Skip to content

IPL 2022

വീണ്ടും ധോണിയുടെ വലയിൽ കുടുങ്ങി പൊള്ളാർഡ്, വീഡിയോ കാണാം

ഐ പി എല്ലിൽ വീണ്ടും എം എസ് ധോണിയുടെ തന്ത്രത്തിന് മുൻപിൽ വീണ് മുംബൈ ഇന്ത്യൻസിൻ്റെ വെസ്റ്റിൻഡീസ് താരം കീറോൺ പൊള്ളാർഡ്. വർഷങ്ങളായി പൊള്ളാർഡിനെ പുറത്താക്കുവാൻ ധോണി പയറ്റുന്ന തന്ത്രമാണ് അമ്പയർക്ക് നേരെ പുറകിൽ ബൗണ്ടറി ലൈനിൽ ഫീൽഡറെ നിർത്തുകയെന്നത്. 2010… Read More »വീണ്ടും ധോണിയുടെ വലയിൽ കുടുങ്ങി പൊള്ളാർഡ്, വീഡിയോ കാണാം

ചെന്നൈയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഐ പി എല്ലിൽ ആ നാണകേടിൻ്റെ റെക്കോർഡ് രോഹിത് ശർമ്മയ്‌ക്ക് സ്വന്തം

ഐ പി എല്ലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ പൂജ്യത്തിന് പുറത്തായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. നേരിട്ട രണ്ടാം പന്തിൽ സി എസ് കെയുടെ ന്യൂ ബോൾ ബൗളർ മുകേഷ് ചൗധരിയാണ് പുറത്താക്കിയത്. ഇതോടെ ഐ പി എല്ലിൽ വമ്പൻ… Read More »ചെന്നൈയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഐ പി എല്ലിൽ ആ നാണകേടിൻ്റെ റെക്കോർഡ് രോഹിത് ശർമ്മയ്‌ക്ക് സ്വന്തം

ഷഹീൻ അഫ്രീദിയ്‌ക്ക് പോലും അത്രയും വേഗതയില്ല, ഉമ്രാൻ മാലിക്കിൻ്റെ വേഗത ഞെട്ടിച്ചുവെന്ന് മുൻ പാക് താരം

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കിൻ്റെ വേഗത തന്നെ ഞെട്ടിച്ചുവെന്ന് മുൻ പാകിസ്ഥാൻ താരം റാഷിദ് ലതീഫ്. ഇത്രയും വേഗത്തിൽ പന്തെറിയാൻ സാധിക്കുന്ന ബൗളർമാരെ കണ്ടെത്തുകയെന്നത് എളുപ്പമല്ലെന്നും വൈകാതെ ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നും ലതീഫ് പറഞ്ഞു.… Read More »ഷഹീൻ അഫ്രീദിയ്‌ക്ക് പോലും അത്രയും വേഗതയില്ല, ഉമ്രാൻ മാലിക്കിൻ്റെ വേഗത ഞെട്ടിച്ചുവെന്ന് മുൻ പാക് താരം

രോഹിത് ശർമ്മയ്‌ക്ക് ശേഷം ഇതാദ്യം, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. സീസണിലെ തുടർച്ചയായ തൻ്റെ മൂന്നാം ഫിഫ്റ്റി നേടിയ വാർണർ 60 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ഒരു… Read More »രോഹിത് ശർമ്മയ്‌ക്ക് ശേഷം ഇതാദ്യം, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ഡൽഹി ക്യാപിറ്റൽസിന് മുൻപിൽ തകർന്നടിഞ്ഞ് പഞ്ചാബ് കിങ്സ്, വമ്പൻ വിജയം കുറിച്ച് പന്തും കൂട്ടരും

പഞ്ചാബ് കിങ്സിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ മൂന്നാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സിനെ 115 റൺസിൽ ഒതുക്കിയ ഡൽഹി 116 വിജയലക്ഷ്യം വെറും 10.3 ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.… Read More »ഡൽഹി ക്യാപിറ്റൽസിന് മുൻപിൽ തകർന്നടിഞ്ഞ് പഞ്ചാബ് കിങ്സ്, വമ്പൻ വിജയം കുറിച്ച് പന്തും കൂട്ടരും

