Skip to content

MS Dhoni

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ കോഹ്ലിയുടെ സ്ഥാനം എവിടെ, വിലയിരുത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ വിലയിരുത്തി മുൻ ഇന്ത്യൻ താരവും കമൻ്റെറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. എക്കാലത്തേയും മികച്ച ഇന്ത്യൻ ക്യാപ്റ്റന്മാരുടെ പട്ടികയിൽ വിരാട് കോഹ്ലിയുടെ സ്ഥാനം എവിടെയാണെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ മഞ്ജരേക്കർ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക്… Read More »ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ കോഹ്ലിയുടെ സ്ഥാനം എവിടെ, വിലയിരുത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

സച്ചിൻ പോലും പലപ്പോഴും ദേഷ്യപെടാറുണ്ട്, എന്നാൽ അവൻ ഒരിക്കൽ പോലും ദേഷ്യപെട്ട് കണ്ടിട്ടില്ല, എം എസ് ധോണിയെ കുറിച്ച് രവി ശാസ്ത്രി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ജീവിതത്തിൽ ഒട്ടേറെ കളിക്കാരെ താൻ കണ്ടിട്ടുണ്ടെങ്കിലും ധോണിയെ പോലെയൊരു താരത്തെ താൻ കണ്ടിട്ടില്ലയെന്നും മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാണ് ധോണിയെന്നും മുൻ… Read More »സച്ചിൻ പോലും പലപ്പോഴും ദേഷ്യപെടാറുണ്ട്, എന്നാൽ അവൻ ഒരിക്കൽ പോലും ദേഷ്യപെട്ട് കണ്ടിട്ടില്ല, എം എസ് ധോണിയെ കുറിച്ച് രവി ശാസ്ത്രി

കോഹ്ലി ക്യാപ്റ്റനായിരുന്നെങ്കിലും അവർ കേട്ടിരുന്നത് അദ്ദേഹത്തിൻ്റെ വാക്കുകളാണ്, കുൽദീപ് – ചഹാൽ കൂട്ടുകെട്ടിന് പിന്നിലെ ധോണിയുടെ പങ്കിനെ കുറിച്ച് ദിനേശ് കാർത്തിക്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻ്റെ തുറപ്പുചീട്ടായിരുന്നു കുൽദീപ് – ചഹാൽ കോംബോ. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മധ്യഓവറുകളിലടക്കം വിക്കറ്റ് വീഴ്ത്തികൊണ്ട് ഒരുപാട് മത്സരങ്ങളിൽ ഈ കോംബോ ഇന്ത്യൻ ടീമിനെ വിജയത്തിൽ എത്തിച്ചിരുന്നു. എന്നാൽ… Read More »കോഹ്ലി ക്യാപ്റ്റനായിരുന്നെങ്കിലും അവർ കേട്ടിരുന്നത് അദ്ദേഹത്തിൻ്റെ വാക്കുകളാണ്, കുൽദീപ് – ചഹാൽ കൂട്ടുകെട്ടിന് പിന്നിലെ ധോണിയുടെ പങ്കിനെ കുറിച്ച് ദിനേശ് കാർത്തിക്

കരിയറിൽ എല്ലാവർക്കും തെറ്റുകൾ പറ്റിയിട്ടുണ്ട്, വിമർശനങ്ങൾ നേരിടുന്ന റിഷഭ് പന്തിന് പിന്തുണയുമായി വിരാട് കോഹ്ലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ജോഹന്നാസ്ബർഗ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ നിർണ്ണായക നിമിഷത്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പന്ത് പുറത്തായത്. ഇതിനുപുറകെ ആരാധകരിൽ… Read More »കരിയറിൽ എല്ലാവർക്കും തെറ്റുകൾ പറ്റിയിട്ടുണ്ട്, വിമർശനങ്ങൾ നേരിടുന്ന റിഷഭ് പന്തിന് പിന്തുണയുമായി വിരാട് കോഹ്ലി

ടി20 ക്രിക്കറ്റിലെ മാസ്റ്റർ സ്ട്രോക്ക്, എം എസ് ധോണിയെ ട്രോളി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മനോഹരമായ ടെസ്റ്റ് മത്സരത്തിനാണ് സിഡ്നി സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. അഞ്ച് ദിനം നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ട് സമനില പൊരുതിനേടുകയായിരുന്നു. മത്സരത്തിന് പുറകെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണിയെ ട്രോളിയിരിക്കുകയാണ് കൊൽക്കത്ത… Read More »ടി20 ക്രിക്കറ്റിലെ മാസ്റ്റർ സ്ട്രോക്ക്, എം എസ് ധോണിയെ ട്രോളി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മറ്റുള്ളവരേക്കാൾ പിന്തുണ എം എസ് ധോണിയ്ക്ക് ലഭിച്ചിരുന്നു, ബിസിസിഐയ്ക്കെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

ഇന്ത്യൻ ടീമിൽ നിന്നും തന്നെ പുറത്താക്കിയതിൽ ചില ബിസിസിഐ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വേണ്ടത്ര പിന്തുണ തനിക്കോ സെവാഗ്, രാഹുൽ ദ്രാവിഡ് അടക്കമുള്ള താരങ്ങൾക്കോ ബിസിസിഐ നൽകിയിരുന്നില്ലയെന്നും തന്നെ പുറത്താക്കിയ തീരുമാനം ധോണിയും പിന്തുണച്ചുവെന്നും… Read More »മറ്റുള്ളവരേക്കാൾ പിന്തുണ എം എസ് ധോണിയ്ക്ക് ലഭിച്ചിരുന്നു, ബിസിസിഐയ്ക്കെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

വിക്കറ്റ് കീപ്പിങിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി റിഷഭ് പന്ത്, പിന്നിലാക്കിയത് സാക്ഷാൽ എം എസ് ധോണിയെ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. മഹേന്ദ്ര സിങ് ധോണിയെ പിന്നിലാക്കികൊണ്ടാണ് വിക്കറ്റ് കീപ്പിങിൽ ഈ റെക്കോർഡ് റിഷഭ് പന്ത് സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിങ്സിലെ 47 ആം… Read More »വിക്കറ്റ് കീപ്പിങിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി റിഷഭ് പന്ത്, പിന്നിലാക്കിയത് സാക്ഷാൽ എം എസ് ധോണിയെ

എന്നെ ഞാനാക്കിയത് അദ്ദേഹമാണ്, ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഹർഭജൻ സിങ്

ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയുടെയും മഹേന്ദ്ര സിങ് ധോണിയുടെയും കീഴിൽ കളിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. 1998 ൽ തൻ്റെ പതിനേഴാം വയസ്സിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഹർഭജൻ സിങ് ഡിസംബർ 24 ന് പ്രൊഫഷണൽ… Read More »എന്നെ ഞാനാക്കിയത് അദ്ദേഹമാണ്, ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഹർഭജൻ സിങ്

റായുഡുവോ അയ്യരോ ടീമിൽ വേണമായിരുന്നു, ഏകദിന ലോകകപ്പ് ടീമിൽ ഞാൻ തൃപ്തല്ലായിരുന്നു, വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനിൽ താൻ അതൃപ്തനായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ടീം സെലക്ഷനിൽ തനിക്ക് പങ്കുണ്ടായിരുന്നില്ലായിരുന്നുവെന്നും ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്തിയത് മോശം തീരുമാനമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു. വിചിത്രമായ… Read More »റായുഡുവോ അയ്യരോ ടീമിൽ വേണമായിരുന്നു, ഏകദിന ലോകകപ്പ് ടീമിൽ ഞാൻ തൃപ്തല്ലായിരുന്നു, വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ഗാംഗുലി അന്നതിന് തയ്യാറായില്ലയെങ്കിൽ എം എസ് ധോണി വലിയ താരമാവുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

മഹേന്ദ്ര സിങ് ധോണിയെ വലിയ പ്ലേയറാക്കി മാറ്റിയതിന് പിന്നിൽ മുൻ ഇന്ത്യൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. സൗരവ്‌ ഗാംഗുലി അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ ധോണിയ്ക്ക് ഇത്രത്തോളം വലിയ താരമാകുവാൻ സാധിക്കുകയില്ലായിരുന്നുവെന്നും വീരേന്ദർ… Read More »ഗാംഗുലി അന്നതിന് തയ്യാറായില്ലയെങ്കിൽ എം എസ് ധോണി വലിയ താരമാവുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

ഇനി തലപ്പത്ത് ഓയിൻ മോർഗൻ, പിന്നിലാക്കിയത് എം എസ് ധോണിയെയും അസ്‌ഘർ അഫ്‌ഗാനെയും

ഐസിസി ടി20 ലോകകപ്പ് 2021 ലെ ശ്രീലങ്കയ്ക്കെതിരായ വിജയത്തിന് പുറകെ ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെയും മുൻ അഫ്‌ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഘർ അഫ്‌ഗാനെയും പിന്നിലാക്കിയാണ് ഈ ചരിത്രനേട്ടം ഓയിൻ മോർഗൻ… Read More »ഇനി തലപ്പത്ത് ഓയിൻ മോർഗൻ, പിന്നിലാക്കിയത് എം എസ് ധോണിയെയും അസ്‌ഘർ അഫ്‌ഗാനെയും

ചരിത്രവിജയത്തിൽ മതിമറക്കാതെ ധോണിയ്ക്ക് ചുറ്റും ഒത്തുകൂടി പാക് താരങ്ങൾ, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ ചരിത്രവിജയത്തിൽ മതിമറക്കാതെ ഇന്ത്യൻ ഇതിഹാസം എം എസ് ധോണിയിൽ നിന്നും അറിവുകൾ ശേഖരിച്ച് ക്യാപ്റ്റൻ ബാബർ അസം അടക്കമുള്ള പാക് താരങ്ങൾ. ഐ പി എല്ലിൽ മത്സരങ്ങൾക്ക് ശേഷം ധോണിയ്ക്ക് ചുറ്റും എതിർടീമിലെ യുവതാരങ്ങൾ ഒത്തുകൂടുന്നത്… Read More »ചരിത്രവിജയത്തിൽ മതിമറക്കാതെ ധോണിയ്ക്ക് ചുറ്റും ഒത്തുകൂടി പാക് താരങ്ങൾ, വീഡിയോ കാണാം

ധോണിയുടെ സാന്നിധ്യം ഇന്ത്യയുടെ മനോവീര്യമുയർത്തും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ടീമിനൊപ്പം തിരിച്ചെത്തുന്നതിൽ എം എസ് ധോണി ആവേശത്തിലാണെന്നും എല്ലായ്പ്പോഴും ധോണി തങ്ങളുടെ മെന്ററാണെന്നും വിരാട് കോഹ്ലി കൂട്ടിച്ചേർത്തു. കഴിഞ്ഞ… Read More »ധോണിയുടെ സാന്നിധ്യം ഇന്ത്യയുടെ മനോവീര്യമുയർത്തും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഈ ഐ പി എൽ അർഹിച്ചിരുന്നത് അവരാണ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഭിനന്ദിച്ച് എം എസ് ധോണി

ഐ പി എൽ പതിനാലാം സീസണിൽ കിരീടം ഏതെങ്കിലും ടീം അർഹിച്ചിരുന്നുവെങ്കിൽ അത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണെന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഫൈനലിൽ പ്രവേശിച്ചുവെങ്കിലും കലാശപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട്… Read More »ഈ ഐ പി എൽ അർഹിച്ചിരുന്നത് അവരാണ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഭിനന്ദിച്ച് എം എസ് ധോണി

ആ ലെഗസി ഞാൻ ഉപേക്ഷിച്ചിട്ടില്ല, അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി എം എസ് ധോണി

ഐ പി എൽ 2021 ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സിന് നാലാം ഐ പി എൽ കിരീടം നേടിക്കൊടുത്തിരിക്കുകയാണ് എം എസ് ധോണി. ഫൈനലിന് ശേഷം അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് എം എസ് ധോണി… Read More »ആ ലെഗസി ഞാൻ ഉപേക്ഷിച്ചിട്ടില്ല, അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി എം എസ് ധോണി

എന്തിനാണ് സഞ്ജുവിനെയും പന്തിനെയും പോലെയുള്ളവരെ ക്യാപ്റ്റന്മാരാക്കുന്നത്, ഇക്കാര്യത്തിൽ ടീമുകൾ മാറിചിന്തിക്കണം സഞ്ജയ് മഞ്ജരേക്കർ

സഞ്ജു സാംസണും റിഷഭ് പന്തും അടക്കമുള്ള യുവതാരങ്ങളെ ഐ പി എൽ ടീമുകൾ ക്യാപ്റ്റന്മാരാക്കുന്നതിന് പിന്നിലെ കാരണം മനസ്സിലാകുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ടി20 ഫോർമാറ്റിലെ ക്യാപ്റ്റൻസി വളരെ ബുദ്ധിമുട്ടാണെന്നും അത് യുവതാരങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കില്ലയെന്നും മഞ്ജരേക്കർ… Read More »എന്തിനാണ് സഞ്ജുവിനെയും പന്തിനെയും പോലെയുള്ളവരെ ക്യാപ്റ്റന്മാരാക്കുന്നത്, ഇക്കാര്യത്തിൽ ടീമുകൾ മാറിചിന്തിക്കണം സഞ്ജയ് മഞ്ജരേക്കർ

എം എസ് ധോണി ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നത് പ്രതിഫലം വാങ്ങാതെ, ബിസിസിഐ സെക്രട്ടറി ജയ്ഷാ

യാതൊരു പ്രതിഫലവും വാങ്ങാതെയാണ് മഹേന്ദ്ര സിങ് ധോണി ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ. പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവെയാണ് ഇക്കാര്യം ബിസിസിഐ സെക്രട്ടറി തുറന്നുപറഞ്ഞത്. മുൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണി ഉപദേശകനായി ഇന്ത്യൻ… Read More »എം എസ് ധോണി ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നത് പ്രതിഫലം വാങ്ങാതെ, ബിസിസിഐ സെക്രട്ടറി ജയ്ഷാ

റബാഡയ്ക്കെതിരെ ഒരു ബൗണ്ടറി പോലും ഇതുവരെ ധോണി നേടിയിട്ടില്ല, റിഷഭ് പന്തിന്റെ തീരുമാനത്തെ വിമർശിച്ച് ആകാശ് ചോപ്ര

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ ആദ്യ ക്വാളിഫയറിലെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന്റെ തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകോത്തര ബൗളറായ കഗിസോ റബാഡയ്ക്ക് അവസാന ഓവറുകൾ നൽകാതിരുന്ന പന്തിന്റെ തീരുമാനമാണ് ആകാശ് ചോപ്രയെ ചൊടിപ്പിച്ചത്. ആരും… Read More »റബാഡയ്ക്കെതിരെ ഒരു ബൗണ്ടറി പോലും ഇതുവരെ ധോണി നേടിയിട്ടില്ല, റിഷഭ് പന്തിന്റെ തീരുമാനത്തെ വിമർശിച്ച് ആകാശ് ചോപ്ര

ജഡേജയ്ക്ക് മുൻപേ ധോണി തന്നെ ഇറങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നു, ഡൽഹി കോച്ച് റിക്കി പോണ്ടിങ്

