Skip to content

Icc T20 World Cup

മികവ് പുലർത്തി ബൗളർമാർ, നെതർലൻഡ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യയുടെ കുതിപ്പ്

ഐസിസി ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ തോൽപ്പിച്ച് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. സിഡ്നിയിൽ നടന്ന മത്സരത്തിൽ 56 റൺസിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ… Read More »മികവ് പുലർത്തി ബൗളർമാർ, നെതർലൻഡ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യയുടെ കുതിപ്പ്

യൂ ബ്യൂട്ടി, ഓഫ് സൈഡിലേക്ക് കോഹ്ലിയുടെ അതിമനോഹരമായ ഷോട്ട്, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി കുറിച്ച് വിരാട് കോഹ്ലി. നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് മറ്റൊരു തകർപ്പൻ ഫിഫ്റ്റി കിങ് കോഹ്ലി നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഹാരിസ് റൗഫിനെതിരെ നേടിയ ഷോട്ടിനെ വെല്ലാൻ പോന്ന അതിമനോഹരമായ ഷോട്ടും മത്സരത്തിൽ കോഹ്ലി പായിച്ചു.… Read More »യൂ ബ്യൂട്ടി, ഓഫ് സൈഡിലേക്ക് കോഹ്ലിയുടെ അതിമനോഹരമായ ഷോട്ട്, വീഡിയോ കാണാം

വാർണർ വിക്കറ്റ് കീപ്പറാകേണ്ടിവരുമോ, ഓസ്ട്രേലിയക്ക് മുട്ടൻപണി, മാത്യൂ വേഡിന് കോവിഡ്

ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിന് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സ്പിന്നർ ആദം സാംപയ്ക്ക് പുറകെ മറ്റൊരു താരത്തിനും കോവിഡ് സ്ഥിരീകരിച്ചു. വിക്കറ്റ് കീപ്പർ മാത്യു വേഡിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പർ… Read More »വാർണർ വിക്കറ്റ് കീപ്പറാകേണ്ടിവരുമോ, ഓസ്ട്രേലിയക്ക് മുട്ടൻപണി, മാത്യൂ വേഡിന് കോവിഡ്

അടിച്ചുതകർത്ത് റൂസ്സോ, എറിഞ്ഞിട്ട് ബൗളർമാർ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് തങ്ങളുടെ ആദ്യ വിജയം കുറിച്ച് സൗത്താഫ്രിക്ക. റൺസിൻ്റെ 104 വമ്പൻ വിജയമാണ് മത്സരത്തിൽ സൗത്താഫ്രിക്ക കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 206 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 16.3 ഓവറിൽ 101 റൺസ്… Read More »അടിച്ചുതകർത്ത് റൂസ്സോ, എറിഞ്ഞിട്ട് ബൗളർമാർ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

മറ്റുള്ളവർക്കെതിരെ പുലികൾ അയൽക്കാർക്കെതിരെ എലികൾ, യൂറോപ്യൻ ടീമുകൾക്കെതിരായ മോശം പ്രകടനം തുടർന്ന് ഇംഗ്ലണ്ട്

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം കുറിച്ചിരിക്കുകയാണ് അയർലൻഡ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 5 റൺസിനായിരുന്നു അയർലൻഡ് വിജയിച്ചത്. കുട്ടി ക്രിക്കറ്റിലെ മികച്ച ടീമുകളിൽ ഒന്നായ ഇംഗ്ലണ്ടിന് മികച്ച റെക്കോർഡാണ് ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലൻഡും… Read More »മറ്റുള്ളവർക്കെതിരെ പുലികൾ അയൽക്കാർക്കെതിരെ എലികൾ, യൂറോപ്യൻ ടീമുകൾക്കെതിരായ മോശം പ്രകടനം തുടർന്ന് ഇംഗ്ലണ്ട്

കിങ് ഈസ് ബാക്ക്, ഐസിസി റാങ്കിങിൽ ആദ്യ പത്തിൽ തിരിച്ചെത്തി കിങ് കോഹ്ലി

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ മികച്ച മുന്നേറ്റം നടത്തി വിരാട് കോഹ്ലി. പാകിസ്ഥാനെതിരായ മത്സരത്തിൽ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടി ഇന്ത്യയ്ക്ക് തകർപ്പൻ വിജയം കോഹ്ലി സമ്മാനിച്ചിരുന്നു. ഈ പ്രകടനത്തോടെ റാങ്കിങിൽ… Read More »കിങ് ഈസ് ബാക്ക്, ഐസിസി റാങ്കിങിൽ ആദ്യ പത്തിൽ തിരിച്ചെത്തി കിങ് കോഹ്ലി

ഐറിഷ് വീര്യം, ഇംഗ്ലണ്ടിനെ ചതിച്ച് മഴ, മഴനിയമത്തിൽ വിജയം കുറിച്ച് അയർലൻഡ്

ഐസിസി ടി20 ലോകകപ്പിൽ ശക്തരായ ഇംഗ്ലണ്ടിനെ തകർത്ത് അയർലൻഡ്. മഴ തടസ്സപെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 5 റൺസിനായിരുന്നു അയർലൻഡിൻ്റെ വിജയം. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 14.3 ഓവറിൽ 105 റൺസ് നേടിനിൽക്കവേയാണ് വില്ലനായി… Read More »ഐറിഷ് വീര്യം, ഇംഗ്ലണ്ടിനെ ചതിച്ച് മഴ, മഴനിയമത്തിൽ വിജയം കുറിച്ച് അയർലൻഡ്

യുവിയ്ക്ക് ശേഷം ഇനി സ്റ്റോയിനിസ്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ താരത്തിൻ്റെ ബാറ്റിങ് മികവിലാണ് ത്രസിപ്പിക്കുന്ന വിജയം നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയ സ്വന്തമാക്കിയത്. സ്കോർ 89 ൽ നിൽക്കെ… Read More »യുവിയ്ക്ക് ശേഷം ഇനി സ്റ്റോയിനിസ്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ

ശ്രീലങ്കയ്ക്കെതിരെ ആരോൺ ഫിഞ്ചിൻ്റെ ടെസ്റ്റ് കളി, സ്വന്തമാക്കിയത് മോശം റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുറിച്ചത്. മാർക്കസ് സ്റ്റോയിനിസിൻ്റെ വെടിക്കെട്ട് ബാറ്റിങാണ് മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. ഇതിനിടെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിൻ്റെ പ്രകടനം താരത്തിന് മോശം റെക്കോർഡ് സമ്മാനിച്ചിരിക്കുകയാണ്. മത്സരത്തിൽ… Read More »ശ്രീലങ്കയ്ക്കെതിരെ ആരോൺ ഫിഞ്ചിൻ്റെ ടെസ്റ്റ് കളി, സ്വന്തമാക്കിയത് മോശം റെക്കോർഡ്

17 പന്തിൽ നിന്നും ഫിഫ്റ്റിയുമായി സ്റ്റോയിനിസ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഐസിസി ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. പെർത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ… Read More »17 പന്തിൽ നിന്നും ഫിഫ്റ്റിയുമായി സ്റ്റോയിനിസ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

പ്രായം 35 കഴിഞ്ഞുവെങ്കിലും നിലവിലെ ഓസ്ട്രേലിയൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ അക്കാര്യം വാർണർ വീണ്ടും തെളിയിക്കുകയും ചെയ്തു. മത്സരത്തിൽ അവിശ്വസനീയ മികവിലൂടെ ബൗണ്ടറി തടുത്തിട്ട താരം അതിന് പിന്നാലെ മികച്ച ക്യാച്ചും… Read More »പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

സൗത്താഫ്രിക്കയ്ക്കെതിരെ 5 റൺ പെനാൽറ്റി വിധിച്ച് അമ്പയർമാർ, കാര്യമെന്തെന്നറിയാതെ അന്തംവിട്ട് താരങ്ങൾ, വീഡിയോ

ഐസിസി ലോകകപ്പിൽ താരങ്ങളെയും കളിക്കാരെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കി സൗത്താഫ്രിക്കയ്ക്കെതിരെ അഞ്ച് റൺസ് പെനാൽറ്റി വിധിച്ച് അമ്പയർ. കളിക്കളത്തിൽ അമ്പയറുടെ ശ്രദ്ധയും ഏകാഗ്രതയും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പിഴശിക്ഷ. മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സിംബാബ്‌വെ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു ഈ… Read More »സൗത്താഫ്രിക്കയ്ക്കെതിരെ 5 റൺ പെനാൽറ്റി വിധിച്ച് അമ്പയർമാർ, കാര്യമെന്തെന്നറിയാതെ അന്തംവിട്ട് താരങ്ങൾ, വീഡിയോ

ഇങ്ങനെ ഭാഗ്യമില്ലാത്ത വേറെ ടീമുണ്ടോ, മഴ കളിച്ചു സൗത്താഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത് അർഹതപെട്ട വിജയം

ഐസിസി ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടിയായി മഴ. സിംബാബ്വെയ്ക്കെതിരായ മത്സരം മഴമൂലം റിസൾട്ട് ഇല്ലാതെ ഉപേക്ഷിക്കേണ്ടി വന്നതോടെ അർഹതപ്പെട്ട വിജയം സൗത്താഫ്രിക്കയ്ക്ക് നഷ്ടമായി. മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 79 റൺസിൽ സിംബാബ്‌വെ ഒതുക്കിയിരുന്നു.… Read More »ഇങ്ങനെ ഭാഗ്യമില്ലാത്ത വേറെ ടീമുണ്ടോ, മഴ കളിച്ചു സൗത്താഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത് അർഹതപെട്ട വിജയം

ചുമ്മാ തർക്കിക്കേണ്ട, അമ്പയർമാർ എടുത്തത് ശരിയായ തീരുമാനം, പറയുന്നത് അമ്പയർമാരിലെ കേമൻ സൈമൺ ടൗഫൽ

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ തർക്കങ്ങൾക്കും ആശയകുഴപ്പത്തിനും വഴിവെച്ച അമ്പയറുടെ തീരുമാനത്തോട് പ്രതികരിച്ച് ഐസിസി എലൈറ്റ് പാനൽ അമ്പയർ സൈമൺ ടൗഫൽ. മത്സരത്തിലെ അവസാന ഓവറിൽ മൊഹമ്മദ് നവാസ് എറിഞ്ഞ ഫ്രീഹിറ്റിൽ കോഹ്ലി ബൗൾഡാവുകയും സ്റ്റമ്പിൽ തട്ടി പന്ത് ബൗണ്ടറിയിലേക്ക് പോയ തക്കത്തിൽ… Read More »ചുമ്മാ തർക്കിക്കേണ്ട, അമ്പയർമാർ എടുത്തത് ശരിയായ തീരുമാനം, പറയുന്നത് അമ്പയർമാരിലെ കേമൻ സൈമൺ ടൗഫൽ

കോഹ്ലിയുടെ ഹീറോയിസം, കോളടിച്ചത് ഡിസ്നി സ്റ്റാറിന്, കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ കോളടിച്ചത് ഡിസ്നി സ്റ്റാറിന്. കോഹ്ലിയുടെ മികവിൽ ഇന്ത്യ ആവേശവിജയം കുറിച്ച മത്സരം കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. 1.8 കോടി ആളുകളാണ് ഹോട്ട്സ്റ്റാറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ അവസാന ഓവർ… Read More »കോഹ്ലിയുടെ ഹീറോയിസം, കോളടിച്ചത് ഡിസ്നി സ്റ്റാറിന്, കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

ശരാശരി 500 ന് മുകളിൽ ചേസിങിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് തെളിയിച്ച് കിങ് കോഹ്ലി

പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ കിങ് കോഹ്ലി ഇന്ത്യയ്ക്ക് സമ്മാനിച്ച തകർപ്പൻ വിജയത്തിൻ്റെ ആവേശത്തിലാണ് ഇപ്പോഴും ക്രിക്കറ്റ് ആരാധകർ. ചേസിങിൽ തനിക്ക് എതിരാളികൾ ആരുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കിങ് കോഹ്ലിയുടെ ഈ പ്രകടനം. 53 പന്തിൽ 6 ഫോറും നാല് സിക്സും ഉൾപ്പടെ പുറത്താകാതെ… Read More »ശരാശരി 500 ന് മുകളിൽ ചേസിങിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് തെളിയിച്ച് കിങ് കോഹ്ലി

നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് വിജയതുടക്കം. സൂപ്പർ 12 പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ 9 റൺസിൻ്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 146 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 135 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് രോഹിത് ശർമ്മയെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തകർപ്പൻ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോഹ്ലി. ഇന്ത്യ 4 വിക്കറ്റിന് വിജയിച്ച ആവേശപോരാട്ടത്തിൽ 53 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ പുറത്താകാതെ 82… Read More »ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് രോഹിത് ശർമ്മയെ

ഇത് നിൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സ്, വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച കിങ് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് മത്സരത്തിൽ നാല് വിക്കറ്റിൻ്റെ ആവേശവിജയം ഇന്ത്യ നേടിയത്. 160 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഒരു ഘട്ടത്തിൽ 31 റൺസിന്… Read More »ഇത് നിൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സ്, വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇത് മൊഹാലിയ്ക്കും മേലെ, ഇതാണ് തൻ്റെ ഏറ്റവും മികച്ച പ്രകടനമെന്ന് കിങ് കോഹ്ലി

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ആവേശപോരാട്ടത്തിൽ കിങ് കോഹ്ലി കാഴ്ച്ചവെച്ചത്. കിങ് കോഹ്ലിയുടെ അവിശ്വസനീയ പോരാട്ടമികവിലാണ് മുൻനിര നിറംമങ്ങിയ മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. 2016 ടി20 ലോകകപ്പിൽ മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരെ കാഴ്ച്ചവെച്ച പ്രകടനത്തിന് സമാനമായിരുന്നു കോഹ്ലിയുടെ ഇന്നത്തെ ഇന്നിങ്സ്. കരിയറിലെ ഇതുവരെയുള്ള… Read More »ഇത് മൊഹാലിയ്ക്കും മേലെ, ഇതാണ് തൻ്റെ ഏറ്റവും മികച്ച പ്രകടനമെന്ന് കിങ് കോഹ്ലി

രക്ഷകനായി കിങ് കോഹ്ലി, അവസാന പന്തിൽ പാകിസ്ഥാനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ. മെൽബണിൽ നടന്ന ആവേശപോരാട്ടത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം കിങ് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ അവസാന ഓവറിലെ അവസാന… Read More »രക്ഷകനായി കിങ് കോഹ്ലി, അവസാന പന്തിൽ പാകിസ്ഥാനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ഇന്ത്യൻ ടീമിലെ മിസ്റ്റർ ഫ്രോഡ്, വീണ്ടും നിർണായക മത്സരത്തിൽ കളി മറന്ന് കെ എൽ രാഹുൽ, വിമർശനവുമായി ആരാധകർ

വീണ്ടും ലോകകപ്പിലെ പ്രധാന മത്സരത്തിൽ കളി മറന്ന് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുൽ. ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ 4 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. കെ എൽ രാഹുലിനൊപ്പം ക്യാപ്റ്റൻ… Read More »ഇന്ത്യൻ ടീമിലെ മിസ്റ്റർ ഫ്രോഡ്, വീണ്ടും നിർണായക മത്സരത്തിൽ കളി മറന്ന് കെ എൽ രാഹുൽ, വിമർശനവുമായി ആരാധകർ

ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ നാണകേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മത്സരത്തിൽ അർഷ്ദീപ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിലാണ് ബാബർ അസം ഗോൾഡൻ ഡക്കായത്. അർഷ്ദീപിൻ്റെ മികച്ച ഇൻസ്വിങറിന് മറുപടി നൽകാൻ പാക് ക്യാപ്റ്റന്… Read More »ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

പാകിസ്ഥാനെ രക്ഷിച്ച് സ്പൈഡർ ക്യാം, ക്ഷുഭിതരായി ഹാർദിക് പാണ്ഡ്യയും രോഹിത് ശർമ്മയും

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ പാകിസ്ഥാന് രക്ഷയായി സ്റ്റേഡിയത്തിലെ സ്പൈഡർ ക്യാം. മത്സരത്തിൽ പാകിസ്ഥാൻ ഇന്നിങ്സിലെ ടോപ്പ് സ്കോറർ ഷാൻ മസൂദ് പുറത്താകാതെ രക്ഷപെട്ടത് ബ്രോഡ്കാസ്റ്ററുടെ സ്പൈഡർ ക്യാം കാരണമായിരുന്നു. മത്സരത്തിൽ അശ്വിൻ എറിഞ്ഞ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിലെ നാലാം… Read More »പാകിസ്ഥാനെ രക്ഷിച്ച് സ്പൈഡർ ക്യാം, ക്ഷുഭിതരായി ഹാർദിക് പാണ്ഡ്യയും രോഹിത് ശർമ്മയും

ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കികൊണ്ടാണ് ഈ തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുകയാണ്. ഐസിസി ടി20 ലോകകപ്പിലെ രോഹിത്… Read More »ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

അന്ന് ഷഹീൻ ചെയ്തത് തിരിച്ചുകൊടുത്ത് അർഷ്ദീപ്, പാകിസ്ഥാൻ്റെ മുൻനിരയെ തകർത്ത് ഇന്ത്യ, വീഡിയോ

ഐസിസി ടി20 ലോകകപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാൻ ബാറ്റിങ് നിരയെ വിറപ്പിച്ച് ഇന്ത്യൻ ബൗളർമാർ. കഴിഞ്ഞ ലോകകപ്പിൽ ഷഹീൻ അഫ്രീദി ചെയ്തത് അർഷ്ദീപ് തിരിച്ചുകൊടുത്തപ്പോൾ പാകിസ്ഥാൻ്റെ നെടുംതൂണുകളായ ക്യാപ്റ്റൻ ബാബർ അസമിനും മൊഹമ്മദ് റിസ്വാനും ഒന്നും ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. ലോകകപ്പിലെ തൻ്റെ ആദ്യ… Read More »അന്ന് ഷഹീൻ ചെയ്തത് തിരിച്ചുകൊടുത്ത് അർഷ്ദീപ്, പാകിസ്ഥാൻ്റെ മുൻനിരയെ തകർത്ത് ഇന്ത്യ, വീഡിയോ

വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക. അയർലൻഡിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 129 റൺസിൻ്റെ വിജയലക്ഷ്യം 15 ഓവറിൽ… Read More »വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

കോഹ്ലിയെ കുറിച്ചല്ല, അവനെ കുറിച്ചാണ് ആദ്യം ചോദിക്കേണ്ടത്, സൂര്യകുമാറിനെ അവഗണിച്ച അവതാരകന് തകർപ്പൻ മറുപടി നൽകി ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റിലെ താരാരാധനയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പ്രമുഖ ചാനലിൽ സംസാരിക്കവെ സൂര്യകുമാർ യാദവിനെ ഒഴിവാക്കി വിരാട് കോഹ്ലിയെ കുറിച്ചുള്ള അവതാരകൻ്റെ ആദ്യ ചോദ്യമാണ് ഗംഭീറിനെ ക്ഷുഭിതനാക്കിയത്. ഇന്ത്യൻ ടീം കിരീടം നേടാതിരിക്കുന്നതിൽ പ്രധാനപെട്ട കാരണം… Read More »കോഹ്ലിയെ കുറിച്ചല്ല, അവനെ കുറിച്ചാണ് ആദ്യം ചോദിക്കേണ്ടത്, സൂര്യകുമാറിനെ അവഗണിച്ച അവതാരകന് തകർപ്പൻ മറുപടി നൽകി ഗൗതം ഗംഭീർ

ഇത് ചരിത്രനിമിഷം, ബ്രസീലിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നു

നാളെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ അത് ബ്രസീൽ ക്രിക്കറ്റിൻ്റെയും ചരിത്രനിമിഷമാകും. 1800 കളിൽ തന്നെ ക്രിക്കറ്റ് ബ്രസീലിൽ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മറ്റു കായികയിനങ്ങൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ ക്രിക്കറ്റിന് സാധിച്ചില്ല. എന്നാലിപ്പോൾ പതിയെ പതിയെ ക്രിക്കറ്റ് ബ്രസീലിൽ… Read More »ഇത് ചരിത്രനിമിഷം, ബ്രസീലിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നു

യൂ ബ്യൂട്ടി, മലാനെ പുറത്താക്കുവാൻ തകർപ്പൻ ക്യാച്ച് നേടി അഫ്ഗാൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിൽ ഇന്ന് ക്യാച്ചുകളുടെ ദിവസമായിരുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടികൊണ്ട് ഗ്ലെൻ ഫിലിപ്പ്സ് ഏവരെയും ഞെട്ടിച്ചപ്പോൾ അഫ്ഗാനും ഇംഗ്ലണ്ടും തമ്മിലുളള മത്സരത്തിൽ ലിയാം ലിവിങ്സ്റ്റണും തകർപ്പൻ ക്യാച്ച് നേടി. അതേ മത്സരത്തിൽ തന്നെ മറ്റൊരു തകർപ്പൻ ക്യാച്ച്… Read More »യൂ ബ്യൂട്ടി, മലാനെ പുറത്താക്കുവാൻ തകർപ്പൻ ക്യാച്ച് നേടി അഫ്ഗാൻ ക്യാപ്റ്റൻ, വീഡിയോ കാണാം