Skip to content

Sri Lanka

ലക്ഷ്യം തിരിച്ചുവരവ്, ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് കെ എൽ രാഹുൽ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് ഇന്ത്യൻ താരം കെ എൽ രാഹുൽ. മോശം ഫോമിൽ തുടരുന്ന താരത്തിന് ഇനി നടക്കുന്ന പരമ്പരകൾ അതിനിർണായകമാണ്. ഇനി നടക്കുന്ന ഏകദിന പരമ്പരകളിലെ പ്രകടനം കണക്കിലെടുത്താകും ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ തിരഞ്ഞെടുക്കുക. ലിമിറ്റഡ് ഓവർ… Read More »ലക്ഷ്യം തിരിച്ചുവരവ്, ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് കെ എൽ രാഹുൽ

റൺസ് വഴങ്ങുന്നത് മനസ്സിലാക്കാം, പക്ഷേ നോ ബോളുകൾ !! അർഷ്ദീപിൻ്റെ പിഴവിനോട് പ്രതികരിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

ക്രിക്കറ്റിൽ ഏതൊരു ഫോർമാറ്റിലാണെങ്കിലും നോ ബോളുകൾ കുറ്റകരമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ 7 നോ ബോളുകൾ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിരുന്നു. ഇതിൽ അഞ്ചും എറിഞ്ഞത് യുവതാരം അർഷ്ദീപ് സിങായിരുന്നു. മത്സരത്തിലെ രണ്ടാം ഓവറിൽ തുടർച്ചയായി… Read More »റൺസ് വഴങ്ങുന്നത് മനസ്സിലാക്കാം, പക്ഷേ നോ ബോളുകൾ !! അർഷ്ദീപിൻ്റെ പിഴവിനോട് പ്രതികരിച്ച് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

വിജയം ഉറപ്പിക്കേണ്ടിയിരുന്ന മത്സരം, ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ നോ ബോളുകൾ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസിൻ്റെ തോൽവിയാണ് ആതിഥേയരായ ഇന്ത്യ ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തിൽ പരാജയം ഉറപ്പിച്ച ശേഷമായിരുന്നു അക്ഷർ പട്ടേലിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും മികവിൽ ഇന്ത്യ മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയത്. എന്നാൽ മുൻനിരയുടെ മോശം പ്രകടനത്തേക്കാൾ ഇന്ത്യയ്ക്ക്… Read More »വിജയം ഉറപ്പിക്കേണ്ടിയിരുന്ന മത്സരം, ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ നോ ബോളുകൾ

ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ അക്ഷർ പട്ടേലും സൂര്യകുമാർ യാദവും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ… Read More »ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

പരാജയത്തിലും ഹീറോയായി അക്ഷർ പട്ടേൽ, രണ്ടാം ടി20 യിൽ പോരാടിതോറ്റ് ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ പോരാടിതോറ്റ് ഇന്ത്യ. തുടക്കത്തിൽ തകർന്നടിഞ്ഞ ശേഷം ഇന്ത്യ അക്ഷർ പട്ടേലിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും മികവിൽ ശക്തമായി തിരിച്ചെത്തിയെങ്കിലും വിജയം കുറിക്കുവാൻ സാധിച്ചില്ല. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 207 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത… Read More »പരാജയത്തിലും ഹീറോയായി അക്ഷർ പട്ടേൽ, രണ്ടാം ടി20 യിൽ പോരാടിതോറ്റ് ഇന്ത്യ

വെറും 20 പന്തിൽ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സംഗക്കാരയെയും ജയവർധനെയെയും പിന്നിലാക്കി ഷണക

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷണക കാഴ്ച്ചവെച്ചത്. അവസാന ഓവറുകളിൽ താരം തകർത്തടിച്ചതോടെയാണ് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വമ്പൻ സ്കോർ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ്… Read More »വെറും 20 പന്തിൽ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സംഗക്കാരയെയും ജയവർധനെയെയും പിന്നിലാക്കി ഷണക

നോ ബോളുകൾ എറിഞ്ഞുകൂട്ടി ഇന്ത്യൻ ബൗളർമാർ, വമ്പൻ സ്കോർ നേടി ശ്രീലങ്ക

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വമ്പൻ സ്കോർ നേടി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാൽ മെൻഡിസിൻ്റെയും ക്യാപ്റ്റൻ ഷണകയുടെയും മികവിലാണ് വമ്പൻ സ്കോർ നേടിയത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206… Read More »നോ ബോളുകൾ എറിഞ്ഞുകൂട്ടി ഇന്ത്യൻ ബൗളർമാർ, വമ്പൻ സ്കോർ നേടി ശ്രീലങ്ക

കളിച്ചത് 22 മത്സരങ്ങൾ എറിഞ്ഞത് 12 നോ ബോൾ, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞ് ഇന്ത്യയുടെ യുവപേസർ അർഷ്ദീപ് സിങ്. രണ്ടാം ഓവറിൽ എറിഞ്ഞ ഈ മൂന്ന് നോ ബോളോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നാണക്കേടിൻ്റെ റെക്കോർഡ് താരം സ്വന്തമാക്കി. ശ്രീലങ്കൻ ഇന്നിങ്സിലെ… Read More »കളിച്ചത് 22 മത്സരങ്ങൾ എറിഞ്ഞത് 12 നോ ബോൾ, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞ് അർഷ്ദീപ്, ഓവറിൽ വഴങ്ങിയത് 19 റൺസ്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ അലസമായ ബൗളിങുമായി യുവതാരം അർഷ്ദീപ് സിങ്. ആദ്യ മത്സരം അസുഖം മൂലം നഷ്ടമായ ശേഷം രണ്ടാം മത്സരത്തിൽ തിരിച്ചെത്തിയ താരം തൻ്റെ ആദ്യ ഓവറിൽ തുടർച്ചയായ മൂന്ന് നോ ബോളുകൾ എറിയുകയായിരുന്നു. ശ്രീലങ്കൻ ഇന്നിങ്സിലെ രണ്ടാം… Read More »ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞ് അർഷ്ദീപ്, ഓവറിൽ വഴങ്ങിയത് 19 റൺസ്

സഞ്ജുവിനെ വേട്ടയാടി നിർഭാഗ്യം, പരമ്പരയിൽ നിന്നും പുറത്ത്, പകരക്കാരനായി പഞ്ചാബ് കിങ്സ് താരം

സഞ്ജു സാംസണെ വിടാതെ വേട്ടയാടി നിർഭാഗ്യം. ഏറെ പ്രതീക്ഷവെച്ചുപുലർത്തിയ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്നും സഞ്ജു സാംസൺ പുറത്തായി. ആദ്യ മത്സരത്തിൽ ഫീൽഡിങിനിടെയാണ് സഞ്ജുവിന് പരിക്ക് പറ്റിയത്. രണ്ടാം മത്സരത്തിനായി ടീം പൂനെയിലേക്ക് തിരിച്ചപ്പോൾ സ്കാനിങിനായി സഞ്ജു മുംബൈയിൽ തുടരുകയാണ്. ബിസിസിഐ മെഡിക്കൽ… Read More »സഞ്ജുവിനെ വേട്ടയാടി നിർഭാഗ്യം, പരമ്പരയിൽ നിന്നും പുറത്ത്, പകരക്കാരനായി പഞ്ചാബ് കിങ്സ് താരം

ഇത്തരം വെല്ലുവിളികൾ വലിയ മത്സരങ്ങളിൽ ടീമിനെ സഹായിക്കും, അവസാന ഓവർ അക്ഷർ പട്ടേലിന് നൽകിയതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നിർണായക ഘട്ടത്തിൽ അവസാന ഓവർ സ്പിന്നറായ അക്ഷർ പട്ടേലിന് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. തനിക്ക് ഒരോവർ കൂടെ ബാക്കിയുണ്ടായിരുന്നുവെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ട് ഹാർദിക്ക് അക്ഷർ പട്ടേലിന് ഓവർ… Read More »ഇത്തരം വെല്ലുവിളികൾ വലിയ മത്സരങ്ങളിൽ ടീമിനെ സഹായിക്കും, അവസാന ഓവർ അക്ഷർ പട്ടേലിന് നൽകിയതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

ഞെട്ടിച്ച് ഇഷാൻ കിഷൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. മത്സരത്തിൽ ശ്രീലങ്കയുടെ അസലങ്കയെയാണ് തകർപ്പൻ ക്യാച്ചിലൂടെ ഇഷാൻ കിഷൻ പുറത്താക്കിയത്. ഉമ്രാൻ മാലിക്ക് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു ഈ തകർപ്പൻ ക്യാച്ച് ഇഷാൻ… Read More »ഞെട്ടിച്ച് ഇഷാൻ കിഷൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

നിറംമങ്ങി മുൻനിര, ഹൂഡയുടെയും അക്ഷറിൻ്റെയും മികവിൽ ഭേദപ്പെട്ട സ്കോർ നേടി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. മുൻനിര നിരാശപെടുത്തിയപ്പോൾ അക്ഷർ പട്ടേലിൻ്റെയും ദീപക് ഹൂഡയുടെയും മികച്ച ബാറ്റിങ് മികവിലാണ് പൊരുതാവുന്ന സ്കോർ ഇന്ത്യ നേടിയത്. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 5… Read More »നിറംമങ്ങി മുൻനിര, ഹൂഡയുടെയും അക്ഷറിൻ്റെയും മികവിൽ ഭേദപ്പെട്ട സ്കോർ നേടി ഇന്ത്യ

ശുഭ്മാൻ ഗിൽ ഉൾപ്പടെ രണ്ട് താരങ്ങൾക്ക് അരങ്ങേറ്റം, സഞ്ജുവും ടീമിൽ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ശ്രീലങ്ക. വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കായി രണ്ട് താരങ്ങൾ ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കും. ശുഭ്മാൻ ഗില്ലിനൊപ്പം പേസർ ശിവം മാവിയാണ് ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.… Read More »ശുഭ്മാൻ ഗിൽ ഉൾപ്പടെ രണ്ട് താരങ്ങൾക്ക് അരങ്ങേറ്റം, സഞ്ജുവും ടീമിൽ

ധവാനും പന്തും പുറത്ത്, സഞ്ജു ടീമിൽ, ശ്രീലങ്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീമിനെ ഹാർദിക്ക് പാണ്ഡ്യ നയിക്കുമ്പോൾ രോഹിത് ശർമ്മയാണ് ഏകദിന പരമ്പരയിൽ ടീമിനെ നയിക്കുക. രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവർക്കും ടി20… Read More »ധവാനും പന്തും പുറത്ത്, സഞ്ജു ടീമിൽ, ശ്രീലങ്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി, ആദ്യ ഏകദിനത്തിൽ തകർപ്പൻ വിജയം കുറിച്ച് അഫ്ഗാനിസ്ഥാൻ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയം. 60 റൺസിനാണ് മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെ അഫ്ഗാനിസ്ഥാൻ തകർത്തത്. ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരായ അഫ്ഗാനിസ്ഥാൻ്റെ രണ്ടാം വിജയമാണിത്. മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 295 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 38… Read More »ശ്രീലങ്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി, ആദ്യ ഏകദിനത്തിൽ തകർപ്പൻ വിജയം കുറിച്ച് അഫ്ഗാനിസ്ഥാൻ

പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

പ്രായം 35 കഴിഞ്ഞുവെങ്കിലും നിലവിലെ ഓസ്ട്രേലിയൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ അക്കാര്യം വാർണർ വീണ്ടും തെളിയിക്കുകയും ചെയ്തു. മത്സരത്തിൽ അവിശ്വസനീയ മികവിലൂടെ ബൗണ്ടറി തടുത്തിട്ട താരം അതിന് പിന്നാലെ മികച്ച ക്യാച്ചും… Read More »പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക. അയർലൻഡിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 129 റൺസിൻ്റെ വിജയലക്ഷ്യം 15 ഓവറിൽ… Read More »വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ശ്രീലങ്ക, ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

ഏഷ്യ കപ്പ് സെമിഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഒരു റൺസിൻ്റെ ആവേശവിജയം കുറിച്ച് ശ്രീലങ്ക. മത്സരത്തിലെ വിജയത്തോടെ ശ്രീലങ്ക ഇന്ത്യയ്ക്കൊപ്പം ഫൈനലിൽ പ്രവേശിച്ചു. അവസാന ഓവറുകളിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് ശ്രീലങ്ക മത്സരത്തിൽ വിജയം കുറിച്ചത്. ശ്രീലങ്ക ഉയർത്തിയ 123 റൺസിൻ്റെ വിജയലക്ഷ്യം… Read More »പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ശ്രീലങ്ക, ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

തിരിച്ചുവരവിൽ തിളങ്ങി ജെമിമ, ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം, ശ്രീലങ്കയെ തകർത്തത് 41 റൺസിന്

വുമൺസ് ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 151 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 18.2 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. മൂന്ന്… Read More »തിരിച്ചുവരവിൽ തിളങ്ങി ജെമിമ, ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം, ശ്രീലങ്കയെ തകർത്തത് 41 റൺസിന്

അന്ന് ഞാനത് പറഞ്ഞപ്പോൾ അവരെന്നെ ആക്രമിച്ചു, പാകിസ്ഥാൻ ആരാധകർക്കെതിരെ രംഗത്തെത്തി വസീം അക്രം

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ തോൽവിയ്‌ക്ക് പുറകെ പാകിസ്ഥാൻ ആരാധകരെ വിമർശിച്ച് മുൻ പേസർ വസീം അക്രം. ഫൈനലിലെ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ്റെ ബാറ്റിങ് പ്രകടനത്തെ ആരാധകരും ക്രിക്കറ്റ് നിരീഷകരും അടക്കമുള്ളവർ വിമർശിച്ചിരുന്നു. റിസ്വാൻ്റെ ഈ സമീപനത്തെ ടൂർണമെൻ്റിലെ തുടക്കത്തിൽ… Read More »അന്ന് ഞാനത് പറഞ്ഞപ്പോൾ അവരെന്നെ ആക്രമിച്ചു, പാകിസ്ഥാൻ ആരാധകർക്കെതിരെ രംഗത്തെത്തി വസീം അക്രം

തോൽവിയ്ക്ക് കാരണക്കാരൻ ഞാനാണ്, ഏഷ്യ കപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരായ തോൽവിയ്‌ക്ക് കാരണക്കാരൻ താനാണെന്ന് പാകിസ്ഥാൻ താരം ഷദാബ് ഖാൻ. പാകിസ്ഥാൻ 23 റൺസിന് പരാജയപെട്ട മത്സരത്തിൽ രണ്ട് നിർണായക ക്യാച്ചുകൾ ഷദാബ് ഖാൻ പാഴാക്കിയിരുന്നു. പാകിസ്ഥാൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡറെന്ന് വിലയിരുത്തപെടുന്ന താരം… Read More »തോൽവിയ്ക്ക് കാരണക്കാരൻ ഞാനാണ്, ഏഷ്യ കപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

ബംഗ്ലാദേശിനെതിരെ ആവേശവിജയം, ശ്രീലങ്ക സൂപ്പർ ഫോറിലേക്ക്, ബംഗ്ലാദേശ് പുറത്ത്

ഏഷ്യ കപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി ശ്രീലങ്ക. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 184 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. 37 പന്തിൽ 4 ഫോറും 3 സിക്സും… Read More »ബംഗ്ലാദേശിനെതിരെ ആവേശവിജയം, ശ്രീലങ്ക സൂപ്പർ ഫോറിലേക്ക്, ബംഗ്ലാദേശ് പുറത്ത്

ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം സ്ഥാനം പിടിച്ച് ഷാക്കിബ് അൽ ഹസൻ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ റെക്കോർഡ് ഷാക്കിബ് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ 22 പന്തിൽ 24 റൺസ് നേടിയാണ് ഷാക്കിബ് അൽ ഹസൻ… Read More »ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം സ്ഥാനം പിടിച്ച് ഷാക്കിബ് അൽ ഹസൻ

അഫ്ഗാനിസ്ഥാൻ വന്നത് വെറുതെ പോകാനല്ല, ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് അഫ്ഗാനിസ്ഥാൻ

ഏഷ്യ കപ്പിലെ ആദ്യ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്ത് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. ദുബായിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും 105 റൺസിൽ ചുരുക്കികെട്ടിയ അഫ്ഗാനിസ്ഥാൻ 106 റൺസിൻ്റെ വിജയലക്ഷ്യം 10.1 ഓവറിൽ 2… Read More »അഫ്ഗാനിസ്ഥാൻ വന്നത് വെറുതെ പോകാനല്ല, ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് അഫ്ഗാനിസ്ഥാൻ

അവൻ സച്ചിനെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 2003 ലോകകപ്പിലെ ഇന്ത്യ – പാക് മത്സരത്തിലെ ഓർമകൾ പങ്കുവെച്ച് വീരേന്ദർ സെവാഗ്

2003 ഏകദിന ലോകകപ്പിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തെ കുറിച്ചുള്ള തൻ്റെ ഓർമകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഇന്ത്യ തകർപ്പൻ വിജയം നേടിയ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറായിരുന്നു ഇന്ത്യയുടെ വിജയശില്പി. മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല… Read More »അവൻ സച്ചിനെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 2003 ലോകകപ്പിലെ ഇന്ത്യ – പാക് മത്സരത്തിലെ ഓർമകൾ പങ്കുവെച്ച് വീരേന്ദർ സെവാഗ്

തകർപ്പൻ തിരിച്ചുവരവ്, രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക, ടെസ്റ്റ് പരമ്പര സമനിലയിൽ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് 246 റൺസിൻ്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 508 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് 261 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര… Read More »തകർപ്പൻ തിരിച്ചുവരവ്, രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക, ടെസ്റ്റ് പരമ്പര സമനിലയിൽ

സെഞ്ചുറി നേടി ഒറ്റയ്ക്ക് പോരാടി ബാബർ അസം, ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ 218 റൺസിന് പുറത്ത്

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി പാക് ക്യാപ്റ്റൻ ബാബർ അസം. മറ്റുള്ളവർ മികവ് പുലർത്താതെ പോയപ്പോൾ സെഞ്ചുറി നേടിയ ബാബറിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 218 റൺസ് നേടി പാകിസ്ഥാൻ പുറത്തായി. പാകിസ്ഥാൻ ടോട്ടലിലെ പകുതിയിലധികം… Read More »സെഞ്ചുറി നേടി ഒറ്റയ്ക്ക് പോരാടി ബാബർ അസം, ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ 218 റൺസിന് പുറത്ത്

അരങ്ങേറ്റത്തിൽ 12 വിക്കറ്റ് നേടി പ്രഭാത് ജയസൂര്യ, ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് ചരിത്രവിജയം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 39 റൺസിനുമാണ് ഓസ്ട്രേലിയയെ ശ്രീലങ്ക പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക… Read More »അരങ്ങേറ്റത്തിൽ 12 വിക്കറ്റ് നേടി പ്രഭാത് ജയസൂര്യ, ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് ചരിത്രവിജയം