Skip to content

NEW ZEALAND

തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി തകർത്തടിച്ച് ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറിയുമായി മികവ് പുലർത്തി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ വെറും 87 പന്തിൽ നിന്നുമായിരുന്നു ഗിൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഗില്ലിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി കൂടിയാണിത്. നേരത്തെ രണ്ട്… Read More »തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി തകർത്തടിച്ച് ശുഭ്മാൻ ഗിൽ

ഇഷാൻ കിഷൻ കളിക്കും, പക്ഷേ ഓപ്പണറായല്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇഷാൻ കിഷൻ കളിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നേരത്തെ ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടിയ താരത്തിന് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ശുഭ്മാൻ ഗില്ലായിരുന്നു ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം പരമ്പരയിൽ… Read More »ഇഷാൻ കിഷൻ കളിക്കും, പക്ഷേ ഓപ്പണറായല്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യയ്ക്ക് തിരിച്ചടി, ഏകദിന പരമ്പരയിൽ നിന്നും ശ്രേയസ് അയ്യർ പുറത്ത്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർ നാളെ ആരംഭിക്കുന്ന പരമ്പരയിൽ നിന്നും പുറത്തായി. ശ്രേയസ് അയ്യർക്ക് പകരക്കാരനായി രജത് പാട്ടിദാറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. ബാക്ക് ഇഞ്ചുറി മൂലമാണ് ശ്രേയസ് അയ്യർ പരമ്പരയിൽ നിന്നും… Read More »ഇന്ത്യയ്ക്ക് തിരിച്ചടി, ഏകദിന പരമ്പരയിൽ നിന്നും ശ്രേയസ് അയ്യർ പുറത്ത്

ഒടുവിൽ അർഹിച്ച അംഗീകാരം, ഇന്ത്യൻ ടീമിൽ ഇടം നേടി പൃഥ്വി ഷാ

ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും തകർപ്പൻ പ്രകടനം തുടരുന്ന പൃഥ്വി ഷായ്ക്ക് ഒടുവിൽ അർഹിച്ച അംഗീകാരം. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും പലപ്പോഴും അവഗണിക്കപെട്ടുകൊണ്ടിരുന്ന താരത്തെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇന്ത്യ ഉൾപെടുത്തി. ഹാർദിക്ക് പാണ്ഡ്യയാണ് ടി20 പരമ്പരയിൽ ഇന്ത്യയെ… Read More »ഒടുവിൽ അർഹിച്ച അംഗീകാരം, ഇന്ത്യൻ ടീമിൽ ഇടം നേടി പൃഥ്വി ഷാ

സെഞ്ചുറിയുമായി സർഫറാസ് അഹമ്മദിൻ്റെ പോരാട്ടം, രണ്ടാം ടെസ്റ്റിൽ ആവേശ സമനില നേടി പാകിസ്ഥാൻ

പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റും ആവേശസമനിലയിൽ അവസാനിച്ചു. 319 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 9 നഷ്ടത്തിൽ 304 റൺസ് നേടി നിൽക്കവവെയാണ് വെളിച്ചകുറവ് മൂലം കളി നിർത്തുകയും മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തത്. സെഞ്ചുറി നേടിയ സർഫറാസ് അഹമ്മദാണ്… Read More »സെഞ്ചുറിയുമായി സർഫറാസ് അഹമ്മദിൻ്റെ പോരാട്ടം, രണ്ടാം ടെസ്റ്റിൽ ആവേശ സമനില നേടി പാകിസ്ഥാൻ

രാഹുൽ ദ്രാവിഡിനെ ഓർമിപ്പിച്ച് പാക് താരം, ആദ്യ റൺ നേടിയത് 42 ആം പന്തിൽ

ഓസ്ട്രേലിയക്കെതിരായ രാഹുൽ ദ്രാവിഡിൻ്റെ ഇന്നിങ്സിനെ ഓർമ്മിപ്പിച്ച് പാക് താരം സൗദ് ഷക്കീലിൻ്റെ ബാറ്റിങ്. 2008 ൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ 40 ഡോട്ട് ബോളുകൾക്ക് ശേഷമായിരുന്നു രാഹുൽ ദ്രാവിഡ് ആദ്യ റൺ നേടിയിരുന്നത്. ആദ്യ റൺ ദ്രാവിഡ് നേടിയതിന് പുറകെ കയ്യടിച്ചുകൊണ്ട്… Read More »രാഹുൽ ദ്രാവിഡിനെ ഓർമിപ്പിച്ച് പാക് താരം, ആദ്യ റൺ നേടിയത് 42 ആം പന്തിൽ

