Skip to content

KL Rahul

കെ എൽ രാഹുൽ പുറത്ത്, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയെ റിഷഭ് പന്ത് നയിക്കും, സഞ്ജു പകരക്കാരനായി എത്തുമോ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റൻ കെ എൽ രാഹുലും സ്പിന്നർ കുൽദീപ് യാദവും പരമ്പരയിൽ നിന്നും പുറത്തായി. വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്തായിരിക്കും അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയെ… Read More »കെ എൽ രാഹുൽ പുറത്ത്, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയെ റിഷഭ് പന്ത് നയിക്കും, സഞ്ജു പകരക്കാരനായി എത്തുമോ

കെ എൽ ദി കൺസിസ്റ്റൻ്റ്, ഐ പി എല്ലിൽ മറ്റൊരു ബാറ്റ്സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ബാറ്റ്സ്മാനാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ഈ സീസണിലും തൻ്റെ മികവ് പുറത്തെടുത്ത കെ എൽ രാഹുൽ ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ… Read More »കെ എൽ ദി കൺസിസ്റ്റൻ്റ്, ഐ പി എല്ലിൽ മറ്റൊരു ബാറ്റ്സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

സെഞ്ചുറിയുമായി ഡീകോക്ക്, പിന്തുണ നൽകി കെ എൽ രാഹുൽ, പിറന്നത് ചരിത്രനേട്ടം

അവിശ്വസീയ ബാറ്റിങ് പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. ഡീകോക്ക് സെഞ്ചുറി നേടി പുറത്താകാതെ നിന്നപ്പോൾ ഫിഫ്റ്റി നേടി മികച്ച പിന്തുണ കെ എൽ രാഹുൽ നൽകി. ഇരുവരെയും… Read More »സെഞ്ചുറിയുമായി ഡീകോക്ക്, പിന്തുണ നൽകി കെ എൽ രാഹുൽ, പിറന്നത് ചരിത്രനേട്ടം

ഐ പി എല്ലിൽ വീണ്ടും തകർപ്പൻ റെക്കോർഡ് കുറിച്ച് കെ എൽ രാഹുൽ, പിന്നിലാക്കിയത് സഞ്ജു സാംസണെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ സ്ഥിരതയാർന്ന പ്രകടനം തുടരുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. സീസണിൽ ഇതിനോടകം രണ്ട് സെഞ്ചുറി നേടി കഴിഞ്ഞ കെ എൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. 5… Read More »ഐ പി എല്ലിൽ വീണ്ടും തകർപ്പൻ റെക്കോർഡ് കുറിച്ച് കെ എൽ രാഹുൽ, പിന്നിലാക്കിയത് സഞ്ജു സാംസണെ

ഇനി കോഹ്ലി പിന്നിൽ, തകർപ്പൻ നേട്ടത്തിൽ ഹിറ്റ്മാനൊപ്പമെത്തി കെ എൽ രാഹുൽ

ഈ ഐ പി എൽ സീസണിലെ രണ്ടാം സെഞ്ചുറിയോടെ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയെ പിന്നിലാക്കിയ കെ എൽ രാഹുൽ വമ്പൻ നേട്ടത്തിൽ… Read More »ഇനി കോഹ്ലി പിന്നിൽ, തകർപ്പൻ നേട്ടത്തിൽ ഹിറ്റ്മാനൊപ്പമെത്തി കെ എൽ രാഹുൽ

മുംബൈ ഇന്ത്യൻസിനെതിരായ മൂന്നാം സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ

ഐ പി എൽ 2022 ലെ തൻ്റെ രണ്ടാം സെഞ്ചുറി കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരെയാണ് സീസണിലെ രണ്ട് സെഞ്ചുറിയും കെ എൽ രാഹുൽ നേടിയത്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ… Read More »മുംബൈ ഇന്ത്യൻസിനെതിരായ മൂന്നാം സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ

ആ പന്ത് ഞാൻ കണ്ടതുപോലുമില്ല, ട്രെൻഡ് ബോൾട്ടിൻ്റെ തകർപ്പൻ ഡെലിവറിയെ കുറിച്ച് കെ എൽ രാഹുൽ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടമാണ് രാജസ്ഥാൻ റോയൽസിൻ്റെ ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾ കാഴ്ച്ചവെച്ചത്. ലഖ്നൗ ഇന്നിങ്സിലെ ആദ്യ പന്തിൽ കെ എൽ രാഹുലിനെ തകർപ്പൻ പന്തിലൂടെ പുറത്താക്കിയ താരം തൊട്ടുപുറകെ കൃഷ്ണപ്പ ഗൗതത്തെയും പുറത്താക്കിയിരുന്നു. ട്രെൻഡ് ബോൾട്ടിൻ്റെ… Read More »ആ പന്ത് ഞാൻ കണ്ടതുപോലുമില്ല, ട്രെൻഡ് ബോൾട്ടിൻ്റെ തകർപ്പൻ ഡെലിവറിയെ കുറിച്ച് കെ എൽ രാഹുൽ

അതിൽ ക്രെഡിറ്റ് നൽകേണ്ടത് ഗൗതം ഗംഭീറിനാണ്, യുവതാരം ആയുഷ് ബഡോനിയുടെ പ്രകടനത്തെ കുറിച്ച് കെ എൽ രാഹുൽ

തകർപ്പൻ പ്രകടനമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ആദ്യ രണ്ട് മത്സരങ്ങളിലും യുവതാരം ആയുഷ് ബഡോണി കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനു ഫിഫ്റ്റി നേടിയ താരം സി എസ് കെയ്ക്കെതിരായ മത്സരത്തിൽ 9 പന്തിൽ 19 റൺസ് നേടി ടീമിൻ്റെ വിജയത്തിൽ… Read More »അതിൽ ക്രെഡിറ്റ് നൽകേണ്ടത് ഗൗതം ഗംഭീറിനാണ്, യുവതാരം ആയുഷ് ബഡോനിയുടെ പ്രകടനത്തെ കുറിച്ച് കെ എൽ രാഹുൽ

പുതിയ ടീമിൽ കെ എൽ രാഹുലിന് ദയനീയ തുടക്കം, നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്, വീഡിയോ കാണാം

ഐ പി എല്ലിൽ തൻ്റെ പുതിയ ടീമായ ലഖ്നൗവിൽ ക്യാപ്റ്റൻ കെ എൽ രാഹുലിന് ദയനീയ തുടക്കം. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ കെ എൽ രാഹുൽ പുറത്തായി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പന്തിലൂടെ മൊഹമ്മദ് ഷാമിയാണ് കെ എൽ… Read More »പുതിയ ടീമിൽ കെ എൽ രാഹുലിന് ദയനീയ തുടക്കം, നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്, വീഡിയോ കാണാം

പഞ്ചാബ് കിങ്സ് വിട്ട് പുതിയ ടീമിനൊപ്പം ചേർന്നതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി കെ എൽ രാഹുൽ

നീണ്ട നാല് വർഷത്തിന് ശേഷം പഞ്ചാബ് കിങ്സ് വിട്ട് പുതിയ ടീമായ ലഖ്നൗവിൽ ചേർന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. കെ എൽ രാഹുലിനെ നിലനിർത്താൻ പഞ്ചാബ് തയ്യാറായിരുന്നുവെങ്കിലും ടീം വിടുവാൻ കെ… Read More »പഞ്ചാബ് കിങ്സ് വിട്ട് പുതിയ ടീമിനൊപ്പം ചേർന്നതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി കെ എൽ രാഹുൽ

ക്യാപ്റ്റനാകാനുള്ള എന്ത് ക്വാളിറ്റിയാണ് അവനിൽ കണ്ടത്, സെലക്ടർമാർക്കെതിരെ രൂക്ഷവിമശവുമായി മനോജ് തിവാരി

കെ എൽ രാഹുലിനെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്യാപ്റ്റനായി നിയമിച്ച സെലക്ടർമാരുടെ തീരുമാനത്തെ വിമർശിച്ച് ഇന്ത്യൻ താരം മനോജ് തിവാരി. ഏകദിന പരമ്പരയിൽ കെ എൽ രാഹുലിന് കീഴിൽ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ മൂന്ന് ഏകദിനങ്ങളും പരാജയപെടുന്ന ആദ്യ… Read More »ക്യാപ്റ്റനാകാനുള്ള എന്ത് ക്വാളിറ്റിയാണ് അവനിൽ കണ്ടത്, സെലക്ടർമാർക്കെതിരെ രൂക്ഷവിമശവുമായി മനോജ് തിവാരി

കോഹ്ലിയുടെ അഗ്രഷൻ കൊണ്ട് ഇന്ത്യയും ആർ സി ബിയും കപ്പ് നേടിയിട്ടില്ല, കെ എൽ രാഹുലിനെ വിമർശിക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ താരം കെ എൽ രാഹുലിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സരങ്ങളിലും ഇന്ത്യ… Read More »കോഹ്ലിയുടെ അഗ്രഷൻ കൊണ്ട് ഇന്ത്യയും ആർ സി ബിയും കപ്പ് നേടിയിട്ടില്ല, കെ എൽ രാഹുലിനെ വിമർശിക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

ഇന്ത്യൻ യുവതാരങ്ങളായ കെ എൽ രാഹുലിനോടും ഹാർദിക് പാണ്ഡ്യയോടും നന്ദി പറഞ്ഞ് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടത്തിനിടെ ഇന്ത്യയ്ക്ക് വേണ്ടി നെറ്റ്സിൽ പന്തെറിയവേ ഇരുവരുമായും പരിചയപെട്ട അനുഭവം പങ്കുവെച്ചുകൊണ്ടാണ് പാകിസ്ഥാൻ പേസർ കെ എൽ രാഹുലിനോടും ഹാർദിക്… Read More »അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിന് പുറകെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ അടിയറവ് പറഞ്ഞതോടെയാണ് ഈ… Read More »ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

മെഗാ താരലേലത്തിന് മുൻപായി മുൻ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ചിരിക്കുകയാണ് പുതിയ ഐ പി എൽ ഫ്രാഞ്ചൈസിയായ ലഖ്നൗ. 17 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുലിനെ ലഖ്നൗ… Read More »അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

ഇന്ത്യയ്ക്ക് പുറത്തുപോയി ഏതൊരു ടീമിനെയും തോൽപ്പിക്കാൻ പഠിപ്പിച്ചത് അവനാണ്, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് കെ എൽ രാഹുൽ

വിദേശത്ത് മറ്റു ടീമുകളെ തോൽപ്പിക്കാൻ ഇന്ത്യയെ പഠിപ്പിച്ചത് വിരാട് കോഹ്ലിയാണെന്ന് ഇന്ത്യൻ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ കെ എൽ രാഹുൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് കെ രാഹുൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്നത്. വിരാട്… Read More »ഇന്ത്യയ്ക്ക് പുറത്തുപോയി ഏതൊരു ടീമിനെയും തോൽപ്പിക്കാൻ പഠിപ്പിച്ചത് അവനാണ്, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് കെ എൽ രാഹുൽ

കോഹ്ലിയുടെ അഭാവമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്, കെ എൽ രാഹുലിന് ഇനിയുമേറെ പഠിക്കാനുണ്ട്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്ലിയെ പോലെയൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുകയെന്നത് പ്രയാസമാണെന്ന് വ്യക്തമാക്കിയ ഗംഭീർ കെ എൽ രാഹുലിൻ്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള അഭിപ്രായവും… Read More »കോഹ്ലിയുടെ അഭാവമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്, കെ എൽ രാഹുലിന് ഇനിയുമേറെ പഠിക്കാനുണ്ട്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

മൊഹമ്മദ് അസ്റുദ്ദീന് ശേഷം ഇതാദ്യം, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ജോഹന്നാസ്ബർഗ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനായി നിയമിക്കപ്പെട്ടതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ. വിരാട് കോഹ്ലിയ്ക്ക് പരിക്ക് പറ്റിയതോടെയാണ് കരിയറിൽ ആദ്യമായി ഇന്ത്യയെ നയിക്കാനുള്ള അവസരം കെ എൽ രാഹുലിന് ലഭിച്ചത്. ഇന്ത്യൻ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തോടെ അപൂർവ്വനേട്ടത്തിൽ… Read More »മൊഹമ്മദ് അസ്റുദ്ദീന് ശേഷം ഇതാദ്യം, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

