വിരാട് കോഹ്ലിയെയും എബി ഡിവില്ലിയേഴ്സിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി ; ഗൗതം ഗംഭീർ
യു എ ഇയിൽ നടക്കുന്ന ഐ പി എൽ പതിനാലാം സീസണിന്റെ രണ്ടാം പകുതിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും സൂപ്പർതാരം എ ബി ഡിവില്ലിയേഴ്സിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആർ… Read More »വിരാട് കോഹ്ലിയെയും എബി ഡിവില്ലിയേഴ്സിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി ; ഗൗതം ഗംഭീർ