പത്താം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 104 റൺസ്, പാകിസ്ഥാനെ വെള്ളംകുടിപ്പിച്ച് ന്യൂസിലൻഡ്

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ കുറിച്ച് ന്യൂസിലൻഡ്. പത്താം വിക്കറ്റിലെ 104 റൺസിൻ്റെ കൂട്ടുകെട്ടിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 449 റൺസ് അടിച്ചുകൂട്ടി. മികച്ച തുടക്കമാണ് ന്യൂസിലൻഫീന് ലഭിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 134 റൺസ് ടോം… Read More »പത്താം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 104 റൺസ്, പാകിസ്ഥാനെ വെള്ളംകുടിപ്പിച്ച് ന്യൂസിലൻഡ്

പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കോൺവെ, ന്യൂസിലൻഡ് മികച്ച സ്കോറിലേക്ക്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന് മികച്ച തുടക്കം. സെഞ്ചുറി നേടിയ ഓപ്പണർ ഡെവൻ കോൺവെയുടെ മികവിലാണ് കിവികൾ മികച്ച സ്കോറിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. 156 പന്തിൽ നിന്നുമാണ് കോൺവെ സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിൻ്റെ… Read More »പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കോൺവെ, ന്യൂസിലൻഡ് മികച്ച സ്കോറിലേക്ക്

വെളിച്ചകുറവ് പാകിസ്ഥാന് രക്ഷയായി, ആദ്യ ടെസ്റ്റ് സമനിലയിൽ

പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് അടുത്തുവെങ്കിലും വെളിച്ചകുറവ് വില്ലനായതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. രണ്ടാം ഇന്നിങ്സിൽ 15 ഓവർ ശേഷിക്കെ 138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ 7.3… Read More »വെളിച്ചകുറവ് പാകിസ്ഥാന് രക്ഷയായി, ആദ്യ ടെസ്റ്റ് സമനിലയിൽ

ധീര തീരുമാനവുമായി ബാബർ അസം, 137 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ 138 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മൂന്നാം സെഷനിൽ 15 ഓവറുകൾ ശേഷിക്കെയാണ് ഡിക്ലയർ ചെയ്യാനുള്ള തീരുമാനം പാകിസ്ഥാൻ ക്യാപ്റ്റനിൽ നിന്നുണ്ടായത്. ആദ്യ ഇന്നിങ്സിൽ 174 റൺസിൻ്റെ ലീഡ് വഴങ്ങിയ പാകിസ്ഥാൻ… Read More »ധീര തീരുമാനവുമായി ബാബർ അസം, 137 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഡിക്ലയർ ചെയ്ത് പാകിസ്ഥാൻ

തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ട് ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ ഈ ഡബിൾ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ. 395 പന്തിൽ 21… Read More »തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

ഡബിൾ സെഞ്ചുറിയുമായി വില്യംസൺ, പാകിസ്ഥാനെതിരെ മികച്ച ലീഡ് സ്വന്തമാക്കി ന്യൂസിലൻഡ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടി ന്യൂസിലൻഡ്. ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 612 റൺസ് നേടി ഡിക്ലയർ ചെയ്ത ന്യൂസിലൻഡ് 174 റൺസിൻ്റെ മികച്ച ലീഡും സ്വന്തമാക്കി. ഡബിൾ സെഞ്ചുറി നേടിയ… Read More »ഡബിൾ സെഞ്ചുറിയുമായി വില്യംസൺ, പാകിസ്ഥാനെതിരെ മികച്ച ലീഡ് സ്വന്തമാക്കി ന്യൂസിലൻഡ്

കോഹ്ലിയ്ക്കും വാർണറിനും പുറകെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസൺ

വിരാട് കോഹ്ലിയ്ക്കും ഡേവിഡ് വാർണറിനും പുറകെ തൻ്റെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസണും. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി വില്യംസൺ കുറിച്ചത്. 772 ദിവസങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കെയ്ൻ വില്യംസൺ സെഞ്ചുറി നേടുന്നത്. 206… Read More »കോഹ്ലിയ്ക്കും വാർണറിനും പുറകെ സെഞ്ചുറി ക്ഷാമം അവസാനിപ്പിച്ച് കെയ്ൻ വില്യംസൺ

അക്കാരണം കൊണ്ടാണ് സഞ്ജുവിനെ പോലെയുള്ളവരെ നമുക്ക് ഒഴിവാക്കേണ്ടിവരുന്നത്, ഇന്ത്യൻ ടീമിനെതിരെ വസിം ജാഫർ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ആദ്യ ഏകദിനത്തിലും മികവ് പുലർത്തിയിരുന്നു. സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തി 36… Read More »അക്കാരണം കൊണ്ടാണ് സഞ്ജുവിനെ പോലെയുള്ളവരെ നമുക്ക് ഒഴിവാക്കേണ്ടിവരുന്നത്, ഇന്ത്യൻ ടീമിനെതിരെ വസിം ജാഫർ

ഇന്ത്യയെ കുറ്റപെടുത്തിയിട്ട് കാര്യമില്ല ! സ്വന്തം നാട്ടിൽ ന്യൂസിലൻഡ് അജയ്യർ നേടിയത് തുടർച്ചയായ പതിമൂന്നാം വിജയം

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 7 വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യ. 307 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയെങ്കിലും ടോം ലാതമിൻ്റെ സെഞ്ചുറി മികവിൽ വിജയലക്ഷ്യം ന്യൂസിലൻഡ് അനായാസം മറികടന്നു. തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെ വിമർശനങ്ങളും ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ മത്സരത്തിൽ… Read More »ഇന്ത്യയെ കുറ്റപെടുത്തിയിട്ട് കാര്യമില്ല ! സ്വന്തം നാട്ടിൽ ന്യൂസിലൻഡ് അജയ്യർ നേടിയത് തുടർച്ചയായ പതിമൂന്നാം വിജയം

മനുഷ്യന് ഇങ്ങനെ നിസ്വാർത്ഥനാകുവാൻ കഴിയുമോ, അരികിലെത്തിയിട്ടും സെഞ്ചുറിയ്‌ക്ക് ശ്രമിക്കാതെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ

ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെയും ടോം ലാതത്തിൻ്റെയും മികവിൽ തകർപ്പൻ വിജയമാണ് ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് നേടിയത്. മത്സരത്തിന് പുറകെ ന്യൂസിലൻഡ് ക്യാപ്റ്റൻ്റെ നിസ്വാർത്ഥതയെ പ്രശംസിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരത്തിൽ സെഞ്ചുറി നേടാനുള്ള അവസരമുണ്ടായിരുന്നുവെങ്കിലും കെയ്ൻ വില്യംസൺ സെഞ്ചുറിയ്ക്ക് വേണ്ടി ശ്രമിച്ചില്ല.… Read More »മനുഷ്യന് ഇങ്ങനെ നിസ്വാർത്ഥനാകുവാൻ കഴിയുമോ, അരികിലെത്തിയിട്ടും സെഞ്ചുറിയ്‌ക്ക് ശ്രമിക്കാതെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ

തകർപ്പൻ സെഞ്ചുറിയുമായി ടോം ലാതം, പിന്തുണ നൽകി കെയ്ൻ വില്യംസൺ, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡിന് തകർപ്പൻ വിജയം. സെഞ്ചുറി നേടിയ ടോം ലാതത്തിൻ്റെയും ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെയും മികവിലാണ് 7 വിക്കറ്റിൻ്റെ അനായാസ വിജയം കിവികൾ കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 307 റൺസിൻ്റെ വിജയലക്ഷ്യം 47.1… Read More »തകർപ്പൻ സെഞ്ചുറിയുമായി ടോം ലാതം, പിന്തുണ നൽകി കെയ്ൻ വില്യംസൺ, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് വിജയം

വരവറിയിച്ച് ജമ്മു എക്സ്പ്രസ്സ്, അരങ്ങേറ്റത്തിലെ മൂന്നാം ഓവറിൽ തന്നെ വിക്കറ്റ് : വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിൽ തൻ്റെ അരങ്ങേറ്റ മത്സരത്തിലെ മൂന്നാം ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ യുവ പേസർ ഉമ്രാൻ മാലിക്ക്. ന്യൂസിലൻഡ് ഓപ്പണർ ഡെവൻ കോൺവേയെ പുറത്താക്കിയാണ് ഉമ്രാൻ മാലിക്ക് ഏകദിന ക്രിക്കറ്റിലെ ആദ്യ വിക്കറ്റ് ആഘോഷിച്ചത്. പവർപ്ലേയ്‌ക്ക് ശേഷം പന്തെറിയാനെത്തിയ… Read More »വരവറിയിച്ച് ജമ്മു എക്സ്പ്രസ്സ്, അരങ്ങേറ്റത്തിലെ മൂന്നാം ഓവറിൽ തന്നെ വിക്കറ്റ് : വീഡിയോ കാണാം

