ഇനി തിരിച്ചുവരവില്ല !! ആ രണ്ട് താരങ്ങൾ ടീമിൽ നിന്നും പുറത്ത്
ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വർ പുജാരയും പുറത്ത്. സൗത്താഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടുവാൻ രണ്ട് താരങ്ങൾക്കും സാധിച്ചില്ല. അവസാനമായി ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പുജാരയും രഹാനെയും ഇന്ത്യയ്ക്കായി കളിച്ചിരുന്നു.… Read More »ഇനി തിരിച്ചുവരവില്ല !! ആ രണ്ട് താരങ്ങൾ ടീമിൽ നിന്നും പുറത്ത്