Skip to content

Latest Malayalam Cricket News

തകർത്തടിച്ച് ഷെയ്ൻ വാട്സൺ, ആവേശ വിജയത്തോടെ ഫൈനലിൽ പ്രവേശിച്ച് ഇർഫാൻ പത്താനും കൂട്ടരും

എലിമിനേറ്ററിൽ ഗുജറാത്ത് ജയൻ്റ്സിനെ പരാജയപെടുത്തി ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ഫൈനലിൽ പ്രവേശിച്ച് ഇർഫാൻ പത്താൻ നയിക്കുന്ന ഭിൽവാര കിങ്സ്. എലിമിനേറ്ററിൽ 6 വിക്കറ്റിന് വിജയിച്ചുകൊണ്ട് ഇർഫാൻ പത്താനും കൂട്ടരും ഫൈനലിൽ പ്രവേശിച്ചത്. ഗൗതം ഗംഭീർ നയിക്കുന്ന ഗുജറാത്ത് ജയൻ്റ്സാണ് ഫൈനലിൽ ഭിൽവാര… Read More »തകർത്തടിച്ച് ഷെയ്ൻ വാട്സൺ, ആവേശ വിജയത്തോടെ ഫൈനലിൽ പ്രവേശിച്ച് ഇർഫാൻ പത്താനും കൂട്ടരും

അവരെ വെറും കൈയ്യോടെ മടക്കി അയക്കാനാകുമോ, ഇംഗ്ലണ്ടിനെതിരായ തോൽവിയെ കുറിച്ച് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തോൽവിയ്ക്ക് പുറകെ രസകരവും ഒപ്പം അതിശയിപ്പിക്കുന്നതുമായ പ്രതികരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. 7 മത്സരങ്ങളുടെ പരമ്പരയിൽ 3-2 ന് മുന്നിട്ടുനിന്നിരുന്ന പാകിസ്ഥാൻ അവസാന രണ്ട് മത്സരങ്ങളിൽ ദയനീയ പരാജയം ഏറ്റുവാങ്ങി പരമ്പര കൈവിട്ടിരുന്നു.… Read More »അവരെ വെറും കൈയ്യോടെ മടക്കി അയക്കാനാകുമോ, ഇംഗ്ലണ്ടിനെതിരായ തോൽവിയെ കുറിച്ച് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

പ്രതീക്ഷകൾ അവസാനിച്ചു, ബുംറ ലോകകപ്പിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐ

ജസ്പ്രീത് ബുംറയ്ക്ക് ഐസിസി ടി20 ലോകകപ്പിൽ കളിക്കാനാകില്ലന്ന് സ്ഥിരീകരിച്ച് ബിസിസിഐ. നേരത്തെ ബുംറ ലോകകപ്പിൽ നിന്നും പുറത്തായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഈ റിപ്പോർട്ടുകൾ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും തള്ളുകയും ബുംറ പുറത്തായിട്ടില്ലെന്ന് അറിയിച്ചത് ആരാധകർക്ക് പ്രതീക്ഷകൾ സമ്മാനിച്ചിരുന്നു.… Read More »പ്രതീക്ഷകൾ അവസാനിച്ചു, ബുംറ ലോകകപ്പിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐ

മുട്ടുകുത്തി പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ 67 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. വിജയത്തോടെ പരമ്പര 4-3 ന് മൊയിൻ അലിയും കൂട്ടരും സ്വന്തമാക്കി. മത്സരത്തിൽ ഇംഗ്ളണ്ട് ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ പാകിസ്ഥാന് നിശ്ചിത 20… Read More »മുട്ടുകുത്തി പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി സൂര്യകുമാർ യാദവ്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി സൂര്യകുമാർ യാദവ്. വെറും 18 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് മത്സരത്തിൽ സിക്സ് പറത്തിയിരുന്നു. ഇതോടെയാണ് തകർപ്പൻ റെക്കോർഡ് സൂര്യകുമാർ യാദവ്… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി സൂര്യകുമാർ യാദവ്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ധവാൻ നയിക്കും, അയ്യർ വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർമാരായി സഞ്ജുവും ഇഷാൻ കിഷനും

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഐസിസി ടി20 ലോകകപ്പിനുള്ള ടീമിലുള്ള മുഴുവൻ താരങ്ങളെയും ഒഴിവാക്കിയാണ് ഇന്ത്യ ഏകദിന ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സീനിയർ ഓപ്പണർ ശിഖാർ ധവാനാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. ശ്രേയസ് അയ്യരാണ് ടീമിലെ വൈസ് ക്യാപ്റ്റൻ. ഐ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ധവാൻ നയിക്കും, അയ്യർ വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർമാരായി സഞ്ജുവും ഇഷാൻ കിഷനും

ഇക്കുറി ഇന്ത്യ ഒരുങ്ങി തന്നെ, ലോകകപ്പ് തയ്യാറെടുപ്പിനായി ഒക്ടോബർ ആറിന് ഓസ്ട്രേലിയയിലേക്ക് പറക്കും

ഐസിസി ടി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം ഒക്ടോബർ 23 നാണെങ്കിലും തയ്യാറെടുപ്പിൻ്റെട് കാര്യത്തിൽ യാതൊരു വിട്ടവീഴ്ചയ്ക്കും ഒരുങ്ങാതെ ടീം ഇന്ത്യ. ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പര അവസാനിച്ച ഉടൻ തന്നെ ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കും. റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ… Read More »ഇക്കുറി ഇന്ത്യ ഒരുങ്ങി തന്നെ, ലോകകപ്പ് തയ്യാറെടുപ്പിനായി ഒക്ടോബർ ആറിന് ഓസ്ട്രേലിയയിലേക്ക് പറക്കും

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മോൺസ്റ്റർ, ഇറാനി കപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി സർഫറാസ് ഖാൻ

ആഭ്യന്തര ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സർഫറാസ് ഖാൻ. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന് പുറകെ ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി കുറിച്ചിരിക്കുകയാണ് സർഫറാസ് ഖാൻ. ഇറാനി കപ്പിലെ ആദ്യ ഇന്നിങ്സിൽ വെറും… Read More »ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മോൺസ്റ്റർ, ഇറാനി കപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി സർഫറാസ് ഖാൻ

തിരിച്ചുവരവിൽ തിളങ്ങി ജെമിമ, ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം, ശ്രീലങ്കയെ തകർത്തത് 41 റൺസിന്

വുമൺസ് ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 151 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 18.2 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. മൂന്ന്… Read More »തിരിച്ചുവരവിൽ തിളങ്ങി ജെമിമ, ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം, ശ്രീലങ്കയെ തകർത്തത് 41 റൺസിന്

തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തിലെ ഫിഫ്റ്റിയോടെ വിരാട് കോഹ്ലിയ്ക്കൊപ്പം ബാബർ അസം എത്തിയത്. മത്സരത്തിൽ 41 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ ബാബർ അസം… Read More »തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

എന്നിൽ ടെസ്റ്റ് ക്രിക്കറ്ററെ കണ്ടെത്തിയത് അദ്ദേഹമാണ്, തൻ്റെ കരിയറിൽ സെവാഗിൻ്റെ സ്വാധീനം തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ

തൻ്റെ കരിയറിൽ വഴിതിരിവായത് ഇന്ത്യൻ പ്രീമിയർ ലീഗിനിടെ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറഞ്ഞ വാക്കുകളാണെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. പ്രമുഖ ഓസ്ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ കരിയറിൽ സെവാഗ് വഹിച്ച പങ്ക് വാർണർ തുറന്നുപറഞ്ഞത്. ഫസ്റ്റ്… Read More »എന്നിൽ ടെസ്റ്റ് ക്രിക്കറ്ററെ കണ്ടെത്തിയത് അദ്ദേഹമാണ്, തൻ്റെ കരിയറിൽ സെവാഗിൻ്റെ സ്വാധീനം തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ

ഞാനാണെങ്കിൽ ബാറ്റ്സ്മാനെ തിരിച്ചുവിളിക്കും, മങ്കാദിങിനെ കുറിച്ചുള്ള അഭിപ്രായം അറിയിച്ച് ജോസ് ബട്ട്ലർ

നോൺ സ്ട്രൈക്കർ എൻഡിൽ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കുന്നതിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. മങ്കാദിങ് എന്നറിയപെട്ടിരുന്ന ഈ ഡിസ്മിസ്സൽ ഐസിസി അൺഫെയർ പ്ലേയിൽ നിന്നും റണ്ണൗട്ടിൻ്റെ സെക്ഷനിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ ചാർലി ഡീനിനെ ദീപ്തി… Read More »ഞാനാണെങ്കിൽ ബാറ്റ്സ്മാനെ തിരിച്ചുവിളിക്കും, മങ്കാദിങിനെ കുറിച്ചുള്ള അഭിപ്രായം അറിയിച്ച് ജോസ് ബട്ട്ലർ

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടി20 ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്

ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ടീമിലെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ലോകകപ്പിൽ നിന്നും പുറത്തായി. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് PTI യാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടി20 ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കാര്യവട്ടത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്

സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരെ എറിഞ്ഞുവീഴ്ത്തി കാര്യവട്ടത്ത് തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ. അർഷ്ദീപ് സിങിൻ്റെയും ദീപക് ചഹാറിൻ്റെയും ബൗളിങ് മികവിലാണ് സൗത്താഫ്രിക്കൻ മുൻനിരയെ ഇന്ത്യ എറിഞ്ഞൊക്കിയത്. ആദ്യ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ബാവുമയെ വീഴ്ത്തി ചഹാർ തിരിച്ചുവരവറിയച്ചപ്പോൾ രണ്ടാം ഓവറിൽ… Read More »സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കാര്യവട്ടത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ സെഞ്ചുറി, പുജാരയ്ക്ക് പിന്നാലെ കൗണ്ടിയിൽ മിന്നിതിളങ്ങി ഇന്ത്യൻ യുവതാരം ശുഭ്മാൻ

കൗണ്ടി ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി കുറിച്ച് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. അരങ്ങേറ്റ ഇന്നിങ്സിൽ എട്ട് റൺസിന് നഷ്ടപെട്ട സെഞ്ചുറി തൻ്റെ നാലാം ഇന്നിങ്സിൽ സ്വന്തമാക്കിയിരിക്കുകയാണ് ഗിൽ. മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. ഗ്ലാമോർഗൻ താരമായ ഗിൽ… Read More »തകർപ്പൻ സെഞ്ചുറി, പുജാരയ്ക്ക് പിന്നാലെ കൗണ്ടിയിൽ മിന്നിതിളങ്ങി ഇന്ത്യൻ യുവതാരം ശുഭ്മാൻ

മികച്ച ക്യാപ്റ്റൻസി, പരമ്പരയിലെ ടോപ്പ് സ്കോറർ, ബിസിസിഐ ഏൽപ്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കി സഞ്ജു സാംസൺ

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിൽ സകല മേഖകളിലും മികച്ച പ്രകടനം പുറത്തെടുത്ത് സഞ്ജു സാംസൺ. ബിസിസിഐ ഏൽപ്പിച്ച ജോലി ഭംഗിയായി സഞ്ജു പൂർത്തിയാക്കി ഇതിൽ എടുത്ത് പറയേണ്ടത് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി മികവ് തന്നെയാണ്. പരമ്പര 3-0 നാണ് സഞ്ജുവും കൂട്ടരും… Read More »മികച്ച ക്യാപ്റ്റൻസി, പരമ്പരയിലെ ടോപ്പ് സ്കോറർ, ബിസിസിഐ ഏൽപ്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കി സഞ്ജു സാംസൺ

കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി ബിസിസിഐ, സൗരവ് ഗാംഗുലി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

കേരളത്തിൽ ക്രിക്കറ്റിന് മാത്രമായി പുതിയ സ്റ്റേഡിയം പണിയാനൊരുങ്ങി ബിസിസിഐ. കേരളത്തിലെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലായിരിക്കും പുതിയ സ്റ്റേഡിയം പണിയുക. പ്രമുഖ മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിസിസിഐ ജോയിൻ്റ് സെക്രട്ടറി ജയേഷ് ജോർജാണ് ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷം പകരുന്ന ഈ വാർത്ത… Read More »കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി ബിസിസിഐ, സൗരവ് ഗാംഗുലി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

അതിനെ എന്തിനാണ് മങ്കാദിങുമായി താരതമ്യം ചെയ്യുന്നത്, ഇന്ത്യൻ ആരാധകരോട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് താരം ചാർലീ ഡീനിനെ മങ്കാദിങ് ചെയ്തത് 2019 ഏകദിന ലോകകപ്പ് ഫൈനലിലെ സംഭവവുമായി താരതമ്യം ചെയ്യുന്നതിൽ നിരാശ പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ചാർലി ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ… Read More »അതിനെ എന്തിനാണ് മങ്കാദിങുമായി താരതമ്യം ചെയ്യുന്നത്, ഇന്ത്യൻ ആരാധകരോട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ഹാവൂ രക്ഷപെട്ടു, യു എ ഇ യ്ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട് ബംഗ്ലാദേശ്, വിജയിച്ചത് 7 റൺസിന്

യു എ ഇയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കഷ്ടിച്ച് വിജയിച്ച് ബംഗ്ലാ കടുവുകൾ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു എ ഇയ്ക്ക്… Read More »ഹാവൂ രക്ഷപെട്ടു, യു എ ഇ യ്ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട് ബംഗ്ലാദേശ്, വിജയിച്ചത് 7 റൺസിന്

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ പാകിസ്ഥാനെ മറികടന്നുകൊണ്ട് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ഓസ്ട്രേലിയ… Read More »ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

രണ്ടാം ഏകദിനത്തിലും വിജയം, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 4 വിക്കറ്റിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ സഞ്ജുവും കൂട്ടരും സ്വന്തമാക്കി. മത്സരത്തിൽ 220 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »രണ്ടാം ഏകദിനത്തിലും വിജയം, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

ജയിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് മോശം വഴി, വിമർശനവുമായി ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്

ഇംഗ്ലണ്ട് താരം ഷാർലറ്റ് ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയതിൽ ഇന്ത്യൻ ടീമിനെ വിമർശിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്. ഇന്ത്യൻ താരം ദീപ്തി ശർമ്മയാണ് പന്തെറിയും മുൻപേ ക്രീസ് വിട്ടിറങ്ങിയ ഡീനിനെ പുറത്താക്കി ഇന്ത്യൻ വിജയം ഉറപ്പിച്ചത്. ഐസിസി നിയമത്തിനെതിരല്ലെങ്കിൽ… Read More »ജയിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് മോശം വഴി, വിമർശനവുമായി ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്

റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, പൊട്ടിക്കരഞ്ഞ് ഇംഗ്ലണ്ട് ബാറ്റർ, വീഡിയോ കാണാം

ക്രിക്കറ്റിൽ മങ്കാദിങ് അൺഫെയർ സെക്ഷനിൽ ഐസിസി റണ്ണൗട്ടിൻ്റെ സെക്ഷനിൽ മാറ്റി ദിവസങ്ങൾ കഴിയും മുൻപേ അത്തരത്തിൽ ഇംഗ്ളണ്ട് താരത്തെ റണ്ണൗട്ടാക്കി ഇന്ത്യൻ താരം ദീപ്തി ശർമ്മ. നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ഷാർലറ്റ് ഡീനിനെ പുറത്താക്കിയാണ് മത്സരത്തിൽ ഇന്ത്യ 16… Read More »റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, പൊട്ടിക്കരഞ്ഞ് ഇംഗ്ലണ്ട് ബാറ്റർ, വീഡിയോ കാണാം

നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, മൂന്നാം ഏകദിനത്തിൽ വിജയം കുറിച്ച് ഇന്ത്യ, ഗോസ്വാമിയ്ക്ക് വിജയത്തോടെ മടക്കം

ഇതിഹാസ താരം ജുലൻ ഗോസ്വാമിയ്ക്ക് വിജയത്തോടെ യാത്രയയപ്പ് നൽകി ടീം ഇന്ത്യ. സീനിയർ താരത്തിൻ്റെ അവസാന മത്സരത്തിൽ റൺസിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. വിജയത്തോടെ ഏകദിന പരമ്പര ഹർമൻപ്രീത് കൗറും കൂട്ടരും തൂത്തുവാരുകയും ചെയ്തു. മത്സരത്തിൽ 170 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, മൂന്നാം ഏകദിനത്തിൽ വിജയം കുറിച്ച് ഇന്ത്യ, ഗോസ്വാമിയ്ക്ക് വിജയത്തോടെ മടക്കം

അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

സൗത്താഫ്രിക്കയിൽ നടന്ന 2007 ടി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവർ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്. 15 വർഷങ്ങൾക്ക് മുൻപ് 2007 സെപ്റ്റംബർ 24 നായിരുന്നു ഫൈനലിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ട്… Read More »അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറെ ആരാധകരുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്രയേറെ ആരാധക പിന്തുണയ്ക്കുള്ള കാരണം ടീമിൻ്റെ മുൻ നായകൻ വിരാട് കോഹ്ലി തന്നെയാണ്. തൻ്റെ മനസ്സിൽ ആർ സീ ബിയെന്ന ടീമിന് പ്രത്യേക സ്ഥാനം കോഹ്ലിയും നൽകിയിട്ടുണ്ട്. പക്ഷേ… Read More »ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 20 പന്തിൽ 46 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20… Read More »പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

അക്കാര്യത്തിൽ മാത്രമാണ് എനിക്ക് ദുഃഖമുള്ളത്, ഇന്ത്യൻ ഇതിഹാസതാരം ജുലൻ ഗോസ്വാമി

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനൊരുങ്ങവെ കരിയറിലെ ഒരേയൊരു ദുഃഖത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഇതിഹാസ താരം ജുലൻ ഗോസ്വാമി. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ് ഗോസ്വാമി. ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കാലം കളിച്ചുവെങ്കിൽ… Read More »അക്കാര്യത്തിൽ മാത്രമാണ് എനിക്ക് ദുഃഖമുള്ളത്, ഇന്ത്യൻ ഇതിഹാസതാരം ജുലൻ ഗോസ്വാമി

6 പന്തിൽ പറത്തിയത് 5 സിക്സ്, കരീബിയൻ പ്രീമിയർ ലീഗിൽ തകർത്തടിച്ച് ജൂനിയർ എബി, വീഡിയോ കാണാം

കരീബിയൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ച് സൗത്താഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്. പൊള്ളാർഡ് നയിക്കുന്ന ട്രിബാൻഗോ നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോറ്റ്സിന് വേണ്ടിയാണ് തകർപ്പൻ പ്രകടനം ബ്രെവിസ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ വെറും 6… Read More »6 പന്തിൽ പറത്തിയത് 5 സിക്സ്, കരീബിയൻ പ്രീമിയർ ലീഗിൽ തകർത്തടിച്ച് ജൂനിയർ എബി, വീഡിയോ കാണാം

സെഞ്ചുറിയുമായി ബാബർ അസം, തകർത്തടിച്ച് റിസ്വാൻ, ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ക്യാപ്റ്റൻ ബാബർ അസമിൻ്റെ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 യിൽ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ പാകിസ്ഥാൻ. കറാച്ചിയിൽ നടന്ന മത്സരത്തിൽ വിക്കറ്റിനാണ് പാകിസ്ഥാൻ വിജയിച്ചത്. വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് പാകിസ്ഥാനൊപ്പമെത്തി. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം… Read More »സെഞ്ചുറിയുമായി ബാബർ അസം, തകർത്തടിച്ച് റിസ്വാൻ, ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം