Skip to content

Chennai super Kings

തകർത്താടി ശിഖാർ ധവാനും പൃഥ്വി ഷായും, ചെന്നൈയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം

ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ… Read More »തകർത്താടി ശിഖാർ ധവാനും പൃഥ്വി ഷായും, ചെന്നൈയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം

ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ഐ പി എല്ലിൽ പുജാരയ്ക്ക് തിളങ്ങാൻ സാധിച്ചേക്കില്ലെന്ന് ബ്രെയ്റ്റ് ലീ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ചേതേശ്വർ പുജാര മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ചേതേശ്വർ പുജാര. താൻ പുജാരയുടെ വലിയ ആരാധകനാണെന്നും എന്നാൽ ഈ ഫോർമാറ്റിൽ തിളങ്ങാൻ പുജാരയ്ക്ക്… Read More »ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ഐ പി എല്ലിൽ പുജാരയ്ക്ക് തിളങ്ങാൻ സാധിച്ചേക്കില്ലെന്ന് ബ്രെയ്റ്റ് ലീ

ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ ബൗളറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ഐ പി എല്ലിൽ നിന്നും പിന്മാറിയ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ പേസറായ ജേസൺ ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ഈ വർഷം ആഷസ് പരമ്പരയും ടി20 ലോകകപ്പും നടക്കാനിരിക്കുന്നതിനാലാൽ കൂടുതൽ സമയം ബയോബബിളിൽ… Read More »ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ ബൗളറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ഇനി പ്രതീക്ഷകളില്ല, ഐ പി എൽ 2020 ൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സ് പുറത്ത്

ഐ പി എൽ പതിമൂന്നാം സീസണിൽ നിന്നും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗികമായി പുറത്ത് ഇന്നലെ സൂപ്പർ സൺഡേ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ പരാജയപെടുത്തിയിരുന്നെങ്കിലും ഇന്നലെ നടന്ന രണ്ടാം പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ… Read More »ഇനി പ്രതീക്ഷകളില്ല, ഐ പി എൽ 2020 ൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സ് പുറത്ത്

ഇനിയുള്ള മത്സരങ്ങൾ അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ തുടക്കം ; എം എസ് ധോണി

ഐ പി എൽ പതിമൂന്നാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ യുവതാരങ്ങൾക്ക് അവസരം നൽകുമെന്നും ഇനിയുള്ള മത്സരങ്ങൾ അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണെന്നും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഷാർജയിൽ മുംബൈയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് ഇക്കാര്യം ധോണി വ്യക്തമാക്കിയത്.… Read More »ഇനിയുള്ള മത്സരങ്ങൾ അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ തുടക്കം ; എം എസ് ധോണി

മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ 20 റൺസിന്റെ വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ടീമിനും സ്വന്തമാക്കാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തങ്ങളുടെ പത്താമത്തെ വിജയമാണ് ദുബായിൽ നടന്ന മത്സരത്തിൽ ചെന്നൈ… Read More »മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

ധോണിയ്ക്കും കൂട്ടർക്കും വീണ്ടും കാലിടറി, ചെന്നൈയ്ക്കെതിരെ ഹൈദരാബാദിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെ 7 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ തുടർച്ചയായി രണ്ടാം വിജയം സ്വന്തമാക്കി ഡേവിഡ് വാർണറിന്റെ സൺറൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ… Read More »ധോണിയ്ക്കും കൂട്ടർക്കും വീണ്ടും കാലിടറി, ചെന്നൈയ്ക്കെതിരെ ഹൈദരാബാദിന് തകർപ്പൻ വിജയം

ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

കാൽമുട്ടിനേറ്റ പരിക്ക് മൂലമാണ് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കാതിരുന്നതെന്ന് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്.           ഇംഗ്ലണ്ട് യുവതാരം… Read More »ആദ്യ മത്സരത്തിൽ ഡ്വെയ്ൻ ബ്രാവോ കളിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി സ്റ്റീഫൻ ഫ്ലെമിങ്

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത് റായുഡുവിനോട് ചെയ്ത അനീതി ; ഹർഭജൻ സിങ്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയത് അമ്പാട്ടി റായുഡുവിനോട് കാണിച്ച അനീതിയെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. പ്രായം മറ്റൊരു തലം മാത്രമാണെന്നും എത്രത്തോളം കഴിവ് തനിക്കുണ്ടെന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ റായുഡു തെളിയിച്ചുവെന്നും ഹർഭജൻ സിങ്… Read More »ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത് റായുഡുവിനോട് ചെയ്ത അനീതി ; ഹർഭജൻ സിങ്

ഐ പി എൽ 2020 ; മുംബൈയ്ക്കതിരെ ചെന്നൈയ്ക്ക് 163 റൺസിന്റെ വിജയലക്ഷ്യം

ഐ പി എൽ 2020 ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് മുംബൈ ഇന്ത്യൻസ് നേടി. 31 പന്തിൽ 42 റൺസ്… Read More »ഐ പി എൽ 2020 ; മുംബൈയ്ക്കതിരെ ചെന്നൈയ്ക്ക് 163 റൺസിന്റെ വിജയലക്ഷ്യം

റെയ്നയുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിനെ ബാധിക്കും ; ഡീൻ ജോൺസ്

ഐ പി എൽ പതിമൂന്നാം സീസണിലെ സുരേഷ് റെയ്‌നയുടെ അഭാവം മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിനെ സാരമായി ബാധിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ടൂർണമെന്റിൽ നിന്നും സുരേഷ് റെയ്‌ന പിന്മാറിയത്. സുരേഷ് റെയ്‌നയ്ക്ക്… Read More »റെയ്നയുടെ അഭാവം ചെന്നൈ സൂപ്പർ കിങ്സിനെ ബാധിക്കും ; ഡീൻ ജോൺസ്

ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

ഐ പി എൽ പതിമൂന്നാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തുക നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ” മുംബൈ ഇന്ത്യൻസാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഐ പി… Read More »ചെന്നൈ സൂപ്പർ കിങ്‌സ് ഭയപ്പെടേണ്ടത് ആ ടീമിനെ, ആകാശ് ചോപ്ര പറയുന്നു

പരിശീലനം നടത്താൻ ദീപക് ചഹാറിന് അനുമതി

ചെന്നൈ സൂപ്പർ കിങ്‌സ് താരം ദീപക് ചഹാറിന് പരിശീലനം ആരംഭിക്കാൻ ബിസിസിഐ അനുമതി നൽകി. രണ്ട് കോവിഡ് ടെസ്റ്റും നെഗറ്റീവ് ആയതിനെ തുടർന്നാണ് താരത്തിന് പരിശീലനം ആരംഭിക്കാൻ ബിസിസിഐ അനുമതി നൽകിയത്. ദീപക് ചഹാർ ഇന്നുമുതൽ പരിശീലനം ആരംഭിക്കുമെന്നും ഇതിനാവശ്യമായ അനുവാദം… Read More »പരിശീലനം നടത്താൻ ദീപക് ചഹാറിന് അനുമതി

ബാംഗ്ലൂർ വിട്ട് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമോ ? ഡിവില്ലിയേഴ്സിന്റെ മറുപടിയിങ്ങനെ

ഐ പി എല്ലിൽ ഇനിയുള്ള വർഷങ്ങളിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മുൻ സിംബാബ്‌വെ താരം പോമി എംബാങ്വെയുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ആർ സി ബി വിട്ട് എം… Read More »ബാംഗ്ലൂർ വിട്ട് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമോ ? ഡിവില്ലിയേഴ്സിന്റെ മറുപടിയിങ്ങനെ

വിദേശ താരങ്ങളില്ലാത്ത ഐ പി എല്ലിനോട് വിമുഖത പ്രകടിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സി

വിദേശ താരങ്ങളെ ഉൾപെടുത്താതെ ഐ പി എൽ നടത്തുന്നതിനോട് താല്പര്യമില്ലെന്ന് ചെന്നൈ സൂപ്പർ കിങ്‌സ്. നേരത്തെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശ താരങ്ങളില്ലാതെ ഐ പി എൽ നടത്താൻ രാജസ്ഥാൻ റോയൽസ് അടക്കം ടീമുകൾ സന്നദ്ധത അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ്… Read More »വിദേശ താരങ്ങളില്ലാത്ത ഐ പി എല്ലിനോട് വിമുഖത പ്രകടിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സി

ഐ പി എൽ 2020 ; എം എസ് ധോണി മാർച്ച് ഒന്നുമുതൽ പരിശീലനം ആരംഭിക്കും

ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് എം എസ് ധോണി. ഇന്ത്യൻ ടീമിൽ ധോണി ഇനി തിരിച്ചുമോയെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. അതിനിടെ ഐ പി എൽ പതിമൂന്നാം സീസണിനായി മാർച്ച് ഒന്നുമുതൽ… Read More »ഐ പി എൽ 2020 ; എം എസ് ധോണി മാർച്ച് ഒന്നുമുതൽ പരിശീലനം ആരംഭിക്കും

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും ; പ്രതീക്ഷ പ്രകടിപ്പിച്ച് സുരേഷ് റെയ്‌ന

ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സുരേഷ് റെയ്‌ന. ടി20 ലോകകപ്പിലെ തന്റെ ഈ വർഷം നടക്കുന്ന ഐ പി എല്ലിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്നും മികച്ച പ്രകടനം ഐ പി എല്ലിൽ… Read More »ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും ; പ്രതീക്ഷ പ്രകടിപ്പിച്ച് സുരേഷ് റെയ്‌ന

ജോഷ് ഹേസൽവുഡ് ചെന്നൈ സൂപ്പർ കിങ്‌സിന്

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിനെ അടിസ്ഥാന വിലയായ രണ്ട് കോടിയ്ക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൺ എന്നിവരെയാണ് ഹേസൽവുഡിനെ കൂടാതെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയ താരങ്ങൾ.… Read More »ജോഷ് ഹേസൽവുഡ് ചെന്നൈ സൂപ്പർ കിങ്‌സിന്

ഐ പി എൽ ; ചെന്നൈ സൂപ്പർ കിങ്‌സ് റീലീസ് ചെയ്ത അഞ്ച് താരങ്ങൾ

ഐ പി എൽ 2020 താരലേലത്തിന് മുൻപായി അഞ്ച് താരങ്ങളെ ചെന്നൈ സൂപ്പർ കിങ്‌സ് റിലീസ് ചെയ്തു. മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ സാം ബില്ലിങ്‌സ്, ഇംഗ്ലണ്ട് ഓൾ റൗണ്ടർ ഡേവിഡ് വില്ലി, ഡൽഹി ബാറ്റ്സ്മാൻ ധ്രുവ്… Read More »ഐ പി എൽ ; ചെന്നൈ സൂപ്പർ കിങ്‌സ് റീലീസ് ചെയ്ത അഞ്ച് താരങ്ങൾ

ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി

ദി ഹൻഡ്രഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഇന്ത്യൻ സീനിയർ സ്പിന്നർ ഹർഭജൻ സിങ് പിന്മാറി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിതന്നെ താൻ കളിക്കുമെന്നും ബിസിസിഐയുടെ നിയമങ്ങളെ ലംഘിക്കാൻ തയ്യാറല്ലെന്നും ഹർഭജൻ സിങ് വ്യക്തമാക്കി. ഇംഗ്ലണ്ട് ആൻഡ്… Read More »ഐ പി എല്ലിൽ അടുത്ത വർഷവും ചെന്നൈയ്ക്ക് വേണ്ടി കളിക്കും, 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും ഹർഭജൻ സിങ് പിന്മാറി

ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

ആദ്യ പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസ് ഐ പി എൽ ഫൈനലിൽ. ചെന്നൈ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം  18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. 54 പന്തിൽ പുറത്താകാതെ 71… Read More »ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യൻസ് നേടിയത് ചരിത്രനേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് സീസണുകളിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. അവസാന മത്സരത്തിൽ കൊൽക്കത്തയെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തിയാണ് മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇതിന്… Read More »ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യൻസ് നേടിയത് ചരിത്രനേട്ടം

ചെന്നൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ചെന്നൈ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം 18 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. തകർപ്പൻ തുടക്കമാണ് കെ എൽ രാഹുലും ഗെയ്‌ലും ചേർന്ന് പഞ്ചാബിന്… Read More »ചെന്നൈയ്ക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ഫാഫ് ഡുപ്ലെസിസും റെയ്നയും തിളങ്ങി ; അവസാന ഓവറുകളിൽ പഞ്ചാബിന്റെ തിരിച്ചുവരവ്

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് പൊരുതാവുന്ന സ്കോർ. ഫാഫ് ഡുപ്ലെസിസിന്റെയും സുരേഷ് റെയ്നയുടെയും ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടി. സ്കോർ 30 ൽ നിൽക്കെ വാട്സൻ… Read More »ഫാഫ് ഡുപ്ലെസിസും റെയ്നയും തിളങ്ങി ; അവസാന ഓവറുകളിൽ പഞ്ചാബിന്റെ തിരിച്ചുവരവ്

രോഹിത് ശർമ്മ തിളങ്ങി ചെന്നൈയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ

ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 155 റൺസ് നേടി. രോഹിത് ശർമ്മ 48 പന്തിൽ 67 റൺസ് നേടിയപ്പോൾ… Read More »രോഹിത് ശർമ്മ തിളങ്ങി ചെന്നൈയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ

ഷെയ്ൻ വാട്സണ് വീണ്ടും അവസരങ്ങൾ നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

മികച്ച ഫോമിൽ അല്ലായിരുന്നിട്ടും സീസണിലെ എല്ലാ മത്സരത്തിലും ഷെയ്ൻ വാട്സനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഫോമിൽ തിരിച്ചെത്തിയ വാട്സന്റെ തകർപ്പൻ ബാറ്റിങ് മികവിൽ സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ… Read More »ഷെയ്ൻ വാട്സണ് വീണ്ടും അവസരങ്ങൾ നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

അക്കാര്യത്തിൽ നന്ദി പറയേണ്ടത് ധോണിയോട് ; ഷെയ്ൻ വാട്സൺ

സൺറൈസേഴ്‌സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയോട് നന്ദി പറഞ്ഞ് ഓപണിങ് ബാറ്റ്‌സ്മാൻ ഷെയ്ൻ വാട്സൻ. മത്സരത്തിന് മുൻപ് വരെ പത്ത് ഇന്നിങ്സിൽ നിന്നും 147 റൺസ് മാത്രമായിരുന്നു വാട്സൻ നേടിയിരുന്നത്. എന്നാൽ… Read More »അക്കാര്യത്തിൽ നന്ദി പറയേണ്ടത് ധോണിയോട് ; ഷെയ്ൻ വാട്സൺ

ഫോമിൽ തിരിച്ചെത്തി ഷെയ്ൻ വാട്സൺ ; ചെന്നൈയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ വിജയപാതയിൽ തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത്  സൺറൈസേഴ്‌സ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 53… Read More »ഫോമിൽ തിരിച്ചെത്തി ഷെയ്ൻ വാട്സൺ ; ചെന്നൈയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ചെന്നൈയ്ക്കെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ഗ്രാൻഡ്മദറിന്റെ മരണത്തെ തുടർന്ന് ന്യൂസിലാൻഡിലേക്ക് തിരിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ അഭാവത്തിലാകും ഇന്ന് സൺറൈസേഴ്‌സ് ഇറങ്ങുക. വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറായിരിക്കും മത്സരത്തിൽ സൺറൈസേഴ്‌സിനെ നയിക്കുക. റിപ്പോർട്ടുകൾ പ്രകാരം… Read More »ചെന്നൈയ്ക്കെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി