Skip to content

Australia

ലൈവ് സ്കോർ അറിയാൻ സ്റ്റിയറിങിൽ മൊബൈൽ ഫോൺ ; ക്രിക്കറ്റ് ആരാധകന് പണികിട്ടി

ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം ലൈവ് സ്കോർ അറിയുവാൻ മൊബൈൽ സ്റ്റിയറിങിൽ ഘടിപ്പിച്ച ക്രിക്കറ്റ് ആരാധകനായ ഡ്രൈവറുടെ ലൈസൻസ് കട്ടാക്കി പോലീസ്. ഓസ്‌ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം അരങ്ങേറിയത്. ലൈവ് സ്കോർ അറിയുന്നതിനായി മൊബൈൽ ഫോൺ ഹോൾഡർ സ്റ്റിയറിങിൽ ഘടിപ്പിച്ചാണ് ഇയാൾ… Read More »ലൈവ് സ്കോർ അറിയാൻ സ്റ്റിയറിങിൽ മൊബൈൽ ഫോൺ ; ക്രിക്കറ്റ് ആരാധകന് പണികിട്ടി

മാൻ ഓഫ് ദി മാച്ച് അവാർഡ് കുട്ടിആരാധകന് കൈമാറി ഡേവിഡ് വാർണർ

ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ 41 റൺസിന്റെ വിജയം ഓസ്‌ട്രേലിയ നേടിയത്. പ്രകടനത്തിന്റെ മികവിൽ മാൻ ഓഫ് ദി മാച്ച് അവാർഡും വാർണറിനെ തേടിയെത്തി. എന്നാൽ തിരിച്ചുവരവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയ ആദ്യ സെഞ്ചുറിയ്ക്ക് ശേഷം നേടിയ… Read More »മാൻ ഓഫ് ദി മാച്ച് അവാർഡ് കുട്ടിആരാധകന് കൈമാറി ഡേവിഡ് വാർണർ

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ തന്റെ ഏകദിന കരിയറിലെ പതിനഞ്ചാം സെഞ്ചുറി നേടിയ വാർണർ 111 പന്തിൽ 107 റൺസ് നേടിയാണ് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ വാർണറുടെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്.… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

ഓസ്‌ട്രേലിയയെ വിറപ്പിച്ച് പാകിസ്ഥാൻ കീഴടങ്ങി ; മൂന്നാം വിജയം സ്വന്തമാക്കി ചാമ്പ്യന്മാർ

പാകിസ്ഥാനെ 41 റൺസിന് പരാജയപെടുത്തി ലോകകപ്പിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 308 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 45.4 ഓവറിൽ 266 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മത്സരത്തിൽ 200 റൺസിനിടെ ഏഴ്… Read More »ഓസ്‌ട്രേലിയയെ വിറപ്പിച്ച് പാകിസ്ഥാൻ കീഴടങ്ങി ; മൂന്നാം വിജയം സ്വന്തമാക്കി ചാമ്പ്യന്മാർ

സെഞ്ചുറിയുമായി വാർണർ ; ആമിറിലൂടെ പാകിസ്ഥാന്റെ തിരിച്ചുവരവ്

ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് 308 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 49 ഓവറിൽ 307 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 111 പന്തിൽ 107 റൺസ് നേടിയ ഡേവിഡ് വാർണറും 84 പന്തിൽ 82 റൺസ് നേടിയ… Read More »സെഞ്ചുറിയുമായി വാർണർ ; ആമിറിലൂടെ പാകിസ്ഥാന്റെ തിരിച്ചുവരവ്

ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ച് പാകിസ്ഥാൻ ; ഷോൺ ടീമിൽ തിരിച്ചെത്തി സാംപ പുറത്ത്

