Skip to content

NEW ZEALAND

പരിശീലനത്തിനിടെ ആവേശമായി സഞ്ജുവിൻ്റെ നോ ലുക്ക് സിക്സ്, വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പര നാളെ ആരംഭിക്കുകയാണ്. വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഈ പരമ്പര നിർണായകമാണ്. കഴിഞ്ഞ പരമ്പരകളിൽ കാഴ്ച്ചവെച്ച മികവ് കിവികൾക്കെതിരെയും തുടർന്നാൽ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പാക്കുവാൻ സഞ്ജുവിന് സാധിക്കും. വിക്കറ്റ് കീപ്പർ റിഷഭ് പന്ത്… Read More »പരിശീലനത്തിനിടെ ആവേശമായി സഞ്ജുവിൻ്റെ നോ ലുക്ക് സിക്സ്, വീഡിയോ കാണാം

ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് താൻ നൽകിയ നിർദ്ദേശം എന്തെന്ന് വെളിപ്പെടുത്തി വിവിഎസ് ലക്ഷ്മൺ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ ബാറ്റർമാർക്ക് താൻ നൽകിയ നിർദേശം എന്തെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഹെഡ് കോച്ച് വി വി എസ് ലക്ഷ്മൺ. രാഹുൽ ദ്രാവിദിനുറ് വിശ്രമം അനുവദിച്ചതിനാൽ വി വി എസ് ലക്ഷ്മണാണ് ഈ പര്യടനത്തിൽ… Read More »ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് താൻ നൽകിയ നിർദ്ദേശം എന്തെന്ന് വെളിപ്പെടുത്തി വിവിഎസ് ലക്ഷ്മൺ

ഐ പി എൽ സമയത്ത് ലഭിക്കുന്ന വിശ്രമം പോരെ, രാഹുൽ ദ്രാവിഡിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

പ്രധാന താരങ്ങൾക്കൊപ്പം ടീമിൻ്റെ ഹെഡ് കോച്ചിനും വിശ്രമം അനുവദിക്കുന്നതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. നിലവിൽ ഇന്ത്യൻ ടീമിൽ മാത്രമാണ് ഇത്തരത്തിൽ സപ്പോർട്ട് സ്റ്റാഫിന് പോലും വിശ്രമവും ഇടവേളയും അനുവദിക്കുന്നത്. ഐ പി എൽ സമയത്ത് ലഭിക്കുന്ന… Read More »ഐ പി എൽ സമയത്ത് ലഭിക്കുന്ന വിശ്രമം പോരെ, രാഹുൽ ദ്രാവിഡിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

അയർലൻഡിനെതിരെ തകർപ്പൻ വിജയം, സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്

ഐസിസി ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ അയർലൻഡിനെ തകർത്ത് സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 35 റൺസിനായിരുന്നു വില്യംസൻ്റെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 20 ഓവറിൽ 9 വിക്കറ്റ്… Read More »അയർലൻഡിനെതിരെ തകർപ്പൻ വിജയം, സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്

ടി20 ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ന്യൂസിലൻഡിനെതിരായ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന പര്യടനത്തിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചു. ഹാർദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ശിഖാർ ധവാനാണ് ഏകദിന… Read More »ടി20 ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ന്യൂസിലൻഡിനെതിരായ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മക്കല്ലത്തിന് ശേഷം ഇതാദ്യം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ഗ്ലെൻ ഫിലിപ്പ്സ്

ഐസിസി ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ്. സിഡ്നിയിൽ നടന്ന മത്സരത്തിലായിരുന്നു താരം സെഞ്ചുറി നേടിയത്. 15 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ ഫിലിപ്പ്സിൻ്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോർ ന്യൂസിലൻഡ്… Read More »മക്കല്ലത്തിന് ശേഷം ഇതാദ്യം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ഗ്ലെൻ ഫിലിപ്പ്സ്

ഗ്ലെൻ ഫിലിപ്പ്സിന് ചെക്ക് വെച്ച് ലിവിങ്സ്റ്റൺ, അഫ്ഗാനിസ്ഥാനെതിരെ നേടിയത് സൂപ്പർ ക്യാച്ച്, വീഡിയോ

ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ് നേടിയ അവിശ്വസനീയ ക്യാച്ചിന് ചെക്ക് വെച്ച് ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൺ. സൂപ്പർ 12 പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഈ തകർപ്പൻ ക്യാച്ച് ലിവിങ്സ്റ്റൺ നേടിയത്. മത്സരത്തിൽ ബെൻ സ്റ്റോക്സ് എറിഞ്ഞ ഏഴാം ഓവറിലായിരുന്നു ഗ്ലെൻ… Read More »ഗ്ലെൻ ഫിലിപ്പ്സിന് ചെക്ക് വെച്ച് ലിവിങ്സ്റ്റൺ, അഫ്ഗാനിസ്ഥാനെതിരെ നേടിയത് സൂപ്പർ ക്യാച്ച്, വീഡിയോ

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, വർഷങ്ങളുടെ കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ച് ന്യൂസിലൻഡ്

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസിലൻഡ് നേടിയത്. സിഡ്നിയിൽ നടന്ന മത്സരത്തിൽ 89 റൺസിൻ്റെ വമ്പൻ വിജയമാണ് ന്യൂസിലൻഡ് കുറിച്ചത്. മത്സരത്തിലെ ഈ വിജയത്തോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ചിരിക്കുകയാണ് ന്യൂസിലൻഡ്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം… Read More »ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, വർഷങ്ങളുടെ കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ച് ന്യൂസിലൻഡ്

ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്. സിഡ്നിയിൽ നടന്ന മത്സരത്തിൽ 89 റൺസിൻ്റെ വമ്പൻ വിജയമാണ് ന്യൂസിലൻഡ് നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 201 റൺസിൻ്റെ… Read More »ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ഇതെന്താ സൂപ്പർമാനോ, ഓസ്ട്രേലിയക്കെതിരെ ഗ്ലെൻ ഫിലിപ്പ്സിൻ്റെ അവിശ്വസനീയ ക്യാച്ച്, വീഡിയോ

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ ഒമ്പതാം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് ഗ്ലെൻ ഫിലിപ്പ്സ് നേടിയത്. മിച്ചൽ സാൻ്റ്നർ… Read More »ഇതെന്താ സൂപ്പർമാനോ, ഓസ്ട്രേലിയക്കെതിരെ ഗ്ലെൻ ഫിലിപ്പ്സിൻ്റെ അവിശ്വസനീയ ക്യാച്ച്, വീഡിയോ

ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവേ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് കോൺവെ. മത്സരത്തിൽ 58 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 92… Read More »ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

ഇന്ത്യയിൽ പോണോ പാകിസ്ഥാനിൽ പോണോയെന്ന് അവർക്ക് തീരുമാനിക്കാം, ആരെയും നിർബന്ധിക്കില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്

അടുത്ത വർഷം നടക്കാനിരിക്കുന്ന പാകിസ്ഥാൻ പര്യടനത്തിൽ കളിക്കുവാനോ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും പിന്മാറാനോ കളിക്കാരെ നിർബന്ധിക്കുകയില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. അടുത്ത വർഷം ഐ പി എൽ നടക്കുന്ന അതേ സമയത്താണ് ന്യൂസിലൻഡിൻ്റെ പാകിസ്ഥാൻ പര്യടനം നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ്… Read More »ഇന്ത്യയിൽ പോണോ പാകിസ്ഥാനിൽ പോണോയെന്ന് അവർക്ക് തീരുമാനിക്കാം, ആരെയും നിർബന്ധിക്കില്ലെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്

ബൗണ്ടറി ലൈനിൽ അവിശ്വസനീയ ഫീൽഡിങ് കാഴ്ച്ചവെച്ച് കോൺവെ, വീഡിയോ കാണാം

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ അവിശ്വസനീയ ഫീൽഡിങ് മികവിലൂടെ ബൗണ്ടറി സേവ് ചെയ്ത് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ഡെവൻ കോൺവേ. ഫുട്ബോൾ സ്റ്റൈലിൽ സ്ലൈഡ് ചെയ്തുകൊണ്ടാണ് ഈ തകർപ്പൻ ഫീൽഡിങ് താരം നടത്തിയത്. മത്സരത്തിൽ പാകിസ്താൻ ഇന്നിങ്സിൽ ടിം സൗത്തീയ്ക്കെതിരെ… Read More »ബൗണ്ടറി ലൈനിൽ അവിശ്വസനീയ ഫീൽഡിങ് കാഴ്ച്ചവെച്ച് കോൺവെ, വീഡിയോ കാണാം

ഫിഫ്റ്റിയുമായി ബാബർ അസം, ന്യൂസിലൻഡിനെ പരാജയപെടുത്തി തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ

ന്യൂസിലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 സിരീസിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ. ആതിഥേയരായ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് പരമ്പരയിലെ രണ്ടാം വിജയം പാകിസ്ഥാൻ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം ക്യാപ്റ്റൻ ബാബർ അസമിൻ്റെ മികവിൽ 18.2 ഓവറിൽ… Read More »ഫിഫ്റ്റിയുമായി ബാബർ അസം, ന്യൂസിലൻഡിനെ പരാജയപെടുത്തി തുടർച്ചയായ രണ്ടാം വിജയം കുറിച്ച് പാകിസ്ഥാൻ

സഞ്ജുവിന് കീഴിൽ കിവികളെ വെള്ളപൂശി ഇന്ത്യ, മൂന്നാം ഏകദിനത്തിൽ സ്വന്തമാക്കിയത് തകർപ്പൻ വിജയം

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 106 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സഞ്ജുവും കൂട്ടരും തൂത്തുവാരി. മത്സരത്തിൽ 285 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് എ യ്ക്ക്… Read More »സഞ്ജുവിന് കീഴിൽ കിവികളെ വെള്ളപൂശി ഇന്ത്യ, മൂന്നാം ഏകദിനത്തിൽ സ്വന്തമാക്കിയത് തകർപ്പൻ വിജയം

രണ്ടാം ഏകദിനത്തിലും വിജയം, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 4 വിക്കറ്റിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ സഞ്ജുവും കൂട്ടരും സ്വന്തമാക്കി. മത്സരത്തിൽ 220 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »രണ്ടാം ഏകദിനത്തിലും വിജയം, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

ഹാട്രിക് നേടി കുൽദീപ് യാദവ്, ഇന്ത്യയ്ക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ, ക്രെഡിറ്റ് നൽകേണ്ടത് സഞ്ജുവിന്

ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാട്രിക് നേടി കുൽദീപ് യാദവ്. മത്സരത്തിൽ 47 ആം ഓവറിലാണ് കുൽദീപ് യാദവ് ഹാട്രിക് നേടിയത്. 47 ആം ഓവറിലെ നാലാം പന്തിൽ ലോഗൻ വാൻ ബ്രീക്, അഞ്ചാം… Read More »ഹാട്രിക് നേടി കുൽദീപ് യാദവ്, ഇന്ത്യയ്ക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ, ക്രെഡിറ്റ് നൽകേണ്ടത് സഞ്ജുവിന്

ഇന്ത്യ എ ടീമിൻ്റെ ക്യാപ്റ്റനായി സഞ്ജു സാംസൺ, ന്യൂസിലൻഡ് എ യ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കും

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയത് ആരാധകർക്ക് കനത്ത നിരാശയാണ് സമ്മാനിച്ചത്. എന്നിലിപ്പോൾ സഞ്ജുവിൻ്റെ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം ന്യൂസിലാൻഡ് എ ടീമിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ സഞ്ജു… Read More »ഇന്ത്യ എ ടീമിൻ്റെ ക്യാപ്റ്റനായി സഞ്ജു സാംസൺ, ന്യൂസിലൻഡ് എ യ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കും

ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ സെഞ്ചുറി നേടിയ സ്മിത്തിൻ്റെ മികവിലാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡനെ… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം

വെറും 82 റൺസിന് പുറത്തായി ന്യൂസിലൻഡ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 113 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ഓസ്ട്രേലിയ. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 196 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 33 ഓവറിൽ 82 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ മൂന്ന്… Read More »വെറും 82 റൺസിന് പുറത്തായി ന്യൂസിലൻഡ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

മോർഗന് ശേഷം ഇതാദ്യം, സ്കോട്ലൻഡിനെതിരായ സെഞ്ചുറിയോടെ അപൂർവ്വനേട്ടം കുറിച്ച് ന്യൂസിലൻഡ് താരം മാർക്ക് ചാപ്മാൻ

സ്കോട്ലൻഡിനെതിരായ ഏകദിന മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ന്യൂസിലൻഡ് ബാറ്റ്സ്മാൻ മാർക്ക് ചാപ്മാൻ. മത്സരത്തിൽ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ 7 വിക്കറ്റിൻ്റെ അനായാസ വിജയം ന്യൂസിലൻഡ് സ്വന്തമാക്കി. മത്സരത്തിലെ ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൻ്റെ അപൂർവ്വറെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഈ ന്യൂസിലൻഡ്… Read More »മോർഗന് ശേഷം ഇതാദ്യം, സ്കോട്ലൻഡിനെതിരായ സെഞ്ചുറിയോടെ അപൂർവ്വനേട്ടം കുറിച്ച് ന്യൂസിലൻഡ് താരം മാർക്ക് ചാപ്മാൻ

ഇനി ഒന്നാമൻ,തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി മാർട്ടിൻ ഗപ്റ്റിൽ

അന്താരാഷ്ട്ര ടി20യിൽ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പിന്നിലാക്കി ന്യൂസിലൻഡ് ഒപ്പണർ മാർട്ടിൻ ഗപ്റ്റിൽ. സ്കോട്ലൻഡിനെതിരായ ടി20 പരമ്പരയിലെ മത്സരത്തോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഗപ്റ്റിൽ പിന്നിലാക്കിയത്. ന്യൂസിലൻഡ് 68 റൺസിന് വിജയിച്ച മത്സരത്തിൽ 31 പന്തിൽ… Read More »ഇനി ഒന്നാമൻ,തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി മാർട്ടിൻ ഗപ്റ്റിൽ

ഹാട്രിക് നേടി ബ്രേസ്വെൽ, അയർലൻഡ് 91 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ന്യൂസിലൻഡ്

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് 88 റൺസിൻ്റെ വമ്പൻ വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 91 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടു. മത്സരത്തിൽ ന്യൂസിലൻഡ് താരം മൈക്കൽ ബ്രേസ്വെൽ ഹാട്രിക്… Read More »ഹാട്രിക് നേടി ബ്രേസ്വെൽ, അയർലൻഡ് 91 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ന്യൂസിലൻഡ്

വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് അയർലൻഡ്, ന്യൂസിലൻഡിന് ഒരു റൺസിൻ്റെ ആവേശ വിജയം

ന്യൂസിലൻഡിനെതിരെ വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് പരാജയം ഏറ്റുവാങ്ങി അയർലൻഡ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു റൺസിനാണ് ആതിഥേയരായ അയർലൻഡ് പരാജയപെട്ടത്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 361 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് നിശ്ചിത… Read More »വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് അയർലൻഡ്, ന്യൂസിലൻഡിന് ഒരു റൺസിൻ്റെ ആവേശ വിജയം

അവസാന ഓവറിൽ 24 റൺസ് നേടി ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ച് ബ്രേസ്വെൽ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

അവിശ്വസീയ പ്രകടനമാണ് അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനായി മൈക്കൽ ബ്രേസ്വെൽ കാഴ്ച്ചവെച്ചത്. ഏഴാമനായി ക്രീസിലെത്തി പുറത്താകാതെ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ന്യൂസിലൻഡ് മത്സരത്തിൽ വിജയിച്ചത്. അവസാന ഓവറിൽ 24 റൺസ് നേടിയാണ് ആവേശവിജയം കിവികൾക്ക് ബ്രേസ്വെൽ സമ്മാനിച്ചത്. ഈ പ്രകടനത്തോടെ… Read More »അവസാന ഓവറിൽ 24 റൺസ് നേടി ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ച് ബ്രേസ്വെൽ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

സെഞ്ചുറി നേടി രക്ഷകനായി ബ്രേസ്വെൽ, അയർലൻഡിനെതിരെ അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ സെഞ്ചുറി നേടിയ മൈക്കൽ ബ്രേസ്വെല്ലിൻ്റെ മികവിലാണ് ന്യൂസിലൻഡ് പരാജയം ഒഴിവാക്കിയത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 301 റൺസിൻ്റെ വിജയലക്ഷ്യം 49.5 ഓവറിൽ 9… Read More »സെഞ്ചുറി നേടി രക്ഷകനായി ബ്രേസ്വെൽ, അയർലൻഡിനെതിരെ അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്

മൂന്ന് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡാരൽ മിച്ചൽ

അവിശ്വസീയ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് ബാറ്റ്സ്മാൻ ഡാരൽ മിച്ചൽ കാഴ്ച്ചവെച്ചത്. മറ്റുള്ളവർ നിറം മങ്ങിയ പരമ്പരയിൽ മൂന്ന് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 500 ലധികം റൺസാണ് മിച്ചൽ അടിച്ചുകൂട്ടിയത്. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ്… Read More »മൂന്ന് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡാരൽ മിച്ചൽ

മക്കല്ലത്തിനും ഗിൽക്രിസ്റ്റിനും ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വനേട്ടം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഈ റെക്കോർഡ് ബെൻ സ്റ്റോക്സ് സ്വന്തമാക്കിയത്. മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും ഇപ്പോഴത്തെ ഇംഗ്ലണ്ട് ഹെഡ് കോച്ചുമായ ബ്രണ്ടൻ മക്കല്ലവും മുൻ ഓസ്ട്രേലിയൻ വിക്കറ്റ്… Read More »മക്കല്ലത്തിനും ഗിൽക്രിസ്റ്റിനും ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ബെൻ സ്റ്റോക്സ്

വില്ലനായി നോൺ സ്ട്രൈക്കർ, അവിശ്വസനീയമായ രീതിയിൽ പുറത്തായി ന്യൂസിലൻഡ് താരം, വീഡിയോ കാണാം

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും നിർഭാഗ്യകരമായ വിക്കറ്റുകളിലൊന്നിന് സാക്ഷ്യം വഹിച്ച് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം. ന്യൂസിലൻഡ് ബാറ്റർ ഹെൻറി നിക്കോൾസാണ് അവിശ്വസനീയമായ രീതിയിലൂടെ പുറത്തായത്. മത്സരത്തിലെ ആദ്യ ദിനത്തിലായിരുന്നു ക്രിക്കറ്റിൽ അധികം കാണാത്ത കാഴ്ച്ചയ്‌ക്ക് ലീഡ്സ് സ്റ്റേഡിയം… Read More »വില്ലനായി നോൺ സ്ട്രൈക്കർ, അവിശ്വസനീയമായ രീതിയിൽ പുറത്തായി ന്യൂസിലൻഡ് താരം, വീഡിയോ കാണാം

തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ, രണ്ടാം ടെസ്റ്റിൽ ആവേശവിജയം കുറിച്ച് ഇംഗ്ലണ്ട്

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആവേശവിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്സിൽ 299 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നാണ് തകർപ്പൻ വിജയം ഇംഗ്ലണ്ട് നേടിയത്. 77 പന്തിൽ സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. 299 റൺസിൻ്റെ വിജയലക്ഷ്യം അവസാന… Read More »തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ, രണ്ടാം ടെസ്റ്റിൽ ആവേശവിജയം കുറിച്ച് ഇംഗ്ലണ്ട്