തകർത്താടി മനീഷ് പാണ്ഡെ, രാജസ്ഥാനെതിരെ സൺറൈസേഴ്സിന് തകർപ്പൻ വിജയം
രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഹൈദരാബാദ് മറികടന്നു. 16 റൺസ് എടുക്കുന്നതിനിടെ ഡേവിഡ് വാർണറിനെയും ജോണി ബെയർസ്റ്റോയെയും നഷ്ടമായ ഹൈദരാബാദിനെ… Read More »തകർത്താടി മനീഷ് പാണ്ഡെ, രാജസ്ഥാനെതിരെ സൺറൈസേഴ്സിന് തകർപ്പൻ വിജയം