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുത്തു. ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത് പരിക്കേറ്റ സ്റ്റോയിനിസിന് പകരം ഷോൺ മാർഷും സാമ്പയ്ക്ക് പകരം കെയ്ൻ റിച്ചാർഡ്‌സണും ടീമിലെത്തി. ഒരേയൊരു മാറ്റത്തോടെയാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നത് ഷദാബ് ഖാന് പകരക്കാരനായി ഷഹീൻ അഫ്രീദി… Read More »ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ച് പാകിസ്ഥാൻ ; ഷോൺ ടീമിൽ തിരിച്ചെത്തി സാംപ പുറത്ത്

സ്മിത്തിനോട് ഇന്ത്യൻ ആരാധകർ ചെയ്തത് പാകിസ്ഥാൻ ആരാധകർ ചെയ്യില്ല ; പാകിസ്ഥാൻ ക്യാപ്റ്റൻ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ഇന്ത്യൻ ആരാധകർ അപമാനിച്ചത് പോലെ പാകിസ്ഥാൻ ആരാധകർ ചെയ്യില്ലെന്ന് ക്യാപ്റ്റൻ സർഫറാസ് അഹമദ്. പാകിസ്ഥാൻ ആരാധകർ ക്രിക്കറ്റിനെ ഇഷ്ട്ടപെടുന്നവർ ആണെന്നും ക്രിക്കറ്റ് പ്ലേയേഴ്സിനെ ഇഷ്ട്ടപെടുകയും പിന്തുണയും നൽകുന്നവരാണെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യൻ ആരാധകർ… Read More »സ്മിത്തിനോട് ഇന്ത്യൻ ആരാധകർ ചെയ്തത് പാകിസ്ഥാൻ ആരാധകർ ചെയ്യില്ല ; പാകിസ്ഥാൻ ക്യാപ്റ്റൻ

പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്നും സ്റ്റോയിനിസ് പുറത്ത് ; മിച്ചൽ മാർഷ് ടീമിലേക്ക്

ഇന്ത്യയ്ക്കെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി പരിക്ക് മൂലം ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന് പാകിസ്ഥാനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. പകരക്കാരനായി മിച്ചൽ മാർഷിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ സ്റ്റോയിനിസ് കളിക്കുമോയെന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടില്ല. ഓസ്‌ട്രേലിയൻ… Read More »പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്നും സ്റ്റോയിനിസ് പുറത്ത് ; മിച്ചൽ മാർഷ് ടീമിലേക്ക്

ഓസ്‌ട്രേലിയയുടെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ആരോൺ ഫിഞ്ച്

അവസാന പത്തോവറിൽ കൂടുതൽ റൺസ് വഴങ്ങിയതാണ് ഇന്ത്യയ്ക്കെതിരായ 36 റൺസിന് പരാജയത്തിന് പിന്നിലെ കാരണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. അവസാന പത്തോവറിൽ 116 റൺസാണ് പേര് കേട്ട ഓസ്‌ട്രേലിയൻ ബൗളിങ് നിര വഴങ്ങിയത്. ” അവസാന പത്തോവറിൽ 116 റൺസ്… Read More »ഓസ്‌ട്രേലിയയുടെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ആരോൺ ഫിഞ്ച്

വീണ്ടും പന്ത് ചുരണ്ടലോ സാമ്പയുടെ പോക്കറ്റിലെന്ത് ; ആരോപണത്തിന് ഫിഞ്ചിന്റെ മറുപടി

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ഓസ്ട്രേലിയൻ സ്പിന്നർ ആഡം സാമ്പ പന്ത് ചുരണ്ടലിന് ശ്രമിച്ചുവെന്ന് വാർത്തകളെ തള്ളികളഞ്ഞ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. മത്സരത്തിനിടയിൽ ഒന്നിൽ കൂടുതൽ തവണ പോക്കറ്റിൽ കൈയിട്ട ശേഷം സാമ്പ പന്തിൽ തിരുമ്മുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും… Read More »വീണ്ടും പന്ത് ചുരണ്ടലോ സാമ്പയുടെ പോക്കറ്റിലെന്ത് ; ആരോപണത്തിന് ഫിഞ്ചിന്റെ മറുപടി

ആരാധകരുടെ തെറ്റിന് സ്മിത്തിനോട് മാപ്പ് ചോദിച്ച് വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ഇന്ത്യൻ ആരാധകർ ചതിയനെന്ന് വിളിച്ച് കൂവി അപമാനിച്ച സംഭവത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 36 റൺസിന്റെ വിജയശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ആരാധകരുടെ മോശം പ്രതികരണത്തിന് സ്മിത്തിനോട് വ്യക്തിപരമായി മാപ്പ്… Read More »ആരാധകരുടെ തെറ്റിന് സ്മിത്തിനോട് മാപ്പ് ചോദിച്ച് വിരാട് കോഹ്ലി

ആ നാണക്കേടിന്റെ റെക്കോർഡ് ഇനി മിച്ചൽ സ്റ്റാർക്കിന് സ്വന്തം

ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന് പുറകെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം നേടിയ സ്റ്റാർക്ക് പത്തോവറിൽ 74 റൺസ് വഴങ്ങിയിരുന്നു. ഇതോടെ ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ്… Read More »ആ നാണക്കേടിന്റെ റെക്കോർഡ് ഇനി മിച്ചൽ സ്റ്റാർക്കിന് സ്വന്തം

ഇരുപത് വർഷം 19 തുടർവിജയങ്ങൾ ; ഇന്ത്യ അന്ത്യം കുറിച്ചത് ഓസ്‌ട്രേലിയയുടെ ഈ റെക്കോർഡിന്

36 റൺസിന്റെ തകർപ്പൻ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 353 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 316 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ലോകകപ്പിൽ തുടർച്ചയായ 19 വിജയങ്ങൾക്ക് ശേഷം… Read More »ഇരുപത് വർഷം 19 തുടർവിജയങ്ങൾ ; ഇന്ത്യ അന്ത്യം കുറിച്ചത് ഓസ്‌ട്രേലിയയുടെ ഈ റെക്കോർഡിന്

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 36 റൺസിന്റെ തകർപ്പൻ വിജയം

ആവേശപോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 36 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 353 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 316 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 70 പന്തിൽ… Read More »ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 36 റൺസിന്റെ തകർപ്പൻ വിജയം

ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും ഉയർന്ന സ്കോർ ; ചരിത്രം തിരുത്തി ടീം ഇന്ത്യ

തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യ കാഴ്ച്ചവെച്ചത്. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 352 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഇതോടെ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും ഉയർന്ന ടീം ടോട്ടലെന്ന ചരിത്രറെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. 1975 ൽ എട്ട്… Read More »ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും ഉയർന്ന സ്കോർ ; ചരിത്രം തിരുത്തി ടീം ഇന്ത്യ

തകർത്താടി ബാറ്റ്‌സ്മാന്മാർ ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 352 റൺസ് ഇന്ത്യ നേടി. 109 പന്തിൽ 117 റൺസ് നേടിയ ശിഖാർ ധവാൻ, 77 പന്തിൽ 82 റൺസ് നേടിയ ക്യാപ്റ്റൻ… Read More »തകർത്താടി ബാറ്റ്‌സ്മാന്മാർ ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

സെഞ്ചുറിയുമായി ശിഖാർ ധവാൻ ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ്‌ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാന് സെഞ്ചുറി. 95 പന്തിൽ നിന്നാണ് ധവാൻ തന്റെ ഏകദിന കരിയറിലെ പതിനേഴാം സെഞ്ചുറി നേടിയത്. തകർപ്പൻ തുടക്കമാണ് ധവാനും രോഹിത് ശർമ്മയും ഇന്ത്യയ്ക്ക് നൽകിയത്. ശ്രദ്ധയോടെ തുടങ്ങിയ ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ… Read More »സെഞ്ചുറിയുമായി ശിഖാർ ധവാൻ ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ 2000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ. ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ 2000 റൺസ് നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനും സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനും കൂടിയാണ് രോഹിത് ശർമ്മ. ഓസ്‌ട്രേലിയക്കെതിരെ 2000+ റൺസ് നേടിയവർ… Read More »ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

ഓസ്‌ട്രേലിയ ഇന്ത്യ പോരാട്ടം ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പ് ഗ്ലാമർ പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരുടീമുകളും കളിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തിലും വിജയിച്ച ഓസ്‌ട്രേലിയ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തും ഒരു മത്സരം മാത്രം കളിച്ച ഇന്ത്യ… Read More »ഓസ്‌ട്രേലിയ ഇന്ത്യ പോരാട്ടം ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടത്തിൽ വിജയം ആർക്കൊപ്പം ; ഷൊഹൈബ് അക്തറിന്റെ പ്രവചനം

ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടത്തിലെ വിജയികളെ പ്രവചിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ തകർക്കുമെന്ന് വ്യക്തമാക്കിയ അക്തർ മൊഹമ്മദ് ഷാമിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നും രോഹിത് ശർമ്മ ഫോമിലെത്തിയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നും കൂട്ടിച്ചേർത്തു.… Read More »ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടത്തിൽ വിജയം ആർക്കൊപ്പം ; ഷൊഹൈബ് അക്തറിന്റെ പ്രവചനം

തലയ്ക്ക് പന്ത് കൊണ്ട് നെറ്റ് ബൗളർക്ക് പരിക്ക് ; പരിശീലനം നിർത്തി ഓസ്ട്രേലിയൻ ടീം

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന ഓസ്‌ട്രേലിയയുടെ പരിശീലനസെഷനിൽ നെറ്റ് ബൗളർക്ക് തലയ്ക്ക് പരിക്കേറ്റത് ആശങ്കകൾക്ക് ഇടയാക്കി. ഡേവിഡ് വാർണർക്കെതിരെ പന്തെറിയവെയാണ് ജയ്കിഷൻ പഹ്ല എന്ന ബൗളർക്ക് തലയ്ക്ക് പന്ത് അടിച്ചുകൊണ്ട് പരിക്കേറ്റത്. ഗ്രൗണ്ടിൽ കിടന്ന ബൗളർക്ക് ഓടിയെത്തിയ ഡേവിഡ് വാർണർ ഉടൻ… Read More »തലയ്ക്ക് പന്ത് കൊണ്ട് നെറ്റ് ബൗളർക്ക് പരിക്ക് ; പരിശീലനം നിർത്തി ഓസ്ട്രേലിയൻ ടീം

റൺസ് നേടുകയെന്നതല്ല എന്റെ ജോലി അടുത്ത മത്സരത്തിൽ ഒഴിവാക്കിയാൽ അത്ഭുതടേണ്ടതില്ല ; കോൾട്ടർ നൈൽ

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം നഥാൻ കോൾട്ടർ നൈൽ കാഴ്ച്ചവെച്ചത്. സ്റ്റീവ് സ്മിത്തിനൊപ്പം മികച്ച രീതിയിൽ batt വീശി 60 പന്തിൽ 92 റൺസ് നേടിയ കോർട്ടർ നൈൽ ആയിരുന്നു 44 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ… Read More »റൺസ് നേടുകയെന്നതല്ല എന്റെ ജോലി അടുത്ത മത്സരത്തിൽ ഒഴിവാക്കിയാൽ അത്ഭുതടേണ്ടതില്ല ; കോൾട്ടർ നൈൽ

മിച്ചൽ സ്റ്റാർക്ക് തിളങ്ങി ; വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെ 15 റൺസിന് പരാജയപെടുത്തി ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 273 റൺസ് നേടാനെ സാധിച്ചുള്ളൂ. പത്തോവറിൽ 46 റൺസ് മാത്രം… Read More »മിച്ചൽ സ്റ്റാർക്ക് തിളങ്ങി ; വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം

സ്മിത്തും കോൾട്ടർനൈലും തിളങ്ങി ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

വെസ്റ്റിൻഡീസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ. സ്റ്റീവ് സ്മിത്തിന്റെയും നേഥൻ കോൾട്ടർ നൈലിന്റെയും അർധസെഞ്ചുറി മികവിൽ ഓസ്‌ട്രേലിയ 49 ഓവറിൽ 288 റൺസ് നേടി പുറത്തായി. ഒരു ഘട്ടത്തിൽ 44 ന് നാല് എന്ന നിലയിൽ തകർന്ന ശേഷമായിരിന്നു… Read More »സ്മിത്തും കോൾട്ടർനൈലും തിളങ്ങി ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ; മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ

ലോകകപ്പ് 2019 ലെ പത്താം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ വിജയം നേടിയാണ് ഇരുടീമുകളും എത്തിയിരിക്കുന്നത്. പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഇരുടീമുകളും. അഫ്ഘാനിസ്ഥാനെതിരായ അതേ ടീമുമായാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. വെസ്റ്റിൻഡീസ് ടീമിൽ… Read More »ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ; മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ

ഓസ്ട്രേലിയ വിൻഡീസ് പോരാട്ടം ; മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത് ഈ ചരിത്രനേട്ടം

ലോകകപ്പിൽ ഇന്ന് ഓസ്‌ട്രേലിയ വെസ്റ്റിൻഡീസ് പോരാട്ടം. ആദ്യ മത്സരം ജയിച്ച ഇരുടീമുകളും പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. മത്സരത്തിൽ ചരിത്രനേട്ടമാണ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത്. ഇതുവരെ 76 മത്സരത്തിൽ നിന്നും 146 വിക്കറ്റുകൾ നേടിയ സ്റ്റാർക്കിന് നാല്… Read More »ഓസ്ട്രേലിയ വിൻഡീസ് പോരാട്ടം ; മിച്ചൽ സ്റ്റാർക്കിനെ കാത്തിരിക്കുന്നത് ഈ ചരിത്രനേട്ടം

ഫിഫ്റ്റിയുമായി വാർണറും ഫിഞ്ചും ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. അഫ്ഘാനിസ്ഥാൻ ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. 114 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന… Read More »ഫിഫ്റ്റിയുമായി വാർണറും ഫിഞ്ചും ഓസ്‌ട്രേലിയക്ക് അനായാസ വിജയം

അഫ്ഘാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ അഫ്ഘാനിസ്ഥാൻ 38.2 ഓവറിൽ 207 റൺസിന് പുറത്ത് . അഫ്ഘാനിസ്ഥാന് വേണ്ടി നജിബുള്ള സദ്രാൻ 49 പന്തിൽ 51 റൺസും റഹ്മത് 60 പന്തിൽ 43 റൺസും ക്യാപ്റ്റൻ ഗുൽബാദിൻ നൈബ് 33 പന്തിൽ 31… Read More »അഫ്ഘാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ശ്രീലങ്കയെയും രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ അഫ്ഘാനിസ്ഥാനെയും നേരിടും . കാർഡിഫ്‌ സോഫിയ ഗാർഡൻസിലാണ് ശ്രീലങ്കയും ന്യൂസിലാഡും ഏറ്റുമുട്ടുക. ബ്രിസ്റ്റോളിലാണ് ഓസ്‌ട്രേലിയ അഫ്ഘാനിസ്ഥാൻ മത്സരം നടക്കുന്നത്. മൂന്ന് പരിശീലന… Read More »ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും

പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി

ലോകകപ്പിന് ശേഷം നടക്കുന്ന ടി20 ബ്ലാസ്റ്റിൽ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ അലക്സ് കാരി സസ്സെക്സിന് വേണ്ടി കളിക്കും. ജൂലൈ 18 ന് തുടങ്ങുന്ന ടൂർണമെന്റിൽ ഹാംപ്‌ഷെയറിനെതിരെ ജൂലൈ 19 നാണ് സസ്സെക്സിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയക്ക് വേണ്ടി… Read More »പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി