Skip to content

ആദ്യ ഏകദിനത്തിൽ നിന്നും സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി, കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്നും സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി. കഴിഞ്ഞ ദിവസം പരിശീലനത്തിന്റെ സ്മിത്തിന്റെ തലയിൽ പന്ത് കൊണ്ട് പരിക്കേറ്റിരുന്നു ഇതിനെ തുടർന്നാണ് മുൻകരുതലായി താരത്തെ ആദ്യ ഏകദിനത്തിൽ നിന്നും ഓസ്‌ട്രേലിയ ഒഴിവാക്കിയത്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ചിരിക്കുകയാണ്.