Skip to content

India v Pakistan

എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ, രവീന്ദ്ര ജഡേജയോട് സഞ്ജയ് മഞ്ജരേക്കർ, വീഡിയോ കാണാം

മികച്ച പ്രകടനമാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ഇന്ത്യൻ വിജയത്തിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ജഡേജയും പങ്കുവഹിച്ചിരുന്നു. മത്സരത്തിന് അഭിമുഖത്തിനായി എത്തിയ ജഡേജയോട് ചോദ്യങ്ങൾ ചോദിക്കാനെത്തിയത് സഞ്ജയ് മഞ്ജരേക്കറായിരുന്നു. ജാഡ്ഡുവിന് എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന്… Read More »എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ, രവീന്ദ്ര ജഡേജയോട് സഞ്ജയ് മഞ്ജരേക്കർ, വീഡിയോ കാണാം

ഹാർദിക് ദി ഹീറോ, സിക്സ് നേടി തകർപ്പൻ ഫിനിഷ്, പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

ഏഷ്യ കപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഹാർദിക് പാണ്ഡ്യയുടെ… Read More »ഹാർദിക് ദി ഹീറോ, സിക്സ് നേടി തകർപ്പൻ ഫിനിഷ്, പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

അമ്പയർ ഔട്ട് വിധിക്കും മുൻപ് ക്രീസിൽ നിന്നും മടങ്ങി ഫഖർ സമാൻ, കയ്യടിച്ച് ആരാധകർ, വീഡിയോ കാണാം

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടി പാകിസ്ഥാൻ ബാറ്റ്സ്മാൻ ഫഖർ സമാൻ. മത്സരത്തിൽ താരം കാണിച്ച സ്പോർട്സ്മാൻ സ്പിരിറ്റാണ് പാകിസ്ഥാൻ ആരാധകരുടെയും ഒപ്പം ഇന്ത്യൻ ആരാധകരുടെയും പ്രശംസ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആവേശ് ഖാൻ എറിഞ്ഞ ആറാം… Read More »അമ്പയർ ഔട്ട് വിധിക്കും മുൻപ് ക്രീസിൽ നിന്നും മടങ്ങി ഫഖർ സമാൻ, കയ്യടിച്ച് ആരാധകർ, വീഡിയോ കാണാം

റോസ് ടെയ്‌ലർക്ക് ശേഷം ഇതാദ്യം, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ നൂറാം മത്സരമാണിത്. ഇതോടെയാണ് മറ്റൊരു ഇന്ത്യൻ താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് വിരാട്… Read More »റോസ് ടെയ്‌ലർക്ക് ശേഷം ഇതാദ്യം, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

പോരാട്ടം ഗ്രൗണ്ടിൽ മാത്രം, പരിക്കേറ്റ ഷഹീൻ അഫ്രീദിയോട് വിശേഷങ്ങൾ തിരക്കി ഇന്ത്യൻ താരങ്ങൾ ; വീഡിയോ കാണാം

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇരു ടീമുകളും ടൂർണമെൻ്റിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. യു എ ഇയിലെ പരിശീലന സെഷനിടെ പാക് പേസർ ഷഹീൻ അഫ്രീദിയോട് ഇന്ത്യൻ താരങ്ങൾ വിശേഷം തിരക്കുന്ന വിഡിയോ ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.… Read More »പോരാട്ടം ഗ്രൗണ്ടിൽ മാത്രം, പരിക്കേറ്റ ഷഹീൻ അഫ്രീദിയോട് വിശേഷങ്ങൾ തിരക്കി ഇന്ത്യൻ താരങ്ങൾ ; വീഡിയോ കാണാം

അവരെ പിടിച്ചുനിർത്തുക എളുപ്പമല്ല, ഏഷ്യ കപ്പ് ആര് നേടുമെന്ന് പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ

ഏഷ്യ കപ്പ് പോരാട്ടം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെൻ്റിലെ വിജയികളെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ആറ് ടീമുകളാണ് ഇരു ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്നത്. ക്വാളിഫയർ പോരാട്ടത്തിൽ… Read More »അവരെ പിടിച്ചുനിർത്തുക എളുപ്പമല്ല, ഏഷ്യ കപ്പ് ആര് നേടുമെന്ന് പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ

ഇപ്പോഴും അതോർത്താൽ എനിക്ക് ഉറങ്ങാൻ സാധിക്കാറില്ല, 1986 ലെ പാകിസ്ഥാനിനെതിരായ തോൽവിയെ കുറിച്ച് കപിൽ ദേവ്

ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന മത്സരങ്ങളിൽ ഒന്നാണ് 1986 ൽ നടന്ന ഓസ്ട്രേലിയ-ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ ഫൈനൽ പോരാട്ടം. ഇമ്രാൻ ഖാൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ടീം അന്ന് ഇന്ത്യയ്ക്കെതിരെ അവസാന പന്തിൽ ആവേശവിജയം കുറിച്ചിരുന്നു. ആ ഫൈനലിലെ തോൽവി ഇപ്പോഴും… Read More »ഇപ്പോഴും അതോർത്താൽ എനിക്ക് ഉറങ്ങാൻ സാധിക്കാറില്ല, 1986 ലെ പാകിസ്ഥാനിനെതിരായ തോൽവിയെ കുറിച്ച് കപിൽ ദേവ്

അവൻ്റെ പരിക്ക് ഇന്ത്യൻ മുൻനിരയ്ക്ക് വലിയ ആശ്വാസമാണ്, മുൻ പാക് പേസർ വഖാർ യൂനിസ്

ഏഷ്യ കപ്പിൽ നിന്നും പരിക്ക് മൂലം പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി പുറത്തായത് രോഹിത് ശർമ്മയും കെ എൽ രാഹുലും വിരാട് കോഹ്ലിയും അടങ്ങുന്ന ഇന്ത്യൻ ടീമിൻ്റെ മുൻനിര ബാറ്റിങ് നിരയ്‌ക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ടാകുമെന്ന് മുൻ പാകിസ്ഥാൻ പേസർ വഖാർ… Read More »അവൻ്റെ പരിക്ക് ഇന്ത്യൻ മുൻനിരയ്ക്ക് വലിയ ആശ്വാസമാണ്, മുൻ പാക് പേസർ വഖാർ യൂനിസ്

അവൻ ഫോമിൽ തിരിച്ചെത്തിയാൽ പണിയാകും, പാകിസ്ഥാന് മുന്നറിയിപ്പുമായി മുൻ താരം

ഏഷ്യ കപ്പ് ആവേശ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്ഥാന് മുന്നറിയിപ്പുമായി മുൻ താരം സൽമാൻ ബട്ട്. ഏഷ്യ കപ്പിൽ കോഹ്ലിയുടെ ഫോം പാകിസ്ഥാനും നിർണായകമാകുമെന്നും ഫോമിൽ തിരിച്ചെത്തിയാൽ കോഹ്ലി തീര്ച്ചയായും പാകിസ്ഥാനെ കുഴപ്പത്തിലാക്കുമെന്നും സൽമാൻ ബട്ട് പറഞ്ഞു.… Read More »അവൻ ഫോമിൽ തിരിച്ചെത്തിയാൽ പണിയാകും, പാകിസ്ഥാന് മുന്നറിയിപ്പുമായി മുൻ താരം

അവനെ പോലെയൊരു താരം പാകിസ്ഥാനില്ല, പാകിസ്ഥാൻ ടീമിലെ പോരായ്മ ചൂണ്ടികാട്ടി മുൻ പേസർ

ഏഷ്യ കപ്പ് ആരംഭിക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായി ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ടി20 ലോകകപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ ഈ ഏഷ്യ കപ്പ് ഇരുടീമുകൾക്കും ശക്തി പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. ടൂർണമെൻ്റിന് മുൻപായി… Read More »അവനെ പോലെയൊരു താരം പാകിസ്ഥാനില്ല, പാകിസ്ഥാൻ ടീമിലെ പോരായ്മ ചൂണ്ടികാട്ടി മുൻ പേസർ

ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ ആര് വിജയിക്കും, പ്രവചനവുമായി ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്

ഏഷ്യ കപ്പിൽ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടത്തിലെ വിജയികളെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ ഏത് ടീം വിജയിക്കുമെന്ന് റിക്കി പോണ്ടിങ് പ്രവചിച്ചത്. ഓഗസ്റ്റ് 28 ദുബായ് ഇൻ്റർനാഷണൽ… Read More »ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ ആര് വിജയിക്കും, പ്രവചനവുമായി ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്

ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപെടുത്തുമോ, മറുപടി നൽകി പാക് ക്യാപ്റ്റൻ ബാബർ അസം

ഏഷ്യ കപ്പിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കെ ടൂർണമെൻ്റിൽ ഇന്ത്യയെ പരാജയപെടുത്തുമോയെന്ന ചോദ്യത്തിന് മറുപടി നൽകി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തങ്ങളുടെ നെതർലൻഡ്സ് പര്യടനത്തിന് മുൻപായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാബർ… Read More »ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപെടുത്തുമോ, മറുപടി നൽകി പാക് ക്യാപ്റ്റൻ ബാബർ അസം

ഷഹീൻ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ല, ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ പാക് താരം

ഏഷ്യ കപ്പ് പോരാട്ടം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ടൂർണമെൻ്റിൽ ഏവരും കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായാണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് മുൻപായി പാക് പേസർ ഷഹീൻ അഫ്രീദിയെ എങ്ങനെ നേരിടാമെന്നതിൽ ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്… Read More »ഷഹീൻ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ല, ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ പാക് താരം

എന്തിനാണ് ഇന്ത്യയ്ക്ക് പുറകെ പോകുന്നത്, അവർ പാകിസ്ഥാനിൽ വന്നു കളിക്കട്ടേ, ഇന്ത്യ – പാക് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് മുൻ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരകൾ പുനരാരംഭിക്കുവാൻ ഇന്ത്യയ്ക്ക് പുറകെ പോകേണ്ടതില്ലെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എഹ്സൻ മാനി. അഭിമാനവും സത്യസന്ധതയും പാകിസ്ഥാനുണ്ടെന്നും അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരകൾ പുനരാരംഭിക്കുവാൻ ഇന്ത്യയ്ക്ക് പുറകെ പോകരുതെന്നും മാനി പറഞ്ഞു. രാഷ്ട്രീയ… Read More »എന്തിനാണ് ഇന്ത്യയ്ക്ക് പുറകെ പോകുന്നത്, അവർ പാകിസ്ഥാനിൽ വന്നു കളിക്കട്ടേ, ഇന്ത്യ – പാക് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് മുൻ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ച്ച, പാകിസ്ഥാൻ ക്യാപ്റ്റൻ്റെ കുഞ്ഞുമായി സമയം ചിലവിട്ട് ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

ക്രിക്കറ്റിലെ ഈയടുത്തകാലത്തെ ഏറ്റവും മനോഹരമായ കാഴ്ച്ചയ്ക്ക് വേദിയായി ഐസിസി വുമൺസ് ലോകകപ്പിലെ ഇന്ത്യ പാക് മത്സരം. മത്സരത്തിന് ശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫിൻ്റെ കുഞ്ഞുമായി ഇന്ത്യൻ താരങ്ങൾ സമയം ചിലവിടുന്ന ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീടക്കിയിരിക്കുകയാണ്. മത്സരത്തിൽ 107… Read More »ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ച്ച, പാകിസ്ഥാൻ ക്യാപ്റ്റൻ്റെ കുഞ്ഞുമായി സമയം ചിലവിട്ട് ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

ഐസിസി വുമൺസ് ലോകകപ്പ്, പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. പാകിസ്ഥാനെതിരായ മത്സരത്തിൽ 107 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 245 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 43 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ലോകകപ്പിൽ… Read More »ഐസിസി വുമൺസ് ലോകകപ്പ്, പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഒരുപക്ഷേ എൻ്റെ സമയം നല്ലതായിരുന്നിരിക്കാം, ലോകകപ്പിൽ കോഹ്ലിയുടെ വിക്കറ്റ് നേടിയതിനെ കുറിച്ച് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ തൻ്റെ പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. പാകിസ്ഥാൻ 10 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടമാണ് ഷഹീൻ… Read More »ഒരുപക്ഷേ എൻ്റെ സമയം നല്ലതായിരുന്നിരിക്കാം, ലോകകപ്പിൽ കോഹ്ലിയുടെ വിക്കറ്റ് നേടിയതിനെ കുറിച്ച് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി

ആ ഷോട്ടിൽ ഞാൻ ഓവർ കോൺഫിഡൻ്റായിരുന്നു, തുറന്നുപറഞ്ഞ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്

പ്രഥമ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ സ്കൂപ്പ് ഷോട്ടിന് മുതിർന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്. ആ ഷോട്ട് കളിച്ചപ്പോൾ താൻ അമിത ആത്മാവിശ്വാസത്തിലായിരുന്നുവെന്നും മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറുമായി നടന്ന… Read More »ആ ഷോട്ടിൽ ഞാൻ ഓവർ കോൺഫിഡൻ്റായിരുന്നു, തുറന്നുപറഞ്ഞ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്

ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ വീണ്ടും പരാജയപെടുത്തും, പാകിസ്ഥാൻ ഇന്ത്യയേക്കാൾ മികച്ച ടീമാണ്, പ്രവചനവുമായി ഷോയിബ് അക്തർ

ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയെ പാകിസ്ഥാൻ പരാജയപെടുത്തുമെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാനാണ്. വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടാൻ ഇനിയുമേറെ മാസങ്ങൾ ശേഷിക്കെയാണ് മത്സരഫലം… Read More »ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ വീണ്ടും പരാജയപെടുത്തും, പാകിസ്ഥാൻ ഇന്ത്യയേക്കാൾ മികച്ച ടീമാണ്, പ്രവചനവുമായി ഷോയിബ് അക്തർ

അവർ പരാജയപെട്ടാൽ മറ്റു ഇന്ത്യൻ താരങ്ങൾക്ക് സമ്മർദ്ദം താങ്ങാനാകില്ല, ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മൊഹമ്മദ് ഹഫീസ്

ഐസിസി ടി20 ലോകകപ്പിൽ വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. ഇക്കുറി ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം മൊഹമ്മദ്… Read More »അവർ പരാജയപെട്ടാൽ മറ്റു ഇന്ത്യൻ താരങ്ങൾക്ക് സമ്മർദ്ദം താങ്ങാനാകില്ല, ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മൊഹമ്മദ് ഹഫീസ്

ക്രിക്കറ്റ് ആളുകളെ ഭിന്നിപ്പിക്കാനുള്ളതല്ല, മൊഹമ്മദ് ഷാമിയെ പിന്തുണച്ച് പാക് ഓപ്പണർ റിസ്വാൻ

പാകിസ്ഥാൻ പരാജയത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി പാകിസ്ഥാൻ ഓപ്പണർ മൊഹമ്മദ് റിസ്വാൻ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിസ്വാൻ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയറിയിച്ചത്. മത്സരത്തിൽ മൊഹമ്മദ് റിസ്വാന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ 10… Read More »ക്രിക്കറ്റ് ആളുകളെ ഭിന്നിപ്പിക്കാനുള്ളതല്ല, മൊഹമ്മദ് ഷാമിയെ പിന്തുണച്ച് പാക് ഓപ്പണർ റിസ്വാൻ

ചരിത്രവിജയത്തിൽ മതിമറക്കാതെ ധോണിയ്ക്ക് ചുറ്റും ഒത്തുകൂടി പാക് താരങ്ങൾ, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ ചരിത്രവിജയത്തിൽ മതിമറക്കാതെ ഇന്ത്യൻ ഇതിഹാസം എം എസ് ധോണിയിൽ നിന്നും അറിവുകൾ ശേഖരിച്ച് ക്യാപ്റ്റൻ ബാബർ അസം അടക്കമുള്ള പാക് താരങ്ങൾ. ഐ പി എല്ലിൽ മത്സരങ്ങൾക്ക് ശേഷം ധോണിയ്ക്ക് ചുറ്റും എതിർടീമിലെ യുവതാരങ്ങൾ ഒത്തുകൂടുന്നത്… Read More »ചരിത്രവിജയത്തിൽ മതിമറക്കാതെ ധോണിയ്ക്ക് ചുറ്റും ഒത്തുകൂടി പാക് താരങ്ങൾ, വീഡിയോ കാണാം

ചരിത്രം തിരുത്തി പാകിസ്ഥാൻ, ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ആദ്യ വിജയം

ഐസിസി ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ ആദ്യ വിജയം നേടി ചരിത്രം തിരുത്തി പാകിസ്ഥാൻ. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 152 റൺസിന്റെ വിജയലക്ഷ്യം ഓവറിൽ 17.5 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ പാകിസ്ഥാൻ മറികടന്നു. ടി20 ക്രിക്കറ്റിലെ പാകിസ്ഥാന്റെ ആദ്യ 10 വിക്കറ്റ് വിജയവും ഇന്ത്യയ്ക്കെതിരെ… Read More »ചരിത്രം തിരുത്തി പാകിസ്ഥാൻ, ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ആദ്യ വിജയം

ഈ ടീമിൽ അവന് സ്ഥാനമില്ല, ഇഷാൻ കിഷനേക്കാൾ മികച്ച ബാറ്റർ റിഷഭ് പന്താണ്, ദിനേശ് കാർത്തിക്

ഐസിസി ലോകകപ്പിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ ഇഷാൻ കിഷന് സാധിച്ചേക്കില്ലയെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. മധ്യനിരയിൽ ഇഷാൻ കിഷനേക്കാൾ മികച്ച ബാറ്റർ റിഷഭ് പന്താണെന്നും ടോപ്പ് ഓർഡറിൽ മാത്രമേ ഇഷാൻ കിഷന് കളിക്കാൻ സാധിക്കുവെന്ന് അഭിപ്രായപെട്ട… Read More »ഈ ടീമിൽ അവന് സ്ഥാനമില്ല, ഇഷാൻ കിഷനേക്കാൾ മികച്ച ബാറ്റർ റിഷഭ് പന്താണ്, ദിനേശ് കാർത്തിക്

നോകൗട്ടിൽ ഏത് ടീമിനും ഇന്ത്യയെ പരാജയപെടുത്താനാകും, കോഹ്ലിപ്പടയെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് താരം

ഐസിസി ടി20 ലോകകപ്പിൽ കിരീടസാധ്യത ഇന്ത്യയ്ക്കാണെന്ന് പറയുവാൻ സാധിക്കില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ. ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷയുടെ സമ്മർദ്ദം ഇന്ത്യയ്ക്കുണ്ടാകുമെന്നും കഴിഞ്ഞ ഐസിസി ടൂർണമെന്റിലൊന്നും മികച്ച റെക്കോർഡല്ല ഇന്ത്യയ്ക്കുള്ളതെന്നും നാസർ ഹുസൈൻ പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തോടെടെയാണ് ഇന്ത്യയുടെ ലോകകപ്പ്… Read More »നോകൗട്ടിൽ ഏത് ടീമിനും ഇന്ത്യയെ പരാജയപെടുത്താനാകും, കോഹ്ലിപ്പടയെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് താരം

അവൻ ടീമിൽ തന്നെ തുടരും, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇപ്പോൾ പന്തെറിയാൻ സാധിക്കുകയിലെങ്കിലും പാണ്ഡ്യ ടീമിൽ തുടരുമെന്നും വിരാട് കോഹ്ലി പറഞ്ഞു. പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. 2019… Read More »അവൻ ടീമിൽ തന്നെ തുടരും, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് വിരാട് കോഹ്ലി

