Skip to content

Steve Smith

Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News,Steve Smith Malayalam Cricket News

സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് സ്റ്റൈൽ അനുകരിച്ച് റോയൽ ചകഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന പരിശീലനത്തിൽ സ്മിത്തിന്റെ ബാറ്റിങ് സ്റ്റാൻസ് അനുകരിക്കുന്ന കോഹ്ലിയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. വീഡിയോ കാണാം… Read More »സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചത് സ്മിത്തിന്റെ ആ തീരുമാനം, വിമർശനവുമായി ആകാശ് ചോപ്ര

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ പരാജയത്തിന് കാരണമായത് 19 ആം ഓവർ ജോഫ്രാ ആർച്ചർക്ക് നൽകാതെ ഉനാഡ്കടിനെ ഏൽപ്പിച്ചതാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രാജസ്ഥാൻ റോയൽഡ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ആ തീരുമാനം ഒരിക്കലും ന്യായീകരിക്കാൻ… Read More »രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചത് സ്മിത്തിന്റെ ആ തീരുമാനം, വിമർശനവുമായി ആകാശ് ചോപ്ര

അവന് സ്‌ട്രൈക് കൈമാറുക മാത്രമായിരുന്നു എന്റെ ജോലി, സഞ്ജുവിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. സഞ്ജുവിന് സ്‌ട്രൈക് എന്നതുമാത്രമാണ് മത്സരത്തിൽ ചെയ്യേണ്ടിവന്ന ജോലിയെന്നും ഈ പ്രകടനം സഞ്ജുവിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും മത്സരശേഷം സ്റ്റീവ് സ്മിത്ത്… Read More »അവന് സ്‌ട്രൈക് കൈമാറുക മാത്രമായിരുന്നു എന്റെ ജോലി, സഞ്ജുവിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

ഓസ്‌ട്രേലിയക്ക് ആശ്വാസം, സ്റ്റീവ് സ്മിത്തിന് രണ്ടാം ഏകദിനത്തിൽ കളിക്കാം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയക്ക് ആശ്വാസ വാർത്ത. തലയിൽ പന്ത് കൊണ്ടതിനെ തുടർന്ന് ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന സ്റ്റീവ് സ്മിത്തിന് രണ്ടാം മത്സരത്തിൽ കളിക്കാനാകും. രണ്ടാം കൺകഷൻ ടെസ്റ്റിലും പാസായതിനെ തുടർന്നാണ് രണ്ടാം ഏകദിനത്തിൽ കളിക്കാൻ സ്റ്റീവ്… Read More »ഓസ്‌ട്രേലിയക്ക് ആശ്വാസം, സ്റ്റീവ് സ്മിത്തിന് രണ്ടാം ഏകദിനത്തിൽ കളിക്കാം

ആദ്യ ഏകദിനത്തിൽ നിന്നും സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി, കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്നും സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി. കഴിഞ്ഞ ദിവസം പരിശീലനത്തിന്റെ സ്മിത്തിന്റെ തലയിൽ പന്ത് കൊണ്ട് പരിക്കേറ്റിരുന്നു ഇതിനെ തുടർന്നാണ് മുൻകരുതലായി താരത്തെ ആദ്യ ഏകദിനത്തിൽ നിന്നും ഓസ്‌ട്രേലിയ ഒഴിവാക്കിയത്. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട്… Read More »ആദ്യ ഏകദിനത്തിൽ നിന്നും സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി, കാരണമിതാണ്

സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ ഇടംകയ്യൻ ബാറ്റ്‌സ്മാൻ ഉസ്മാൻ ഖവാജയ്ക്ക് ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താൻ സാധിക്കൂവെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. ഇംഗ്ലണ്ടിൽ നടക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയിൽ നിന്നും ഖവാജയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കുകയായിരുന്നു ജസ്റ്റിൻ… Read More »സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻ ? ലാബുഷെയ്ൻ പറയുന്നു

ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്താണെന്ന് ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ. അടുത്തിടെ നടന്ന അഭിമുഖത്തിൽ ഇരുവരിൽ ആരാണ് മികച്ച ബാറ്റ്‌സ്മാനെന്ന് ലാബുഷെയ്ൻ തുറന്നുപറഞ്ഞത്. ” ടെസ്റ്റ് ക്രിക്കറ്റിൽ ഏതൊരു സാഹചര്യത്തിലും റൺസ് കണ്ടെത്താൻ സ്മിത്തിന് സാധിക്കും.… Read More »കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻ ? ലാബുഷെയ്ൻ പറയുന്നു

അവരുടെ തിരിച്ചുവരവ് ഇന്ത്യൻ പേസർമാരെ ബാധിക്കില്ല ; ഗൗതം ഗംഭീർ

ഡേവിഡ് വാർണറുടെയും സ്റ്റീവ് സ്മിത്തിന്റെയും തിരിച്ചുവരവിലും ബോർഡർ ഗാവസ്‌കർ ട്രോഫി നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മുൻ ഓപണിങ് ബാറ്റ്‌സ്മാൻ ഗൗതം ഗംഭീർ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നുള്ള വിലക്ക് കാരണം കഴിഞ്ഞ ബോർഡർ ഗാവസ്‌കർ സിരീസിൽ സ്മിത്തിനും വാർണർക്കും കളിക്കാൻ സാധിച്ചിരുന്നില്ല.… Read More »അവരുടെ തിരിച്ചുവരവ് ഇന്ത്യൻ പേസർമാരെ ബാധിക്കില്ല ; ഗൗതം ഗംഭീർ

നിലവിലെ ഏറ്റവും മികച്ച ഫീൽഡറാരെന്ന് തുറന്നുപറഞ്ഞ് സ്റ്റീവ് സ്മിത്ത്

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിലാണ് നിലവിലെ മികച്ച ഫീൽഡർ രവീന്ദ്ര ജഡേജയാണെന്ന് സ്മിത്ത് തുറന്നുപറഞ്ഞത്. തന്നെ ഏറ്റവും… Read More »നിലവിലെ ഏറ്റവും മികച്ച ഫീൽഡറാരെന്ന് തുറന്നുപറഞ്ഞ് സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത് വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ ; ബ്രെറ്റ് ലീ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്താണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ. മുൻ സിംബാബ്‌വെ താരം പോമി എംബാങ്വയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് ഇക്കാര്യം ലീ തുറന്നുപറഞ്ഞത്. ഇരുവരിൽ നിന്നും മികച്ച ബാറ്റ്‌സ്മാനെ… Read More »സ്റ്റീവ് സ്മിത്ത് വിരാട് കോഹ്ലിയേക്കാൾ മികച്ച ബാറ്റ്‌സ്മാൻ ; ബ്രെറ്റ് ലീ

കോഹ്ലി, സ്മിത്ത്, വാർണർ, ബാബർ അസം എന്നിവരിൽ നിന്നും കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി കെയ്ൻ വില്യംസൺ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം എന്നിവരിൽ നിന്നും താൻ കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ.… Read More »കോഹ്ലി, സ്മിത്ത്, വാർണർ, ബാബർ അസം എന്നിവരിൽ നിന്നും കടമെടുക്കാൻ ആഗ്രഹിക്കുന്ന കഴിവുകൾ വെളിപ്പെടുത്തി കെയ്ൻ വില്യംസൺ

കോഹ്ലി റോജർ ഫെഡററെങ്കിൽ സ്മിത്ത് റാഫേൽ നദാൽ ; എ ബി ഡിവില്ലിയേഴ്സ്

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെയും ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡററുമായും റാഫേൽ നദാലുമായും ഉപമിച്ച് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മുൻ സിംബാബ്‌വെ താരം പോമി എംബാങ്‌വയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ സ്മിത്തോ കോഹ്ലിയോ… Read More »കോഹ്ലി റോജർ ഫെഡററെങ്കിൽ സ്മിത്ത് റാഫേൽ നദാൽ ; എ ബി ഡിവില്ലിയേഴ്സ്

സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ നാല് പന്തുകൾ മാത്രം മതി ; ഷൊഹൈബ്‌ അക്തർ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും നിലവിലെ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ തനിക്ക് നാല് പന്തുകൾ മാത്രം മതിയെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ്‌ അക്തർ. ട്വിറ്ററിൽ ഇ എസ് പി എൻ ക്രിക്കിൻഫോ പങ്കുവെച്ച പോസ്റ്റ്… Read More »സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ നാല് പന്തുകൾ മാത്രം മതി ; ഷൊഹൈബ്‌ അക്തർ

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഡേവിഡ് വാർണർ

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനും സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനുമായ ഡേവിഡ് വാർണർ. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണുമായുള്ള ഇൻസ്റ്റഗ്രാം ലൈവിലാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്‌സ്മാന്മാരായി കെയ്ൻ വില്യംസനൊപ്പം ഇന്ത്യൻ നായകൻ വിരാട്… Read More »ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്ത് ഡേവിഡ് വാർണർ

സ്റ്റീവ് സ്മിത്ത് ആ തീരുമാനമെടുത്തത് ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ രക്ഷിക്കാൻ ; ആരോപണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ രക്ഷിക്കാൻ പന്ത് ചുരണ്ടൽ വിവാദത്തിൽ സ്റ്റീവ് സ്മിത്ത് സ്വയം ബലിയാടാവുകയായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ്‌. 2018 ൽ നടന്ന ഈ പന്ത് ചുരണ്ടൽ വിവാദത്തിൽ ഓസ്‌ട്രേലിയൻ ടീം ഒന്നടങ്കം പങ്കാളികളായിരുന്നുവെന്നും എന്നാൽ ടീമിന്റെ മുഖം രക്ഷിക്കാൻ… Read More »സ്റ്റീവ് സ്മിത്ത് ആ തീരുമാനമെടുത്തത് ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ രക്ഷിക്കാൻ ; ആരോപണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

സമ്മർദ്ദത്തെ നേരിടാൻ പഠിപ്പിച്ചത് ഐ പി എൽ ; രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

സമ്മർദ്ദത്തെ അതിജീവിക്കാൻ പഠിപ്പിച്ചത് ഐ പി എല്ലാണെന്ന് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് കഴിഞ്ഞ സീസണിൽ പരാഗ് കാഴ്ച്ചവെച്ചിരുന്നത്. കഴിഞ്ഞ സീസണിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റവുമായി ഒരുമിച്ച് കളിക്കാൻ സാധിച്ചത് സമ്മർദത്തെ നേരിടാൻ ഒരുപാട് സഹായിച്ചുവെന്നും റിയാൻ… Read More »സമ്മർദ്ദത്തെ നേരിടാൻ പഠിപ്പിച്ചത് ഐ പി എൽ ; രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ഇന്ത്യ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയത് സ്മിത്തും വാർണറും ഇല്ലാത്തതുകൊണ്ട് മാത്രം ; വഖാർ യൂനിസ്

സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും അഭാവം മൂലമാണ് ഇന്ത്യ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയതെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഖാർ യൂനിസ്. അടുത്തിടെ നടന്ന വീഡിയോ അഭിമുഖത്തിൽ എന്തുകൊണ്ടാണ് പാകിസ്ഥാന് 1995 ന് ശേഷം ഓസ്‌ട്രേലിയയിൽ ടെസ്റ്റ് വിജയം നേടാൻ… Read More »ഇന്ത്യ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയത് സ്മിത്തും വാർണറും ഇല്ലാത്തതുകൊണ്ട് മാത്രം ; വഖാർ യൂനിസ്

കോഹ്ലിയല്ല, ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ രണ്ട് ബാറ്റ്‌സ്മാന്മാർ, പാകിസ്ഥാൻ സ്പിന്നർ പറയുന്നു

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തുമാണ് ലോകക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാരെന്ന് പാകിസ്ഥാൻ സ്പിന്നർ ഷദാബ്‌ ഖാൻ. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ഇസ്ലാമബാദ് യുണൈറ്റഡിന്റെ ഔദ്യോഗിക യൂട്യൂബ്‌ ചാനലിൽ നടന്ന തത്സമയ അഭിമുഖത്തിലാണ്… Read More »കോഹ്ലിയല്ല, ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ രണ്ട് ബാറ്റ്‌സ്മാന്മാർ, പാകിസ്ഥാൻ സ്പിന്നർ പറയുന്നു

സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ പിന്തുണയറിയിച്ച് ടിം പെയ്ൻ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ തനിക്ക് അതൃപ്തിയില്ലെന്ന് ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ. അത്തരത്തിലൊരു തീരുമാനം സ്മിത്തിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് താൻ സ്വാഗതം ചെയ്യുമെന്നും റിപ്പോർട്ടർമാർക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ ടിം പെയ്ൻ പറഞ്ഞു. പന്ത് ചുരണ്ടൽ വിവാദത്തെ… Read More »സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാവുന്നതിൽ പിന്തുണയറിയിച്ച് ടിം പെയ്ൻ

ദി ഹൻഡ്രഡ് ; വെൽഷ് ഫയറിനെ സ്റ്റീവ് സ്മിത്ത് നയിക്കും

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റായ ദി ഹൻഡ്രഡിൽ വെൽഷ് ഫയർ ടീമിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും. ഓസ്‌ട്രേലിയൻ ഫാസ്റ്റ് മിച്ചൽ സ്റ്റാർക്ക്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ, ലിയാം പ്ലങ്കറ്റ് യുവതാരം… Read More »ദി ഹൻഡ്രഡ് ; വെൽഷ് ഫയറിനെ സ്റ്റീവ് സ്മിത്ത് നയിക്കും

ഡുപ്ലെസിസ് എറിഞ്ഞുകൊടുത്തു, മില്ലർ പറന്നു പിടിച്ചു ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്ക കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായി പരാജയം ഏറ്റുവാങ്ങിയ ആതിഥേയർ രണ്ടാം മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവിലൂടെ 12 റൺസിന്റെ വിജയം സ്വന്തമാക്കുകയും പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പമെത്തുകയും ചെയ്തു. തകർപ്പൻ ഫീൽഡിങ് പ്രകടനമാണ് മത്സരത്തിൽ… Read More »ഡുപ്ലെസിസ് എറിഞ്ഞുകൊടുത്തു, മില്ലർ പറന്നു പിടിച്ചു ; വീഡിയോ കാണാം

സ്മിത്തിനോടും വാർണറിനോടും മോശമായി പെറുമാറരുത് ; ആരാധകരോട് ക്രിക്കറ്റ് സൗത്താഫ്രിക്ക

ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന, ടി20 പരമ്പരകൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്റ്റീവ് സ്മിത്തിനോടും ഡേവിഡ് വാർണറിനോടും മോശമായി പെരുമാറരുതെന്ന താക്കീതുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക ചീഫ് ജാക്വസ് ഫൗൾ. പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ഇതാദ്യമായാണ് ഡേവിഡ് വാർണറും സ്റ്റീവ്… Read More »സ്മിത്തിനോടും വാർണറിനോടും മോശമായി പെറുമാറരുത് ; ആരാധകരോട് ക്രിക്കറ്റ് സൗത്താഫ്രിക്ക

പന്ത് ചുരണ്ടൽ വിവാദത്തിന് വഴിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

പരിചയസമ്പത്തുള്ള താരങ്ങളുടെ അഭാവമായിരുന്നു ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വർണറും ബാൻക്രോഫ്റ്റും ഉൾപെട്ട പന്ത് ചുരണ്ടൽ വിവാദത്തിലേക്ക് വഴിവെച്ചതെന്ന് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. അവരോട് നോ പറയാൻ സാധിക്കുന്ന ആരും തന്നെ ടീമിൽ… Read More »പന്ത് ചുരണ്ടൽ വിവാദത്തിന് വഴിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ച ബാറ്റ്‌സ്മാൻ ? സച്ചിന്റെ മറുപടിയിങ്ങനെ

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണോ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണോ മികച്ച ബാറ്റ്‌സ്മാൻ ? ആധുനിക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുന്ന ചോദ്യമാണിത്. നിരവധി മുൻ താരങ്ങൾ കോഹ്ലി മൂന്ന് ഫോർമാറ്റിലെയും മികച്ച ബാറ്റ്‌സ്മാൻ കോഹ്ലിയെന്നും ടെസ്റ്റിലെ മികച്ച ബാറ്റ്‌സ്മാൻ സ്റ്റീവ്… Read More »കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ച ബാറ്റ്‌സ്മാൻ ? സച്ചിന്റെ മറുപടിയിങ്ങനെ

കോഹ്ലിക്കും സ്മിത്തിനും പുറകിൽ ഇനി ലാബുഷെയ്ൻ , പിന്നിലാക്കിയത് കെയ്ൻ വില്യംസണെ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഐസിസി ടെസ്റ്റ് റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ യുവതാരം ലാബുഷെയ്ൻ. 928 പോയിന്റുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 911 പോയിന്റുമായി ഓസ്‌ട്രേലിയൻ… Read More »കോഹ്ലിക്കും സ്മിത്തിനും പുറകിൽ ഇനി ലാബുഷെയ്ൻ , പിന്നിലാക്കിയത് കെയ്ൻ വില്യംസണെ

ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന പത്താമത്തെ ബാറ്റ്സ്മാനായി സ്റ്റീവ് സ്മിത്ത് ; പുറകിലാക്കിയത് ചാപ്പലിനെ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ പത്താം സ്ഥാനത്തെത്തി സ്റ്റീവ് സ്മിത്ത്. ന്യൂസിലാൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ നേടിയ അർധസെഞ്ചുറിയോടെയാണ് ഗ്രെഗ് ചാപ്പലിനെ പുറകിലാക്കി സ്റ്റീവ് സ്മിത്ത് പത്താം സ്ഥാനത്തെത്തിയത്. ടെസ്റ്റിൽ ഇതുവരെ 72 മത്സരത്തിൽ… Read More »ഓസ്‌ട്രേലിയക്ക് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന പത്താമത്തെ ബാറ്റ്സ്മാനായി സ്റ്റീവ് സ്മിത്ത് ; പുറകിലാക്കിയത് ചാപ്പലിനെ

വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

വിഡ്‌ഡൻ തിരഞ്ഞെടുത്ത ഈ ദശകത്തിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലിടം നേടി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്, സൗത്താഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ… Read More »വിസ്ഡന്റെ ഈ ദശകത്തിലെ മികച്ച അഞ്ച് താരങ്ങളിൽ വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും ഡിവില്ലിയേഴ്സും

2019 ൽ ടെസ്റ്റിൽ ആയിരം റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനായി മാർനസ് ലാബുഷെയ്ൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഈ വർഷം 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്ൻ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ആയിരം റൺസ് നേടുന്ന ആദ്യ… Read More »2019 ൽ ടെസ്റ്റിൽ ആയിരം റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനായി മാർനസ് ലാബുഷെയ്ൻ

വീണ്ടും സ്റ്റീവ് സ്മിത്തിന്റെ പറക്കും ക്യാച്ച് ; വീഡിയോ കാണാം

തകർപ്പൻ ക്യാച്ചിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്റ്റീവ് സ്മിത്ത്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ദിനത്തിലാണ് പറക്കും ക്യാച്ചിലൂടെ സ്റ്റീവ് സ്മിത്ത് വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെയാണ് ഇക്കുറി സ്റ്റീവ് സ്മിത്ത്… Read More »വീണ്ടും സ്റ്റീവ് സ്മിത്തിന്റെ പറക്കും ക്യാച്ച് ; വീഡിയോ കാണാം

ഐസിസി ടെസ്റ്റ് റാങ്കിങ് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി വിരാട് കോഹ്ലി

ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് സ്മിത്തിന് തിരിച്ചടിയായത്. പരമ്പരയിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 40 റൺസ് നേടാൻ മാത്രമേ സ്മിത്തിന് സാധിച്ചുള്ളൂ.… Read More »ഐസിസി ടെസ്റ്റ് റാങ്കിങ് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി വിരാട് കോഹ്ലി