Skip to content

IPL 2022

ഒരു വ്യക്തിയെ മാത്രമല്ല ഞങ്ങൾ ആശ്രയിക്കുന്നത്, കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് ആർ സീ ബി കോച്ച്

മോശം ഫോമിൽ തുടരുന്ന മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഹെഡ് കോച്ച് സഞ്ജയ് ബംഗാർ. ഈ മോശം സാഹചര്യം കോഹ്ലി മറികടക്കുമെന്നും വരും മത്സരങ്ങളിൽ കോഹ്ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജയ് ബംഗാർ പറഞ്ഞു.… Read More »ഒരു വ്യക്തിയെ മാത്രമല്ല ഞങ്ങൾ ആശ്രയിക്കുന്നത്, കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് ആർ സീ ബി കോച്ച്

എത്രത്തോളം അപകടകാരിയാണെന്ന് അവൻ ലോകത്തിന് കാണിച്ചു കൊടുത്തു, റിയാൻ പരാഗിനെ പ്രശംസിച്ച് സഞ്ജു സാംസൺ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലെത്തിച്ച യുവതാരം റിയാൻ പരാഗിനെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. താൻ എത്രത്തോളം കഴിവുള്ള താരമാണെന്ന് ലോകത്തിന് മുൻപിൽ പരാഗ് കാണിച്ചുകൊടുത്തുവെന്നും വലിയ വിശ്വാസമാണ് പരാഗിൽ തങ്ങൾക്കുള്ളതെന്നും… Read More »എത്രത്തോളം അപകടകാരിയാണെന്ന് അവൻ ലോകത്തിന് കാണിച്ചു കൊടുത്തു, റിയാൻ പരാഗിനെ പ്രശംസിച്ച് സഞ്ജു സാംസൺ

ഇത് പരിഹസിച്ചവർക്കുള്ള മറുപടി, ഐ പി എല്ലിൽ അപൂർവ്വനേട്ടം കുറിച്ച് റിയാൻ പരാഗ്

തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. താൻ ഏറ്റുവാങ്ങിയ പരിഹാസങ്ങൾക്കുള്ള മറുപടിയായിരുന്നു താരത്തിൻ്റെ ഈ പ്രകടനം. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ അപൂർവ്വനേട്ടം കുറിച്ചിരിക്കുകയാണ് പരാഗ്. മറ്റൊരു ഇന്ത്യൻ താരത്തിനും ഇതിനുമുൻപ്… Read More »ഇത് പരിഹസിച്ചവർക്കുള്ള മറുപടി, ഐ പി എല്ലിൽ അപൂർവ്വനേട്ടം കുറിച്ച് റിയാൻ പരാഗ്

കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്, ആർ സീ ബിയെ തകർത്ത് സ്വന്തമാക്കിയത് സീസണിലെ ആറാം വിജയം

ഐ പി എല്ലിൽ വിജയകുതിപ്പ് തുടർന്ന് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 29 റൺസിന് തകർത്ത റോയൽസ് സീസണിലെ തങ്ങളുടെ ആറാം വിജയം സ്വന്തമാക്കി. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആർ സീ… Read More »കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്, ആർ സീ ബിയെ തകർത്ത് സ്വന്തമാക്കിയത് സീസണിലെ ആറാം വിജയം

അവസാന ഓവറിൽ രണ്ട് സിക്സ് പറത്തി പരാഗ്, പിന്നാലെ കൊമ്പുകോർത്ത് ഹർഷൽ പട്ടേൽ, വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന പരിഹാസങ്ങൾക്ക് ഒടുവിൽ ബാറ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മറ്റുള്ളവർ പരാജയപെട്ടപ്പോൾ ഫിഫ്റ്റി നേടിയ പരാഗാണ് ടീമിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. തകർപ്പൻ പ്രകടനത്തിന് പുറകെ… Read More »അവസാന ഓവറിൽ രണ്ട് സിക്സ് പറത്തി പരാഗ്, പിന്നാലെ കൊമ്പുകോർത്ത് ഹർഷൽ പട്ടേൽ, വീഡിയോ കാണാം

ഐ പി എല്ലിൽ സിക്സിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് സഞ്ജു ഈ തകർപ്പൻ റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. മത്സരത്തിൽ 21 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം… Read More »ഐ പി എല്ലിൽ സിക്സിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

വിജയവഴിയിൽ തിരിച്ചെത്തി പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തത് 11 റൺസിന്

ചെന്നൈ സൂപ്പർ കിങ്സിനെ 11 റൺസിന് തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി പഞ്ചാബ് കിങ്സ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 188 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടാൻ… Read More »വിജയവഴിയിൽ തിരിച്ചെത്തി പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തത് 11 റൺസിന്

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മികച്ച പ്രകടനം, അപൂർവ്വ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കും വാർണർക്കുമൊപ്പമെത്തി ശിഖാർ ധവാൻ

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐ പി എല്ലിൽ അപൂർവ്വ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ശിഖാർ ധവാൻ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡേവിഡ് വാർണറുമാണ്… Read More »ചെന്നൈ സൂപ്പർ കിങ്സിനെതിരായ മികച്ച പ്രകടനം, അപൂർവ്വ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കും വാർണർക്കുമൊപ്പമെത്തി ശിഖാർ ധവാൻ

ചങ്ങാത്തം കളിക്കളത്തിന് പുറത്തുപോരെ, പൊള്ളാർഡിനെ ചുംബിച്ച ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കീറോൺ പൊള്ളാർഡിനെ പുറത്താക്കി തലയിൽ ചുംബിച്ചുകൊണ്ട് സെൻഡ് ഓഫ് നൽകിയ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഓൾ റൗണ്ടർ ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം പാർത്ഥിവ് പട്ടേൽ. മുംബൈ ഇന്ത്യൻസ് തോൽവി ഉറപ്പിച്ച ശേഷം… Read More »ചങ്ങാത്തം കളിക്കളത്തിന് പുറത്തുപോരെ, പൊള്ളാർഡിനെ ചുംബിച്ച ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

വാങ്കഡെയിലും രക്ഷയില്ല, തുടർച്ചയായ എട്ടാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2022 ലെ ദയനീയ പ്രകടനം തുടർന്ന് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 36 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. സീസണിലെ മുംബൈ ഇന്ത്യൻസിൻ്റെ തുടർച്ചയായ എട്ടാം പരാജയമാണിത്. മത്സരത്തിൽ ലഖ്നൗ സൂപ്പർ… Read More »വാങ്കഡെയിലും രക്ഷയില്ല, തുടർച്ചയായ എട്ടാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസിനെതിരായ മൂന്നാം സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ

ഐ പി എൽ 2022 ലെ തൻ്റെ രണ്ടാം സെഞ്ചുറി കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരെയാണ് സീസണിലെ രണ്ട് സെഞ്ചുറിയും കെ എൽ രാഹുൽ നേടിയത്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ… Read More »മുംബൈ ഇന്ത്യൻസിനെതിരായ മൂന്നാം സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ

ലോകകപ്പിൽ ആര് വേണം പന്തോ ദിനേശ് കാർത്തിക്കോ, ഉത്തരം നൽകി മുൻ ഇന്ത്യൻ താരം

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ദിനേശ് കാർത്തിക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ഡി കെ യെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപെടുത്തണമെന്ന് ആരാധകരും ചില മുൻ താരങ്ങളും അഭിപ്രായപെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ… Read More »ലോകകപ്പിൽ ആര് വേണം പന്തോ ദിനേശ് കാർത്തിക്കോ, ഉത്തരം നൽകി മുൻ ഇന്ത്യൻ താരം

അടിപൊളി ചേട്ടൻ, സഞ്ജുവിനൊപ്പം മുണ്ടുടുത്ത് തനി മലയാളിയായി ജോസ് ബട്ട്ലർ

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് സഞ്ജുവിൻ്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സീസണിൽ 7 മത്സരങ്ങളിൽ നിന്നും 5 വിജയം നേടി പ്ലേയോഫിലേക്ക് കുതിക്കുകയാണ് റോയൽസ്. റോയൽസിൻ്റെ കുതിപ്പിൽ പാതി ക്രെഡിറ്റും അർഹിക്കുന്നത് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ്… Read More »അടിപൊളി ചേട്ടൻ, സഞ്ജുവിനൊപ്പം മുണ്ടുടുത്ത് തനി മലയാളിയായി ജോസ് ബട്ട്ലർ

അവനെ ടീമിൽ ഉൾപെടുത്തുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകും, നടരാജൻ്റെ തിരിച്ചുവരവിനെ കുറിച്ച് ഡാനിയൽ വെട്ടോറി

ഐ പി എൽ 2022 ലെ തകർപ്പൻ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുവാൻ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ തമിഴ്നാട് പേസർ ടി നടരാജന് സാധിക്കുമെന്ന് മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ഡാനിയൽ വെട്ടോറി. സീസണിൽ മികച്ച പ്രകടനമാണ് നടരാജൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 7 മത്സരങ്ങളിൽ… Read More »അവനെ ടീമിൽ ഉൾപെടുത്തുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകും, നടരാജൻ്റെ തിരിച്ചുവരവിനെ കുറിച്ച് ഡാനിയൽ വെട്ടോറി

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 8 ടീം ടോട്ടലുകളിൽ നാലും ഇനി ആർ സീ ബിയ്ക്ക് സ്വന്തം

നിരാശാജനകമായ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 9 വിക്കറ്റിൻ്റെ വമ്പൻ പരാജയമാണ് ആർ സീ ബി ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ സി ബിയ്ക്ക് 68 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. ഇതോടെ… Read More »ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 8 ടീം ടോട്ടലുകളിൽ നാലും ഇനി ആർ സീ ബിയ്ക്ക് സ്വന്തം

ആർ സീ ബിയെ എറിഞ്ഞുവീഴ്ത്തി സൺറൈസേഴ്സ്, സ്വന്തമാക്കിയത് 9 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ തുടർച്ചയായ അഞ്ചാം വിജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 69 റൺസിൻ്റെ വിജയലക്ഷ്യം 8 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. മത്സരത്തിലെ വിജയത്തോടെ… Read More »ആർ സീ ബിയെ എറിഞ്ഞുവീഴ്ത്തി സൺറൈസേഴ്സ്, സ്വന്തമാക്കിയത് 9 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി വിരാട് കോഹ്ലി, വീഡിയോ കാണാം

ഐ പി എല്ലിലെ മോശം പ്രകടനം തുടർന്ന് മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ആദ്യ പന്തിൽ തന്നെ പുറത്തായ കോഹ്ലി സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തൊട്ടടുത്ത മത്സരത്തിലും ആദ്യ പന്തിൽ തന്നെ… Read More »തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി വിരാട് കോഹ്ലി, വീഡിയോ കാണാം

അവസാന ഓവറിൽ വീഴ്ത്തിയത് നാല് വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ

ഗുജറാത്ത് ടൈറ്റൻസിനെതിരായ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. മത്സരത്തിൽ ഇരുപതാം ഓവർ എറിയാനെത്തിയ റസ്സൽ 5 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ… Read More »അവസാന ഓവറിൽ വീഴ്ത്തിയത് നാല് വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ

ആ ഇടവേള യഥാർത്ഥത്തിൽ ഞങ്ങൾക്ക് സഹായകമായി, രവിചന്ദ്രൻ അശ്വിൻ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അവസാന ഓവറിനിടെ ഉണ്ടായ സംഭവവികാസങ്ങൾ യഥാർത്ഥത്തിൽ രാജസ്ഥാൻ റോയൽസിനെ സഹായിച്ചുവെന്ന് ടീമിലെ സീനിയർ താരം സഞ്ജു സാംസൺ. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ റോവ്മാൻ സിക്സ് പറത്തിയതോടെ ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നുവെന്നും അശ്വിൻ പറഞ്ഞു. അവസാന ഓവറിൽ… Read More »ആ ഇടവേള യഥാർത്ഥത്തിൽ ഞങ്ങൾക്ക് സഹായകമായി, രവിചന്ദ്രൻ അശ്വിൻ

അമ്പയറുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കേണ്ടതുണ്ട്, സംഭവിച്ചതെല്ലാം നിരാശജനകം, ഷെയ്ൻ വാട്സൺ

ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ നടന്ന സംഭവവികാസങ്ങളിൽ നിരാശ പ്രകടിപ്പിച്ച് ഡൽഹിയുടെ സഹപരിശീലകരിൽ ഒരാളായ ഷെയ്ൻ വാട്സൺ. നടന്നതെല്ലാം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും മത്സരത്തിലെ തങ്ങളുടെ പെരുമാറ്റത്തെ ഒരിക്കലും ന്യായീകിക്കുന്നില്ലയെന്നും ഷെയ്ൻ വാട്സൺ പറഞ്ഞു. മത്സരത്തിൽ അവസാന ഓവറിൽ അമ്പയറുടെ… Read More »അമ്പയറുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കേണ്ടതുണ്ട്, സംഭവിച്ചതെല്ലാം നിരാശജനകം, ഷെയ്ൻ വാട്സൺ

പോണ്ടിങ് ഉണ്ടായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു, പന്തിനെ രൂക്ഷമായി വിമർശിച്ച് കെവിൻ പീറ്റേഴ്സൺ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ച റിഷഭ് പന്തിൻ്റെ പെരുമാറ്റത്തിനെതിരെ രൂക്ഷമായി വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. മത്സരത്തിലെ അവസാന ഓവറിൽ അമ്പയറുടെ തീരുമാനത്തിൽ പ്രകോപിതനായ പന്ത് ബാറ്റ്സ്മാന്മാരെ തിരികെ വിളിക്കുകയും പരിശീലകരിൽ ഒരാളായ പ്രവിൻ ആംറെയെ… Read More »പോണ്ടിങ് ഉണ്ടായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു, പന്തിനെ രൂക്ഷമായി വിമർശിച്ച് കെവിൻ പീറ്റേഴ്സൺ

ഡൽഹി ക്യാപിറ്റൽസിനെതിരെ കടുത്ത നടപടി, ഒരു മത്സരത്തിൽ നിന്നും വിലക്ക്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ നാടകീയ രംഗങ്ങൾക്ക് പുറകെ ഡൽഹി ക്യാപിറ്റൽസിനെതിരെ കടുത്ത നടപടിയെടുത്ത് ബിസിസിഐ. ക്യാപ്റ്റൻ റിഷഭ് പന്തിന് 100 % മാച്ച് ഫീ പിഴയായി വിധിച്ചപ്പോൾ അനധികൃതമായി ഫീൽഡിൽ പ്രവേശിച്ച് തർക്കിച്ച പരിശീലകൻ പ്രവിൻ ആമ്രെയെ ഒരു മത്സരത്തിലേക്ക് വിലക്കുകയും… Read More »ഡൽഹി ക്യാപിറ്റൽസിനെതിരെ കടുത്ത നടപടി, ഒരു മത്സരത്തിൽ നിന്നും വിലക്ക്

നോ ബോൾ നൽകാതെ അമ്പയർ, ബാറ്റ്സ്മാന്മാരെ തിരികെ വിളിച്ച് ക്യാപ്റ്റൻ പന്ത്, നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹി രാജസ്ഥാൻ പോരാട്ടം, വീഡിയോ കാണാം

ആവേശപോരാട്ടത്തിനൊപ്പം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം. രാജസ്ഥാൻ റോയൽസ് 15 റൺസിന് വിജയിച്ച മത്സരത്തിലെ അവസാന ഓവറിലാണ് വരും ദിവസങ്ങളിൽ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചാക്കാവുന്ന രംഗങ്ങൾ അരങ്ങേറിയത്. മത്സരത്തിലെ അവസാന രണ്ടോവറിൽ 36… Read More »നോ ബോൾ നൽകാതെ അമ്പയർ, ബാറ്റ്സ്മാന്മാരെ തിരികെ വിളിച്ച് ക്യാപ്റ്റൻ പന്ത്, നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹി രാജസ്ഥാൻ പോരാട്ടം, വീഡിയോ കാണാം

ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് രാജസ്ഥാൻ റോയൽസ്, പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക്

ഡൽഹി ക്യാപിറ്റൽസിനെ 15 റൺസിന് തകർത്ത് സീസണിലെ അഞ്ചാം വിജയം നേടി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 223 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207… Read More »ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് രാജസ്ഥാൻ റോയൽസ്, പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക്

രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള നൂറാം മത്സരത്തിൽ തിളങ്ങി സഞ്ജു, ഒപ്പം സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലർക്കൊപ്പം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ജോസ് ബട്ട്ലർ സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറി നേടിയപ്പോൾ സഞ്ജു 19 പന്തിൽ 46 റൺസ് നേടി പുറത്താകാതെ നിന്നു. ഈ പ്രകടനത്തോടെ… Read More »രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള നൂറാം മത്സരത്തിൽ തിളങ്ങി സഞ്ജു, ഒപ്പം സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

ജോസേട്ടൻ്റെ വിളയാട്ടം, സീസണിലെ മൂന്നാം സെഞ്ചുറിയുമായി ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഐ പി എല്ലിലെ തൻ്റെ അവിശ്വസനീയ ഫോം തുടർന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്ലർ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സെഞ്ചുറി കുറിച്ച ജോസ് ബട്ട്ലർ സീസണിലെ തൻ്റെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി. സെഞ്ചുറിയോടെ ഐ പി എല്ലിൽ വമ്പൻ… Read More »ജോസേട്ടൻ്റെ വിളയാട്ടം, സീസണിലെ മൂന്നാം സെഞ്ചുറിയുമായി ബട്ട്ലർ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

അവൻ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നു, യുവതാരത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ

ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷായെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. പൃഥ്വി ഷായുടെ ബാറ്റിങ് തന്നെ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നുവെന്നും താരത്തിൻ്റെ ഷോട്ടുകൾ പലതും സെവാഗിനോട് സാമ്യമുള്ളതാണെന്നും ഇർഫാൻ പത്താൻ പറഞ്ഞു. ”… Read More »അവൻ വീരേന്ദർ സെവാഗിനെ ഓർമിപ്പിക്കുന്നു, യുവതാരത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായ ഏഴാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്

ഐ പി എൽ പതിനഞ്ചാം സീസണിലേക്കുള്ള തുടർച്ചയായ ഏഴാം പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മത്സരത്തിലെ ഈ പരാജയത്തോടെ വമ്പൻ നാണക്കേട് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായ ഏഴാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്

തലയുടെ വിളയാട്ടം, മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

ഐ പി എല്ലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആവേശവിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയം നേടിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം… Read More »തലയുടെ വിളയാട്ടം, മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

ബിഗ് സ്ക്രീനിൽ സച്ചിൻ, ആർത്തിരമ്പി സ്റ്റേഡിയം, വീഡിയോ കാണാം

കാലമെത്ര കഴിഞ്ഞാലും ക്രിക്കറ്റ് ആരാധകരുടെ വികാരമാണ് സച്ചിൻ ടെണ്ടുൽക്കർ. വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും സച്ചിനോടുള്ള ആരാധനയിൽ ചെറിയ കുറവുപോലും ക്രിക്കറ്റ് ആരാധകരിൽ ഉണ്ടായിട്ടില്ലയെന്ന് തെളിയിക്കുന്നതായി സി എസ് കെ മുംബൈ ഇന്ത്യൻസ് പോരാട്ടത്തിനിടയിലെ രംഗങ്ങൾ. ആവേശകരമായ പോരാട്ടത്തിനിടെ അഭിമുഖത്തിനായി സച്ചിൻ ക്യാമറയ്‌ക്ക്… Read More »ബിഗ് സ്ക്രീനിൽ സച്ചിൻ, ആർത്തിരമ്പി സ്റ്റേഡിയം, വീഡിയോ കാണാം