Skip to content

Rajasthan Royals

19 പന്തിൽ നിന്നും ഫിഫ്റ്റി, ജയ്സ്വാൾ സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രാജസ്ഥാൻ റോയൽസ് യുവതാരം യശസ്വി ജയ്സ്വാൾ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കാഴ്ച്ചവെച്ചത്. 19 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ താരം നൽകിയ തകർപ്പൻ തുടക്കമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് അനായാസ വിജയം സമ്മാനിച്ചത്. ഈ പ്രകടനത്തോടെ… Read More »19 പന്തിൽ നിന്നും ഫിഫ്റ്റി, ജയ്സ്വാൾ സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഗയ്ഗ്വാദിന്റെ സെഞ്ചുറിയ്ക്ക് ജയ്സ്വാളിലൂടെ മറുപടി നൽകി രാജസ്ഥാൻ, ചെന്നൈയ്ക്കെതിരെ സഞ്ജുവിനും കൂട്ടർക്കും തകർപ്പൻ വിജയം

യുവതാരം ജയ്സ്വാളിന്റെയും ശിവം ദുബെയുടെയും ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഋതുരാജ് ഗയ്ഗ്വാദിന്റെ സെഞ്ചുറി മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 190 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ മൂന്ന് വിക്കറ്റ്… Read More »ഗയ്ഗ്വാദിന്റെ സെഞ്ചുറിയ്ക്ക് ജയ്സ്വാളിലൂടെ മറുപടി നൽകി രാജസ്ഥാൻ, ചെന്നൈയ്ക്കെതിരെ സഞ്ജുവിനും കൂട്ടർക്കും തകർപ്പൻ വിജയം

ആ സെലിബ്രേഷനുകൾ ഒഴിച്ചാൽ അവൻ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, രാജസ്ഥാൻ റോയൽസ് യുവതാരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

രാജസ്ഥാൻ റോയൽസിന്റെ യുവ ഇന്ത്യൻ താരം റിയാൻ പരാഗിനെ വിമർശിച്ച് മുൻ താരങ്ങളായ ആകാശ് ചോപ്രയും ഡെയ്ൽ സ്റ്റെയ്നും. ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശിവം ദുബെ അടക്കമുള്ളവർക്ക് അവസരം നൽകാതെ റിയാൻ പരാഗിന് എല്ലാ മത്സരങ്ങളിൽ അവസരം നൽകുന്ന ടീമിന്റെ തീരുമാനമാണ്… Read More »ആ സെലിബ്രേഷനുകൾ ഒഴിച്ചാൽ അവൻ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, രാജസ്ഥാൻ റോയൽസ് യുവതാരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

രാജസ്ഥാൻ റോയൽസിന് സൺറൈസേഴ്‌സിന്റെ ഇരുട്ടടി, ആശ്വാസവിജയം നേടി വില്യംസണും കൂട്ടരും

രാജസ്ഥാൻ റോയൽസിന്റെ പ്ലേയോഫ്‌ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായി സൺറൈസേഴ്‌സ് ഹൈദരാബാദ്. നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് പരാജയപെടുത്തിയ സൺറൈസേഴ്‌സ് സീസണിലെ തങ്ങളുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കി. മത്സരത്തിൽ സഞ്ജുവിന്റെ മികവിൽ റോയൽസ് ഉയർത്തിയ വിജയലക്ഷ്യം 18.3 ഓവറിൽ മൂന്ന് വിക്കറ്റ്… Read More »രാജസ്ഥാൻ റോയൽസിന് സൺറൈസേഴ്‌സിന്റെ ഇരുട്ടടി, ആശ്വാസവിജയം നേടി വില്യംസണും കൂട്ടരും

തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

മുൻപ് വരുത്തിയ പിഴവുകളിൽ നിന്നും പഠിക്കാൻ തന്റെ ടീമിന് സാധിച്ചിട്ടില്ലയെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം പ്രതികരിക്കവെയാണ് ടീമിന്റെ പ്രകടനത്തിൽ കെ എൽ രാഹുൽ നിരാശ പങ്കുവെച്ചത്. മത്സരത്തിൽ റോയൽസ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം… Read More »തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

എന്റെ ബൗളർമാരിൽ എനിക്ക് വിശ്വാസമുണ്ട്, അതുകൊണ്ടാണ് ആ രണ്ടോവർ മാറ്റിവെച്ചത്, സഞ്ജു സാംസൺ

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ നിർണായകമായ തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. റോയൽസ് 2 റൺസിന് വിജയിച്ച മത്സരത്തിൽ വിധിനിർണയിച്ചത് മുസ്താഫിസുർ റഹ്മാനും കാർത്തിക് ത്യാഗിയും എറിഞ്ഞ അവസാന രണ്ട് ഓവറുകളായിരുന്നു. മത്സരത്തിനിടെ മധ്യഓവറുകളിൽ… Read More »എന്റെ ബൗളർമാരിൽ എനിക്ക് വിശ്വാസമുണ്ട്, അതുകൊണ്ടാണ് ആ രണ്ടോവർ മാറ്റിവെച്ചത്, സഞ്ജു സാംസൺ

വീണ്ടും പടിക്കൽ കലമുടച്ച് പഞ്ചാബ് കിങ്‌സ്, ഹീറോയായി ത്യാഗി, രാജസ്ഥാൻ റോയൽസിന് ആവേശവിജയം

പഞ്ചാബ് കിങ്‌സിനെതിരെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് ആവേശവിജയം. അവസാന പന്ത്‌ വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തിൽ 2 റൺസിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »വീണ്ടും പടിക്കൽ കലമുടച്ച് പഞ്ചാബ് കിങ്‌സ്, ഹീറോയായി ത്യാഗി, രാജസ്ഥാൻ റോയൽസിന് ആവേശവിജയം

തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോഡ് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സെഞ്ചുറി നേടിയ ബട്ട്ലറുടെ മികവിലാണ് മത്സരത്തിൽ 55 റൺസിന്റെ തകർപ്പൻ വിജയം രാജസ്ഥാൻ റോയൽസ് നേടിയത്. മത്സരത്തിൽ 64 പന്തിൽ 124… Read More »തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ല, സൺറൈസേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 55 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 220 റൺസ് നേടാനെ സാധിച്ചുള്ളു. സീസണിലെ സൺറൈസേഴ്‌സിന്റെ… Read More »ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ല, സൺറൈസേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ്‌ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ മറികടന്നാണ് വിജയവഴിയിൽ മുംബൈ ഇന്ത്യൻസ്… Read More »വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം

ശേഷിക്കുന്നത് നാല് വിദേശ താരങ്ങൾ മാത്രം, സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് കടുത്ത പ്രതിസന്ധിയിൽ

ഐ പി എൽ പതിനാലാം സീസണിൽ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്, ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ എന്നിവർ പരിക്കേറ്റ് പുറത്തായതുകൂടാതെ ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്സ്റ്റൺ, ഓസ്‌ട്രേലിയൻ… Read More »ശേഷിക്കുന്നത് നാല് വിദേശ താരങ്ങൾ മാത്രം, സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് കടുത്ത പ്രതിസന്ധിയിൽ

സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 134 റൺസിന്റെ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ്… Read More »സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

സെഞ്ചുറി നേടി ദേവ്ദത് പടിക്കൽ, തകർത്തടിച്ച് വിരാട് കോഹ്ലി, രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 10 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ തുടർച്ചയായ നാലാം വിജയം നേടി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ആർ… Read More »സെഞ്ചുറി നേടി ദേവ്ദത് പടിക്കൽ, തകർത്തടിച്ച് വിരാട് കോഹ്ലി, രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 45 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ… Read More »രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

പഞ്ചാബ് കിങ്സിനെതിരായ സീസണിലെ ആദ്യ മത്സരത്തിലെ അവസാന ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ നിഷേധിച്ച് ക്രിസ് മോറിസിന് സ്‌ട്രൈക്ക് കൈമാറാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഈ സംഭവം വഴിവെച്ചിരുന്നു. തൊട്ടടുത്ത… Read More »ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

തകർച്ചയിൽ നിന്നും കരകയറ്റി മില്ലർ, അവസാന ഓവറുകളിൽ തകർത്താടി മോറിസ്, ഡൽഹിയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ഡേവിഡ് മില്ലറുടെയും ക്രിസ് മോറിസിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 3 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിൽ ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. ഒരു… Read More »തകർച്ചയിൽ നിന്നും കരകയറ്റി മില്ലർ, അവസാന ഓവറുകളിൽ തകർത്താടി മോറിസ്, ഡൽഹിയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

നിനക്ക് ഓറഞ്ച് ക്യാപ് ലഭിക്കില്ല, ഐ പി എല്ലിനിടെ കോഹ്ലി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ഐ പി എല്ലിനിടെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയ നിർദ്ദേശത്തെ കുറിച്ച് തുറന്നുപറഞ്ഞ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. കോഹ്ലിയുടെ വാക്കുകൾ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനമായെന്നും റിയാൻ പരാഗ് പറഞ്ഞു. ഐ… Read More »നിനക്ക് ഓറഞ്ച് ക്യാപ് ലഭിക്കില്ല, ഐ പി എല്ലിനിടെ കോഹ്ലി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

സഞ്ജു ആ സിംഗിൾ വേണ്ടെന്ന് വെച്ചത് തെറ്റായി പോയോ ? പ്രതികരണവുമായി കുമാർ സംഗക്കാര

പഞ്ചാബ് കിങ്സിനെതിരായ ഐ പി എൽ പതിനാലാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടറും മുൻ ശ്രീലങ്കൻ ക്യാപ്റ്റനും കൂടിയായ കുമാർ സംഗക്കാര. ടീമിനെ… Read More »സഞ്ജു ആ സിംഗിൾ വേണ്ടെന്ന് വെച്ചത് തെറ്റായി പോയോ ? പ്രതികരണവുമായി കുമാർ സംഗക്കാര

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 54 പന്തിൽ നിന്നാണ് സഞ്ജു സെഞ്ചുറി പൂർത്തിയാക്കിയത്. സഞ്ജുവിന്റെ സെഞ്ചുറി മികവിലും മത്സരത്തിൽ വിജയിക്കാൻ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ആ കോയിൻ ഇപ്പോഴും പോക്കറ്റിലുണ്ടോ, ടോസിന് ശേഷം കോയിൻ പോക്കറ്റിലാക്കിയ സഞ്ജുവിനോട് ഹർഷ ബോഗ്ലെ

തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിലെ തന്റെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവും കൂടിയായ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി കുറിക്കാനും സഞ്ജുവിന് സാധിച്ചു. രസകരമായ സംഭവത്തിനും സഞ്ജുവിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം… Read More »ആ കോയിൻ ഇപ്പോഴും പോക്കറ്റിലുണ്ടോ, ടോസിന് ശേഷം കോയിൻ പോക്കറ്റിലാക്കിയ സഞ്ജുവിനോട് ഹർഷ ബോഗ്ലെ

അത് സിക്സാകുമെന്നാണ് പ്രതീക്ഷിച്ചത്, അതിൽ കൂടുതലൊന്നും തനിക്ക് ചെയ്യാനാകില്ല , പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് സഞ്ജു സാംസൺ

ക്യാപ്റ്റനായുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേഡിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിലെ സഞ്ജുവിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ മികവിലും വിജയം നേടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നില്ല. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ… Read More »അത് സിക്സാകുമെന്നാണ് പ്രതീക്ഷിച്ചത്, അതിൽ കൂടുതലൊന്നും തനിക്ക് ചെയ്യാനാകില്ല , പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് സഞ്ജു സാംസൺ

ഐ പി എല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്, ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ

ഐ പി എല്ലിലെ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഐ പി എല്ലിലെ തന്റെ മൂന്നാം സെഞ്ചുറി കുറിച്ച സഞ്ജുവിന് നിർഭാഗ്യവശാൽ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ നാല് റൺസിനാണ്… Read More »ഐ പി എല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്, ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

ഐ പി എൽ പതിനാലാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതീക്ഷകൾ പങ്കിട്ട് മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും കൂടിയായ സഞ്ജു വി സാംസൺ. രാജസ്ഥാൻ റോയൽസ് ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും ഈ സീസണിൽ ഒരുപാട്… Read More »രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഐ പി എൽ പതിമൂന്നാം സീസണിലെ ആദ്യ മത്സരത്തിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ടീമിന്റെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ജോസ് ബട്ട്ലർക്ക് സെപ്റ്റംബർ 22 ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. 36 മണിക്കൂർ ക്വാറന്റൈനായിരുന്നു ഏകദിന… Read More »സ്മിത്തിനും ആർച്ചർക്കും കളിക്കാം, ബട്ട്ലർക്ക് ആദ്യ മത്സരം നഷ്ട്ടമാകും, കാരണമിതാണ്

ഈഡൻ ഗാർഡൻസ് പുറകിലാകും, ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ഒരുങ്ങുന്നു

75000 പേർക്ക് ഇരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ഒരുങ്ങുന്നു. 350 കോടി രൂപ മുതൽ മുടക്കിൽ 100 ഏക്കറിലാണ് സ്റ്റേഡിയം ഉയരുന്നത്. ജയ്പൂരിൽ നിന്നും 25 കിലോമീറ്റർ അകലെ ചോമ്പ് എന്ന ഗ്രാമത്തിലാണ് സ്റ്റേഡിയം നിർമിക്കുന്നത്.… Read More »ഈഡൻ ഗാർഡൻസ് പുറകിലാകും, ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ഒരുങ്ങുന്നു

ഐ പി എല്ലിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി സൂപ്പർതാരത്തിന് ഐ പി എൽ നഷ്ട്ടമാകും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർക്ക് ഈ സീസണിൽ കളിക്കാൻ സാധിക്കില്ല. ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനത്തിനൊപ്പം ഐ… Read More »ഐ പി എല്ലിന് മുൻപേ രാജസ്ഥാൻ റോയൽസിന് തിരിച്ചടി സൂപ്പർതാരത്തിന് ഐ പി എൽ നഷ്ട്ടമാകും

Rob Cassell

രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ റോബ് കാസലിനെ ബൗളിങ് പരിശീലകനായി രാജസ്ഥാൻ റോയൽസ് നിയമിച്ചു. മുൻ കൗണ്ടി ക്രിക്കറ്റ് താരം സ്റ്റെഫാൻ ജോൺസായിരിന്നു കഴിഞ്ഞ സീസണിൽ റോയൽസിന്റെ ബൗളിങ്… Read More »രാജസ്ഥാൻ റോയൽസിന് പുതിയ ബൗളിങ് പരിശീലകൻ

മുൻ താരത്തെ തിരികെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്

ന്യൂസിലാൻഡ് ലെഗ് സ്പിന്നർ ഇഷ് സോധിയെ സ്പിൻ കൺസൾട്ടന്റായി രാജസ്ഥാൻ റോയൽസ് നിയമിച്ചു. 27 ക്കാരനായ സോധി കഴിഞ്ഞ രണ്ട് സീസണിൽ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ഈ സീസണിൽ ലേലത്തിന് മുൻപായി ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു. താരലേലത്തിലും ഇഷ് സോധിയെ സ്വന്തമാക്കാൻ രാജസ്ഥാൻ… Read More »മുൻ താരത്തെ തിരികെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്

ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

ഐ പി എൽ താരലേലത്തിൽ 28.90 കോടിയുമായാണ് രാജസ്ഥാൻ റോയൽസ് എത്തിയത്. ലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ ടീമിലെത്തിച്ചതും രാജസ്ഥാനാണ്. 3 കോടിയ്ക്ക് റോബിൻ ഉത്തപ്പയെയും ജയദേവ് ഉണാഡ്കട്ടിനെയും ടീമിലെത്തിച്ച റോയൽസ് 2.4 കോടിയ്ക്ക് 17 ക്കാരൻ യാഷസ്വി ജയ്സ്വാളിനെയും 1.3… Read More »ഐ പി എൽ 2020 ; രാജസ്ഥാൻ റോയൽസ് ടീം

രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

ഐ പി എൽ 2020 ൽ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും. ഡിസംബറിൽ നടക്കുന്ന താരലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട വേളയിലാണ് അടുത്ത സീസണിലും ടീമിനെ സ്റ്റീവ് സ്മിത്ത്… Read More »രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും