Skip to content

West Indies

ടെസ്റ്റ് പരമ്പരയിൽ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കപെട്ട അശ്വിൻ വിൻഡീസിനെതിരെ തകർപ്പൻ പ്രകടനത്തിന് ഒരുങ്ങുകയാണ്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള… Read More »ടെസ്റ്റ് പരമ്പരയിൽ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡ്

ഓപ്പണിങിൽ പിന്മാറി ഗിൽ !! കാരണം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഓപ്പണിങ് പൊസിഷനിൽ നിന്നും ശുഭ്മാൻ ഗിൽ സ്വയം പിന്മാറിയതായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യ ടെസ്റ്റിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം രോഹിത് ശർമ്മ തുറന്നുപറഞ്ഞത്. ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിക്കുമെന്നും ഗില്ലിന് പകരം… Read More »ഓപ്പണിങിൽ പിന്മാറി ഗിൽ !! കാരണം തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

വമ്പൻ മാറ്റങ്ങളുമായി ഇന്ത്യ !! ടീമിന് പുതിയ ഓപ്പണർ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ ടീമിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ ടീം. നാളെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തമാക്കി. ക്യാപ്റ്റനൊപ്പം ജയ്സ്വാളായിരിക്കും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുക. ശുഭ്മാൻ ഗിൽ ഓപ്പണിങ് പൊസിഷനിൽ… Read More »വമ്പൻ മാറ്റങ്ങളുമായി ഇന്ത്യ !! ടീമിന് പുതിയ ഓപ്പണർ

സഞ്ജുവിൻ്റെ എതിരാളി സൂര്യകുമാറല്ല !! മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും സൂര്യകുമാർ യാദവും തമ്മിൽ മത്സരമില്ലെന്ന് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്. സഞ്ജുവും സൂര്യകുമാർ യാദവും വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളുടെ ഭാഗമാണ്. ഈ വർഷം ഒരേയൊരു മത്സരത്തിൽ മാത്രമാണ്… Read More »സഞ്ജുവിൻ്റെ എതിരാളി സൂര്യകുമാറല്ല !! മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഞാനിപ്പോഴും ചെറുപ്പമാണ് ! ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യന് സീനിയർ താരം അജിങ്ക്യ രഹാനെ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലോടെ ടീമിൽ തിരിച്ചെത്തിയ താരം വിൻഡീസ് പര്യടനത്തിലും ടീമിലെ സ്ഥാനം നിലനിർത്തിയെന്ന് മാത്രമല്ല ടീമിൻ്റെ വൈസ് ക്യാപ്റ്റനാവുകയും ചെയ്തു. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക്… Read More »ഞാനിപ്പോഴും ചെറുപ്പമാണ് ! ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

സച്ചിന് ശേഷം ആദ്യമായി ആ നേട്ടം കൈവരിക്കാൻ വിരാട് കോഹ്ലി

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെ കളിക്കളത്തിൽ തിരിച്ചെത്തുകയാണ് ഇന്ത്യൻ ടീം. ഡൊമിനിക്കയിൽ ആദ്യ ടെസ്റ്റിനായി ഇറങ്ങുമ്പോൾ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ഒരു അപൂർവ്വ റെക്കോർഡാണ്. മത്സരത്തിൽ കളിക്കുന്നതോടെ ടെസ്റ്റ് ക്രിക്കറ്റിൽ അച്ഛനും മകനുമെതിരെയും കളിക്കുന്ന രണ്ടാമത്തെ മാത്രം… Read More »സച്ചിന് ശേഷം ആദ്യമായി ആ നേട്ടം കൈവരിക്കാൻ വിരാട് കോഹ്ലി

പുജാരയ്ക്ക് പകരക്കാരൻ !! ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജയ്സ്വാൾ

ഐ പി എല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യശസ്വി ജയ്സ്വാൾ. റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ താരം അരങ്ങേറ്റം കുറിക്കും. പരമ്പരയ്ക്ക് മുൻപായി നടന്ന ദ്വിദിന പരിശീലന… Read More »പുജാരയ്ക്ക് പകരക്കാരൻ !! ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജയ്സ്വാൾ

വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ ! മുംബൈ ഇന്ത്യൻസ് യുവതാരം ടീമിൽ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഹാർദിക്ക് പാണ്ഡ്യ നയിക്കുന്ന ടീമിൽ സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ. ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച യശസ്വി ജയ്സ്വാൾ, തിലക് വർമ്മ എന്നിവർ ടീമിൽ ഇടം നേടി. ഏകദിന ടീമിൽ… Read More »വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ ! മുംബൈ ഇന്ത്യൻസ് യുവതാരം ടീമിൽ

വിശ്വസിക്കാനാകാതെ ആരാധകർ !! ഇക്കുറി ലോകകപ്പിന് ആവേശം പകരാൻ വിൻഡീസില്ല

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ പകർന്ന് ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വെസ്റ്റിൻഡീസ്. ഐസിസി ലോകകപ്പ് ക്വാളിഫയറിലെ തുടർച്ചയായ മൂന്നാം തോൽവിയോടെ വിൻഡീസ് ലോകകപ്പ് കാണാതെ പുറത്തായി. സൂപ്പർ സിക്സിൽ പോരാട്ടത്തിൽ സ്കോട്ലൻഡിനോടും പരാജയപെട്ടതോടെയാണ് വിൻഡീസിൻ്റെ പുറത്താകൽ ഉറപ്പായത്. ഏകദിന… Read More »വിശ്വസിക്കാനാകാതെ ആരാധകർ !! ഇക്കുറി ലോകകപ്പിന് ആവേശം പകരാൻ വിൻഡീസില്ല

സ്കോട്ടിഷ് വീര്യം ! വെസ്റ്റിൻഡീസിന് തോൽവി ലോകകപ്പിൽ നിന്നും പുറത്ത്

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് പ്രഥമ ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ഉണ്ടാകില്ല. ലോകകപ്പ് ക്വാളിഫയർ സൂപ്പർ സിക്സിലെ പോരാട്ടത്തിൽ സ്കോട്ലൻഡിനോടും പരാജയപെട്ടതോടെയാണ് വെസ്റ്റിൻഡീസ് യോഗ്യത കാണാതെ പുറത്തായത്. 7 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മത്സരത്തിൽ സ്കോട്ലൻഡ് കുറിച്ചത്. വെസ്റ്റിൻഡീസ് ഉയർത്തിയ 182… Read More »സ്കോട്ടിഷ് വീര്യം ! വെസ്റ്റിൻഡീസിന് തോൽവി ലോകകപ്പിൽ നിന്നും പുറത്ത്

ഇതാണ് പഞ്ഞിക്കിടൽ !! സൂപ്പറോവറിൽ ഹോൾഡറിനെതിരെ 30 റൺസ് അടിച്ചുകൂട്ടി ഡച്ച് താരം : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നെതർലൻഡ്സ്. സൂപ്പറോവറിലേക്ക് നീണ്ട മത്സരത്തിലായിരുന്നു ത്രസിപ്പിക്കുന്ന വിജയം ഡച്ച് പട സ്വന്തമാക്കിയത്. ടീമിലെ എട്ടോളം പ്രധാനപെട്ട താരങ്ങൾ ഇല്ലാതെയാണ് നെതർലൻഡ്സ് ഈ വിജയം നേടിയത്. വെസ്റ്റിൻഡീസ് 375 റൺസിൻ്റെ… Read More »ഇതാണ് പഞ്ഞിക്കിടൽ !! സൂപ്പറോവറിൽ ഹോൾഡറിനെതിരെ 30 റൺസ് അടിച്ചുകൂട്ടി ഡച്ച് താരം : വീഡിയോ കാണാം

അതിശക്തം !! ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്ത് സിംബാബ്‌വെ

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറിൽ സിംബാബ്‌വെയെ തകർത്ത് രാജകീയമായി സൂപ്പർ സിക്സിലേക്ക് യോഗ്യത നേടി സിംബാബ്‌വെ. 35 റൺസിനാണ് മത്സരത്തിൽ സിംബാബ്‌വെയുടെ വിജയം. മത്സരത്തിൽ സിംബാബ്വെ ഉയർത്തിയ 269 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 44.4 ഓവറിൽ 233 റൺസ് എടുക്കുന്നതിനിടെ… Read More »അതിശക്തം !! ക്വാളിഫയറിൽ വെസ്റ്റിൻഡീസിനെ തകർത്ത് സിംബാബ്‌വെ