ഐ പി എൽ 2021 ഒന്നാം ക്വാളിഫയറിലെ ധോണിയുടെ തകർപ്പൻ ബാറ്റിങിനെ കുറിച്ച് പ്രതികരിച്ച് ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിങ്. മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയ്ക്ക് മുൻപേ ധോണി ബാറ്റിങിറങ്ങുമെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്നും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിലൊരാളാണ് ധോണിയെന്നും മത്സരശേഷം… Read More »ജഡേജയ്ക്ക് മുൻപേ ധോണി തന്നെ ഇറങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നു, ഡൽഹി കോച്ച് റിക്കി പോണ്ടിങ്

കിങ്‌സ് ഈസ് ബാക്ക്, എക്കാലത്തെയും മികച്ച ഫിനിഷർ, ധോണിയെ പ്രശംസിച്ച് വിരാട് കോഹ്ലി

ഡൽഹി ക്യാപിറ്റൽസിനെതിരായ ക്വാളിറ്റിഫയർ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ ഫൈനലിലെത്തിച്ച എം എസ് ധോണിയെ പ്രശംസിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. തന്റെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെയാണ് ധോണിയുടെ തകർപ്പൻ തിരിച്ചുവരവിൽ കോഹ്ലി തന്റെ സന്തോഷമറിയിച്ചത്. സീസണിൽ… Read More »കിങ്‌സ് ഈസ് ബാക്ക്, എക്കാലത്തെയും മികച്ച ഫിനിഷർ, ധോണിയെ പ്രശംസിച്ച് വിരാട് കോഹ്ലി

ധോണിയുടെ തകർപ്പൻ ഫിനിഷ്, ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ, ഡൽഹിയെ തകർത്തത് നാല് വിക്കറ്റിന്

ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് പരാജയപെടുത്തി ഫൈനൽ യോഗ്യത നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നു. ഫിഫ്റ്റി… Read More »ധോണിയുടെ തകർപ്പൻ ഫിനിഷ്, ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ, ഡൽഹിയെ തകർത്തത് നാല് വിക്കറ്റിന്

അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മോശം ബാറ്റിങ് പ്രകടനം കാണുമ്പോൾ നിരാശ തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സീസണിൽ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് എം എസ് ധോണി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 15 പന്തിൽ… Read More »അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

റൺസ് നേടാൻ ബുദ്ധിമുട്ടിയത് അവൻ മാത്രമല്ല, എം എസ് ധോണിയെ പിന്തുണച്ച് സ്റ്റീഫൻ ഫ്ലെമിങ്

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയെ പിന്തുണച്ച് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. ഡൽഹിയ്ക്കെതിരായ മത്സരത്തിൽ 27 പന്തിൽ നിന്നും 18 റൺസ് മാത്രം നേടിയാണ് എം എസ് ധോണി പുറത്തായത്. ഇതിനുപുറകെ സോഷ്യൽ മീഡിയയിലടക്കം ധോണിയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.… Read More »റൺസ് നേടാൻ ബുദ്ധിമുട്ടിയത് അവൻ മാത്രമല്ല, എം എസ് ധോണിയെ പിന്തുണച്ച് സ്റ്റീഫൻ ഫ്ലെമിങ്

പ്ലേയോഫ് യോഗ്യത ഉറപ്പാക്കിയാൽ ധോണി നാലാമനായി ഇറങ്ങണം, നിർദ്ദേശവുമായി ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഈ സീസണിൽ ചെന്നൈ യോഗ്യത ഉറപ്പാക്കികഴിഞ്ഞാൽ ധോണി നാലാമനായി ബാറ്റിങിനിറങ്ങണമെന്ന് അഭിപ്രായപെട്ട ഗംഭീർ അതിന് പിന്നിലെ കാരണവും വിശദീകരിച്ചു. നിലവിൽ സീസണിൽ ഏഴ്… Read More »പ്ലേയോഫ് യോഗ്യത ഉറപ്പാക്കിയാൽ ധോണി നാലാമനായി ഇറങ്ങണം, നിർദ്ദേശവുമായി ഗൗതം ഗംഭീർ

അവനെന്റെ സഹോദരൻ, കഴിഞ്ഞ മത്സരത്തിൽ ബ്രാവോയോട് കയർത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

ആർ സി ബിയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഡ്വെയ്ൻ ബ്രാവോയെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. മത്സരത്തിൽ നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ ബ്രാവോ നേടിയിരുന്നു. ബ്രാവോ തന്റെ സഹോദരനാണെന്നും… Read More »അവനെന്റെ സഹോദരൻ, കഴിഞ്ഞ മത്സരത്തിൽ ബ്രാവോയോട് കയർത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

ഋതുരാജ് ഹീറോ, മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്‌സ്, പോയിന്റ് ടേബിളിൽ ഒന്നാമത്

ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം പകുതിയിലെ ആദ്യ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 20 റൺസിന് പരാജയപെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20… Read More »ഋതുരാജ് ഹീറോ, മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്‌സ്, പോയിന്റ് ടേബിളിൽ ഒന്നാമത്

ധോണിയോ ഗാംഗുലിയോ ആരാണ് മികച്ച ക്യാപ്റ്റൻ, വീരേന്ദർ സെവാഗ് പറയുന്നു

മഹേന്ദ്ര സിങ് ധോണിയോ സൗരവ്‌ ഗാംഗുലിയോ ഇവരിൽ ആരാണ് മികച്ച ക്യാപ്റ്റൻ ? ഇന്ത്യൻ ആരാധകർക്കിടയിൽ തർക്കങ്ങൾക്ക് വഴിവെക്കുന്ന ചോദ്യമാണിത്. ഇപ്പോഴിതാ ഇരുവരിൽ നിന്നും മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് മികച്ച… Read More »ധോണിയോ ഗാംഗുലിയോ ആരാണ് മികച്ച ക്യാപ്റ്റൻ, വീരേന്ദർ സെവാഗ് പറയുന്നു

2013 ന് ശേഷം ഐസിസി ട്രോഫി നേടാൻ സാധിച്ചിട്ടില്ല, ധോണിയെ ഉപദേശകനായി ടീമിൽ എത്തിച്ചതിന് പിന്നിലെ കാരണം വിശദീകരിച്ച് ഗാംഗുലി

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ നിയമിച്ചതിന് പിന്നിലെ കാരണം വിശദീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. മികച്ച റെക്കോർഡാണ് ടി20 ക്രിക്കറ്റിൽ ധോണിയ്ക്ക് ഉള്ളതെന്നും ടൂർണമെന്റിൽ ടീമിനെ സഹായിക്കാൻ ധോണിയ്ക്ക് സാധിക്കുമെന്നും… Read More »2013 ന് ശേഷം ഐസിസി ട്രോഫി നേടാൻ സാധിച്ചിട്ടില്ല, ധോണിയെ ഉപദേശകനായി ടീമിൽ എത്തിച്ചതിന് പിന്നിലെ കാരണം വിശദീകരിച്ച് ഗാംഗുലി

ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

ക്രിക്കറ്റിൽ കൂടുതൽ സജീവമായ താരങ്ങളുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മറ്റു ടീമുകളിൽ ഭൂരിഭാഗം താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കാര്യത്തിൽ അക്കാര്യം തിരിച്ചാണ്. ചെന്നൈ സൂപ്പർ കിങ്സിലെ… Read More »ആ പോരായ്മ ചെന്നൈ സൂപ്പർ കിങ്സിന് ഗുണകരമാകും ; ഗൗതം ഗംഭീർ

മെന്ററായി എം എസ് ധോണി, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണിയെ മെന്ററായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ യുസ്വേന്ദ്ര ചഹാലിനെ… Read More »മെന്ററായി എം എസ് ധോണി, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു