ത ബിസിസിഐ പ്രസിഡൻ്റായേക്കും

സ്റ്റാർ പേസർ തിരിച്ചെത്തി, ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ബാബർ അസം നയിക്കുന്ന ടീമിൽ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദി തിരിച്ചെത്തി. ഫഖർ സമാൻ പ്രധാന ടീമിൽ നിന്നും പുറത്തായപ്പോൾ ഹൈദർ അലി, ഷാൻ മസൂദ് തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം… Read More »സ്റ്റാർ പേസർ തിരിച്ചെത്തി, ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

9 ഓവറിൽ വെറും 5 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നമീബിയൻ സ്പിന്നർ

ക്രിക്കറ്റിൽ ഈ അടുത്ത കാലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന അസോസിയേറ്റ് രാജ്യമാണ് നമീബിയ. ടി20 ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ടീം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഏകദിന ക്രിക്കറ്റിൽ അവിശ്വസനീയ ബൗളിങ് പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് നമീബിയൻ സ്പിന്നർ ബെർണാഡ്… Read More »9 ഓവറിൽ വെറും 5 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നമീബിയൻ സ്പിന്നർ

യുവനിരയുമായി വിൻഡീസ്, ഐസിസി ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ്. നിക്കോളാസ് പൂരൻ നയിക്കുന്ന ടീമിൽ റോവ്മാൻ പോവലാണ് വൈസ് ക്യാപ്റ്റൻ. മുതിർന്ന താരങ്ങളായ ആന്ദ്രേ റസ്സലിനെയോ സുനിൽ നരെയ്നെയോ വെസ്റ്റിൻഡീസ് ടീമിൽ ഉൾപെടുത്തിയിട്ടില്ല. കരീബിയൻ പ്രീമിയർ ലീഗിലെ പ്രകടനത്തിൻ്റെ കൂടെ… Read More »യുവനിരയുമായി വിൻഡീസ്, ഐസിസി ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിന് ശേഷം അവൻ ഇന്ത്യൻ ടീമിലെ പ്രധാന താരമാകും, സഞ്ജുവിനെ കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് മുതൽ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ സെലക്ടർമാർ നേരിട്ടുകൊണ്ടിരിക്കുന്നത്. സഞ്ജു സാംസനെയും ഒപ്പം മൊഹമ്മദ് ഷാമിയെയും ടീമിൽ നിന്നും തഴഞ്ഞ തീരുമാനമാണ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയത്. ഷാമിയെ ലോകകപ്പിന് മുൻപായി നടക്കുന്ന ടി20 പരമ്പരകളിലും… Read More »ലോകകപ്പിന് ശേഷം അവൻ ഇന്ത്യൻ ടീമിലെ പ്രധാന താരമാകും, സഞ്ജുവിനെ കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ന്യൂസിലൻഡിനെതിരായ തകർപ്പൻ പ്രകടനം നേട്ടമായി, ഏകദിന റാങ്കിങിൽ ആദ്യ പത്തിലെത്തി സ്റ്റീവ് സ്മിത്ത്, അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ മികച്ച മുന്നേറ്റം നടത്തി നടത്തി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയ 3-0 ന് വിജയം കുറിച്ച പരമ്പരയിൽ മികച്ച പ്രകടനമാണ് സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ റൺസ്… Read More »ന്യൂസിലൻഡിനെതിരായ തകർപ്പൻ പ്രകടനം നേട്ടമായി, ഏകദിന റാങ്കിങിൽ ആദ്യ പത്തിലെത്തി സ്റ്റീവ് സ്മിത്ത്, അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, സൂപ്പർ താരങ്ങൾ പുറത്ത്

ഇന്ത്യയ്ക്കെതിരെ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം മൂന്ന് സൂപ്പർ താരങ്ങൾ പരമ്പരയിൽ നിന്നും പുറത്തായി. ഡേവിഡ് വാർണർക്ക് വിശ്രമം അനുവദിച്ച് പരമ്പരയ്ക്കെത്തുന്ന ഓസ്ട്രേലിയക്ക് ഈ മൂന്ന് താരങ്ങളുടെ അഭാവം കൂടുതൽ തിരിച്ചടിയാകും.… Read More »ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, സൂപ്പർ താരങ്ങൾ പുറത്ത്

കിങ് ഈസ് ബാക്ക്, ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്ലി

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ നേട്ടവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറി കുറിച്ച കോഹ്ലി പാകിസ്ഥാനെതിരെയും ഹോങ്കോങിനെതിരെയും ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തോടെയാണ് ഐസിസി ടി20… Read More »കിങ് ഈസ് ബാക്ക്, ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്ലി

അവൻ ഇത്രത്തോളം മികച്ച താരമാണെന്ന് ഞാൻ കരുതിയില്ല, ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം

ബ്രണ്ടൻ മക്കല്ലത്തിനും ബെൻ സ്റ്റോക്സിനും കീഴിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് 17 ടെസ്റ്റിൽ ഒന്നിൽ മാത്രം വിജയിച്ച ഇംഗ്ലണ്ട് ഇരുവരുടെയും കീഴിൽ ഏഴിൽ ആറ് ടെസ്റ്റിലും വിജയിച്ചിരുന്നു. ഇംഗ്ലീഷ് സമ്മറിലെ ടീമിൻ്റെ… Read More »അവൻ ഇത്രത്തോളം മികച്ച താരമാണെന്ന് ഞാൻ കരുതിയില്ല, ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം

കൗണ്ടി അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മൊഹമ്മദ് സിറാജ്, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. വാർവിക്ഷയറിന് വേണ്ടി അരങ്ങേറ്റം കുറിച്ച സിറാജ് എഡ്ബാസ്റ്റണിൽ സോമർസെറ്റിനെതിരെ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ഇമാം ഉൾ… Read More »കൗണ്ടി അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മൊഹമ്മദ് സിറാജ്, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, വീഡിയോ കാണാം

അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റുകൾ ബ്രോഡ് നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ… Read More »അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

അവൻ എന്ത് തെറ്റാണ് ചെയ്തത്, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തിരുന്നതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. സഞ്ജു എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ലയെന്നും എന്തുകൊണ്ടും ലോകകപ്പ് ടീമിൽ ഇടം നേടുവാൻ പന്തിനേക്കാൾ യോഗ്യൻ സഞ്ജുവാണെന്നും തൻ്റെ യുട്യൂബ്… Read More »അവൻ എന്ത് തെറ്റാണ് ചെയ്തത്, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം

അന്ന് ഞാനത് പറഞ്ഞപ്പോൾ അവരെന്നെ ആക്രമിച്ചു, പാകിസ്ഥാൻ ആരാധകർക്കെതിരെ രംഗത്തെത്തി വസീം അക്രം

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ തോൽവിയ്‌ക്ക് പുറകെ പാകിസ്ഥാൻ ആരാധകരെ വിമർശിച്ച് മുൻ പേസർ വസീം അക്രം. ഫൈനലിലെ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ്റെ ബാറ്റിങ് പ്രകടനത്തെ ആരാധകരും ക്രിക്കറ്റ് നിരീഷകരും അടക്കമുള്ളവർ വിമർശിച്ചിരുന്നു. റിസ്വാൻ്റെ ഈ സമീപനത്തെ ടൂർണമെൻ്റിലെ തുടക്കത്തിൽ… Read More »അന്ന് ഞാനത് പറഞ്ഞപ്പോൾ അവരെന്നെ ആക്രമിച്ചു, പാകിസ്ഥാൻ ആരാധകർക്കെതിരെ രംഗത്തെത്തി വസീം അക്രം

സച്ചിനത് ചെയ്യുന്നത് കണ്ടിട്ടില്ല, കോഹ്ലി അടക്കമുള്ള താരങ്ങളുടെ പ്രധാന പ്രശ്നം ചൂണ്ടികാട്ടി വീരേന്ദർ സെവാഗ്

ഏഷ്യ കപ്പ് പോരാട്ടത്തിൽ ഫൈനലിൽ പ്രവേശിക്കാതെ പുറത്തായതിന് പുറകെ നിലവിലെ ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ. ടൂർണമെൻ്റിൽ പാകിസ്ഥാനെതിരെ മികച്ച വിജയത്തോടെ തുടങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്കും… Read More »സച്ചിനത് ചെയ്യുന്നത് കണ്ടിട്ടില്ല, കോഹ്ലി അടക്കമുള്ള താരങ്ങളുടെ പ്രധാന പ്രശ്നം ചൂണ്ടികാട്ടി വീരേന്ദർ സെവാഗ്

സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു, ലോകകപ്പ് ടീമിലിടം നേടിയതിൻ്റെ സന്തോഷം പങ്കുവെച്ച് ദിനേശ് കാർത്തിക്

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനായതിൻ്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. റിഷഭ് പന്തിനൊപ്പമാണ് വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക് ടീമിൽ തിരിച്ചെത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിൻ്റെ സാധ്യത ലിസ്റ്റിൽ പോലുമില്ലായിരുന്ന… Read More »സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു, ലോകകപ്പ് ടീമിലിടം നേടിയതിൻ്റെ സന്തോഷം പങ്കുവെച്ച് ദിനേശ് കാർത്തിക്