Skip to content

എം എസ് ധോണി

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ധോണിയ്ക്ക് എളുപ്പമാവില്ല ; കപിൽ ദേവ്

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എം എസ് ധോണിയ്ക്ക് എളുപ്പമാവില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കപിൽ ദേവ്. ഏറെനാളായി ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ തിരിച്ചുവരവ് ധോണിയെ സംബന്ധിച്ച് ദുഷ്കരമാകുമെന്നും ഐ പി എല്ലിലെ പ്രകടനം ധോണിയുടെ ഭാവിയിൽ നിർണായകമാകുമെന്നും കപിൽ ദേവ്… Read More »ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ധോണിയ്ക്ക് എളുപ്പമാവില്ല ; കപിൽ ദേവ്

ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് വെളിപ്പെടുത്തി രോഹിത് ശർമ്മ, ആ ക്യാപ്റ്റൻ കോഹ്ലിയല്ല

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണെന്ന് നിലവിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ്മ. മുംബൈ ആസ്ഥാനമായ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എം എസ് ധോണിയുടെ ക്യാപ്റ്റൻസി മികവിനെ പറ്റി രോഹിത്… Read More »ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന് വെളിപ്പെടുത്തി രോഹിത് ശർമ്മ, ആ ക്യാപ്റ്റൻ കോഹ്ലിയല്ല

എം എസ് ധോണിയുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 25 റൺസ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാക്കാം. 72 മത്സരങ്ങളിൽ… Read More »എം എസ് ധോണിയുടെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി

ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർഭജൻ സിങ്

മഹേന്ദ്ര സിങ് ധോണി ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ബിസിസിഐയുടെ സെൻട്രൽ കരാർ ലിസ്റ്റിൽ നിന്നും ധോണി പുറത്തായതിന് പിന്നാലെയാണ് ഹർഭജൻ സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ സെമിഫൈനലിന് ശേഷം… Read More »ലോകകപ്പിന് ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർഭജൻ സിങ്

ഈ ദശാബ്ദത്തിലെ ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ ; ക്യാപ്റ്റനായി എം എസ് ധോണി

ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ ദശകത്തിലെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണിയെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്. ധോണിയ്ക്ക് പുറമെ വിരാട് കോഹ്ലിയും രോഹിത് ശർമ്മയുമാണ് ടീമിലിടം നേടിയ ഇന്ത്യൻ താരങ്ങൾ. രോഹിത് ശർമ്മയും… Read More »ഈ ദശാബ്ദത്തിലെ ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ ; ക്യാപ്റ്റനായി എം എസ് ധോണി

എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ റിഷാബ് പന്തിനെ കാത്തിരിക്കുന്നത് എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനുള്ള അവസരം. നിലവിൽ ഇന്ത്യ വെസ്റ്റിൻഡീസ് ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഡിസ്മിസ്സലെന്ന റെക്കോർഡ് എം എസ് ധോണിയുടെ പേരിലാണ്. ഏഴ് മത്സരങ്ങളിൽ നിന്നും അഞ്ച് ഡിസ്‌മിസലാണ്… Read More »എം എസ് ധോണിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി റിഷാബ് പന്ത്

ക്യാപ്റ്റൻസി ശൈലി ധോണിയുടേത് പോലെ ; ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രശംസിച്ച് ഇർഫാൻ പത്താൻ

ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മുദുള്ളയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഷാക്കിബ്‌ അൽ ഹസന്റെ വിലക്കോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മഹ്മുദുള്ളയെ കീഴിൽ ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രവിജയം ബംഗ്ലാദേശ് നേടിയിരുന്നു. എന്നാൽ രാജ്കോട്ടിൽ നടന്ന രണ്ടാം… Read More »ക്യാപ്റ്റൻസി ശൈലി ധോണിയുടേത് പോലെ ; ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രശംസിച്ച് ഇർഫാൻ പത്താൻ

നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഇപ്പോഴും നന്നായി കളിക്കുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ. അടുത്തിടെ നടന്ന ചടങ്ങിൽ ധോണി വിരമിക്കാൻ സമയമായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയായ ഷെയ്ൻ… Read More »നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് ധർമ്മശാലയിൽ തുടക്കം. ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി നയിക്കുമ്പോൾ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കാണ് സൗത്താഫ്രിക്കയെ നയിക്കുക. സൗത്താഫ്രിക്കൻ ക്യാപ്റ്റനായുള്ള ഡീകോക്കിന്റെ ആദ്യ മത്സരം കൂടിയാണിത്. ഇതാദ്യമായാണ് ടി20 ഫോർമാറ്റിൽ മുൻ ക്യാപ്റ്റൻ… Read More »ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ ഉൾപ്പെടുത്തുകയില്ലെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ധോണിയെ ഒഴിവാക്കി റിഷാബ് പന്തിന് കൂടുതൽ അവസരം നൽകാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്നും സൗരവ്‌ ഗാംഗുലി പറഞ്ഞു.… Read More »സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

റിഷാബ് പന്ത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ ; ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടം സ്വന്തമാക്കി യുവതാരം റിഷാബ് പന്ത്. മത്സരത്തിൽ 42 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 65 റൺസ്… Read More »റിഷാബ് പന്ത് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ ; ധോണിയുടെ റെക്കോർഡ് ഇനി പഴങ്കഥ

ആർമി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ധോണിയും കോഹ്ലിയും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായി ആർമി ക്യാപ് ധരിച്ചെത്തിയത് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയുടെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും തീരുമാനപ്രകാരം . കൂടാതെ മത്സരത്തിലെ ഫീ മുഴുവൻ ഇന്ത്യൻ താരങ്ങളും പുൽവാമ… Read More »ആർമി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ധോണിയും കോഹ്ലിയും

ലോകകപ്പിൽ ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണം ; ഉത്തരം നൽകി സുരേഷ് റെയ്‌ന

ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ സുരേഷ് റെയ്‌ന . ലോകകപ്പിൽ ഫേവറൈറ്റുകളായാണ് എത്തുന്നതെങ്കിലും ചില ചോദ്യങ്ങൾക്ക് ഇന്ത്യൻ ടീം ഇനിയും ഉത്തരം… Read More »ലോകകപ്പിൽ ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണം ; ഉത്തരം നൽകി സുരേഷ് റെയ്‌ന

അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ധോണിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെയും നിർദ്ദേശമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . വിജയ് ശങ്കറിന് 46 ആം ഓവർ നൽകാനാണ് താൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ ബുംറയ്ക്കും മൊഹമ്മദ്… Read More »അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഒമ്പത് വർഷത്തിന് ശേഷം ധോണി, ഇന്ത്യൻ മണ്ണിൽ ആദ്യമായി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സംപൂജ്യരായാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും നാഗ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ നിന്നും മടങ്ങിയത് . ആറ് പന്തുകൾ നേരിട്ടാണ് രോഹിത്… Read More »ഒമ്പത് വർഷത്തിന് ശേഷം ധോണി, ഇന്ത്യൻ മണ്ണിൽ ആദ്യമായി രോഹിത് ശർമ്മ

അതെങ്ങനെ മോശം ഇന്നിങ്‌സാകും ; എം എസ് ധോണിയ്ക്ക് പിന്തുണയുമായി ഗ്ലെൻ മാക്‌സ്‌വെൽ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പുറകെ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി നേരിട്ടത്. ഓസ്‌ട്രേലിയൻ പര്യടനത്തിലും ന്യൂസിലാൻഡ് പര്യടനത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ധോണിയ്ക്ക് എന്നാൽ ഈ മത്സരത്തിൽ 37 പന്തിൽ29 റൺസ്… Read More »അതെങ്ങനെ മോശം ഇന്നിങ്‌സാകും ; എം എസ് ധോണിയ്ക്ക് പിന്തുണയുമായി ഗ്ലെൻ മാക്‌സ്‌വെൽ

ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം .ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് . മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നത് . അവ ഏതൊക്കെയെന്ന് നോക്കാം … 1. അന്താരാഷ്ട്ര ട്വന്റി20യിൽ 48… Read More »ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ബൗളിങിൽ എന്തെങ്കിലും സഹായം വേണ്ടിവന്നാൽ ഞാനും കുൽദീപും എപ്പോഴും സമീപിക്കുന്നത് ധോണിയെ ; ചഹാൽ

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ നിർണായക അംഗങ്ങളായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറിയിരിക്കുകയാണ് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹാലും കുൽദീപ് യാദവും . ഏതൊരു ലോകോത്തര ബാറ്റ്സ്മാന്മാരെയും വെള്ളംകുടിപ്പിക്കാൻ പോന്ന ബൗളർമാരായി ഇരുവരും മാറികഴിഞ്ഞു . ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുൻപേ വിക്കറ്റ്കീപ്പറും… Read More »ബൗളിങിൽ എന്തെങ്കിലും സഹായം വേണ്ടിവന്നാൽ ഞാനും കുൽദീപും എപ്പോഴും സമീപിക്കുന്നത് ധോണിയെ ; ചഹാൽ

ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക് . ഇവർ മൂന്നുപേരുടെയും കീഴിൽ കളിക്കാൻ സാധിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിനേശ് കാർത്തിക് .… Read More »ധോണിയുടെയും കോഹ്ലിയുടെയും ഹിറ്റ്മാന്റെയും ക്യാപ്റ്റൻസി ശൈലിയിലെ വ്യതാസങ്ങൾ ചൂണ്ടിക്കാട്ടി ദിനേശ് കാർത്തിക്

മുന്നൂറ് ടി20 മത്സരങ്ങൾ ചരിത്രനേട്ടം സ്വന്തമാക്കി എം എസ് ധോണി

ക്രിക്കറ്റ് കരിയറിൽ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി . ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെ ടി20 ഫോർമാറ്റിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യയ്ക്കാരനെന്ന ചരിത്രറെക്കോർഡ് റാഞ്ചിക്കാരൻ സ്വന്തം പേരിലാക്കി . ലോകത്തിൽ ഈ… Read More »മുന്നൂറ് ടി20 മത്സരങ്ങൾ ചരിത്രനേട്ടം സ്വന്തമാക്കി എം എസ് ധോണി

ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യം ; യുവരാജ് സിങ്

ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം വിക്കറ്റ്കീപ്പർ ധോണി ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ദേശീയടീം താരം യുവരാജ് സിങ് . ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും തീരുമാനമെടുക്കുന്നതിലും മറ്റും വിരാട് കോഹ്ലിയെ മാർഗ്ഗനിർദ്ദേശം നൽകാൻ സാധിക്കുമെന്നും യുവരാജ് സിങ്… Read More »ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യം ; യുവരാജ് സിങ്

കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

നിരവധി റെക്കോർഡുകളാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ നേടിയത് . മത്സരത്തിൽ 29 പന്തിൽ 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടിയിരുന്നു… Read More »കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

ട്വന്റി20 പരമ്പര ; ധോണിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഏകദിന പരമ്പരയിലെ തകർപ്പൻ വിജയത്തിന് ശേഷം കിവികൾക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ . മാർട്ടിൻ ഗപ്ടിൽ ഇല്ലാതെ കിവിപട ഇറങ്ങുമ്പോൾ സ്ഥിരനായകൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചാണ് ടീം ഇന്ത്യ പരമ്പരയിൽ എത്തുന്നത് .രോഹിത് ശർമയാണ് ട്വന്റി20 പരമ്പരയിൽ… Read More »ട്വന്റി20 പരമ്പര ; ധോണിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

ഏകദിനറൺവേട്ടയിൽ സാക്ഷാൽ ബ്രയാൻ ലാറയെ മറികടന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി . കിവികൾക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പുറത്താകാതെ 33 പന്തിൽ 48 റൺസ് ധോണി നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന… Read More »കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

ന്യൂസിലാൻഡിൽ സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ധോണി

ഏകദിന കരിയറിൽ മറ്റൊരു നാഴികക്കല്ലിനരികെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി . നിലവിൽ തകർപ്പൻ ഫോമിലുള്ള ധോണിയ്ക്ക് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ 197 റൺസ് കൂടെ നേടിയാൽ കിവികൾക്കെതിരെ അവരുടെ നാട്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന… Read More »ന്യൂസിലാൻഡിൽ സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ധോണി

സച്ചിൻ ദേഷ്യപെടുന്നത് കണ്ടിട്ടുണ്ട് എന്നാൽ ധോണി ദേഷ്യപെടുന്നത് കണ്ടിട്ടില്ല ; രവി ശാസ്ത്രി

2018 ലെ മോശം പ്രകടനത്തിനെ തുടർന്ന് നേരിട്ടുകൊണ്ടിരുന്ന വിമർശനങ്ങൾ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും ഫിഫ്റ്റി നേടിയ ധോണി മാൻ ഓഫ് ദി സീരീസ് അവാർഡ് കരസ്ഥമാക്കുകയും ചെയ്തു… Read More »സച്ചിൻ ദേഷ്യപെടുന്നത് കണ്ടിട്ടുണ്ട് എന്നാൽ ധോണി ദേഷ്യപെടുന്നത് കണ്ടിട്ടില്ല ; രവി ശാസ്ത്രി

ഫിനിഷർമാരിൽ രാജാവ് താൻ തന്നെയെന്ന് തെളിയിച്ച് ധോണി ; ശരാശരി നൂറിന് മേലെ

ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് താണ്ടി ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി .മത്സരത്തിൽ 114 പന്തിൽ പുറത്താകാതെ 87 റൺസ് നേടിയ ധോണിയുടെ മികവിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. പരമ്പരയിലെ ധോണിയുടെ… Read More »ഫിനിഷർമാരിൽ രാജാവ് താൻ തന്നെയെന്ന് തെളിയിച്ച് ധോണി ; ശരാശരി നൂറിന് മേലെ

ഏകദിന ടീമിൽ നിന്നും റിഷാബ് പന്ത് പുറത്ത് ; ട്വന്റി20 ടീമിൽ ധോണി തിരിച്ചെത്തി

ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി തിരിച്ചെത്തുന്നു. ന്യൂസിലാൻഡിനെതിരായ പരമ്പരയോടെയാണ് ധോണി രണ്ട് പരമ്പരകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തുന്നത് . അതോടൊപ്പം ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിനും എതിരായ ഏകദിന പരമ്പരയിൽ നിന്നും വിക്കറ്റ്… Read More »ഏകദിന ടീമിൽ നിന്നും റിഷാബ് പന്ത് പുറത്ത് ; ട്വന്റി20 ടീമിൽ ധോണി തിരിച്ചെത്തി

ധോണി രാജ്യത്തിന്റെ സ്വന്തം ഹീറോ : റിഷാബ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രനേട്ടമാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്ത് സ്വന്തമാക്കിയത്. മത്സരത്തിൽ 11 ക്യാച്ചുകൾ നേടിയ റിഷാബ് പന്ത് ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ്ക്കീപ്പറെന്ന നേട്ടത്തിൽ മുൻഇംഗ്ലണ്ട് താരം ജാക്ക് റസ്സൽ,… Read More »ധോണി രാജ്യത്തിന്റെ സ്വന്തം ഹീറോ : റിഷാബ് പന്ത്