ശ്രീശാന്ത് അത് ഡ്രോപ്പ് ചെയ്യുമെന്നാണ് യുവി വിചാരിച്ചത്, ഇന്ത്യയുടെ ചരിത്രവിജയം ഓർത്തെടുത്ത് രോഹിത് ശർമ്മ

പ്രഥമ ഐസിസി ടി20 ലോകകപ്പ് ഫൈനലിലെ ഓർമകൾ പങ്കുവെച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ജോഹനാസ്ബർഗിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെതിരെ 5 റൺസിനായിരുന്നു ഇന്ത്യൻ യുവനിരയുടെ വിജയം. അവസാന 4 പന്തിൽ 6 റൺസ് വേണമെന്നിരിക്കെ ജോഗിന്ദർ ശർമ്മയ്ക്കെതിരെ മിസ്ബ ഉൾ… Read More »ശ്രീശാന്ത് അത് ഡ്രോപ്പ് ചെയ്യുമെന്നാണ് യുവി വിചാരിച്ചത്, ഇന്ത്യയുടെ ചരിത്രവിജയം ഓർത്തെടുത്ത് രോഹിത് ശർമ്മ

അവൻ ടി20യിലെ ഏറ്റവും മികച്ച ബൗളറാണ്, അവനെ ഷഹീൻ അഫ്രീദിയുമായി താരതമ്യം ചെയ്യരുത്, മൊഹമ്മദ് ആമിർ

ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുംറയുമായി പാകിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദിയെ താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണെന്ന് മുൻ പാകിസ്ഥാൻ പേസർ മൊഹമ്മദ് ആമിർ. ഷഹീൻ മികച്ച യുവബൗളറാണെങ്കിൽ കൂടിയും ബുംറയുമായി താരതമ്യം ചെയ്യാറായിട്ടില്ലയെന്നും മൊഹമ്മദ് ആമിർ പറഞ്ഞു. പാകിസ്ഥാന് വേണ്ടി മികച്ച… Read More »അവൻ ടി20യിലെ ഏറ്റവും മികച്ച ബൗളറാണ്, അവനെ ഷഹീൻ അഫ്രീദിയുമായി താരതമ്യം ചെയ്യരുത്, മൊഹമ്മദ് ആമിർ

പാകിസ്ഥാനിൽ കോഹ്ലിയേക്കാൾ ആരാധകർ അവനുണ്ട്, അവൻ ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ്, ഷൊഹൈബ് അക്തർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ പാകിസ്ഥാൻ ആരാധകർ ഇഷ്ടപെടുന്നത് രോഹിത് ശർമ്മയെയാണെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇന്ത്യയ്ക്ക് മികച്ച ടീം ഇല്ലെന്ന് ഒരു പാകിസ്ഥാൻ ആരാധകനും പറയുകയില്ലെന്നും ഇന്ത്യൻ ടീമിനെയും ഇന്ത്യൻ താരങ്ങളെയും അഭിനന്ദിക്കാൻ അവർ മടിക്കാറില്ലയെന്നും പ്രമുഖ… Read More »പാകിസ്ഥാനിൽ കോഹ്ലിയേക്കാൾ ആരാധകർ അവനുണ്ട്, അവൻ ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ്, ഷൊഹൈബ് അക്തർ

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയായ ഇന്ത്യൻ താരത്തെ തിരഞ്ഞെടുത്ത് മുൻ ഓസ്‌ട്രേലിയൻ താരവും ലോകകപ്പിലെ പാകിസ്ഥാന്റെ ബാറ്റിങ് കൺസൾട്ടന്റ് കൂടിയായ മാത്യൂ ഹെയ്ഡൻ. തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഓപ്പണിങ് ബാറ്റർ കെ എൽ രാഹുലായിരിക്കും… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