Skip to content

Virat Kohli

Latest Malayalam Cricket News, Malayalam Cricket News Today, Latest Malayalam News, Malayalam Sports News, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News, Kerala Cricket News, Malayalam News

അന്ന് സച്ചിന് വേണ്ടിയാണ് ഞങ്ങൾ കളിച്ചത് ! ഇക്കുറി അവന് വേണ്ടി ലോകകപ്പ് നേടണം : വീരേന്ദർ സെവാഗ്

ഐസിസി ഏകദിന ലോകകപ്പ് ട്രോഫി ഇക്കുറി വിരാട് കോഹ്ലിയുടെ കൈകളിൽ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. 2011 ഏകദിന ലോകകപ്പ് സച്ചിന് വേണ്ടി നേടികൊടുത്തത് പോലെ ഈ ലോകകപ്പ് കോഹ്ലിയ്ക്ക് വേണ്ടി ഇന്ത്യ നേടണമെന്നും സെവാഗ്… Read More »അന്ന് സച്ചിന് വേണ്ടിയാണ് ഞങ്ങൾ കളിച്ചത് ! ഇക്കുറി അവന് വേണ്ടി ലോകകപ്പ് നേടണം : വീരേന്ദർ സെവാഗ്

ഒടുവിൽ മതിയായി !! സീനിയർ താരം പുറത്ത് ഇന്ത്യയ്ക്കിനി പുതിയ വൈസ് ക്യാപ്റ്റൻ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ടെസ്റ്റ് ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് നിർണായക മാറ്റങ്ങൾ ബിസിസിഐ വരുത്തിയിരിക്കുന്നത്. മോശം ഫോമിലുള്ള സീനിയർ താരവും ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന ചേതേശ്വർ പുജാരയെ ഇന്ത്യ… Read More »ഒടുവിൽ മതിയായി !! സീനിയർ താരം പുറത്ത് ഇന്ത്യയ്ക്കിനി പുതിയ വൈസ് ക്യാപ്റ്റൻ

പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അവൻ പറഞ്ഞത് !! കോഹ്ലിയുമായി ഉണ്ടായ വാക്കേറ്റത്തിൽ പുതിയ വെളിപ്പെടുത്തലുമായി നവീൻ ഉൾ ഹഖ്

ഐ പി എല്ലിനിടെ വിരാട് കോഹ്ലിയുമായി ഉണ്ടായ വാക്കേറ്റത്തിൽ പുതിയ വെളിപ്പെടുത്തലുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്. മത്സരത്തിനിടയിലും അതിന് ശേഷവുമാണ് ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടത്. മത്സരത്തിന് ഇക്കാര്യത്തിൽ ഗംഭീർ ഇടപെടുകയും കാര്യങ്ങൾ കൂടുതൽ വഷളാവുകയും… Read More »പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അവൻ പറഞ്ഞത് !! കോഹ്ലിയുമായി ഉണ്ടായ വാക്കേറ്റത്തിൽ പുതിയ വെളിപ്പെടുത്തലുമായി നവീൻ ഉൾ ഹഖ്

വിരമിക്കാൻ കാത്തുനിൽക്കേണ്ട ! കടുത്ത തീരുമാനങ്ങൾ എടുക്കണം : മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നല്ലതിനായി നിർദ്ദേശങ്ങൾ മുൻപോട്ട് വെച്ച് ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം മുൻപോട്ട് വെച്ചിരിക്കുന്നത്. മോശം ഫോമിലുള്ള സീനിയർ താരങ്ങളെ മാറ്റിനിർത്തി യുവ താരങ്ങൾക്ക്… Read More »വിരമിക്കാൻ കാത്തുനിൽക്കേണ്ട ! കടുത്ത തീരുമാനങ്ങൾ എടുക്കണം : മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ബിസിസിഐ അത് പ്രതീക്ഷിച്ചില്ല ! അതിനെ കുറിച്ച് കോഹ്ലിയ്ക്ക് മാത്രമേ പറയാനാകൂ : സൗരവ് ഗാംഗുലി

വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് കാരണക്കാരൻ താനല്ലയെന്ന് മുൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കണമെന്ന യാതൊരു പദ്ധതിയും തങ്ങൾക്ക് ഇല്ലായിരുന്നുവെന്നും സൗരവ് ഗാംഗുലി തുറന്നുപറഞ്ഞു. സൗത്താഫ്രിക്കൻ പര്യടനത്തിന് പിന്നാലെയാണ് വിരാട് കോഹ്ലി ഇന്ത്യൻ ടീമിൻ്റെ… Read More »ബിസിസിഐ അത് പ്രതീക്ഷിച്ചില്ല ! അതിനെ കുറിച്ച് കോഹ്ലിയ്ക്ക് മാത്രമേ പറയാനാകൂ : സൗരവ് ഗാംഗുലി

ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്ത് സ്മിത്തിൻ്റെ ക്യാച്ച്! വിരാട് കോഹ്ലി പുറത്ത് : വീഡിയോ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. അഞ്ചാം ദിനത്തിലെ തുടക്കത്തിൽ തന്നെ വിരാട് കോഹ്ലിയെയും രവീന്ദ്ര ജഡേജയെയും ഇന്ത്യയ്ക്ക് നഷ്ടമായി. സ്കോട്ട് ബോളണ്ടാണ് ഇരുവരുടെയും വിക്കറ്റുകൾ നേടിയത്. സ്റ്റീവ് സ്മിത്തിൻ്റെ തകർപ്പൻ ക്യാച്ചാണ് കോഹ്ലിയുടെ വിക്കറ്റിലേക്ക് നയിച്ചത്.… Read More »ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്ത് സ്മിത്തിൻ്റെ ക്യാച്ച്! വിരാട് കോഹ്ലി പുറത്ത് : വീഡിയോ

പതിവ് തെറ്റിച്ചില്ല ! ഫൈനലിലും ചതിച്ച് ഇന്ത്യയുടെ മുൻനിര

വളരെയേറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി കാത്തിരുന്നത്. ഐ പി എല്ലിലെ തകർപ്പൻ ഫോം താരങ്ങൾ ഫൈനലിലും തുടരുമെന്ന പ്രതീക്ഷയായിരുന്നു അതിന് കാരണം. എന്നാൽ ആദ്യ രണ്ട് ദിനവും ആരാധകർക്ക് നിരാശ മാത്രമായിരുന്നു ഇന്ത്യ സമ്മാനിച്ചത്. മത്സരത്തിൽ… Read More »പതിവ് തെറ്റിച്ചില്ല ! ഫൈനലിലും ചതിച്ച് ഇന്ത്യയുടെ മുൻനിര

അക്കാര്യത്തിൽ അവനാണ് രാജാവ് ! ഓസ്ട്രേലിയൻ താരത്തെ പ്രശംസിച്ച് വിരാട് കോഹ്ലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന ചോദ്യത്തിന് വിരാട് കോഹ്ലിയെന്നാകും ബഹു ഭൂരിപക്ഷം ക്രിക്കറ്റ് പ്രേമികളുടെയും ഉത്തരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിന് ശേഷം ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനും കോഹ്ലിയാണ്. ഏകദിനത്തിൽ കോഹ്ലിയ്‌ക്ക് എതിരാളികൾ ആരും തന്നെയില്ല. പക്ഷേ ടെസ്റ്റിലേക്ക്… Read More »അക്കാര്യത്തിൽ അവനാണ് രാജാവ് ! ഓസ്ട്രേലിയൻ താരത്തെ പ്രശംസിച്ച് വിരാട് കോഹ്ലി

ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. കളിച്ച അവസാന രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടികൊണ്ട് തകർപ്പൻ ഫോമിലാണ് വിരാട് കോഹ്ലിയുള്ളത്. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ ഇതുവരെ 24 മത്സരങ്ങളിൽ നിന്നും 48.26 ശരാശരിയിൽ 1979… Read More »ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ

കോഹ്ലി 30 ലും താഴെ ! സ്റ്റീവ് സ്മിത്ത് നൂറിനടുത്ത് ! ഫൈനലിൽ മുൻതൂക്കം ഓസ്ട്രേലിയക്കോ ?

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആവേശ ഫൈനൽ പോരാട്ടത്തിനായി ഒരുങ്ങുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും. ഫൈനൽ പോരാട്ടത്തിന് മുൻപായി മത്സരം നടക്കുന്ന ഓവലിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തികൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ ഈ കണക്കുകൾ നമ്മുടെ ഇന്ത്യൻ ടീമിന് ആശങ്ക പകരുന്നതാണ്. മത്സരം നടക്കുന്ന… Read More »കോഹ്ലി 30 ലും താഴെ ! സ്റ്റീവ് സ്മിത്ത് നൂറിനടുത്ത് ! ഫൈനലിൽ മുൻതൂക്കം ഓസ്ട്രേലിയക്കോ ?

ഇത് റേഞ്ച് വേറെ !! എഫ് എ കപ്പ് ഫൈനൽ കാണുവാൻ കോഹ്ലിയ്‌ക്ക് പ്രത്യേക ക്ഷണം

ലോക ക്രിക്കറ്റിലെ എന്നുമാത്രമല്ല ലോക കായിക രംഗത്തെ തന്നെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ അഭിമാന താരമായ വിരാട് കോഹ്ലി. റൊണാൾഡോയും മെസ്സിയും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള കായികതാരം കൂടിയാണ് കിങ് കോഹ്ലി. നിലവിൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ്… Read More »ഇത് റേഞ്ച് വേറെ !! എഫ് എ കപ്പ് ഫൈനൽ കാണുവാൻ കോഹ്ലിയ്‌ക്ക് പ്രത്യേക ക്ഷണം

ഇനി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം! ഈ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുളള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഇന്ത്യൻ ടീമിലെ ആദ്യ ബാച്ച് നാളെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഐ പി എൽ പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന ടീമുകളിലെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്,… Read More »ഇനി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം! ഈ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കും

പുറത്തായതിന് പുറകെ ആർ സീ ബിയെ പരിഹസിച്ച് നവീൻ ഉൾ ഹഖ് : പ്രതികരിച്ച് സോഷ്യൽ മീഡിയ

ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് കാണാതെ ആർ സീ ബി പുറത്തായതിന് പുറകെ പരിഹാസവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്. സീസണിനിടെ കോഹ്ലിയുമായി ഉണ്ടായ തർക്കം താരം മറന്നിട്ടില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു താരത്തിൻ്റെ ഈ… Read More »പുറത്തായതിന് പുറകെ ആർ സീ ബിയെ പരിഹസിച്ച് നവീൻ ഉൾ ഹഖ് : പ്രതികരിച്ച് സോഷ്യൽ മീഡിയ

വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെ പിന്നിലാക്കി വിരാട് കോഹ്ലി

ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറി നേടി ആർ സീ ബിയുടെ രക്ഷകനായി കിംഗ് കോഹ്ലി. തൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി കുറിച്ച കോഹ്ലി ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെയും പിന്നിലാക്കി. ഐ പി എല്ലിലെ ഏഴാം… Read More »വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെ പിന്നിലാക്കി വിരാട് കോഹ്ലി

സെഞ്ചുറിയുമായി കിങ് കോഹ്ലി ! നിർണ്ണായക മത്സരത്തിൽ ആർ സീ ബിയ്‌ക്ക് മികച്ച സ്കോർ

ഐ പി എൽ 2023 സീസണിലെ നിർണ്ണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. ഈ സീസണിലെ തൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് കോഹ്ലി നേടിയിരിക്കുന്നത്. കോഹ്ലിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി നിശ്ചിത… Read More »സെഞ്ചുറിയുമായി കിങ് കോഹ്ലി ! നിർണ്ണായക മത്സരത്തിൽ ആർ സീ ബിയ്‌ക്ക് മികച്ച സ്കോർ

ഇത് അവൻ്റെ ദിവസമായിരിക്കുമെന്ന് വ്യക്തമായിരുന്നു ! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

സൺറൈസേഴ്സിനെതിരായ നിർണ്ണായക മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ഐ പി എല്ലിൽ നാല് വർഷത്തിന് ശേഷമാണ് കോഹ്ലി സെഞ്ചുറി നേടുന്നത്. കോഹ്ലിയുടെ ആറാം ഐ പി എൽ സെഞ്ചുറി കൂടിയാണിത്. 62 പന്തിൽ നിന്നുമാണ്… Read More »ഇത് അവൻ്റെ ദിവസമായിരിക്കുമെന്ന് വ്യക്തമായിരുന്നു ! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐ പി എല്ലിൽ ഇതാദ്യം ! ക്ലാസൻ – കോഹ്ലി സെഞ്ചുറിയിൽ പിറന്നത് അപൂർവ്വ റെക്കോർഡ്

സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തിൽ ആർ സീ ബിയ്‌ക്ക് വിജയം സമ്മാനിച്ചത്. കോഹ്ലിയും ക്ലാസനും സെഞ്ചുറി നേടിയതോടെ അപൂർവ്വ നേട്ടവും… Read More »ഐ പി എല്ലിൽ ഇതാദ്യം ! ക്ലാസൻ – കോഹ്ലി സെഞ്ചുറിയിൽ പിറന്നത് അപൂർവ്വ റെക്കോർഡ്

സെഞ്ചുറിയുമായി കിങ് കോഹ്ലി ! സൺറൈസേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആർ സീ ബി

വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 8 വിക്കറ്റിനായിരുന്നു മത്സരത്തിൽ ആർ സീ ബിയുടെ വിജയം. മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരബാദ് ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ രണ്ട് വിക്കറ്റ്… Read More »സെഞ്ചുറിയുമായി കിങ് കോഹ്ലി ! സൺറൈസേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആർ സീ ബി

സച്ചിനല്ല അദ്ദേഹമാണ് എൻ്റെ റോൾ മോഡൽ !! തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

ക്രിക്കറ്റിലെ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇന്ത്യൻ സൂപ്പർതാരം ശുഭ്മാൻ ഗിൽ. കിങ് കോഹ്ലിയാണ് ക്രിക്കറ്റിൽ തനിക്ക് പ്രചോദനമെന്നും ക്രിക്കറ്റ് എന്തെന്ന് മനസ്സിലാക്കിയതുമുതൽ താൻ പിന്തുടരുന്നത് കോഹ്ലിയെയാണെന്നും ശുഭ്മാൻ ഗിൽ വെളിപ്പെടുത്തി. സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ തകർപ്പൻ… Read More »സച്ചിനല്ല അദ്ദേഹമാണ് എൻ്റെ റോൾ മോഡൽ !! തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

ബാറ്റ്സ്മാന്മാരെ കുരുക്കിലാക്കിയ ആ നിയമം എടുത്ത് കളഞ്ഞ് ഐ സി സി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ള നിയമമാണ് ഓൺ ഫീൽഡ് അമ്പയർമാരുടെ സോഫ്റ്റ് സിഗ്നൽ. ഇതുമൂലം നിരവധി ബാറ്റ്സ്മാന്മാർക്ക് ഔട്ടാകാതിരുന്നിട്ടും പുറത്തേക്ക് പോകേണ്ടിവന്നിട്ടുണ്ട്. സോഫ്റ്റ് സിഗ്നൽ നൽകിയാൽ പിന്നെ നിർണായക തെളിവ് ലഭിച്ചെങ്കിൽ മാത്രമേ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനത്തെ… Read More »ബാറ്റ്സ്മാന്മാരെ കുരുക്കിലാക്കിയ ആ നിയമം എടുത്ത് കളഞ്ഞ് ഐ സി സി

കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്

ലഖ്നൗ – ബാംഗ്ലൂർ മത്സരത്തിന് ശേഷം രൂക്ഷമായ വിമർശനവും ആക്ഷേപങ്ങളുമാണ് അഫ്ഗാൻ താരം നവീൻ ഉൾ ഹഖ് ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. കിങ് കോഹ്ലിയോട് കൊമ്പുകോർത്ത താരത്തെ കോഹ്ലി ആരാധകർ വെറുതെ വിടുന്ന ലക്ഷണം കാണാനില്ല. എന്നാൽ ഇക്കാര്യത്തിൽ നവീൻ മാത്രമാണോ തെറ്റുക്കാരൻ ?… Read More »കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്

സംസാരിക്കാൻ വിളിച്ച് രാഹുൽ, മൈൻഡ് ചെയ്യാതെ നവീൻ ഉൾ ഹഖ് : വീഡിയോ

വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം. ലഖ്നൗവും ബംഗ്ലൂരും തമ്മിലുള്ള മത്സരശേഷമായിരുന്നു ഇരുവരും തമ്മിൽ വാക്കേറ്റം നടന്നത്. എന്നാൽ ലക്നൗവിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖും കോഹ്ലിയും തമ്മിലുണ്ടായ ഉരസലാണ് പ്രശ്നത്തിന് തുടക്കമിട്ടത്.… Read More »സംസാരിക്കാൻ വിളിച്ച് രാഹുൽ, മൈൻഡ് ചെയ്യാതെ നവീൻ ഉൾ ഹഖ് : വീഡിയോ

ഗ്രൗണ്ടിലെ വാക്കേറ്റം !! കോഹ്ലിയ്ക്കും ഗംഭീറിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എൽ

ലഖ്നൗ സൂപ്പർ ജയൻ്റ്സ് – റോയൽ ചലഞ്ചേ്സ് ബാംഗ്ലൂർ മത്സരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിന് പുറകെ വിരാട് കോഹ്ലിയ്ക്കും ഗംഭീറിനും ലഖ്നൗവിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എൽ. മത്സരം അവസാനിച്ചതിന് പുറകെയാണ് കോഹ്ലിയും ലഖ്നൗവിൻ്റെ… Read More »ഗ്രൗണ്ടിലെ വാക്കേറ്റം !! കോഹ്ലിയ്ക്കും ഗംഭീറിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എൽ

ഗ്രൗണ്ടിൽ കൊമ്പുകോർത്ത് കോഹ്ലിയും ഗംഭീറും ; വീഡിയോ

നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ് റോയൽ ചലഞ്ചേഴ്സ് പോരാട്ടം. മത്സരശേഷം വിരാട് കോഹ്ലിയും ലഖ്നൗ സൂപ്പർ ജയൻ്റ്സ് മെൻ്റർ ഗൗതം ഗംഭീറും തമ്മിൽ വാക്കേറ്റമുണ്ടായി. മത്സരത്തിൽ 18 റൺസിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിച്ചിരുന്നു. ഇതിന് പിന്നാലെ… Read More »ഗ്രൗണ്ടിൽ കൊമ്പുകോർത്ത് കോഹ്ലിയും ഗംഭീറും ; വീഡിയോ

ഇത് അർഹിച്ച തോൽവി !! ടീമിൻ്റെ പ്രകടനത്തിൽ നിരാശനായി വിരാട് കോഹ്ലി

ചിന്നസ്വാമിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏറ്റുവാങ്ങിയത് അർഹിച്ച തോൽവിയാണെന്ന് റോയൽ ചലഞ്ചേ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഈ സീസണിൽ കോഹ്ലിയ്‌ക്ക് കീഴിലെ ടീമിൻ്റെ ആദ്യ പരാജയമാണിത്. 21 റൺസിനായിരുന്നു മത്സരത്തിൽ ആർ സീ ബി പരാജയപെട്ടത്. മത്സരത്തിൽ കെ കെ… Read More »ഇത് അർഹിച്ച തോൽവി !! ടീമിൻ്റെ പ്രകടനത്തിൽ നിരാശനായി വിരാട് കോഹ്ലി

മീഡിയ റൈറ്റ്സിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി ! കാരണക്കാർ രോഹിത് ശർമ്മയും കോഹ്ലിയും

വരാനിരിക്കുന്ന മീഡിയ റൈറ്റ്സ് വിൽപ്പനയിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ഹോം മത്സരങ്ങളുടെ റൈറ്റ്സ് വിൽപ്പനയിലൂടെ 12000 കോടിയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. എന്നാൽ പ്രതീക്ഷിച്ച പോലെ 12000 കോടിയിലേക്ക് റൈറ്റ്സ് പോകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ പി എല്ലിന് ശേഷം ബിസിസിഐയുടെ… Read More »മീഡിയ റൈറ്റ്സിൽ ബിസിസിഐയ്‌ക്ക് തിരിച്ചടി ! കാരണക്കാർ രോഹിത് ശർമ്മയും കോഹ്ലിയും

ക്യാപ്റ്റൻ കോഹ്ലിയ്‌ക്ക് കീഴിൽ തകർപ്പൻ വിജയവുമായി ആർ സീ ബി

ക്യാപ്റ്റൻ കോഹ്ലിയ്‌ക്ക് കീഴിൽ പഞ്ചാബ് കിങ്സിനെതിരെ തകർപ്പൻ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മൊഹമ്മദ് സിറാജിൻ്റെ ഫാഫ് ഡുപ്ലെസിസിൻ്റെയും മികവിലാണ് തകർപ്പൻ വിജയം ആർ സീ ബി കുറിച്ചത്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 175 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ക്യാപ്റ്റൻ കോഹ്ലിയ്‌ക്ക് കീഴിൽ തകർപ്പൻ വിജയവുമായി ആർ സീ ബി

ക്യാപ്റ്റൻ കോഹ്ലി ഈസ് ബാക്ക് ! ആർ സീ ബിയുടെ ക്യാപ്റ്റനായി തിരിച്ചെത്തി വിരാട് കോഹ്ലി

ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റനായി തിരിച്ചെത്തി വിരാട് കോഹ്ലി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് ക്യാപ്റ്റൻ കോഹ്ലി തിരിച്ചെത്തിയിരിക്കുന്നത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് പൂർണമായും ഫിറ്റല്ലാത്തതിനാലാണ് വിരാട് കോഹ്ലിയെ ക്യാപ്റ്റനായിരിക്കുന്നത്. മുൻകരുതൽ എന്ന നിലയിൽ ഡുപ്ലെസിസ് ഫീൽഡിങ് ചെയ്യില്ല.… Read More »ക്യാപ്റ്റൻ കോഹ്ലി ഈസ് ബാക്ക് ! ആർ സീ ബിയുടെ ക്യാപ്റ്റനായി തിരിച്ചെത്തി വിരാട് കോഹ്ലി

ആവേശം കൂടിപോയി ! വിരാട് കോഹ്ലിയ്ക്കെതിരെ നടപടി എടുത്ത് ഐ പി എൽ

ചിന്നസ്വാമിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടത്തിന് പുറകെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ നടപടിയുമായി ഐ പി എൽ. ഐ പി എൽ പെരുമാറ്റചട്ടം ലംഘിച്ചതിനാണ് വിരാട് കോഹ്ലിയ്ക്കെതിരെ ഐ പി എൽ നടപടി സ്വീകരിച്ചിരിക്കുന്നത്.… Read More »ആവേശം കൂടിപോയി ! വിരാട് കോഹ്ലിയ്ക്കെതിരെ നടപടി എടുത്ത് ഐ പി എൽ

അവന് അതിനെകുറിച്ചാണ് ആശങ്ക !! ബാബറിന് പുറകെ കോഹ്ലിയെയും വിമർശിച്ച് സൈമൻ ഡൂൾ

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് പുറകെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയ്ക്കെതിരെയും വിമർശനവുമായി രംഗത്തെത്തി കമൻ്റേറ്റർ സൈമൺ ഡൂൾ. ബാബറിനെതിരായ വിമർശനങ്ങൾക്ക് പുറകെ സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം മുൻ ന്യൂസിലൻഡ് താരം നേരിട്ടിരുന്നു. ഇതിന് പുറകെയാണ് കോഹ്ലിയ്ക്കെതിരെയും സമാന വിമർശനം… Read More »അവന് അതിനെകുറിച്ചാണ് ആശങ്ക !! ബാബറിന് പുറകെ കോഹ്ലിയെയും വിമർശിച്ച് സൈമൻ ഡൂൾ