അധികം വൈകാതെ അവൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഡെയ്ൽ സ്റ്റെയ്ൻ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ജമ്മു കാശ്മീർ പേസർ ഉമ്രാൻ മാലിക്ക് അധികം വൈകാതെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് മുൻ സൗത്താഫ്രിക്കൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ബൗളിംഗ് കോച്ചുമായ ഡെയ്ൽ സ്റ്റെയ്ൻ. സീസണിൽ തകർപ്പൻ പ്രകടനമാണ് ഉമ്രാൻ മാലിക്ക് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.… Read More »അധികം വൈകാതെ അവൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഡെയ്ൽ സ്റ്റെയ്ൻ

അവനൊരു ഇടവേള ആവശ്യമാണ്, വിരാട് കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

മോശം ഫോമിൽ തുടരുന്ന മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്‌ക്ക് ക്രിക്കറ്റിൽ നിന്നും ഒരു ഇടവേള അനിവാര്യമാണെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്ലി… Read More »അവനൊരു ഇടവേള ആവശ്യമാണ്, വിരാട് കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

ഇന്ത്യയെ ലോകകപ്പ് നേടുവാൻ സഹായിക്കണം, അതാണ് എൻ്റെ ഏറ്റവും വലിയ ലക്ഷ്യം, ദിനേശ് കാർത്തിക്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ദിനേശ് കാർത്തിക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രകടനം തുടരുകയാണെങ്കിൽ ഇന്ത്യൻ ടീമിൽ അധികം വൈകാതെ തിരിച്ചെത്തുവാൻ ഡി കെയ്‌ക്ക് സാധിക്കും. തൻ്റെ ലക്ഷ്യവും ലോകകപ്പ് ടീമിൽ ഇടംനേടുകയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദിനേശ് കാർത്തിക്. ലഖ്നൗവിനെതിരായ… Read More »ഇന്ത്യയെ ലോകകപ്പ് നേടുവാൻ സഹായിക്കണം, അതാണ് എൻ്റെ ഏറ്റവും വലിയ ലക്ഷ്യം, ദിനേശ് കാർത്തിക്

നാല് വിക്കറ്റുകൾ വീഴ്ത്തി ജോഷ് ഹേസൽവുഡ്, അഞ്ചാം വിജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി ആർ സീ ബി

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ 18 റൺസിന് തകർത്ത് സീസണിലെ അഞ്ചാം വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 182 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 163… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ജോഷ് ഹേസൽവുഡ്, അഞ്ചാം വിജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി ആർ സീ ബി

ടി20 ലോകകപ്പിൽ ദിനേഷ് കാർത്തിക് ആയിരിക്കണം ഇന്ത്യൻ ടീമിൻ്റെ ഫിനിഷർ, മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഫിനിഷറായി ദിനേശ് കാർത്തിക്കിനെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് ദിനേശ് കാർത്തിക്ക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഐ പി എല്ലിന്… Read More »ടി20 ലോകകപ്പിൽ ദിനേഷ് കാർത്തിക് ആയിരിക്കണം ഇന്ത്യൻ ടീമിൻ്റെ ഫിനിഷർ, മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്, നിസ്സഹായനായി ചിരിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ മോശം പ്രകടനം തുടർന്ന് മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ റൺസൊന്നും നേടാനാകാതെയാണ് വിരാട് കോഹ്ലി പുറത്തായത്. നേരിട്ട ആദ്യ പന്തിൽ തന്നെ ശ്രീലങ്കൻ പേസർ ചമീരയാണ്… Read More »നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്, നിസ്സഹായനായി ചിരിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

ഹാട്രിക് അടക്കം ഒരോവറിൽ നാല് വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകൾ താരം നേടിയിരുന്നു, ഇതിൽ നാല് വിക്കറ്റും മത്സരത്തിലെ പതിനേഴാം ഓവറിലാണ് താരം വീഴ്ത്തിയത്. ഈ പ്രകടനത്തോടെ ഐ… Read More »ഹാട്രിക് അടക്കം ഒരോവറിൽ നാല് വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

പുറത്തായതിന് പിന്നാലെ വാക്ക് പോരുമായി ഫിഞ്ചും പ്രസിദ് കൃഷ്ണയും  – വീഡിയോ

കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ  ചഹലാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ജയത്തോടെ 8… Read More »പുറത്തായതിന് പിന്നാലെ വാക്ക് പോരുമായി ഫിഞ്ചും പ്രസിദ് കൃഷ്ണയും  – വീഡിയോ

ഹാട്രിക് നേടി ചഹാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ആവേശവിജയം

യുസ്വെന്ദ്ര ചഹാലിൻ്റെ ഹാട്രിക് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആവേശവിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 218 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന കെ കെ. ആറിന് 19.4 ഓവറിൽ 210 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ഹാട്രിക് നേടി ചഹാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ആവേശവിജയം

റിയാൻ പരാഗിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി പാറ്റ് കമ്മിൻസും മാവിയും, വീഡിയോ കാണാം

ഐ പി എല്ലിൽ തകർപ്പൻ ഫീൽസിങിലൂടെ ഞെട്ടിച്ച് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റിയാൻ പരാഗിനെ പുറത്താക്കാനാണ് തകർപ്പൻ ക്യാച്ച് ശിവം മാവിയ്ക്കൊപ്പം കമ്മിൻസ് നേടിയത്. ക്യാച്ച് മാവിയുടെ പേരിലായിരിക്കുമെങ്കിലും അതിൽ ക്രെഡിറ്റ് മുഴുവനും നൽകേണ്ടത് കമ്മിൻസിനാണ്.… Read More »റിയാൻ പരാഗിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി പാറ്റ് കമ്മിൻസും മാവിയും, വീഡിയോ കാണാം

സീസണിലെ രണ്ടാം സെഞ്ചുറി നേടി ജോസ് ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഐ പി എല്ലിൽ വീണ്ടും സെഞ്ചുറി കുറിച്ച് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് സീസണിലെ തൻ്റെ രണ്ടാം സെഞ്ചുറി ബട്ട്ലർ നേടിയത്. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡും ബട്ട്ലർ സ്വന്തമാക്കി. മത്സരത്തിൽ 59… Read More »സീസണിലെ രണ്ടാം സെഞ്ചുറി നേടി ജോസ് ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

സച്ചിനോ കോഹ്ലിയോ അല്ല, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി സുനിൽ നരെയ്ൻ

ക്രിക്കറ്റ് കരിയറിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിൻഡീസ് സ്പിന്നർ സുനിൽ നരെയ്ൻ. ഐ പി എല്ലിൽ നേരിടാൻ ഏറ്റവും പ്രയാസമുള്ള ബൗളറായാണ് സുനിൽ നരെയ്ൻ കണക്കാക്കപെടുന്നത്. കരിയറിൽ സച്ചിൻ മുതൽ വിരാട് കോഹ്ലിയ്ക്കെതിരെ വരെ… Read More »സച്ചിനോ കോഹ്ലിയോ അല്ല, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി സുനിൽ നരെയ്ൻ

ആദ്യ കാഴ്ച്ചയിൽ വഖാർ യൂനിസിനെയാണ് അവൻ ഓർമിപ്പിച്ചത്, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഇർഫാൻ പത്താൻ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക് ആദ്യമായി ബൗൾ ചെയ്യുന്നത് കണ്ടപ്പോൾ തനിക്കോർമ്മ വന്നത് പാക് പേസർ വഖാർ യൂനിസിനെയാണെന്ന് മുൻ ഇന്ത്യൻ താരവും ജമ്മു കശ്മീർ സ്റ്റേറ്റ് ടീം മെൻ്ററും കൂടിയായിരുന്ന ഇർഫാൻ പത്താൻ. ഐ പി എല്ലിൽ… Read More »ആദ്യ കാഴ്ച്ചയിൽ വഖാർ യൂനിസിനെയാണ് അവൻ ഓർമിപ്പിച്ചത്, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഇർഫാൻ പത്താൻ

ഐ പി എല്ലിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഭുവനേശ്വർ കുമാർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ താരം നേടിയിരുന്നു. ഈ പ്രകടനത്തോടെയാണ് ടൂർണമെൻ്റിൽ 150 വിക്കറ്റുകൾ ഭുവി പൂർത്തിയാക്കിയത്. ഇതിനൊപ്പം തന്നെ വമ്പൻ… Read More »ഐ പി എല്ലിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഭുവനേശ്വർ കുമാർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

സൂര്യൻ ഉദിച്ചുതുടങ്ങി, തുടർച്ചയായ നാലാം വിജയം കുറിച്ച് സൺറൈസേഴ്സ്, പഞ്ചാബിനെ പരാജപെടുത്തിയത് 7 വിക്കറ്റിന്

പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് തുടർച്ചയായ നാലാം വിജയം കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 152 റൺസിൻ്റെ വിജയലക്ഷ്യം 18.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ സൺറൈസേഴ്സ് മറികടന്നു. തുടക്കത്തിൽ തന്നെ 9 പന്തിൽ… Read More »സൂര്യൻ ഉദിച്ചുതുടങ്ങി, തുടർച്ചയായ നാലാം വിജയം കുറിച്ച് സൺറൈസേഴ്സ്, പഞ്ചാബിനെ പരാജപെടുത്തിയത് 7 വിക്കറ്റിന്

അപൂർവ്വ നേട്ടത്തിൽ ഇർഫാൻ പത്താനും മലിംഗയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് ഉമ്രാൻ മാലിക്ക്

തകർപ്പൻ പ്രകടമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സിൻ്റെ ജമ്മു കാശ്മീർ പേസർ ഉമ്രാൻ മാലിക്ക് കാഴ്ച്ചവെച്ചത്. നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ അപൂർവ്വനേട്ടത്തിൽ ഇർഫാൻ പത്താൻ, ലസിത് മലിംഗ അടക്കമുള്ള… Read More »അപൂർവ്വ നേട്ടത്തിൽ ഇർഫാൻ പത്താനും മലിംഗയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് ഉമ്രാൻ മാലിക്ക്

മികവ് തുടർന്ന് ദിനേശ് കാർത്തിക്, ഡൽഹി ക്യാപിറ്റൽസിനെതിരെ ആർ സീ ബിയ്‌ക്ക് തകർപ്പൻ വിജയം

ഡൽഹി ക്യാപിറ്റൽസിനെ 16 റൺസിന് പരാജയപ്പെടുത്തി സീസണിലെ നാലാം വിജയം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 173… Read More »മികവ് തുടർന്ന് ദിനേശ് കാർത്തിക്, ഡൽഹി ക്യാപിറ്റൽസിനെതിരെ ആർ സീ ബിയ്‌ക്ക് തകർപ്പൻ വിജയം

ആർസിബിയെ വിറപ്പിച്ച് ഒടുവിൽ മടക്കം ; വാർണർക്ക് മുന്നിൽ ആക്രോശിച്ച്  കോഹ്ലിയുടെ വിക്കറ്റ് ആഘോഷം – വീഡിയോ

ഡൽഹി ക്യാപിറ്റൽസിനെ 16 റൺസിന് തകർത്ത് 15ആം സീസണിലെ നാലാം ജയം സ്വന്തമാക്കി റോയൽ ചെല്ലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ 190 വിജയലക്ഷ്യം മുന്നോട്ട് വെക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ്… Read More »ആർസിബിയെ വിറപ്പിച്ച് ഒടുവിൽ മടക്കം ; വാർണർക്ക് മുന്നിൽ ആക്രോശിച്ച്  കോഹ്ലിയുടെ വിക്കറ്റ് ആഘോഷം – വീഡിയോ

വിജയം കണ്ടെത്താനാകാതെ പോരാളികൾ, ഏറ്റുവാങ്ങിയത് തുടർച്ചയായ ആറാം പരാജയം

ഐ പി എൽ പതിനഞ്ചാം സീസണിലെ ദയനീയ പ്രകടനം തുടർന്ന് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ നിർണായക മത്സരത്തിൽ 18 റൺസിന് മുംബൈ ഇന്ത്യൻസ് പരാജയപെട്ടു. സീസണിലെ മുംബൈ ഇന്ത്യൻസിൻ്റെ തുടർച്ചയായ ആറാം പരാജയമാണിത്. മത്സരത്തിൽ 200… Read More »വിജയം കണ്ടെത്താനാകാതെ പോരാളികൾ, ഏറ്റുവാങ്ങിയത് തുടർച്ചയായ ആറാം പരാജയം

‘അവൻ അത്രയും വില അർഹിക്കുന്നില്ല, മുംബൈ ഇന്ത്യൻസിന് ലേലത്തിൽ പിഴച്ചു’ ; മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വാട്സൻ

കഴിഞ്ഞ 14 സീസണുകളിൽ നിന്ന് 5 തവണ ഐപിഎൽ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസ് 15ആം സീസണിൽ ഒരു ജയം നേടാൻ ബുദ്ധിമുട്ടുകയാണ്. ഇതുവരെ 5 മത്സരങ്ങൾ കളിച്ച മുംബൈ അഞ്ചിലും തോറ്റ് പോയിന്റ് പട്ടികയിൽ അവസാനത്തിലാണ്. ഐപിഎലിലെ ഏറ്റവും മികച്ച… Read More »‘അവൻ അത്രയും വില അർഹിക്കുന്നില്ല, മുംബൈ ഇന്ത്യൻസിന് ലേലത്തിൽ പിഴച്ചു’ ; മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വാട്സൻ

അതൊരു ബുദ്ധിശൂന്യമായ നീക്കമായിരുന്നു, അശ്വിനെ മൂന്നാമനായി ഇറക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണ് മുൻപേ രവിചന്ദ്രൻ അശ്വിനെ മൂന്നാമനായി ഇറക്കിയ രാജസ്ഥാൻ റോയൽസിൻ്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രാജസ്ഥാൻ റോയൽസിൻ്റെ ഈ നീക്കം ബുദ്ധിശൂന്യമായിരുന്നുവെന്നും മത്സരത്തിൽ തന്നെ ഈ നീക്കം തിരിച്ചടിയായെന്നും മഞ്ജരേക്കർ… Read More »അതൊരു ബുദ്ധിശൂന്യമായ നീക്കമായിരുന്നു, അശ്വിനെ മൂന്നാമനായി ഇറക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

സഹതാരങ്ങൾ അവനെ കണ്ട് പഠിക്കട്ടെ, അശ്വിനെ ലാക്കാക്കി യുവരാജ് സിങിൻ്റെ ട്വീറ്റ്

ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വഴിവെച്ച് ഗുജറാത്ത് ടൈറ്റൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിന് ശേഷമുളള മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങിൻ്റെ ട്വീറ്റ്. മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപിടിച്ച ഇംഗ്ലീഷ് താരം ജോസ് ബട്ട്ലറെ പ്രശംസിച്ചുകൊണ്ടായിരുന്നു യുവരാജ് സിങ് ട്വീറ്റ്… Read More »സഹതാരങ്ങൾ അവനെ കണ്ട് പഠിക്കട്ടെ, അശ്വിനെ ലാക്കാക്കി യുവരാജ് സിങിൻ്റെ ട്വീറ്റ്

ഹാർദിക് പാണ്ഡ്യ തന്നെ പിന്നിലാക്കിയതിന് പുറകെ ഓറഞ്ച് ക്യാപ് ഊരിവെച്ച് ജോസ് ബട്ട്ലർ, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 52 പന്തിൽ പുറത്താകാതെ 87 റൺസ് പാണ്ഡ്യ നേടിയിരുന്നു. ഈ പ്രകടനത്തോടെ ജോസ് ബട്ലറെ പിന്നിലാക്കി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി… Read More »ഹാർദിക് പാണ്ഡ്യ തന്നെ പിന്നിലാക്കിയതിന് പുറകെ ഓറഞ്ച് ക്യാപ് ഊരിവെച്ച് ജോസ് ബട്ട്ലർ, വീഡിയോ കാണാം

രാജസ്ഥാൻ റോയൽസിനെതിരെ വമ്പൻ വിജയം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ്, പോയിൻ്റ് ടേബിളിൽ ഒന്നാമത്

രാജസ്ഥാൻ റോയൽസിനെ 37 റൺസിന് തകർത്ത് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാൻ… Read More »രാജസ്ഥാൻ റോയൽസിനെതിരെ വമ്പൻ വിജയം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ്, പോയിൻ്റ് ടേബിളിൽ ഒന്നാമത്

സച്ചിൻ്റെ കാലിൽ തൊട്ടുതൊഴാൻ ശ്രമിച്ച് ജോണ്ടി റോഡ്സ്, പിന്തിരിപ്പിച്ച് സച്ചിൻ, രസകരമായ വീഡിയോ കാണാം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ കാലിൽ തൊട്ടുതൊഴുവാൻ ശ്രമിച്ച് മുൻ സൗത്താഫ്രിക്കൻ താരം ജോണ്ടി റോഡ്സ്. മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. ഇരുവരും തമ്മിലുള്ള സുഹൃത്ബന്ധം വിളിച്ചോതുന്നതായിരുന്നു ഈ രംഗങ്ങൾ. പഞ്ചാബ്… Read More »സച്ചിൻ്റെ കാലിൽ തൊട്ടുതൊഴാൻ ശ്രമിച്ച് ജോണ്ടി റോഡ്സ്, പിന്തിരിപ്പിച്ച് സച്ചിൻ, രസകരമായ വീഡിയോ കാണാം