Skip to content

Sanju Samson

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ !! സഞ്ജു പുറത്തുതന്നെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. മൊഹമ്മദ് സിറാജിൻ്റെ അഭാവത്തിൽ മുകേഷ് കുമാർ ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. ഇഷാൻ കിഷനാണ് ടീമിലെ വിക്കറ്റ് കീപ്പർ. സഞ്ജു സാംസണ് ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ല.… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ !! സഞ്ജു പുറത്തുതന്നെ

സഞ്ജുവല്ല !! ലോകകപ്പിലെ ആദ്യ ചോയ്സ് അവനാണ് : വസീം ജാഫർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറായി ആദ്യ ചോയ്സ് കെ എൽ രാഹുലാണെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ജിയോ സിനിമയിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ആരാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ പ്രവചിച്ചത്. എന്നാൽ സഞ്ജുവിൻ്റെ സാധ്യതകൾ… Read More »സഞ്ജുവല്ല !! ലോകകപ്പിലെ ആദ്യ ചോയ്സ് അവനാണ് : വസീം ജാഫർ

മാറ്റങ്ങൾക്കൊരുങ്ങി സഞ്ജുവിൻ്റെ റോയൽസ് !! സിംബാബ്‌വെ ഇതിഹാസം ഹെഡ് കോച്ചായേക്കും

ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ ഹെഡ് കോച്ചായി സിംബാബ്‌വെ ഇതിഹാസം ആൻഡി ഫ്ലവർ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് സീസണുകളിൽ ലഖ്നൗവിൻ്റെ ഹെഡ് കോച്ചായിരുന്ന ആൻഡി ഫ്ലവറിൻ്റെ കരാർ ഈ സീസണോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് പുതിയ ടീമിലേക്ക് മുൻ സിംബാബ്‌വെ… Read More »മാറ്റങ്ങൾക്കൊരുങ്ങി സഞ്ജുവിൻ്റെ റോയൽസ് !! സിംബാബ്‌വെ ഇതിഹാസം ഹെഡ് കോച്ചായേക്കും

ഏഷ്യൻ ഗെയിംസിന് സഞ്ജുവില്ല !! നൽകുന്നത് ശുഭസൂചന

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. റിതുരാജ് ഗയ്ക്ക്വാദ് നയിക്കുന്ന ടീമിൽ അവസരം ലഭിക്കാതെ പോയ പല താരങ്ങളെയും ബിസിസിഐ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിൽ സഞ്ജുവില്ലെങ്കിലും അക്കാര്യത്തിൽ ഡബിൾ ഹാപ്പിയായിരിക്കുകയാണ് ആരാധകർ. സഞ്ജു ടീമിലില്ലാത്തതിന് കാരണം ഒന്നുമാത്രമാണ് ലോകകപ്പ് ടീമിൽ… Read More »ഏഷ്യൻ ഗെയിംസിന് സഞ്ജുവില്ല !! നൽകുന്നത് ശുഭസൂചന

സഞ്ജുവിൻ്റെ എതിരാളി സൂര്യകുമാറല്ല !! മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഇന്ത്യൻ ടീമിൽ സഞ്ജു സാംസണും സൂര്യകുമാർ യാദവും തമ്മിൽ മത്സരമില്ലെന്ന് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്. സഞ്ജുവും സൂര്യകുമാർ യാദവും വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളുടെ ഭാഗമാണ്. ഈ വർഷം ഒരേയൊരു മത്സരത്തിൽ മാത്രമാണ്… Read More »സഞ്ജുവിൻ്റെ എതിരാളി സൂര്യകുമാറല്ല !! മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

പാഠം പഠിച്ച് ബിസിസിഐ!! സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തി. ഇഷാൻ കിഷനൊപ്പമാണ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. അടുത്ത മാസം അവസാനമാണ് മൂന്ന് മത്സരങ്ങൾ… Read More »പാഠം പഠിച്ച് ബിസിസിഐ!! സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി

പാഠം പഠിച്ച് ബിസിസിഐ !! സഞ്ജു ടീമിലേക്ക് തിരികെയെത്തുന്നു

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ മൂന്ന് ഫോർമാറ്റിലും നിർണായക മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ. അടുത്ത മാസം നടക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ ഈ മാറ്റങ്ങൾ കാണാനാകും. റിപ്പോർട്ടുകൾ പ്രകാരം ടെസ്റ്റ് ടീമിൽ നിന്നും സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര പുറത്തായേക്കും. ആഭ്യന്തര… Read More »പാഠം പഠിച്ച് ബിസിസിഐ !! സഞ്ജു ടീമിലേക്ക് തിരികെയെത്തുന്നു

സഞ്ജു എനിക്ക് ധോണിയെ പോലെയാണ് ! മലയാളി താരത്തെ കുറിച്ച് ആരും അറിയാത്ത വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് ട്രെയ്നർ

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളികളുടെ അഭിമാന താരവുമായ സഞ്ജു സാംസണെ കുറിച്ച് പലരും അറിയാത്ത ചില കാര്യങ്ങൾ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ് ട്രെയ്നർ രാജാമണി. സഞ്ജു തനിക്ക് രണ്ടാം എം എസ് ധോണിയെ പോലെയാണെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ രാജാമണി തുറന്നുപറഞ്ഞു.… Read More »സഞ്ജു എനിക്ക് ധോണിയെ പോലെയാണ് ! മലയാളി താരത്തെ കുറിച്ച് ആരും അറിയാത്ത വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് ട്രെയ്നർ

ആ ഇതിഹാസ താരത്തിൻ്റെ നിർദ്ദേശം സഞ്ജു നിരസിച്ചു ; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

ഈ ഐ പി എൽ സീസൺ സഞ്ജു സാംസണെ സംബന്ധിച്ച് നിരാശപെടുത്തുന്നതായിരുന്നു. സീസണിൽ രാജസ്ഥാൻ റോയൽസിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. 14 മത്സരങ്ങളിൽ നിന്നും മൂന്ന് ഫിഫ്റ്റി ഉൾപ്പടെ 362 റൺസാണ്… Read More »ആ ഇതിഹാസ താരത്തിൻ്റെ നിർദ്ദേശം സഞ്ജു നിരസിച്ചു ; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കുവാൻ അമേരിക്കൻ ഭീമൻ കമ്പനി

ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് കാണാതെ പുറത്തായെങ്കിലും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ശുഭകരമായ വാർത്ത തേടിയെത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം പ്രഥമ ഐ പി എൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിൽ നിക്ഷേപം നടത്തുവാൻ ഒരുങ്ങുകയാണ് അമേരിക്കൻ ഇൻവെസ്റ്റ്മെൻ്റ്… Read More »സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കുവാൻ അമേരിക്കൻ ഭീമൻ കമ്പനി

ഞങ്ങളുടെ അവസ്ഥ കാണുമ്പോൾ ഞെട്ടൽ തോന്നുന്നു ; സഞ്ജു സാംസൺ

ഐ പി എൽ 2023 സീസണിലെ നിലവിലെ തങ്ങളുടെ അവസ്ഥയിൽ ഞെട്ടൽ തോന്നുന്നുവെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച റോയൽസ് സീസണിൽ ഫേവറിറ്റ്സുകൾ കൂടിയായിരുന്നു. എന്നാൽ പിന്നീടുള്ള 10 മത്സരങ്ങളിൽ നാല്… Read More »ഞങ്ങളുടെ അവസ്ഥ കാണുമ്പോൾ ഞെട്ടൽ തോന്നുന്നു ; സഞ്ജു സാംസൺ

നിർണ്ണായക മത്സരത്തിലും തിളങ്ങാനാകാതെ ക്യാപ്റ്റൻ സഞ്ജു

രാജസ്ഥാൻ റോയൽസിൻ്റെ അതിനിർണായക മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ ക്യാപ്റ്റൻ സഞ്ജു സാംസൺ. പഞ്ചാബിനെതിരായ നിർണായക പോരാട്ടത്തിൽ നാലാമാനായി എത്തിയ സഞ്ജുവിന് 3 പന്തിൽ 2 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. പഞ്ചാബ് കിങ്സിൻ്റെ സ്പിന്നർ രാഹുൽ ചഹാറാണ് മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയത്.… Read More »നിർണ്ണായക മത്സരത്തിലും തിളങ്ങാനാകാതെ ക്യാപ്റ്റൻ സഞ്ജു

രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

ഐ പി എൽ 2023 സീസൺ ആവേശകരമായ അന്ത്യത്തോട് അടുക്കുകയാണ്. ഇനി ഏതാനും മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഇതുവരെയും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേയോഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സും കൊൽക്കത്ത നൈറ്റ് പുറത്തായപ്പോൾ ബാക്കിയുള്ള ടീമുകൾക്കെല്ലാം… Read More »രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

പ്രതീക്ഷ അവസാനിച്ചിട്ടില്ല ! രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കനത്ത പരാജയത്തോടെ രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. എന്നിരുന്നാലും ആരാധകർക്ക് പ്രതീക്ഷകൾ നൽകികൊണ്ട് രാജസ്ഥാൻ റോയൽസിന് കണക്കിലെങ്കിലും പ്ലേയോഫ് സാധ്യതയുണ്ട്. അവ എങ്ങനെയെന്ന് നോക്കാം. 13 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി നിലവിൽ… Read More »പ്രതീക്ഷ അവസാനിച്ചിട്ടില്ല ! രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

രാജസ്ഥാനെ തോൽപ്പിച്ചത് സഞ്ജുവിൻ്റെ മണ്ടതരം !! രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിക്ക് പുറകെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. മത്സരത്തിലെ തോൽവിയ്ക്ക് കാരണം സഞ്ജുവിൻ്റെ മോശം ക്യാപ്റ്റൻസിയാണെന്നും കൈഫ് തുറന്നടിച്ചു. മത്സരത്തിലെ അവസാന പന്ത് വരെ നീണ്ട… Read More »രാജസ്ഥാനെ തോൽപ്പിച്ചത് സഞ്ജുവിൻ്റെ മണ്ടതരം !! രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

സഞ്ജുവിനും കൂട്ടർക്കും എട്ടിൻ്റെ പണി കൊടുത്ത് ഹാർദിക്ക് പാണ്ഡ്യ

രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം നേടികൊണ്ട് പ്ലേയോഫിന് അരികെയെത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ജയ്പൂരിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയം. ഈ വിജയത്തോടെ റോയൽസിന് ഗംഭീര പണികൊടുത്തിരിക്കുകയാണ് ടൈറ്റൻസ്. അതിന് മുൻകൈ എടുത്തത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയും. രാജസ്ഥാൻ… Read More »സഞ്ജുവിനും കൂട്ടർക്കും എട്ടിൻ്റെ പണി കൊടുത്ത് ഹാർദിക്ക് പാണ്ഡ്യ

ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഹിറ്റ്മാൻ ആരാധകരിൽ നിന്നും റോയൽസും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ നേരിടുന്നത്.… Read More »ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

തകർപ്പൻ സെഞ്ചുറി, സഞ്ജുവിനെയും പിന്നിലാക്കി യശസ്വി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ജയ്സ്വാളിൻ്റെ മികവിലാണ് മികച്ച സ്കോർ മത്സരത്തിൽ റോയൽസ് നേടിയത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ തൻ്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണെ… Read More »തകർപ്പൻ സെഞ്ചുറി, സഞ്ജുവിനെയും പിന്നിലാക്കി യശസ്വി ജയ്സ്വാൾ

വീണ്ടും ബാറ്റിങിൽ നിരാശപെടുത്തി സഞ്ജു സാംസൺ

ഐ പി എല്ലിൽ വീണ്ടും ബാറ്റ് കൊണ്ട് നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും സഞ്ജുവിന് മികവ് പുലർത്താൻ സാധിച്ചില്ല. മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെയിൽ നടന്ന മത്സരത്തിൽ 10 പന്തിൽ 14 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്.… Read More »വീണ്ടും ബാറ്റിങിൽ നിരാശപെടുത്തി സഞ്ജു സാംസൺ

രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ വിജയത്തോടെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. മത്സരത്തിലെ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ അപൂർവ്വ റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കി. 32 റൺസിനായിരുന്നു മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ റോയൽസ് പരാജയപെടുത്തിയത്. ചെന്നൈ സൂപ്പർ… Read More »രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

വെറുതെയാണോ ചെക്കൻ്റെ കയ്യിൽ നിന്നും കിട്ടിയത് !! മത്സരത്തിനിടെ സഞ്ജുവിനെ ചൊറിഞ്ഞ് പാണ്ഡ്യ ; വീഡിയോ കാണാം

കഴിഞ്ഞ സീസണിലെ ഫൈനലിൽ ഏറ്റുവാങ്ങിയ തോൽവിയ്ക്ക് മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സഞ്ജുവും ഹെറ്റ്മയറും തകർത്താടിയപ്പോൾ രാജസ്ഥാൻ റോയൽസിന് മുൻപിൽ ഗുജറാത്ത് ടൈറ്റൻസ് മുട്ടുകുത്തി. എന്നാലിപ്പോൾ അടുത്ത ക്യാപ്റ്റൻ കൂളാവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹാർദിക്ക് പാണ്ഡ്യ കളിക്കിടെ സഞ്ജുവിനെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിക്കുന്ന… Read More »വെറുതെയാണോ ചെക്കൻ്റെ കയ്യിൽ നിന്നും കിട്ടിയത് !! മത്സരത്തിനിടെ സഞ്ജുവിനെ ചൊറിഞ്ഞ് പാണ്ഡ്യ ; വീഡിയോ കാണാം

ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യം ! റെക്കോർഡുകൾ വാരികൂട്ടി സഞ്ജു സാംസൺ

തുടർച്ചയായ രണ്ട് ഡക്കുകൾ എതിരാളികൾ ആഘോഷമാക്കിയപ്പോൾ അതിശക്തമായ തിരിച്ചുവരവ് നടത്തി എതിരാളികളുടെ വായടപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തുടക്കത്തിൽ തകർന്ന ടീമിനെ തകർപ്പൻ ഫിഫ്റ്റി നേടികൊണ്ടാണ് സഞ്ജു വിജയത്തിലേക്ക് നയിച്ചത്. ഈ പ്രകടനത്തോടെ നിരവധി റെക്കോർഡുകളും സഞ്ജു സാംസൺ… Read More »ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യം ! റെക്കോർഡുകൾ വാരികൂട്ടി സഞ്ജു സാംസൺ

രണ്ട് മുട്ട കിട്ടിയില്ലേ ഇനി കുറച്ച് റൺസ് വേണം !! സ്വയം ട്രോളി സഞ്ജു സാംസൺ

ഐ പി എൽ 2023 സീസണിൽ മികച്ച തുടക്കമല്ല രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ മികവ് പുലർത്തിയെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിനാണ് സഞ്ജു സാംസൺ പുറത്തായത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുൻപേ റൺസ്… Read More »രണ്ട് മുട്ട കിട്ടിയില്ലേ ഇനി കുറച്ച് റൺസ് വേണം !! സ്വയം ട്രോളി സഞ്ജു സാംസൺ

പൃഥ്വി ഷായെ പുറത്താക്കാൻ സഞ്ജുവിൻ്റെ സൂപ്പർമാൻ ക്യാച്ച് : വീഡിയോ

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർമാൻ ക്യാച്ചിലൂടെ ഞെട്ടിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ കിടിലൻ ക്യാച്ച് താരം നേടിയത്. ഡൽഹി ഇന്നിങ്സിലെ ആദ്യ ഓവറിലായിരുന്നു സഞ്ജുവിൻ്റെ ഈ… Read More »പൃഥ്വി ഷായെ പുറത്താക്കാൻ സഞ്ജുവിൻ്റെ സൂപ്പർമാൻ ക്യാച്ച് : വീഡിയോ

വൈകാതെ അവൻ ഇന്ത്യൻ ക്യാപ്റ്റനാകും ! സഞ്ജുവിനെ പ്രശംസിച്ച് എ ബി ഡിവില്ലിയേഴ്സ്

ഐ പി എൽ 2023 സീസൺ ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ജു സാംസൺ നയിക്കുന്ന കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ രാജസ്ഥാൻ റോയൽസ് ഇക്കുറിയും മികച്ച രീതിയിലാണ് സീസൺ ആരംഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെ തോൽപ്പിച്ച റോയൽസ് രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനോട്… Read More »വൈകാതെ അവൻ ഇന്ത്യൻ ക്യാപ്റ്റനാകും ! സഞ്ജുവിനെ പ്രശംസിച്ച് എ ബി ഡിവില്ലിയേഴ്സ്

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ആരാധകരുടെ പ്രതീക്ഷ പോലെ ഐ പി എൽ 2023 സീസൺ തകർപ്പൻ ഫിഫ്റ്റിയോടെ തുടങ്ങിക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗംഭീര പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ മറ്റാർക്കും നേടാകാനാത്ത… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ബട്ട്ലർ തുടങ്ങി. തകർത്തടിച്ച് ക്യാപ്റ്റൻ സഞ്ജു. സൺറൈസേഴ്സിനെതിരെ റോയൽസിന് വമ്പൻ സ്കോർ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ റോയൽസ് ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, ജോസ് ബട്ട്ലർ യശസ്വി ജയ്സ്വാൾ എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്. മൂവരുടെയും ഫിഫ്റ്റി മികവിൽ നിശ്ചിത 20… Read More »ബട്ട്ലർ തുടങ്ങി. തകർത്തടിച്ച് ക്യാപ്റ്റൻ സഞ്ജു. സൺറൈസേഴ്സിനെതിരെ റോയൽസിന് വമ്പൻ സ്കോർ

ഇത് അവരുടെ വർഷമാണ് !! ‘ ഇക്കുറി സഞ്ജുവും കൂട്ടരും വിജയിക്കും ‘ പ്രവചനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഐ പി എൽ ആവേശപൂരം നാളെ ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ആദ്യ പോരാട്ടം നടക്കുന്നത്. സീസണിന് മുൻപായി നിർണായക പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. മുംബൈ ഇന്ത്യൻസോ ചെന്നൈ… Read More »ഇത് അവരുടെ വർഷമാണ് !! ‘ ഇക്കുറി സഞ്ജുവും കൂട്ടരും വിജയിക്കും ‘ പ്രവചനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

കോഹ്ലിയെ വിറപ്പിച്ച ബൗളറെ ടീമിലെത്തിച്ച് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

പരിക്കേറ്റ് പുറത്തായ ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണയ്‌ക്ക് പകരക്കാരനായി മറ്റൊരു ഇന്ത്യൻ പേസറായ സന്ദീപ് ശർമ്മയെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. ഈ സീസണിന് മുൻപായി നടന്ന ലേലത്തിൽ താരത്തിന് ആവശ്യക്കാരുണ്ടായിരുന്നില്ല. ഇതിൻ്റെ നിരാശ സന്ദീപ് ശർമ്മ തുറന്നുപറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കുറി… Read More »കോഹ്ലിയെ വിറപ്പിച്ച ബൗളറെ ടീമിലെത്തിച്ച് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസണ് ആദ്യമായി ബിസിസിഐ വാർഷിക കരാർ

മലയാളികളുടെ അഭിമാന കായികതാരമായ സഞ്ജു സാംസണ് ആദ്യമായി ബിസിസിഐ വാർഷിക കരാർ. ബിസിസിഐ പുറത്തുവിട്ട പുതിയ കരാർ ലിസ്റ്റിലാണ് സഞ്ജുവും ഇടംപിടിച്ചിരിക്കുന്നത്. 2022 ഒക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിലെ കരാർ ലിസ്റ്റാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റ് പ്രകാരം… Read More »സഞ്ജു സാംസണ് ആദ്യമായി ബിസിസിഐ വാർഷിക കരാർ