അവസാന എട്ട് ഇന്നിങ്സിൽ അഞ്ച് ഫിഫ്റ്റിയും സെഞ്ചുറിയും, ഏകദിന ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രേയസ് അയ്യർ

ഏകദിന ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ തുടർന്നുകൊണ്ടിരിക്കുകയാണ് ശ്രേയസ് അയ്യർ. ലഭിക്കുന്ന അവസരങ്ങൾ എല്ലാം തന്നെ വേണ്ടത്ര വിനിയോഗിച്ച താരം ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിലും മികവ് പുലർത്തി. കിവികൾക്കെതിരായ ആദ്യ ഏകദിനത്തിൽ 76 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പെടെ 80… Read More »അവസാന എട്ട് ഇന്നിങ്സിൽ അഞ്ച് ഫിഫ്റ്റിയും സെഞ്ചുറിയും, ഏകദിന ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രേയസ് അയ്യർ

തകർച്ചയിൽ നിന്നും കരകയറ്റി അയ്യരും സഞ്ജുവും, അവസാന ഓവറുകളിൽ തകർത്തടിച്ച് സുന്ദർ, ഇന്ത്യയ്ക്ക് മികച്ച സ്കോർ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച സ്കോർ കുറിച്ച് ഇന്ത്യ. മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഒരു ഘട്ടത്തിൽ സമ്മർദ്ദത്തിലായ ഇന്ത്യ അയ്യരുടെ ഫിഫ്റ്റി മികവിലാണ് മികച്ച സ്കോർ നേടിയത്. മികച്ച തുടക്കമാണ് ധവാനും ശുഭ്മാനും ഗില്ലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ്… Read More »തകർച്ചയിൽ നിന്നും കരകയറ്റി അയ്യരും സഞ്ജുവും, അവസാന ഓവറുകളിൽ തകർത്തടിച്ച് സുന്ദർ, ഇന്ത്യയ്ക്ക് മികച്ച സ്കോർ

ക്ലാസിക് ഗിൽ, അപ്പർ കട്ടിലൂടെ തകർപ്പൻ സിക്സ് നേടി യുവതാരം, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചാണ് താരം പുറത്തായത്. ടി20 ക്രിക്കറ്റിൻ്റെ ഈ കാലത്ത് മറ്റുള്ള യുവതാരങ്ങൾ അസാമാന്യ ഷോട്ടുകൾ കളിക്കുമ്പോൾ… Read More »ക്ലാസിക് ഗിൽ, അപ്പർ കട്ടിലൂടെ തകർപ്പൻ സിക്സ് നേടി യുവതാരം, വീഡിയോ കാണാം

ആരാധകർ ആഗ്രഹിച്ച മാറ്റങ്ങളോടെ ഇന്ത്യ, സഞ്ജു തിരിച്ചെത്തി, ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഏകദിന പരമ്പരയിൽ ആരാധകർ ആഗ്രഹിച്ച മാറ്റങ്ങളോടെ എത്തിയിരിക്കുകയാണ്. ശിഖാർ ധവാനും കൂട്ടരും. ഹാർദിക്ക് പാണ്ഡ്യയ്‌ക്ക് കീഴിൽ സഞ്ജു അവഗണിക്കപെട്ടപ്പോൾ ധവാന് കീഴിൽ പ്ലേയിങ് ഇലവനിൽ സഞ്ജു തിരിച്ചെത്തി. ഒഴിവാക്കാൻ പറ്റാത്തത്ര മികവിലാണ്… Read More »ആരാധകർ ആഗ്രഹിച്ച മാറ്റങ്ങളോടെ ഇന്ത്യ, സഞ്ജു തിരിച്ചെത്തി, ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം

മാറ്റമില്ലാതെ റിഷഭ് പന്തും ഇഷാൻ കിഷനും ഗോൾഡൻ ഡക്കായി അയ്യർ

വീണ്ടും നിരാശപെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷനും റിഷഭ് പന്തും. സഞ്ജുവിന് മുൻപേ ബിസിസിഐ പരിഗണിച്ച ഇരുവർക്കും ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 യിലും തിളങ്ങാൻ സാധിച്ചില്ല. ഇഷാൻ 11 പന്തിൽ 10 റൺസ് നേടി പുറത്തായപ്പോൾ റിഷഭ് പന്ത്… Read More »മാറ്റമില്ലാതെ റിഷഭ് പന്തും ഇഷാൻ കിഷനും ഗോൾഡൻ ഡക്കായി അയ്യർ

മൂന്ന് പന്തിൽ മൂന്ന് വിക്കറ്റ്, ഇന്ത്യയ്ക്ക് ടീം ഹാട്രിക്ക്, അവസാന ഓവറുകളിൽ തകർന്ന് ന്യൂസിലൻഡ്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടീം ഹാട്രിക്ക് നേടി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ മികച്ച ബൗളിങ് മികവിൽ 160 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു. 49 പന്തിൽ 59 റൺസ് നേടിയ ഡെവൻ കോൺവെയും 33 പന്തിൽ… Read More »മൂന്ന് പന്തിൽ മൂന്ന് വിക്കറ്റ്, ഇന്ത്യയ്ക്ക് ടീം ഹാട്രിക്ക്, അവസാന ഓവറുകളിൽ തകർന്ന് ന്യൂസിലൻഡ്

സഞ്ജുവിനോട് വീണ്ടും അവഗണന, ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

ഇന്ത്യൻ ടി20 ടീമിൽ നിന്നും സഞ്ജുവിനെ വീണ്ടും അവഗണിച്ച് ബിസിസിഐ. കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ യാദവ് ഒഴികെയുള്ള മറ്റു ബാറ്റ്സ്മാന്മാർ ഒന്നടങ്കം പരാജയപെട്ടിട്ടും മൂന്നാം ടി20യിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. മൂന്നാം ടി20 ഒരേയൊരു മാറ്റത്തോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്.… Read More »സഞ്ജുവിനോട് വീണ്ടും അവഗണന, ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ

സൂര്യയുടെ സെഞ്ചുറി, മികവ് പുലർത്തി ബൗളർമാർ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സൂര്യകുമാർ യാദവിൻ്റെ സെഞ്ചുറി മികവിൽ മത്സരത്തിൽ 65 റൺസിനാണ് ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് 18.4 ഓവറിൽ 126 റൺസ്… Read More »സൂര്യയുടെ സെഞ്ചുറി, മികവ് പുലർത്തി ബൗളർമാർ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി സൂര്യകുമാർ യാദവ്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പമാണ് സൂര്യകുമാർ യാദവ് സ്ഥാനം പിടിച്ചത്. മത്സരത്തിൽ 49 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി സൂര്യകുമാർ യാദവ്

ഇത്രയും മണ്ടന്മാരാണോ, അവസാന ഓവറിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ, ടിം സൗത്തീയ്ക്ക് ഹാട്രിക്ക്

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 യിൽ തകർപ്പൻ സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്. സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് മികച്ച സ്കോർ മത്സരത്തിൽ ഇന്ത്യ കുറിച്ചത്. സൂര്യയുടെ ഈ തകർപ്പൻ ബാറ്റിങ് മികവിലും ആരാധകർക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ് അവസാന ഓവറിലെ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ… Read More »ഇത്രയും മണ്ടന്മാരാണോ, അവസാന ഓവറിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ, ടിം സൗത്തീയ്ക്ക് ഹാട്രിക്ക്

സൂര്യ ദി ഹീറോ, ന്യൂസിലൻഡിനെ തകർപ്പൻ സെഞ്ചുറിയുമായി തകർത്താടി സൂര്യകുമാർ യാദവ്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് സൂര്യകുമാർ യാദവ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്. മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 49 പന്തിൽ നിന്നാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഫിഫ്റ്റി… Read More »സൂര്യ ദി ഹീറോ, ന്യൂസിലൻഡിനെ തകർപ്പൻ സെഞ്ചുറിയുമായി തകർത്താടി സൂര്യകുമാർ യാദവ്

പുതിയ റോളിലും മികവ് പുലർത്താതെ റിഷഭ് പന്ത്, രണ്ടാം ടി20 യിൽ 6 റൺസ് നേടി പുറത്ത്

ഇന്ത്യൻ ടി20 ടീമിൽ പുതിയ റോളിലും മികവ് പുലർത്താൻ സാധിക്കാതെ ഇന്ത്യൻ വിക്കറ്റ് കീപ്പറും പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും കൂടിയായ റിഷഭ് പന്ത്. ഇഷാൻ കിഷനൊപ്പം ഓപ്പൺ ചെയ്ത പന്ത് നിരാശപെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 13 പന്തിൽ 6 റൺസ്… Read More »പുതിയ റോളിലും മികവ് പുലർത്താതെ റിഷഭ് പന്ത്, രണ്ടാം ടി20 യിൽ 6 റൺസ് നേടി പുറത്ത്