Skip to content

India v New Zealand

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോർഡ്സിലല്ല, പുതിയ വേദി പ്രഖ്യാപിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോർഡ്സിൽ നിന്നും സതാംപ്ടണിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. താരങ്ങളുടെ സുരക്ഷയും കൂടുതൽ സൗകര്യവും കണക്കിലെടുത്താണ് ഐസിസി ലോർഡ്സിൽ നിന്നും ഫൈനൽ സതാംപ്ടണിലെ ഹാംപ്ഷയർബൗളിലേക്ക് മാറ്റിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ സമ്മറിൽ സുരക്ഷിതമായി സതാംപ്ടണിൽ മത്സരങ്ങൾ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോർഡ്സിലല്ല, പുതിയ വേദി പ്രഖ്യാപിച്ച് ഐസിസി

ആ ചോദ്യത്തിന് പിന്നാലെ പത്രപ്രവർത്തകനോട് കയർത്ത് വിരാട് കോഹ്ലി ; അതേ ചോദ്യത്തിന് വില്യംസന്റെ മറുപടിയിങ്ങനെ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഏഴ് വിക്കറ്റിന്റെ പരാജയത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ന്യൂസ് റിപ്പോർട്ടറോട് കയർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വിക്കറ്റ് വീണ ശേഷമുള്ള വിരാട് കോഹ്ലിയുടെ… Read More »ആ ചോദ്യത്തിന് പിന്നാലെ പത്രപ്രവർത്തകനോട് കയർത്ത് വിരാട് കോഹ്ലി ; അതേ ചോദ്യത്തിന് വില്യംസന്റെ മറുപടിയിങ്ങനെ

പരമ്പരയിൽ തിരിച്ചടിയായത് അക്കാര്യം ; പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും എന്നാൽ അവരുടെ ശ്രമത്തിന് മതിയായ പിന്തുണ നൽകാൻ ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചില്ലയെന്നും അതുകൊണ്ട് തന്നെ കൂടുതൽ അറ്റാക്ക് ചെയ്യാൻ… Read More »പരമ്പരയിൽ തിരിച്ചടിയായത് അക്കാര്യം ; പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ജഡേജയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവിശ്വസനീയ ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിലെ രണ്ടാം ദിനത്തിലെ രണ്ടാം സെഷനിലാണ് ജഡേജയുടെ അവിശ്വസനീയ ക്യാച്ച് പിറന്നത്. ഷാമി എറിഞ്ഞ 72 ഓവറിലെ അവസാന പന്ത്… Read More »ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ജഡേജയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യയെ മികച്ച ടീമെന്ന് വിളിക്കാൻ സാധിക്കില്ല ; വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇംഗ്ലണ്ടിലും ന്യൂസിലാൻഡിലും വിജയിക്കാതെ ഇന്ത്യയെ മികച്ച ടീമെന്ന് വിളിക്കുവാൻ സാധിക്കില്ലയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇന്ത്യ രണ്ടാം മത്സരത്തിലും തകർച്ചയോടെയാണ് തുടങ്ങിയത്. ഇതിനുപുറകെയായിരുന്നു കോഹ്ലിയെയും സംഘത്തെയും വിമർശിച്ച് വോൺ… Read More »ഇന്ത്യയെ മികച്ച ടീമെന്ന് വിളിക്കാൻ സാധിക്കില്ല ; വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

രണ്ടാം ടെസ്റ്റിലും ന്യൂസിലാൻഡ് ആധിപത്യം ; ഇന്ത്യ 242 റൺസിന് പുറത്ത്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പിടിമുറുക്കി ആതിഥേയരായ ന്യൂസിലാൻഡ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 242 റൺസിന് ഓൾ ഔട്ടാക്കി ബാറ്റിങിനിറങ്ങിയ കിവികൾ ആദ്യ ദിനം അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ട്ടപെടാതെ 63 റൺസ് എടുത്തിട്ടുണ്ട്. റൺസ് നേടിയ ടോം ലാതവും 29… Read More »രണ്ടാം ടെസ്റ്റിലും ന്യൂസിലാൻഡ് ആധിപത്യം ; ഇന്ത്യ 242 റൺസിന് പുറത്ത്

വിമർശകർക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ വിമർശകർക്ക് കടുത്ത മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്രിക്കറ്റിൽ പരാജയം സാധാരണമാണെന്നും എന്നാൽ ചിലർ ഇതോടെ ലോകം അവസാനിച്ചുവെന്ന് കരുതുന്നുവെന്നും തലയുയർത്തി പിടിച്ചുതന്നെ തങ്ങൾ മുന്നോട്ട് പോകുമെന്നും മത്സരശേഷം കോഹ്ലി… Read More »വിമർശകർക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ബോൾട്ടും സൗത്തീയും എറിഞ്ഞുവീഴ്ത്തി ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. നാലാം ദിനം 144/4 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. 9 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ… Read More »ബോൾട്ടും സൗത്തീയും എറിഞ്ഞുവീഴ്ത്തി ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലാൻഡ് താരം ; ഒപ്പമെത്തിയത് മൈക്കിൾ ക്ലാർക്കിനൊപ്പം

തകർപ്പൻ പ്രകടനമാണ് തന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ കെയ്ൽ ജാമിസൺ. ബൗളിങിൽ ഇന്നിങ്സിൽ പുജാരയുടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയുമടക്കം നാല് വിക്കറ്റുകൾ വീഴ്ത്തിയ താരം 44 പന്തിൽ 45 റൺസ് നേടി ന്യൂസിലാൻഡിന് മികച്ച ലീഡ്… Read More »അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലാൻഡ് താരം ; ഒപ്പമെത്തിയത് മൈക്കിൾ ക്ലാർക്കിനൊപ്പം

വെല്ലിങ്ടൺ ടെസ്റ്റ് ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 51 റൺസിന്റെ ലീഡ്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് പിടിമുറുക്കുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 165 റൺസിന് പുറത്താക്കി ബാറ്റിങിനിറങ്ങിയ കിവികൾ രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എടുത്തിട്ടുണ്ട്. 51 റൺസിന്റെ ലീഡ്… Read More »വെല്ലിങ്ടൺ ടെസ്റ്റ് ; ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 51 റൺസിന്റെ ലീഡ്

ആദ്യ ടെസ്റ്റിൽ പൃഥ്വി ഷായും ഇഷാന്ത് ശർമ്മയും കളിച്ചേക്കും സൂചനനൽകിഇന്ത്യൻ ക്യാപ്റ്റൻ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയും യുവതാരം പൃഥ്വി ഷായും കളിച്ചേക്കുമെന്ന സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. റിപ്പോർട്ടുകൾ അനുസരിച്ച് റിഷാബ് പന്തിന് പകരം വൃദ്ധിമാൻ സാഹ തന്നെയാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ… Read More »ആദ്യ ടെസ്റ്റിൽ പൃഥ്വി ഷായും ഇഷാന്ത് ശർമ്മയും കളിച്ചേക്കും സൂചനനൽകിഇന്ത്യൻ ക്യാപ്റ്റൻ

ഞങ്ങളെ സമ്മർദ്ദത്തിലാക്കാൻ ആ ഇന്ത്യൻ ബൗളർക്ക് സാധിക്കും ; തുറന്നുപറഞ്ഞ് റോസ് ടെയ്ലർ

ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ ന്യൂസിലാൻഡിനെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയ്ക്ക് സാധിക്കുമെന്ന് ടീമിലെ സീനിയർ താരം റോസ് ടെയ്ലർ. ന്യൂസിലാൻഡ് ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിക്കാൻ ജസ്‌പ്രീത് ബുംറയ്ക്ക് സാധിക്കുമെന്നും ഇന്ത്യയുടെ ബൗളിങ് നിര വളരെ മികച്ചതാണെന്നും അതിനൊപ്പം ഇഷാന്ത് ശർമ്മ… Read More »ഞങ്ങളെ സമ്മർദ്ദത്തിലാക്കാൻ ആ ഇന്ത്യൻ ബൗളർക്ക് സാധിക്കും ; തുറന്നുപറഞ്ഞ് റോസ് ടെയ്ലർ

കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഈ രണ്ട് താരങ്ങൾ ; തുറന്നുപറഞ്ഞ് ബാല്യകാല പരിശീലകൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സുമാണെന്ന് രാഹുലിന്റെ ബാല്യകാല പരിശീലകൻ സാമുവൽ ജയരാജ്. ഇന്ത്യയ്ക്ക് വേണ്ടി ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ മികച്ച… Read More »കെ എൽ രാഹുലിന്റെ വിജയത്തിന് പിന്നിൽ ഈ രണ്ട് താരങ്ങൾ ; തുറന്നുപറഞ്ഞ് ബാല്യകാല പരിശീലകൻ

ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലി, ബുംറയ്ക്ക് തിരിച്ചടി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് തിരിച്ചടി. പരമ്പരയിൽ വിക്കറ്റൊന്നും നേടാൻ സാധിക്കാതെ വന്നതോടെ ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം ബുംറയ്ക്ക് നഷ്ട്ടമായി. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെൻഡ് ബോൾട്ടാണ് പുതിയ ഒന്നാം… Read More »ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലി, ബുംറയ്ക്ക് തിരിച്ചടി

ഈ തോൽവി ഇന്ത്യ അർഹിച്ചിരിരുന്നു ; ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ പരാജയം ഇന്ത്യ അർഹിച്ചത് തന്നെയെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇത്തരത്തിലൊരു പാഠം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നുവെന്നും മോശം ക്രിക്കറ്റ് കളിച്ചുകൊണ്ട് ഒരിക്കലും മത്സരത്തിൽ വിജയിക്കാൻ സാധിക്കില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ അക്തർ പറഞ്ഞു. ” ഈ… Read More »ഈ തോൽവി ഇന്ത്യ അർഹിച്ചിരിരുന്നു ; ഇന്ത്യയ്ക്കെതിരെ വിമർശനവുമായി ഷൊഹൈബ് അക്തർ

ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 22 റൺസിന്റെ വിജയം ; ഏകദിന പരമ്പര സ്വാന്തമക്കി കിവിപട

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 22 റൺസിന്റെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 274 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 48.3 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര… Read More »ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡിന് 22 റൺസിന്റെ വിജയം ; ഏകദിന പരമ്പര സ്വാന്തമക്കി കിവിപട

മികവ് പുലർത്തി ഇന്ത്യൻ ബൗളർമാർ, റോസ് ടെയ്ലറുടെ ഒറ്റയാൾ പോരാട്ടം ; ഇന്ത്യയ്ക്ക് 274 റൺസിന്റെ വിജയലക്ഷ്യം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 274 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 273 റൺസ് നേടാനെ സാധിച്ചുള്ളൂ. 79 പന്തിൽ 79 റൺസ് നേടിയ മാർട്ടിൻ… Read More »മികവ് പുലർത്തി ഇന്ത്യൻ ബൗളർമാർ, റോസ് ടെയ്ലറുടെ ഒറ്റയാൾ പോരാട്ടം ; ഇന്ത്യയ്ക്ക് 274 റൺസിന്റെ വിജയലക്ഷ്യം

ഏകദിന പരമ്പരയ്ക്ക് മുൻപേ ന്യൂസിലാൻഡിന് തിരിച്ചടി ; ആദ്യ രണ്ട് ഏകദിനത്തിൽ നിന്നും കെയ്ൻ വില്യംസൺ പുറത്ത്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ആതിഥേയരായ ന്യൂസിലാൻഡിന് തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. നേരത്തെ പരിക്ക് മൂലം ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും വില്യംസണ് നഷ്ട്ടപെട്ടിരുന്നു.… Read More »ഏകദിന പരമ്പരയ്ക്ക് മുൻപേ ന്യൂസിലാൻഡിന് തിരിച്ചടി ; ആദ്യ രണ്ട് ഏകദിനത്തിൽ നിന്നും കെയ്ൻ വില്യംസൺ പുറത്ത്

മോശം ഓവർ നിരക്ക് ; ഇന്ത്യയ്ക്ക് വീണ്ടും പിഴ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ഇന്ത്യൻ ടീമിന് മാച്ച് ഫീയുടെ 20 ശതമാനം പിഴശിക്ഷ. മത്സരത്തിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ ശിക്ഷ അംഗീകരിച്ചതിനാൽ വിചാരണ നേരിടേണ്ടി വരില്ല. ശിക്ഷയെ തുടർന്ന് ഇന്ത്യൻ ടീമിലെ 11… Read More »മോശം ഓവർ നിരക്ക് ; ഇന്ത്യയ്ക്ക് വീണ്ടും പിഴ

ഇന്ത്യയ്ക്ക് തിരിച്ചടി ; ന്യൂസിലാൻഡ് പര്യടനത്തിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്ക് പറ്റിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഏകദിന പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും കളിക്കാൻ സാധിക്കില്ല. ടി20 പരമ്പരയിലെ അഞ്ചാം… Read More »ഇന്ത്യയ്ക്ക് തിരിച്ചടി ; ന്യൂസിലാൻഡ് പര്യടനത്തിൽ നിന്നും രോഹിത് ശർമ്മ പുറത്ത്

ന്യൂസിലാൻഡിനെതിരായ തകർപ്പൻ പ്രകടനം ; ഫിഞ്ചിനെ പിന്നിലാക്കി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി കെ എൽ രാഹുൽ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ പിന്നിലാക്കിയാണ് കെ എൽ രാഹുൽ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. പാകിസ്ഥാൻ… Read More »ന്യൂസിലാൻഡിനെതിരായ തകർപ്പൻ പ്രകടനം ; ഫിഞ്ചിനെ പിന്നിലാക്കി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി കെ എൽ രാഹുൽ

Kane Williamson and Virat Kohli

ന്യൂസിലാൻഡിനെ നയിക്കാൻ യോഗ്യൻ വില്യംസൺ തന്നെ ; പിന്തുണയുമായി വിരാട് കോഹ്ലി

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിനെ നയിക്കാൻ യോഗ്യനായ താരം നിലവിലെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ തന്നെയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ന്യൂസിലാൻഡ് ക്രിക്കറ്റ് നിലവിൽ ഏറ്റവും മികച്ച കൈകളിലാണെന്നും താനും കെയ്ൻ വില്യംസണും സമാന ചിന്താഗതിക്കാരാണെന്നും ടി20 പരമ്പരയിലെ അവസാന മത്സരത്തിന്… Read More »ന്യൂസിലാൻഡിനെ നയിക്കാൻ യോഗ്യൻ വില്യംസൺ തന്നെ ; പിന്തുണയുമായി വിരാട് കോഹ്ലി

അന്താരാഷ്ട്ര ടി20യിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിൽ 25 തവണ 50+ സ്കോർ നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ക്യാപ്റ്റൻ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ 35 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തം… Read More »അന്താരാഷ്ട്ര ടി20യിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ

അഞ്ചാം മത്സരത്തിലും ന്യൂസിലാൻഡിനെ വീഴ്ത്തി ഇന്ത്യ ; പരമ്പര തൂത്തുവാരി നേടിയത് ചരിത്രനേട്ടം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് റൺസിന്റെ  ആവേശവിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 116… Read More »അഞ്ചാം മത്സരത്തിലും ന്യൂസിലാൻഡിനെ വീഴ്ത്തി ഇന്ത്യ ; പരമ്പര തൂത്തുവാരി നേടിയത് ചരിത്രനേട്ടം

കഴിഞ്ഞ മത്സരത്തിൽ നിന്നും അക്കാര്യം ഞങ്ങൾ പഠിച്ചിരുന്നു ; ഷാർദുൽ താക്കൂർ

മികച്ച പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ താരം ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. ന്യൂസിലാൻഡ് വിജയിക്കുമെന്ന് കരുതിയ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ താക്കൂറിന്റ മികവിലാണ് ഇന്ത്യ മത്സരം സമനിലയിലാക്കുകയും സൂപ്പറോവർ പോരാട്ടത്തിലൂടെ ഒരിക്കൽ കൂടി വിജയം നേടുകയും… Read More »കഴിഞ്ഞ മത്സരത്തിൽ നിന്നും അക്കാര്യം ഞങ്ങൾ പഠിച്ചിരുന്നു ; ഷാർദുൽ താക്കൂർ

മത്സരം സൂപ്പറോവറിലേക്ക് കടക്കുമെന്ന് കരുതിയിരുന്നില്ല ; രോഹിത് ശർമ്മ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം സൂപ്പറോവറിലേക്ക് കടക്കുമെന്ന് കരുതിയിരുന്നില്ലയെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരു ഘട്ടത്തിൽ ന്യൂസിലാൻഡിന്റെ ബാറ്റിങ് കണ്ടപ്പോൾ അവർ അനായാസം വിജയം നേടുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു. മത്സരത്തിൽ ടോസ്… Read More »മത്സരം സൂപ്പറോവറിലേക്ക് കടക്കുമെന്ന് കരുതിയിരുന്നില്ല ; രോഹിത് ശർമ്മ

ന്യൂസിലാൻഡ് വിജയം അർഹിച്ചിരുന്നു ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഹാമിൾട്ടണിൽ നടന്ന ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡ് വിജയം അർഹിച്ചിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സൂപ്പറോവറിൽ നേടിയ തകർപ്പൻ വിജയത്തിന് ശേഷം ഇക്കാര്യം താൻ പരിശീലകനായ രവി ശാസ്ത്രിയോട് സൂചിപ്പിച്ചിരുന്നുവെന്നും മത്സരശേഷം വിരാട് കോഹ്ലി പറഞ്ഞു. ന്യൂസിലാൻഡിന്… Read More »ന്യൂസിലാൻഡ് വിജയം അർഹിച്ചിരുന്നു ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

അന്താരാഷ്ട്ര ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡും ഇനി കിങ് കോഹ്ലിക്ക് സ്വന്തം. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 25 റൺസ് പിന്നിട്ടതോടെയാണ് മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി വിരാട് കോഹ്ലി… Read More »എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

എം എസ് ധോണിയുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 25 റൺസ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാം. 72 മത്സരങ്ങളിൽ… Read More »എം എസ് ധോണിയുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി

കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും നേടിയ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ കെ എൽ രാഹുൽ പൂനെയിൽ… Read More »കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