ഒടുവിൽ മതിയായി !! സീനിയർ താരം പുറത്ത് ഇന്ത്യയ്ക്കിനി പുതിയ വൈസ് ക്യാപ്റ്റൻ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ടെസ്റ്റ് ടീമിൽ നിർണായക മാറ്റങ്ങളുമായി ബിസിസിഐ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് നിർണായക മാറ്റങ്ങൾ ബിസിസിഐ വരുത്തിയിരിക്കുന്നത്. മോശം ഫോമിലുള്ള സീനിയർ താരവും ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന ചേതേശ്വർ പുജാരയെ ഇന്ത്യ… Read More »ഒടുവിൽ മതിയായി !! സീനിയർ താരം പുറത്ത് ഇന്ത്യയ്ക്കിനി പുതിയ വൈസ് ക്യാപ്റ്റൻ

പാഠം പഠിച്ച് ബിസിസിഐ!! സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തി. ഇഷാൻ കിഷനൊപ്പമാണ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. അടുത്ത മാസം അവസാനമാണ് മൂന്ന് മത്സരങ്ങൾ… Read More »പാഠം പഠിച്ച് ബിസിസിഐ!! സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി

പാഠം പഠിച്ച് ബിസിസിഐ !! സഞ്ജു ടീമിലേക്ക് തിരികെയെത്തുന്നു

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ മൂന്ന് ഫോർമാറ്റിലും നിർണായക മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ. അടുത്ത മാസം നടക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ ഈ മാറ്റങ്ങൾ കാണാനാകും. റിപ്പോർട്ടുകൾ പ്രകാരം ടെസ്റ്റ് ടീമിൽ നിന്നും സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര പുറത്തായേക്കും. ആഭ്യന്തര… Read More »പാഠം പഠിച്ച് ബിസിസിഐ !! സഞ്ജു ടീമിലേക്ക് തിരികെയെത്തുന്നു

ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ ഇഷാൻ കിഷനെ പിന്നിലാക്കി ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പമെത്തി വിൻഡീസ് താരം

വെസ്റ്റിൻഡീസിനായുള്ള തൻ്റെ ഏകദിന അരങ്ങേറ്റത്തിൽ തകർപ്പൻ ഫിഫ്റ്റിയുമായി യുവതാരം അലിക്ക് അത്നാസെ. വിൻഡീസിൻ്റെ ഭാവി സൂപ്പർതാരമായി കണക്കാക്കുന്ന താരമാണ് അലിക്ക് അത്നാസെ. യു എ ഇയ്ക്കെതിരെ ഷാർജയിൽ നടന്ന മത്സരത്തിലായിരുന്നു താരത്തിൻ്റെ ഈ പ്രകടനം. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇന്ത്യൻ… Read More »ഏകദിന അരങ്ങേറ്റത്തിൽ 26 പന്തിൽ ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ ഇഷാൻ കിഷനെ പിന്നിലാക്കി ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പമെത്തി വിൻഡീസ് താരം

വെസ്റ്റിൻഡീസിൻ്റെ ഹെഡ് കോച്ചായി മുൻ ക്യാപ്റ്റൻ !!

വെസ്റ്റിൻഡീസ് ടീമിൻ്റെ ഹെഡ് കോച്ചായി മുൻ ക്യാപ്റ്റൻ കൂടിയായ ഡാരൻ സമ്മിയെ നിയമിച്ച് വിൻഡീസ് ക്രിക്കറ്റ് ബോർഡ്. ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലുമാണ് ഹെഡ് കോച്ചായി സമ്മിയെ വെസ്റ്റിൻഡീസ് നിയമിച്ചിരിക്കുന്നത്. ജൂണിൽ നടക്കുന്ന യു എ ഇയ്ക്കെതിരായ ഏകദിന പരമ്പരയാണ് സമ്മിയുടെ… Read More »വെസ്റ്റിൻഡീസിൻ്റെ ഹെഡ് കോച്ചായി മുൻ ക്യാപ്റ്റൻ !!

അന്ന് പോണ്ടിങിന് ഗിബ്സ്. ഇക്കുറി ചാൾസിന് ഡീകോക്ക്. ലോക റെക്കോഡ് സ്വന്തമാക്കി സൗത്താഫ്രിക്ക

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി സൗത്താഫ്രിക്ക. 259 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നാണ് മത്സരത്തിൽ 6 വിക്കറ്റിൻ്റെ വിജയം സൗത്താഫ്രിക്ക സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ ഓപ്പണർ ക്വിൻ്റൺ ഡീകോക്കിൻ്റെ സെഞ്ചുറി മികവിലാണ് മത്സരത്തിൽ സൗത്താഫ്രിക്ക വിജയം… Read More »അന്ന് പോണ്ടിങിന് ഗിബ്സ്. ഇക്കുറി ചാൾസിന് ഡീകോക്ക്. ലോക റെക്കോഡ് സ്വന്തമാക്കി സൗത്താഫ്രിക്ക

ഡീകോക്കിലൂടെ തിരിച്ചടിച്ച് സൗത്താഫ്രിക്ക. വെസ്റ്റിൻഡീസിനെതിരെ അഭിമാന വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. 259 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നാണ് സൗത്താഫ്രിക്ക വിജയം കുറിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 259 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക… Read More »ഡീകോക്കിലൂടെ തിരിച്ചടിച്ച് സൗത്താഫ്രിക്ക. വെസ്റ്റിൻഡീസിനെതിരെ അഭിമാന വിജയം

അമ്പമ്പോ ഇജ്ജാതി വെടിക്കെട്ട്. വെറും 39 പന്തിൽ സെഞ്ചുറിയുമായി വിൻഡീസ് താരം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തകർത്തടിച്ച് വിൻഡീസ് താരം ജോൺസൺ ചാൾസ്. ചാൾസിൻ്റെ സെഞ്ചുറി മികവിൽ പടുകൂറ്റൻ സ്കോർ വെസ്റ്റിൻഡീസ് നേടി. 39 പന്തിൽ നിന്നും സെഞ്ചുറി നേടിയ ചാൾസ് 46 പന്തിൽ 10 ഫോറും 11… Read More »അമ്പമ്പോ ഇജ്ജാതി വെടിക്കെട്ട്. വെറും 39 പന്തിൽ സെഞ്ചുറിയുമായി വിൻഡീസ് താരം

ക്യാപ്റ്റൻ പോവൽ കസറി. സൗത്താഫ്രിക്കയ്ക്കെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു വിൻഡീസിൻ്റെ വിജയം. സൗത്താഫ്രിക്ക 11 ഓവറിൽ ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 10.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ്… Read More »ക്യാപ്റ്റൻ പോവൽ കസറി. സൗത്താഫ്രിക്കയ്ക്കെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

54 പന്തിൽ സെഞ്ചുറി നേടി ക്ലാസൻ. വിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 4 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. സെഞ്ചുറി നേടിയ ഹെൻറിച്ച് ക്ലാസൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് സൗത്താഫ്രിക്ക വിജയം കുറിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 261 റൺസിൻ്റെ വിജയലക്ഷ്യം 29.3 ഓവറിൽ 6 വിക്കറ്റ്… Read More »54 പന്തിൽ സെഞ്ചുറി നേടി ക്ലാസൻ. വിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക

ഗംഭീര തിരിച്ചുവരവ്. വിൻഡീസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ക്യാപ്റ്റൻ ബാവുമ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗംഭീര തിരിച്ചുവരവ് നടത്തി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ രണ്ട് ഇന്നിങ്സിലും ഡക്കായ താരം രണ്ടാം മത്സരത്തിൽ സെഞ്ചുറി കുറിച്ചാണ് തിരിച്ചുവരവ് നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് രണ്ടാം ടെസ്റ്റിലെ രണ്ടാം… Read More »ഗംഭീര തിരിച്ചുവരവ്. വിൻഡീസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ക്യാപ്റ്റൻ ബാവുമ

ടി20 ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൗത്താഫ്രിക്ക

സൗത്താഫ്രിക്കയുടെ പുതിയ ടി20 ക്യാപ്റ്റനായി ഐയ്ഡൻ മാർക്രം. ടെമ്പാ ബാവുമയ്ക്ക് പകരക്കാരനായാണ് എയ്ഡൻ മാർക്രത്തെ സൗത്താഫ്രിക്ക ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ടെസ്റ്റിൽ ക്യാപ്റ്റനായി നിയമിക്കപെട്ടതിന് പുറകെയാണ് ടി20 ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ബാവുമ പിന്മാറിയത്. ഏകദിനത്തിലും ടെസ്റ്റിലും ബാവുമ നയിക്കുമ്പോൾ ടി20 യിൽ… Read More »ടി20 ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൗത്താഫ്രിക്ക

എറിഞ്ഞുവീഴ്ത്തി റബാഡ. വിൻഡീസിനെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. 247 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് 159 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 15 ഓവറിൽ 50 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ റബാഡയാണ് വെസ്റ്റിൻഡീസിനെ… Read More »എറിഞ്ഞുവീഴ്ത്തി റബാഡ. വിൻഡീസിനെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ചന്ദ്രപോളിൻ്റെ മകനെ പുറത്താക്കി സൗത്താഫ്രിക്കൻ ഇതിഹാസത്തിൻ്റെ മകൻ

ടെസ്റ്റ് ക്രിക്കറ്റിൽ വിൻഡീസിനായി അരങ്ങേറ്റം കുറിച്ച ശേഷം മികച്ച പ്രകടനമാണ് ശിവ്നറൈൻ ചന്ദ്രപോളിൻ്റെ മകൻ ടാഗനറൈൻ ചന്ദ്രപോൾ കാഴ്ച്ചവെയ്ക്കുന്നത്. സിംബാബ്‌വെയ്ക്കെതിരെ ഡബിൾ സെഞ്ചുറി അടക്കം നേടുവാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ആ മികവ് സൗത്താഫ്രിക്കൻ പര്യടനത്തിലെ ടൂർ മാച്ചിൽ തുടരാൻ താരത്തിന്… Read More »ചന്ദ്രപോളിൻ്റെ മകനെ പുറത്താക്കി സൗത്താഫ്രിക്കൻ ഇതിഹാസത്തിൻ്റെ മകൻ

പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്. നിക്കോളാസ് പൂറൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ ക്യാപ്റ്റന്മാരെ ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദിനത്തിലും ടി20 യിലും വ്യത്യസ്ത ക്യാപ്റ്റന്മാരെയാണ് വെസ്റ്റിൻഡീസ് നിയമിച്ചിരിക്കുന്നത്. ഏകദിനത്തിൽ ടീമിലെ ഓപ്പണിങ് ബാറ്റ്സ്മാൻ ഷായ് ഹോപ്പിനെയും… Read More »പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്

അപൂർവ്വ റെക്കോർഡ് കുറിച്ച് വിൻഡീസ് ഓപ്പണർമാർ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം

സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ചരിത്രറെക്കോർഡ് കുറിച്ച് വിൻഡീസ് ഓപ്പണർമാരായ ക്രെയ്ഗ് ബ്രാത്വെയ്‌റ്റും ടാഗനറൈൻ ചന്ദ്രപോളും. ടെസ്റ്റ് ക്രിക്കറ്റ് മറ്റൊരു ബാറ്റിങ് ജോഡികൾക്കും സ്വന്തമാക്കാൻ കഴിയാത്ത റെക്കോർഡാണ് ഇരുവരും സ്വന്തമാക്കിയത്. മത്സരത്തിൻ്റെ അഞ്ചാം ദിനമായ ഇന്നും ഒരുമിച്ച് ബാറ്റ് ചെയ്യുന്നതോടെയാണ് ഈ റെക്കോർഡ്… Read More »അപൂർവ്വ റെക്കോർഡ് കുറിച്ച് വിൻഡീസ് ഓപ്പണർമാർ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം

രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം

ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം ഗാരി ബാലൻസ്. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെയാണ് ഈ അപൂർവ്വ റെക്കോർഡ് ഈ താരം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ സിംബാബ്‌വെയ്ക്ക് വേണ്ടി 231 പന്തിൽ പുറത്താകാതെ 137 റൺസ്… Read More »രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം

സിംബാബ്‌വെയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി മുൻ ഇംഗ്ലണ്ട് താരം ഗാരി ബാലൻസ്

സിംബാബ്‌വെയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങി ഇംഗ്ലണ്ടിൻ്റെ മുൻ താരം ഗാരി ബാലൻസ്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ വെസ്റ്റിൻഡീസിൻ്റെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ സിംബാബ്‌വെ 9 വിക്കറ്റ് നഷ്ടത്തിൽ 379 റൺസ് നേടി ഡിക്ലയർ ചെയ്തു.… Read More »സിംബാബ്‌വെയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി മുൻ ഇംഗ്ലണ്ട് താരം ഗാരി ബാലൻസ്