Skip to content

South Africa

ദീപക് ഹൂഡ പുറത്ത്, ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം, സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മാറ്റങ്ങളുമായി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ദീപക് ഹൂഡ പുറത്ത്. ബാക്ക് ഇഞ്ചുറിയെ തുടർന്നാണ് ഇന്ത്യയുടെ ടി20 ലോകകപ്പിലെ താരങ്ങളിൽ ഒരാൾ കൂടിയായ ദീപക് ഹൂഡ പരമ്പരയിൽ നിന്നും പുറത്തായിരിക്കുന്നത്. കൂടാതെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടപെട്ട… Read More »ദീപക് ഹൂഡ പുറത്ത്, ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം, സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മാറ്റങ്ങളുമായി ഇന്ത്യ

6 പന്തിൽ പറത്തിയത് 5 സിക്സ്, കരീബിയൻ പ്രീമിയർ ലീഗിൽ തകർത്തടിച്ച് ജൂനിയർ എബി, വീഡിയോ കാണാം

കരീബിയൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ച് സൗത്താഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്. പൊള്ളാർഡ് നയിക്കുന്ന ട്രിബാൻഗോ നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോറ്റ്സിന് വേണ്ടിയാണ് തകർപ്പൻ പ്രകടനം ബ്രെവിസ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ വെറും 6… Read More »6 പന്തിൽ പറത്തിയത് 5 സിക്സ്, കരീബിയൻ പ്രീമിയർ ലീഗിൽ തകർത്തടിച്ച് ജൂനിയർ എബി, വീഡിയോ കാണാം

ദേശീയ ടീമിലെ പ്രധാന താരങ്ങൾ, പക്ഷേ രാജ്യത്തിൻ്റെ സ്വന്തം ടി20 ലീഗിൽ സ്ഥാനമില്ല, SAടി20യിൽ അൺസോൾഡായി ബാവുമയും ഫെഹ്ലുക്വായോയും

സൗത്താഫ്രിക്കയുടെ പുതിയ ടി20 ലീഗായ SAt20 ലീഗിലെ താരലേലത്തിൽ അൺസോൾഡായി സൗത്താഫ്രിക്കൻ വൈറ്റ് ബോൾ ടീം ക്യാപ്റ്റൻ ടെമ്പാ ബാവുമയും ടീമിലെ ഓൾ റൗണ്ടർ ആൻഡെയ്ൽ ഫെഹ്ലുക്വായോയും. താരലേലത്തിൽ രണ്ട് തവണയും ഇരുതാരങ്ങളും ലേലത്തിന് വെച്ചെങ്കിലും 6 ടീമുകളും ഇരുവർക്കും വേണ്ടി… Read More »ദേശീയ ടീമിലെ പ്രധാന താരങ്ങൾ, പക്ഷേ രാജ്യത്തിൻ്റെ സ്വന്തം ടി20 ലീഗിൽ സ്ഥാനമില്ല, SAടി20യിൽ അൺസോൾഡായി ബാവുമയും ഫെഹ്ലുക്വായോയും

അവൻ ഇത്രത്തോളം മികച്ച താരമാണെന്ന് ഞാൻ കരുതിയില്ല, ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം

ബ്രണ്ടൻ മക്കല്ലത്തിനും ബെൻ സ്റ്റോക്സിനും കീഴിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് 17 ടെസ്റ്റിൽ ഒന്നിൽ മാത്രം വിജയിച്ച ഇംഗ്ലണ്ട് ഇരുവരുടെയും കീഴിൽ ഏഴിൽ ആറ് ടെസ്റ്റിലും വിജയിച്ചിരുന്നു. ഇംഗ്ലീഷ് സമ്മറിലെ ടീമിൻ്റെ… Read More »അവൻ ഇത്രത്തോളം മികച്ച താരമാണെന്ന് ഞാൻ കരുതിയില്ല, ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് മഗ്രാത്തിനൊപ്പമെത്തുവാൻ ബ്രോഡിന് സാധിച്ചത്. 12.2 ഓവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

ഇനി ഒന്നാമൻ, ചരിത്രനേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ജെയിംസ് ആൻഡേഴ്സൺ

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ കാഴ്ച്ചവെച്ചത്. രണ്ട് ഇന്നിങ്സിൽ നിന്നുമായി 6 വിക്കറ്റുകളാണ് മത്സരത്തിൽ ആൻഡേഴ്സൺ നേടിയത്. ഈ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കിയിരിക്കുകയാണ് ആൻഡേഴ്സൺ. മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ… Read More »ഇനി ഒന്നാമൻ, ചരിത്രനേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ജെയിംസ് ആൻഡേഴ്സൺ

ഇംഗ്ലണ്ടിൻ്റെ തകർപ്പൻ തിരിച്ചുവരവ്, രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കയെ തകർത്ത് സ്റ്റോക്സും കൂട്ടരും

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 85 റൺസിനുമാണ് ബെൻ സ്റ്റോക്സും കൂട്ടരും വിജയിച്ചത്. മത്സരത്തിലെ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ സൗത്താഫ്രിക്കയ്ക്കൊപ്പമെത്തി. 264 റൺസിൻ്റെ വമ്പൻ… Read More »ഇംഗ്ലണ്ടിൻ്റെ തകർപ്പൻ തിരിച്ചുവരവ്, രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കയെ തകർത്ത് സ്റ്റോക്സും കൂട്ടരും

സെഞ്ചുറിയുമായി ബെൻ സ്റ്റോക്സും ബെൻ ഫോക്സും, രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പിടിമുറുക്കി ആതിഥേയരായ ഇംഗ്ലണ്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെയും വിക്കറ്റ് കീപ്പർ ബെൻ ഫോക്സിൻ്റെയും സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യ ഇന്നിങ്സിൽ 264 റൺസിൻ്റെ വമ്പൻ ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ… Read More »സെഞ്ചുറിയുമായി ബെൻ സ്റ്റോക്സും ബെൻ ഫോക്സും, രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ബ്രോഡും ആൻഡേഴ്സണും, രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം

സൗത്താഫ്രിക്കയ്ക്കെതിരായ ഓൾഡ് ട്രാഫോർഡ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇംഗ്ലണ്ടിൻ്റെ ശക്തമായ തിരിച്ചുവരവിനാണ് ഓൾഡ് ട്രാഫോർഡ് സാക്ഷ്യം വഹിച്ചത്. സീനിയർ താരങ്ങളായ സ്റ്റുവർട്ട് ബ്രോഡിൻ്റെയും ആൻഡേഴ്സൻ്റെയും മികവിൽ സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങിലും… Read More »സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ബ്രോഡും ആൻഡേഴ്സണും, രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടിൻ്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റ് മറ്റൊരു താരത്തിനും നേടാൻ സാധിക്കാതെ റെക്കോർഡാണ് ഈ മത്സരത്തോടെ ആൻഡേഴ്സൺ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിൽ ജെയിംസ് ആൻഡേഴ്സൺ… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ

മുൻപിൽ സാക്ഷാൽ സ്റ്റെയ്നും അലൻ ഡൊണാൾഡും മാത്രം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കഗിസോ റബാഡ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ടെസ്റ്റിൽ സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡ കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്ക വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റ് താരം നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റബാഡ. സൗത്താഫ്രിക്ക… Read More »മുൻപിൽ സാക്ഷാൽ സ്റ്റെയ്നും അലൻ ഡൊണാൾഡും മാത്രം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കഗിസോ റബാഡ

മക്കല്ലത്തിനും സ്റ്റോക്സിനും കീഴിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, ലോർഡ്സിൽ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്‌ക്ക് തകർപ്പൻ വിജയം. ലോർഡ്സിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 12 റൺസിനുമാണ് സൗത്താഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. സ്റ്റോക്സിനും ബ്രണ്ടൻ മക്കല്ലത്തിനും കീഴിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ പരാജയം കൂടിയാണിത്. ആദ്യ ഇന്നിങ്സിൽ 161… Read More »മക്കല്ലത്തിനും സ്റ്റോക്സിനും കീഴിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, ലോർഡ്സിൽ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ലോർഡ്സിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, വീഡിയോ കാണാം

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. മത്സരത്തിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് തകർപ്പൻ ക്യാച്ച് നേടികൊണ്ട് സ്റ്റുവർട്ട് ബ്രോഡ് ഞെട്ടിച്ചത്. യുവതാരം മാറ്റി പോട്ട്‌സ് എറിഞ്ഞ 78 ആം… Read More »ലോർഡ്സിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, വീഡിയോ കാണാം

ഫിഫ്റ്റിയുമായി ക്രീസിൽ നിലയുറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരത്തെ ബ്രൂട്ടൽ ഡെലിവറിയിലൂടെ പുറത്താക്കി സ്റ്റോക്‌സ് – വീഡിയോ

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോൾ ആധുവും ഇന്നിങ്സിൽ 124 റൺസ് ലീഡുമായി സന്ദർശകർ മുന്നേറുകയാണ്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ നേടിയ 165 റൺസിന് മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ട്ടത്തിൽ 287 റൺസ് നേടിയിട്ടുണ്ട്.… Read More »ഫിഫ്റ്റിയുമായി ക്രീസിൽ നിലയുറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരത്തെ ബ്രൂട്ടൽ ഡെലിവറിയിലൂടെ പുറത്താക്കി സ്റ്റോക്‌സ് – വീഡിയോ

അതല്പം കൂടിപോയെന്ന് അവൻ പോലും പറയും, സൂര്യകുമാർ യാദവിനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത റിക്കി പോണ്ടിങിനെ ട്രോളി മുൻ പാക് താരം

ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ എബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെ പരിഹസിച്ച് മുൻ പാക് താരം സൽമാൻ ബട്ട്. ഈ താരതമ്യം കൂടുതലായി പോയെന്ന് സൂര്യകുമാർ യാദവ് പോലും പറയുമെന്നും ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ… Read More »അതല്പം കൂടിപോയെന്ന് അവൻ പോലും പറയും, സൂര്യകുമാർ യാദവിനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത റിക്കി പോണ്ടിങിനെ ട്രോളി മുൻ പാക് താരം

തുടർച്ചയായ നാലാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ ക്രിസ് ഗെയ്ലിനും ബ്രണ്ടൻ മക്കല്ലത്തിനുമൊപ്പമെത്തി റീസ ഹെൻഡ്രിക്സ്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സൗത്താഫ്രിക്കൻ ഓപ്പണർ റീസ ഹെൻഡ്രിക്സ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഫിഫ്റ്റി നേടിയത് അയർലൻഡിനെതിരായ തൊട്ടടുത്ത മത്സരത്തിലും ഫിഫ്റ്റി നേടിയിരിക്കുകയാണ്. താരത്തിൻ്റെ മികവിൽ മത്സരത്തിൽ സൗത്താഫ്രിക്ക 21 റൺസിന് വിജയിക്കുകയും… Read More »തുടർച്ചയായ നാലാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ ക്രിസ് ഗെയ്ലിനും ബ്രണ്ടൻ മക്കല്ലത്തിനുമൊപ്പമെത്തി റീസ ഹെൻഡ്രിക്സ്

മൊയിൻ അലിയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ച് നേടി സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്. ആദ്യ മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനത്തികൂടെ ഞെട്ടിച്ച താരം മൂന്നാം മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടിയാണ് ഏവരെയും ഞെട്ടിച്ചത്. മൊയിൻ അലിയെ പുറത്താക്കുവാൻ… Read More »മൊയിൻ അലിയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ച് നേടി സൗത്താഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ്

വിജയശില്പിയായി റൂസ്സോ, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി സൗത്താഫ്രിക്ക. കാർഡിഫിൽ നടന്ന മത്സരത്തിൽ 58 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ സൗത്താഫ്രിക്ക പരാജയപെടുത്തിയത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 16.4 ഓവറിൽ 149 റൺസ്… Read More »വിജയശില്പിയായി റൂസ്സോ, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

വെറും 83 റൺസിന് പുറത്ത്, ഇംഗ്ലണ്ടിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക. മഴമൂലം 29 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 202 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക 20.4 ഓവറിൽ വെറും 83 റൺസിന് പുറത്തായി. 118 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ… Read More »വെറും 83 റൺസിന് പുറത്ത്, ഇംഗ്ലണ്ടിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക

കോഹ്ലിയെയും വില്യംസണെയും നോക്കൂ, ടീമിന് ഭാരമാകുവാൻ അവൻ ആഗ്രഹിക്കുന്നില്ല, സ്റ്റോക്സ് വിരമിച്ചതിനെ കുറിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റിൽ നിന്നും ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് വിരമിച്ചത് ടീമിന് താൻ ഭാരമാകുമോ എന്ന ഭയം ഉള്ളതുകൊണ്ടാകാമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിനൊപ്പം ഐ പി എല്ലിലെലും കളിക്കുന്നത് ഏതൊരു താരത്തിനും… Read More »കോഹ്ലിയെയും വില്യംസണെയും നോക്കൂ, ടീമിന് ഭാരമാകുവാൻ അവൻ ആഗ്രഹിക്കുന്നില്ല, സ്റ്റോക്സ് വിരമിച്ചതിനെ കുറിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

വഴിമാറി നൽകി ജോസ് ബട്ട്ലർ, അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഫീൽഡിലേക്ക് നയിച്ച് ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനായി ഇറങ്ങിയ ബെൻ സ്റ്റോക്സിന് ഹൃദയം കീഴടക്കുന്ന യാത്രയയപ്പ് നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ക്യാപ്റ്റൻ ജോസ് ബട്ട്ലർ വഴിമാറിയപ്പോൾ സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ കളിക്കളത്തിലേക്ക് നയിച്ചത് ബെൻ സ്റ്റോക്സായിരുന്നു. എഴുന്നേറ്റ് നിന്നുകൊണ്ട് ഹാർഷാരവത്തോടെയാണ്… Read More »വഴിമാറി നൽകി ജോസ് ബട്ട്ലർ, അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഫീൽഡിലേക്ക് നയിച്ച് ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

അവൻ ഞങ്ങളുടെ പദ്ധതികളുടെ വലിയ ഭാഗമാണ്, റിഷഭ് പന്തിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

മോശം പ്രകടനത്തെ തുടർന്ന് വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പിന്തുണച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഐസിസി ടി20 ലോകകപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിൻ്റെ പദ്ധതികളുടെ വലിയ ഭാഗമാണ് റിഷഭ്… Read More »അവൻ ഞങ്ങളുടെ പദ്ധതികളുടെ വലിയ ഭാഗമാണ്, റിഷഭ് പന്തിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ, വിമർശനവുമായി ആരാധകർ, വീഡിയോ കാണാം

തനിക്കൊപ്പം സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. മഴമൂലം കളി ആരംഭിക്കാൻ വൈകിയതിനാൽ ഡഗൗട്ടിൽ ഇരിക്കെയാണ് ഗയ്ക്ക്വാദിനൊപ്പം സെൽഫിയെടുക്കാൻ ഗ്രൗണ്ട് സ്റ്റാഫുകളിൽ ഒരാൾ എത്തിയത്. ഗയ്ക്ക്വാദിന് അരികിൽ ഇരുന്നുകൊണ്ടാണ്… Read More »തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ഗ്രൗണ്ട്സ്മാനെ തള്ളിമാറ്റി ഇന്ത്യൻ ഓപ്പണർ, വിമർശനവുമായി ആരാധകർ, വീഡിയോ കാണാം

ടീമിനെ കുറിച്ച് മാത്രം ചിന്തിക്കൂ, മികച്ച കളിക്കാരനാകുവാൻ സഹായിച്ച എം എസ് ധോണിയുടെ വാക്കുകൾ വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

ക്രിക്കറ്റിൽ മികച്ച പ്ലേയറാകുവാൻ സഹായിച്ച ഇന്ത്യൻ ഇതിഹാസ താരം എം എസ് ധോണിയുടെ വാക്കുകൾ വെളിപ്പെടുത്തി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. സൗത്താഫ്രിക്കയ്ക്കെതിരായ നാലാം ടി20 യ്ക്ക് ശേഷം ദിനേശ് കാർത്തിക്കുമായുള്ള ചാറ്റിലാണ് കരിയറിൻ്റെ തുടക്കത്തിൽ ധോണി തനിക്ക് നൽകിയ… Read More »ടീമിനെ കുറിച്ച് മാത്രം ചിന്തിക്കൂ, മികച്ച കളിക്കാരനാകുവാൻ സഹായിച്ച എം എസ് ധോണിയുടെ വാക്കുകൾ വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

മതിയായ അവസരം നൽകാതെ അദ്ദേഹം ആരെയും ഒഴിവാക്കില്ല, തകർപ്പൻ പ്രകടനത്തിൽ കോച്ച് രാഹുൽ ദ്രാവിഡിന് നന്ദി പറഞ്ഞ് ആവേശ് ഖാൻ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലെ തൻ്റെ തകർപ്പൻ പ്രകടനത്തിൻ്റെ ക്രെഡിറ്റ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് നൽകി ഇന്ത്യൻ പേസർ ആവേശ് ഖാൻ. പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപെട്ടെങ്കിലും ടീമിൽ യാതൊരു മാറ്റവും ദ്രാവിഡ് വരുത്തിയിരുന്നില്ല. ആദ്യ… Read More »മതിയായ അവസരം നൽകാതെ അദ്ദേഹം ആരെയും ഒഴിവാക്കില്ല, തകർപ്പൻ പ്രകടനത്തിൽ കോച്ച് രാഹുൽ ദ്രാവിഡിന് നന്ദി പറഞ്ഞ് ആവേശ് ഖാൻ

നാല് വിക്കറ്റുകൾ വീഴ്ത്തി ആവേശ് ഖാൻ, സൗത്താഫ്രിക്കയെ ചുരുക്കികെട്ടി തുടർച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 82 റൺസിനായിരുന്നു ആതിഥേയർ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൗത്താഫ്രിക്കയ്ക്ക് 87 റൺസ് നേടാനെ സാധിച്ചുള്ളൂ. അന്താരാഷ്ട്ര ടി20 യിലെ സൗത്താഫ്രിക്കയെ… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ആവേശ് ഖാൻ, സൗത്താഫ്രിക്കയെ ചുരുക്കികെട്ടി തുടർച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ

അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ ഫിഫ്റ്റി, എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് ദിനേശ് കാർത്തിക്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ദിനേശ് കാത്തിക് ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഡി കെ ഇന്ത്യയെ മികച്ച സ്കോറിൽ എത്തിക്കുകയും അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടുകയും ചെയ്തു. ഈ പ്രകടനത്തോടെ… Read More »അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ ഫിഫ്റ്റി, എം എസ് ധോണിയുടെ റെക്കോർഡ് തകർത്ത് ദിനേശ് കാർത്തിക്

മികവ് പുലർത്തി ബൗളർമാർ, റിഷഭ് പന്തിന് കീഴിൽ ആദ്യ വിജയം കുറിച്ച് ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 48 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 19.1 ഓവറിൽ 131 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. പരമ്പരയിലെ ഇന്ത്യയുടെ ആദ്യ… Read More »മികവ് പുലർത്തി ബൗളർമാർ, റിഷഭ് പന്തിന് കീഴിൽ ആദ്യ വിജയം കുറിച്ച് ഇന്ത്യ