Skip to content

Australia v India

ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ സെഞ്ചുറി, രഹാനെയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ നേടിയ സെഞ്ചുറിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. ടെസ്റ്റ് ക്രിക്കറ്റിലെ രഹാനെയുടെ പന്ത്രണ്ടാം സെഞ്ചുറിയാണിത്. ഇന്ത്യയ്ക്ക് പുറത്ത് രഹാനെയുടെ എട്ടാം സെഞ്ചുറി കൂടിയാണിത്. ” രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 2 മികച്ച… Read More »ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ സെഞ്ചുറി, രഹാനെയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി അജിങ്ക്യ രഹാനെ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 200പന്തുകളിൽ നിന്നും 12 ഫോറടക്കം 104 റൺസ് നേടിയ രഹാനെ രണ്ടാം ദിനവും അവസാനിച്ചപ്പോഴും ക്രീസിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ രഹാനെയുടെ പന്ത്രണ്ടാം സെഞ്ചുറിയാണിത്. ഈ… Read More »മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി അജിങ്ക്യ രഹാനെ

രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്താൻ താനില്ലെന്ന് സുനിൽ ഗവാസ്‌കർ, കാരണമിതാണ്

അഡ്ലെയ്ഡിൽ 36 റൺസിന് പുറത്തായി 8 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയ ശേഷം മികച്ച തിരിച്ചുവരവാണ് മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യ കാഴ്ച്ചവെയ്ക്കുന്നത്. ആദ്യ ദിനത്തിലെ ഇന്ത്യൻ മേധാവിത്വത്തിന് പുറകെ ആരാധകരും മുൻ താരങ്ങളും അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച്… Read More »രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്താൻ താനില്ലെന്ന് സുനിൽ ഗവാസ്‌കർ, കാരണമിതാണ്

അനിൽ കുംബ്ലെയുടെ റെക്കോർഡ് പഴങ്കഥയാക്കി രവിചന്ദ്രൻ അശ്വിൻ

മെൽബണിൽ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ആദ്യ ഇന്നിങ്സിൽ 35 റൺസ് വഴങ്ങി സ്റ്റീവ് സ്മിത്ത്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം… Read More »അനിൽ കുംബ്ലെയുടെ റെക്കോർഡ് പഴങ്കഥയാക്കി രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയ്ക്കെതിരെ ആദ്യമായി പൂജ്യത്തിന് പുറത്തായി സ്റ്റീവ് സ്മിത്ത്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ആദ്യമായി പൂജ്യത്തിന് പുറത്തായി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ രവിചന്ദ്രൻ അശ്വിനാണ് സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത്. ഇതാദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഇന്നിങ്സിൽ സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് പുറത്താകുന്നത്.… Read More »ഇന്ത്യയ്ക്കെതിരെ ആദ്യമായി പൂജ്യത്തിന് പുറത്തായി സ്റ്റീവ് സ്മിത്ത്

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോഹ്ലിയെയും രോഹിതിനെയും വീഴ്ത്തിയതെങ്ങനെ ? തുറന്നുപറഞ്ഞ് മൊഹമ്മദ് ആമിർ

2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിക്കറ്റുകൾ വീഴ്ത്തിയതിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തി പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ. ഫൈനലിൽ 6 ഓവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആമിറായിരുന്നു… Read More »ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കോഹ്ലിയെയും രോഹിതിനെയും വീഴ്ത്തിയതെങ്ങനെ ? തുറന്നുപറഞ്ഞ് മൊഹമ്മദ് ആമിർ

36 റൺസിന് ഇന്ത്യ പുറത്തായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 36 റൺസിന് പുറത്തായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിലെ മൂന്നാം ദിനത്തിലാണ് 36 റൺസിന് ഇന്ത്യ പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ… Read More »36 റൺസിന് ഇന്ത്യ പുറത്തായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

കോഹ്ലി മടങ്ങിയെങ്കിലും ആ താരം ഓസ്‌ട്രേലിയക്ക് കനത്ത വെല്ലുവിളി ; നേഥൻ ലയൺ

ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും കോഹ്ലിയുടെ അഭാവം മറികടക്കാൻ പോന്ന ബാറ്റ്‌സ്മാന്മാർ ഇന്ത്യയ്ക്കുണ്ടെന്ന് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ. ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ ചേതേശ്വർ പുജാര ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളിയാകുമെന്നും നേഥൻ ലയൺ പറഞ്ഞു. പുജാരയെ പുറത്താക്കാനുള്ള… Read More »കോഹ്ലി മടങ്ങിയെങ്കിലും ആ താരം ഓസ്‌ട്രേലിയക്ക് കനത്ത വെല്ലുവിളി ; നേഥൻ ലയൺ

ഇന്ത്യയ്ക്ക് നേരിയ ആശ്വാസം, രണ്ടാം ടെസ്റ്റിൽ സൂപ്പർതാരം കളിക്കില്ല

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കളിക്കില്ല. ഫിറ്റ്നസും അതിനൊപ്പം കോവിഡ് പ്രോട്ടോക്കോളും മൂലമാണ് വാർണർക്ക് മെൽബണിൽ നടക്കുന്ന മത്സരവും നഷ്ട്ടമായത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഡേവിഡ് വാർണറിന് പരിക്ക് പറ്റിയത്. തുടർന്ന് ഏകദിന… Read More »ഇന്ത്യയ്ക്ക് നേരിയ ആശ്വാസം, രണ്ടാം ടെസ്റ്റിൽ സൂപ്പർതാരം കളിക്കില്ല

രാഹുൽ ദ്രാവിഡ് ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമോ ? ബിസിസിഐ യുടെ മറുപടിയിങ്ങനെ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യൻ ടീമിനെ സഹായിക്കാൻ രാഹുൽ ദ്രാവിഡിനെ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കണമെന്ന് മുൻ താരങ്ങളും ആരാധകരും അഭിപ്രായപെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ബിസിസിഐയുടെ പുതിയ വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കാൻ തയ്യാറെടുക്കുന്ന… Read More »രാഹുൽ ദ്രാവിഡ് ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമോ ? ബിസിസിഐ യുടെ മറുപടിയിങ്ങനെ

ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങൾ ഇന്ത്യ വരുത്തണമെന്നും ആദ്യ ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെച്ച… Read More »ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

കോഹ്ലിയില്ലാത്തതിനാൽ ആ താരത്തെ ടീമിൽ ഉൾപ്പെടുത്തണം, നിർദ്ദേശവുമായി റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവം മറികടക്കാനായി ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യ അവരുടെ ബാറ്റിങ് ശക്തിപെടുത്തണമെന്നും… Read More »കോഹ്ലിയില്ലാത്തതിനാൽ ആ താരത്തെ ടീമിൽ ഉൾപ്പെടുത്തണം, നിർദ്ദേശവുമായി റിക്കി പോണ്ടിങ്

ആരാകും കോഹ്ലിക്ക് പകരക്കാരൻ, ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ നിർദ്ദേശിച്ച് ഗ്ലെൻ മഗ്രാത്ത്

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ വരുത്തേണ്ട രണ്ട് മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 8 വിക്കറ്റിന് ഇന്ത്യയെ ഓസ്‌ട്രേലിയ പരാജയപെടുത്തിയിരുന്നു. മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിൽ 36 റൺസിന് പുറത്തായ ഇന്ത്യ വൻ നാണക്കേടും… Read More »ആരാകും കോഹ്ലിക്ക് പകരക്കാരൻ, ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ നിർദ്ദേശിച്ച് ഗ്ലെൻ മഗ്രാത്ത്

ഇതാണോ ലോകത്തിലെ മികച്ച ബാറ്റിങ് നിര ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിൽ 36 റൺസ് എടുക്കാൻ മാത്രമേ ഇന്ത്യയ്ക്ക് സാധിച്ചിരുന്നുള്ളൂ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ… Read More »ഇതാണോ ലോകത്തിലെ മികച്ച ബാറ്റിങ് നിര ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ഷൊഹൈബ് അക്തർ

ഏറ്റവും നാണംകെട്ട പ്രകടനം, ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് പാർത്ഥിവ് പട്ടേൽ

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ എട്ട് വിക്കറ്റിന്റെ പരാജയത്തിന് പുറകെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. മത്സരത്തിലേത് ഇന്ത്യയുടെ എക്കാലത്തെയും നാണംകെട്ട പ്രകടനമാണെന്നും ഈ പ്രകടനത്തിൽ യാതൊരു ഒഴികഴിവുകൾ നിരത്താൻ സാധിക്കുകയില്ലെന്നും പാർത്ഥിവ് പട്ടേൽ… Read More »ഏറ്റവും നാണംകെട്ട പ്രകടനം, ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് പാർത്ഥിവ് പട്ടേൽ

ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി , ഓസ്‌ട്രേലിയയെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പിങ്ക് ബോൾ മത്സരത്തിൽ തകർപ്പൻ വിജയമാണ് ആതിഥേയരായ ഓസ്‌ട്രേലിയ നേടിയത്. ഈ തകർപ്പൻ വിജയത്തിന് പുറകെ ടിം പെയ്നെയും കൂട്ടരെയും അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 53 റൺസിന്റെ ലീഡ് വഴങ്ങിയ… Read More »ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗി , ഓസ്‌ട്രേലിയയെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

തകർപ്പൻ തിരിച്ചുവരവ് ; ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റിന്റെ വിജയം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. 90 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടെത്തി. ഓസ്‌ട്രേലിയക്ക് വേണ്ടി ജോ ബേൺസ് പുറത്താകാതെ 51 റൺസും… Read More »തകർപ്പൻ തിരിച്ചുവരവ് ; ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് 8 വിക്കറ്റിന്റെ വിജയം

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇന്ത്യ, കോഹ്ലിപ്പടയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 36 റൺസിന് പുറത്ത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. മൂന്നാം ദിനം 9 ന് 1 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 27 റൺസ് എടുക്കുന്നതിനിടെ… Read More »ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇന്ത്യ, കോഹ്ലിപ്പടയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

ടെസ്റ്റ് ക്രിക്കറ്റിൽ ഇനി മുതൽ പിങ്ക് ബോൾ ഉപയോഗിക്കണം, ആവശ്യമുന്നയിച്ച് ഷെയ്ൻ വോൺ

ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരമായി റെഡ് ബോളിന് പകരം പിങ്ക് ബോൾ ഉപയോഗിക്കണമെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. നിലവിൽ ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് പിങ്ക് ബോൾ ഉപയോഗിക്കുന്നത് എന്നാൽ ഇതിൽ മാറ്റം വരുത്തണമെന്നും എല്ലാ ടെസ്റ്റ് മത്സരങ്ങളിലും പിങ്ക്… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഇനി മുതൽ പിങ്ക് ബോൾ ഉപയോഗിക്കണം, ആവശ്യമുന്നയിച്ച് ഷെയ്ൻ വോൺ

അഡ്ലെയ്ഡ് ടെസ്റ്റ് ; ഇന്ത്യ 244 റൺസിന് പുറത്ത്

അഡ്ലെയ്ഡിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 244 റൺസിന് പുറത്ത്. രണ്ടാം ദിനം 233 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 11 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഓസ്‌ട്രേലിയക്ക്… Read More »അഡ്ലെയ്ഡ് ടെസ്റ്റ് ; ഇന്ത്യ 244 റൺസിന് പുറത്ത്

സെഞ്ചുറി നഷ്ട്ടമായെങ്കിലും കോഹ്ലി സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. 74 റൺസ് നേടിയ കോഹ്ലി സെഞ്ചുറിയ്ക്ക് 26 റൺസ് അകലെ റണ്ണൗട്ടിലൂടെയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ക്യാപ്റ്റനായി ഏറ്റവും… Read More »സെഞ്ചുറി നഷ്ട്ടമായെങ്കിലും കോഹ്ലി സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആര് നേടും ? ഷെയ്ൻ വോണിന്റെ പ്രവചനമിങ്ങനെ

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. ടെസ്റ്റ് പരമ്പര ആതിഥേയരായ ഓസ്‌ട്രേലിയ 2-1 ന് സ്വന്തമാക്കുമെന്നും അവസാന മൂന്ന് ടെസ്റ്റിലെ കോഹ്ലിയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും ഷെയ്ൻ വോൺ പറഞ്ഞു. ” രണ്ട് വർഷം… Read More »ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആര് നേടും ? ഷെയ്ൻ വോണിന്റെ പ്രവചനമിങ്ങനെ

ആദ്യ ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കളിക്കുന്നത്. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിക്കുന്ന കോഹ്ലിക്ക് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ട്ടമാകും. എന്നാൽ അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചരിത്രനേട്ടങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റനെ കാത്തിരിക്കുന്നത്… Read More »ആദ്യ ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഇന്ത്യ ഭയക്കേണ്ടത് ആ മൂന്ന് താരങ്ങളെ, മുന്നറിയിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഭയക്കേണ്ട മൂന്ന് താരങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ബൗളർമാരേക്കാൾ ബാറ്റ്‌സ്മാന്മാരായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ഒപ്പം യുവതാരം മാർനസ് ലാബുഷെയ്നെയുമാണെന്നും എന്നാൽ ബുംറ നയിക്കുന്ന ഇന്ത്യൻ ബൗളിങ് നിരയ്ക്ക് അവർക്കെതിരെ… Read More »ഇന്ത്യ ഭയക്കേണ്ടത് ആ മൂന്ന് താരങ്ങളെ, മുന്നറിയിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ

ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

അഡ്ലെയ്ഡിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ പരാജയപെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെങ്കിൽ ടെസ്റ്റ് പരമ്പര 4-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കുമെന്ന് മുൻ ഇംഗ്ലണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ” പിങ്ക് ബോൾ ടെസ്റ്റ് ഈ പരമ്പരയിൽ വളരെ പ്രധാനപ്പെട്ടതാണ്. അഡ്ലെയ്ഡിൽ… Read More »ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരും ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

സഞ്ജുവിനും അയ്യർക്കും പകരക്കാരായി അവർ ഇന്ത്യൻ ടീമിലെത്തും, ആകാശ് ചോപ്ര

മുംബൈ ഇന്ത്യൻസ് താരങ്ങളായ സൂര്യകുമാർ യാദവിനും ഇഷാൻ കിഷനും അടുത്ത വർഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ സഞ്ജു സംസന്റെയും ശ്രേയസ് അയ്യരുടെയും മോശം പ്രകടനം… Read More »സഞ്ജുവിനും അയ്യർക്കും പകരക്കാരായി അവർ ഇന്ത്യൻ ടീമിലെത്തും, ആകാശ് ചോപ്ര

ഫിഫ്റ്റി നേടി രക്ഷകനായി ജസ്പ്രീത് ബുംറ, പിങ്ക് ബോൾ പരിശീലന ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ

ഓസ്‌ട്രേലിയ എ യ്ക്കെതിരായ പിങ്ക് ബോൾ പരിശീലന ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 194 റൺസ് നേടി പുറത്തായ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ എ യെ 108 റൺസിന് പുറത്താക്കി 86 റൺസിന്റെ ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ… Read More »ഫിഫ്റ്റി നേടി രക്ഷകനായി ജസ്പ്രീത് ബുംറ, പിങ്ക് ബോൾ പരിശീലന ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ

കോഹ്ലിയല്ല, ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മ ; പാർത്ഥിവ് പട്ടേൽ

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണമെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. ഒരു ഫോർമാറ്റിൽ രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറുന്നതിൽ കുഴപ്പമില്ലെന്നും അത് വിരാട് കോഹ്ലിയുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായകരമാകുമെന്നും പാർത്ഥിവ് പട്ടേൽ… Read More »കോഹ്ലിയല്ല, ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശർമ്മ ; പാർത്ഥിവ് പട്ടേൽ

ഐ പി എല്ലിലെ മാക്‌സ്‌വെല്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൊഹമ്മദ് കൈഫ്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. എന്നാൽ ഈ മികവ് ഐ പി എല്ലിൽ പുറത്തെടുക്കാൻ മാക്‌സ്‌വെല്ലിന് സാധിച്ചിരുന്നില്ല. ഐ പി എല്ലിലെ താരത്തിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം… Read More »ഐ പി എല്ലിലെ മാക്‌സ്‌വെല്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൊഹമ്മദ് കൈഫ്

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർക്ക് അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് നഷ്ട്ടമാകും. ഡിസംബർ 17 നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ… Read More »ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി