Skip to content

Sanju Samson

അയ്യർക്ക് പകരക്കാരനായി സഞ്ജു എത്തുമോ ? റിപ്പോർട്ടുകൾ ഇങ്ങനെ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി തിരിച്ചടി നേരിട്ടിരിക്കുകയാണ് ആതിഥേയരായ ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പരയും നഷ്ടമായേക്കും. ശ്രേയസ് അയ്യർക്ക് പകരക്കാരനായി സഞ്ജു സാംസണെ ഉൾപ്പെടുത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ശ്രേയസ്… Read More »അയ്യർക്ക് പകരക്കാരനായി സഞ്ജു എത്തുമോ ? റിപ്പോർട്ടുകൾ ഇങ്ങനെ

സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ശശിതരൂർ

ഇന്ത്യൻ ടീമിൽ കെ എൽ രാഹുലിൻ്റെ സ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ സഞ്ജു സാംസൺ നേരിടുന്ന അവഗണന ചൂണ്ടികാട്ടി ലോക്സഭ എം പി ശശി തരൂർ. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ മേധാവിത്വം പുലർത്തിയപ്പോൾ വീണ്ടും വീണ്ടും കെ എൽ രാഹുൽ… Read More »സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ശശിതരൂർ

അവൻ ടീമിൽ നിന്നും ഏറെക്കുറെ പുറത്തായി. സഞ്ജുവിനെതിരെ ഇന്ത്യൻ ചീഫ് സെലക്ടറുടെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന

പ്രമുഖ ഇന്ത്യൻ മാധ്യമം നടതിയ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങി ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. ഇന്ത്യൻ ടീമിൻ്റെ പിന്നിൽ നടക്കുന്ന കാര്യങ്ങളിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ചേതൻ ശർമ്മ നടത്തിയിരിക്കുന്നത്. ടീമിൽ നിന്നും പുറത്താകുമോ എന്ന ഭയപാടിലാണ് താരങ്ങൾ ഉള്ളതെന്നും അതിനാൽ… Read More »അവൻ ടീമിൽ നിന്നും ഏറെക്കുറെ പുറത്തായി. സഞ്ജുവിനെതിരെ ഇന്ത്യൻ ചീഫ് സെലക്ടറുടെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന

തുടർച്ചയായ പരമ്പരകളിൽ സഞ്ജുവിന് അവസരം നൽകി നോക്കൂ അപ്പോൾ അറിയാം എന്തുനടക്കുമെന്ന് !! റോബിൻ ഉത്തപ്പ

ഇന്ത്യൻ ടീമിൽ സഞ്ജുവിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു നേരിട്ട അവഗണനകളെ കുറിച്ച് റോബിൻ ഉത്തപ്പ തുറന്നുപറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചുവെങ്കിലും പിന്നീട് സഞ്ജുവിന്… Read More »തുടർച്ചയായ പരമ്പരകളിൽ സഞ്ജുവിന് അവസരം നൽകി നോക്കൂ അപ്പോൾ അറിയാം എന്തുനടക്കുമെന്ന് !! റോബിൻ ഉത്തപ്പ

അന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തീരുമാനത്തിന് പിന്നിൽ സഞ്ജു, വെളിപ്പെടുത്തലുമായി മുൻ പരിശീലനകൻ

2020 ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നിർണ്ണായക തീരുമാനത്തിന് പിന്നിൽ സഞ്ജു സാംസൺ ആയിരുന്നുവെന്ന് മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ ശ്രീധർ. തൻ്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം ശ്രീധർ വെളിപ്പെടുത്തിയത്. മത്സരത്തിൽ… Read More »അന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തീരുമാനത്തിന് പിന്നിൽ സഞ്ജു, വെളിപ്പെടുത്തലുമായി മുൻ പരിശീലനകൻ

സഞ്ജു സാംസൺ പുറത്ത്, പകരക്കാരനായി സർപ്രൈസ് താരം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും സഞ്ജു സാംസൺ പുറത്ത്. ആദ്യ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്നാണ് പരമ്പരയിൽ നിന്നും സഞ്ജു പുറത്തായത്. ആദ്യ മത്സരത്തിൽ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ കാൽമുട്ടിനാണ് സഞ്ജുവിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് സഞ്ജു ടീമിനൊപ്പം പുനെയിലേക്ക്… Read More »സഞ്ജു സാംസൺ പുറത്ത്, പകരക്കാരനായി സർപ്രൈസ് താരം

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസൺ കളിച്ചേക്കില്ല

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന് റിപോർട്ടുകൾ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡിങിനിടെ പരിക്കേറ്റതിനെ തുടർന്നാണ് സഞ്ജുവിന് രണ്ടാം മത്സരം നഷ്ട്ടമാകുന്നത്. പൂനെയിൽ നടക്കുന്ന രണ്ടാം മത്സരത്തിനായി സഞ്ജു ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. സ്കാനിങിനായി സഞ്ജു മുംബൈയിൽ… Read More »ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസൺ കളിച്ചേക്കില്ല

ഷോട്ട് സെലക്ഷനാണ് അവന് തിരിച്ചടിയാകുന്നത്, ആദ്യ ടി20 യിലെ സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

സഞ്ജു സാംസണ് തിരിച്ചടിയാകുന്നത് താരത്തിൻ്റെ മോശം ഷോട്ട് സെലക്ഷനാണെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗാവസ്കർ. സഞ്ജു അത്രയും മികച്ച കളിക്കാരനാണെന്നും പക്ഷേ ഷോട്ട് സെലക്ഷനിലെ പാളിച്ച മൂലമാണ് സഞ്ജു പുറത്താകേണ്ടിവരുന്നതെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പുറത്തിരിക്കേണ്ടിവന്ന… Read More »ഷോട്ട് സെലക്ഷനാണ് അവന് തിരിച്ചടിയാകുന്നത്, ആദ്യ ടി20 യിലെ സഞ്ജുവിൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

സഞ്ജുവും പൃഥ്വി ഷായും അടക്കമുള്ളവരെയാണ് നമുക്ക് വേണ്ടത്, സീനിയർ താരങ്ങളെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ഗൗതം ഗംഭീർ

ഇന്ത്യയുടെ ടി20 ടീമിൽ നിന്നും രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ അടക്കമുള്ളവരെ ഒഴിവാക്കുന്നതിനോട് യോജിച്ച് മുൻ ഇന്ത്യൻ താരം ഗൗതമി ഗംഭീർ. ഭയം കൂടാതെ കളിക്കുന്ന സമീപനമാണ് ഇന്ത്യയിൽ നിന്നും വേണ്ടതെന്നും അതിനായി സഞ്ജു സാംസൺ, പൃഥ്വി… Read More »സഞ്ജുവും പൃഥ്വി ഷായും അടക്കമുള്ളവരെയാണ് നമുക്ക് വേണ്ടത്, സീനിയർ താരങ്ങളെ ഒഴിവാക്കുന്നതിനെ പിന്തുണച്ച് ഗൗതം ഗംഭീർ

ഇക്കുറി രാജസ്ഥാൻ റോയൽസിൽ സഞ്ജു അടക്കം നാല് മലയാളികൾ

ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ അടക്കം നാല് മലയാളികൾ. ക്യാപ്റ്റൻ സഞ്ജുവും ദേവ്ദത് പടിക്കലും അടക്കം രണ്ട് മലയാളികൾ ലേലത്തിന് മുൻപേ ടീമിലുണ്ടായിരുന്നു. ഇപ്പോഴിതാ ലേലത്തിൽ മറ്റു രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ്… Read More »ഇക്കുറി രാജസ്ഥാൻ റോയൽസിൽ സഞ്ജു അടക്കം നാല് മലയാളികൾ

വീണ്ടും രക്ഷകനായി സച്ചിൻ ബേബി, രാജസ്ഥാനെതിരെ തോൽവി ഒഴിവാക്കി കേരളം

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ തോൽവി ഒഴിവാക്കി സമനില നേടി കേരളം. 396 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അവസാന ദിനം അവസാനിച്ചപ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് നേടി ഇന്നിങ്സ് അവസാനിപ്പിച്ചു. ആദ്യ ഇന്നിങ്സിൽ 31 റൺസിൻ്റെ ലീഡ്… Read More »വീണ്ടും രക്ഷകനായി സച്ചിൻ ബേബി, രാജസ്ഥാനെതിരെ തോൽവി ഒഴിവാക്കി കേരളം

36 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ തകർത്തടിച്ച് സഞ്ജു സാംസൺ

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തെ വിജയിപ്പിക്കാൻ തകർപ്പൻ പോരാട്ടം കാഴ്ച്ചവെച്ച് സഞ്ജു സാംസൺ. ടി20 ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു വെറും 36 പന്തിൽ നിന്നും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി പൂർത്തിയാക്കി. 395 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്… Read More »36 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ തകർത്തടിച്ച് സഞ്ജു സാംസൺ

സെഞ്ചുറിയുമായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചെത്തി കേരളം

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ തിരിച്ചടിച്ച് കേരളം. ആദ്യ ഇന്നിങ്സിൽ തുടക്കത്തിൽ തകർന്ന കേരളം സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെയും സഞ്ജു സാംസൻ്റെയും മികവിലാണ് തിരിച്ചെത്തിയത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 264… Read More »സെഞ്ചുറിയുമായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചെത്തി കേരളം

തകർച്ചയിൽ രക്ഷകനായി കേരള ക്യാപ്റ്റൻ സഞ്ജു, രഞ്ജി ട്രോഫിയിൽ വീണ്ടും മികച്ച പ്രകടനം

രഞ്ജി ട്രോഫിയിൽ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്ത് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. രാജസ്ഥാനെതിരായ മത്സരത്തിൽ തുടക്കത്തിൽ തകർന്ന കേരളത്തെ മികച്ച പ്രകടനത്തിലൂടെ സഞ്ജു തകർച്ചയിൽ നിന്നും കരകയറ്റി. എന്നാൽ അർഹിച്ച സെഞ്ചുറി കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഇക്കുറിയും സഞ്ജുവിന് നഷ്ടമായി.… Read More »തകർച്ചയിൽ രക്ഷകനായി കേരള ക്യാപ്റ്റൻ സഞ്ജു, രഞ്ജി ട്രോഫിയിൽ വീണ്ടും മികച്ച പ്രകടനം

പരസ്പരം സഹായിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, സഞ്ജുവുമായും പന്തുമായുള്ള മത്സരത്തോട് പ്രതികരിച്ച് ഇഷാൻ കിഷൻ

ഇന്ത്യയിലെ നിലവിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരാണ് സഞ്ജുവും ഇഷാൻ കിഷനും റിഷഭ് പന്തും. ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൻ്റെ വിക്കറ്റ് കീപ്പറാകുവാനായുള്ള മത്സരത്തിലാണ് മൂവരുമുള്ളത്. ഇപ്പോഴിതാ ഈ മത്സരത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു തൻ്റെ അഭിപ്രായം… Read More »പരസ്പരം സഹായിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, സഞ്ജുവുമായും പന്തുമായുള്ള മത്സരത്തോട് പ്രതികരിച്ച് ഇഷാൻ കിഷൻ

പറത്തിയത് 7 സിക്സ്, രഞ്ജി ട്രോഫി തിരിച്ചുവരവിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് സഞ്ജു സാംസൺ

റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. രഞ്ജി ട്രോഫിയിലെ ജാർഖണ്ഡിനെതിരായ മത്സരത്തിലാണ് മികച്ച പ്രകടനം സഞ്ജു കാഴ്ച്ചവെച്ചത്. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള തൻ്റെ ഫസ്റ്റ് ക്ലാസ്സ് മത്സരത്തിൽ 108 പന്തിൽ… Read More »പറത്തിയത് 7 സിക്സ്, രഞ്ജി ട്രോഫി തിരിച്ചുവരവിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് സഞ്ജു സാംസൺ

അവസരം നൽകിനോക്കൂ സഞ്ജുവും ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടും : മുൻ പാകിസ്ഥാൻ താരം

ബംഗ്ലാദേശിനെതിരെ തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ച് കൊണ്ട് സെലക്ടർമാർക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. അവസരം നൽകിയാൽ ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടുവാൻ സഞ്ജു സാംസണും സാധിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ.… Read More »അവസരം നൽകിനോക്കൂ സഞ്ജുവും ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടും : മുൻ പാകിസ്ഥാൻ താരം

മൂന്ന് വർഷത്തിന് സഞ്ജു കേരളത്തിന് വേണ്ടി മടങ്ങിയെത്തി, രഞ്ജി ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളം

രഞ്ജി ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളം. സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റൻ. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സഞ്ജു സാംസൺ റെഡ് ബോൾ ക്രിക്കറ്റിൽ തിരിച്ചെത്തുന്നത്. ഇതിന് മുൻപ് 2019 ഡിസംബറിൽ ഗുജറാത്തിനെതിരെയാണ് സഞ്ജു തൻ്റെ… Read More »മൂന്ന് വർഷത്തിന് സഞ്ജു കേരളത്തിന് വേണ്ടി മടങ്ങിയെത്തി, രഞ്ജി ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളം

വൈകാതെ തന്നെ ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് യുവതാരം

അധികം വൈകാതെതന്നെ ഇന്ത്യൻ ടീമിന് കളിക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജസ്ഥാൻ റോയൽസിൻ്റെ ആസം യുവതാരം റിയാൻ പരാഗ്. കുമാർ സംഗക്കാരയ്ക്കും സഞ്ജു സാംസണും തന്നിൽ ഏറെ വിശ്വാസമുണ്ടെന്നും അവർ ഏൽപ്പിച്ച ജോലി ഭംഗിയായി ഐ പി എല്ലിൽ താൻ നിർവഹിക്കുമെന്നും… Read More »വൈകാതെ തന്നെ ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് യുവതാരം

ആരാണ് മികച്ചതെന്നല്ല അവർ നോക്കുന്നത്, സഞ്ജുവിനെ പിന്തുണച്ച് ഹർഷ ബോഗ്ലെയും സൈമൺ ഡൗളും

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും സഞ്ജു ഒഴിവാക്കപെട്ടതിന് പുറകെ കേരള താരത്തെ പിന്തുണച്ച് ഒരുപാട് പേരാണ് രംഗത്തെത്തിയത്. ആരാധകർക്ക് പുറമെ മുൻ ഇന്ത്യൻ താരങ്ങളും ഇന്ത്യൻ ടീമിൻ്റെ സെലക്ഷനെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്… Read More »ആരാണ് മികച്ചതെന്നല്ല അവർ നോക്കുന്നത്, സഞ്ജുവിനെ പിന്തുണച്ച് ഹർഷ ബോഗ്ലെയും സൈമൺ ഡൗളും

അക്കാരണം കൊണ്ടാണ് സഞ്ജുവിനെ പോലെയുള്ളവരെ നമുക്ക് ഒഴിവാക്കേണ്ടിവരുന്നത്, ഇന്ത്യൻ ടീമിനെതിരെ വസിം ജാഫർ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ആദ്യ ഏകദിനത്തിലും മികവ് പുലർത്തിയിരുന്നു. സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തി 36… Read More »അക്കാരണം കൊണ്ടാണ് സഞ്ജുവിനെ പോലെയുള്ളവരെ നമുക്ക് ഒഴിവാക്കേണ്ടിവരുന്നത്, ഇന്ത്യൻ ടീമിനെതിരെ വസിം ജാഫർ

ഐ പി എല്ലിൽ സാന്നിധ്യം അറിയിക്കാൻ രോഹൻ കുന്നമ്മൽ അടക്കമുളള കേരള താരങ്ങൾ, പിന്തുണ നൽകി സഞ്ജു സാംസൺ

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാന താരമാണ് സഞ്ജു സാംസൺ. ഐ പി എല്ലിലെ സൂപ്പർതാരങ്ങളിൽ ഒരാളായ സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ ഏവരും ആഗ്രഹിക്കുന്നു. കളിയ്ക്കൊപ്പം ആരാധകരോടുള്ള സമീപനത്തിലും മറ്റുള്ളവർക്ക് മാതൃകയാണ് സഞ്ജു. ഇപ്പോഴിതാ ഐ പി എല്ലിൽ കൂടുതൽ കേരള താരങ്ങളെ… Read More »ഐ പി എല്ലിൽ സാന്നിധ്യം അറിയിക്കാൻ രോഹൻ കുന്നമ്മൽ അടക്കമുളള കേരള താരങ്ങൾ, പിന്തുണ നൽകി സഞ്ജു സാംസൺ

ആരാധകർ ആഗ്രഹിച്ച മാറ്റങ്ങളോടെ ഇന്ത്യ, സഞ്ജു തിരിച്ചെത്തി, ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഏകദിന പരമ്പരയിൽ ആരാധകർ ആഗ്രഹിച്ച മാറ്റങ്ങളോടെ എത്തിയിരിക്കുകയാണ്. ശിഖാർ ധവാനും കൂട്ടരും. ഹാർദിക്ക് പാണ്ഡ്യയ്‌ക്ക് കീഴിൽ സഞ്ജു അവഗണിക്കപെട്ടപ്പോൾ ധവാന് കീഴിൽ പ്ലേയിങ് ഇലവനിൽ സഞ്ജു തിരിച്ചെത്തി. ഒഴിവാക്കാൻ പറ്റാത്തത്ര മികവിലാണ്… Read More »ആരാധകർ ആഗ്രഹിച്ച മാറ്റങ്ങളോടെ ഇന്ത്യ, സഞ്ജു തിരിച്ചെത്തി, ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം

സഞ്ജു നന്നായി ബാറ്റ് ചെയ്യുന്നു, അവസരങ്ങൾ അർഹിക്കുന്നത് അവനാണ്, ഇന്ത്യൻ ടീമിൽ നിന്നും പുറത്തായതിനെ കുറിച്ച് മനീഷ് പാണ്ഡെ

ഇന്ത്യൻ ടീമിൽ തനിക്ക് അവസരങ്ങൾ ലഭിക്കാത്തതിനെ കുറിച്ച് പ്രതികരിച്ച് കർണാടക ബാറ്റ്സ്മാൻ മനീഷ് പാണ്ഡെ. ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കാത്തതിൽ വ്യക്തിപരമായി വിഷമമുണ്ടെന്നും പക്ഷേ തന്നേക്കാൾ മുൻപേ പരിഗണന അർഹിക്കുന്നത് സഞ്ജു സാംസൺ പോലെയുള്ളവർക്ക് തന്നെയാണെന്നും മനീഷ് പാണ്ഡെ തുറന്നുപറഞ്ഞു. 2016… Read More »സഞ്ജു നന്നായി ബാറ്റ് ചെയ്യുന്നു, അവസരങ്ങൾ അർഹിക്കുന്നത് അവനാണ്, ഇന്ത്യൻ ടീമിൽ നിന്നും പുറത്തായതിനെ കുറിച്ച് മനീഷ് പാണ്ഡെ

എൻ്റെ ടീമിൽ എല്ലാവർക്കും അവസരം ലഭിക്കും, ടി20 പരമ്പരയിൽ സഞ്ജുവിനെ തഴഞ്ഞതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണ് അവസരം നൽകാതിരുന്നതിനെ കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഇത് തൻ്റെ ടീമാണെന്നും ശരിയായ ടീമിനെയാണ് താനും കോച്ചും തിരഞ്ഞെടുത്തതെന്നും ചില താരങ്ങളെ പരിഗണിക്കാതിരുന്നത് വ്യക്തിപരമല്ലെന്നും തുറന്നുപറഞ്ഞ ഹാർദിക്ക് എന്നാൽ എല്ലാവർക്കും അവസരം ഉറപ്പാക്കുമെന്നും… Read More »എൻ്റെ ടീമിൽ എല്ലാവർക്കും അവസരം ലഭിക്കും, ടി20 പരമ്പരയിൽ സഞ്ജുവിനെ തഴഞ്ഞതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

സഞ്ജുവിനോട് വീണ്ടും അവഗണന, ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

ഇന്ത്യൻ ടി20 ടീമിൽ നിന്നും സഞ്ജുവിനെ വീണ്ടും അവഗണിച്ച് ബിസിസിഐ. കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ യാദവ് ഒഴികെയുള്ള മറ്റു ബാറ്റ്സ്മാന്മാർ ഒന്നടങ്കം പരാജയപെട്ടിട്ടും മൂന്നാം ടി20യിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. മൂന്നാം ടി20 ഒരേയൊരു മാറ്റത്തോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്.… Read More »സഞ്ജുവിനോട് വീണ്ടും അവഗണന, ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

പരിശീലനത്തിനിടെ ആവേശമായി സഞ്ജുവിൻ്റെ നോ ലുക്ക് സിക്സ്, വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പര നാളെ ആരംഭിക്കുകയാണ്. വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഈ പരമ്പര നിർണായകമാണ്. കഴിഞ്ഞ പരമ്പരകളിൽ കാഴ്ച്ചവെച്ച മികവ് കിവികൾക്കെതിരെയും തുടർന്നാൽ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പാക്കുവാൻ സഞ്ജുവിന് സാധിക്കും. വിക്കറ്റ് കീപ്പർ റിഷഭ് പന്ത്… Read More »പരിശീലനത്തിനിടെ ആവേശമായി സഞ്ജുവിൻ്റെ നോ ലുക്ക് സിക്സ്, വീഡിയോ കാണാം

ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് താൻ നൽകിയ നിർദ്ദേശം എന്തെന്ന് വെളിപ്പെടുത്തി വിവിഎസ് ലക്ഷ്മൺ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ ബാറ്റർമാർക്ക് താൻ നൽകിയ നിർദേശം എന്തെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഹെഡ് കോച്ച് വി വി എസ് ലക്ഷ്മൺ. രാഹുൽ ദ്രാവിദിനുറ് വിശ്രമം അനുവദിച്ചതിനാൽ വി വി എസ് ലക്ഷ്മണാണ് ഈ പര്യടനത്തിൽ… Read More »ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് താൻ നൽകിയ നിർദ്ദേശം എന്തെന്ന് വെളിപ്പെടുത്തി വിവിഎസ് ലക്ഷ്മൺ

സർപ്രൈസുകളില്ലാതെ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്, റിലീസ് ചെയ്തത് 9 താരങ്ങളെ

ഐ പി എൽ താരലേലത്തിന് മുൻപേ 9 താരങ്ങളെ ടീമിൽ നിന്നും റിലീസ് ചെയ്ത് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ ഫൈനലിൽ പ്രവേശിച്ച രാജസ്ഥാൻ റോയൽസ് ഇക്കുററിയും അതേ ടീമിനെ തന്നെ നിലനിർത്തുവാൻ ശ്രമിച്ചിട്ടുണ്ട്. ലേലത്തിൽ ഇനിയുള്ള പോരായ്മകൾ പരിഹരിക്കാനായിരിക്കും… Read More »സർപ്രൈസുകളില്ലാതെ സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്, റിലീസ് ചെയ്തത് 9 താരങ്ങളെ

ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ

സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ പരാജയത്തോടെ ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായിരിക്കുകയാണ് സഞ്ജു സാംസൺ. ബാറ്റിങ് നിരയുടെയും ഒപ്പം ബൗളിങ് നിരയുടെയും മോശം പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയുടെ തോൽവിയിലേക്ക് നയിച്ചത്. അനായാസം… Read More »ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