ഇത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്ന്, സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയത്തോട് പ്രതികരിച്ച് കെ എൽ രാഹുൽ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ് ഈ വർഷമെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. സെഞ്ചൂറിയൻ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനെ കുറിച്ച പ്രതികരിക്കവെയാണ് 2021 ഇന്ത്യയുടെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായി കെ… Read More »ഇത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്ന്, സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയത്തോട് പ്രതികരിച്ച് കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുൽ . ടെസ്റ്റ് കരിയറിലെ തൻ്റെ ഏഴാം സെഞ്ചുറിയാണ് മത്സരത്തിൽ കെ എൽ രാഹുൽ കുറിച്ചത്. സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

രഹാനെയോ അയ്യരോ അതോ വിഹാരിയോ ആരായിരിക്കും ഇന്ത്യയുടെ അഞ്ചാമൻ, മറുപടി നൽകി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അഞ്ചാം നമ്പർ ബാറ്റ്സ്മാനായി ആരെ ടീമിൽ ഉൾപെടുത്തണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. വർഷങ്ങളായി അജിങ്ക്യ രഹാനെയാണ് വിദേശത്തും ഹോമിലും ഇന്ത്യയുടെ അഞ്ചാം നമ്പർ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ മോശം ഫോം ന്യൂസിലാൻഡിനെതിരായ പരമ്പരയിലും… Read More »രഹാനെയോ അയ്യരോ അതോ വിഹാരിയോ ആരായിരിക്കും ഇന്ത്യയുടെ അഞ്ചാമൻ, മറുപടി നൽകി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ

രോഹിത് പുതിയ ഇന്ത്യൻ ടി20 ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റനായി കെ എൽ രാഹുൽ, ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ ടി20 ടീമിനെ ഇനി രോഹിത് ശർമ്മ നയിക്കും. ഐസിസി ടി20 ലോകകപ്പോടെ കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനായി നിയമിച്ചത്. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയാണ് ഇന്ത്യൻ ടി20 ടീമിന്റെ ഫുൾ ടൈം ക്യാപ്റ്റായുള്ള രോഹിത് ശർമ്മയുടെ ആദ്യ… Read More »രോഹിത് പുതിയ ഇന്ത്യൻ ടി20 ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റനായി കെ എൽ രാഹുൽ, ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയായ ഇന്ത്യൻ താരത്തെ തിരഞ്ഞെടുത്ത് മുൻ ഓസ്‌ട്രേലിയൻ താരവും ലോകകപ്പിലെ പാകിസ്ഥാന്റെ ബാറ്റിങ് കൺസൾട്ടന്റ് കൂടിയായ മാത്യൂ ഹെയ്ഡൻ. തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഓപ്പണിങ് ബാറ്റർ കെ എൽ രാഹുലായിരിക്കും… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ

രോഹിത് ശർമ്മയേക്കാളും കോഹ്ലിയേക്കാളും കഴിവ് അവനുണ്ട്, കെ എൽ രാഹുലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച പഞ്ചാബ്‌ കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ 42 പന്തിൽ 7 ഫോറും 8 സിക്സുമടക്കം 98 റൺസ് നേടിയ കെ… Read More »രോഹിത് ശർമ്മയേക്കാളും കോഹ്ലിയേക്കാളും കഴിവ് അവനുണ്ട്, കെ എൽ രാഹുലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

തകർത്താടി കെ എൽ രാഹുൽ, ചെന്നൈയ്ക്കെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി കണക്കുകളിൽ പ്ലേയോഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പഞ്ചാബ് കിങ്‌സ് വിജയം നേടിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 135 റൺസിന്റെ… Read More »തകർത്താടി കെ എൽ രാഹുൽ, ചെന്നൈയ്ക്കെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ വിജയം

തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

മുൻപ് വരുത്തിയ പിഴവുകളിൽ നിന്നും പഠിക്കാൻ തന്റെ ടീമിന് സാധിച്ചിട്ടില്ലയെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം പ്രതികരിക്കവെയാണ് ടീമിന്റെ പ്രകടനത്തിൽ കെ എൽ രാഹുൽ നിരാശ പങ്കുവെച്ചത്. മത്സരത്തിൽ റോയൽസ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം… Read More »തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. 33 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 49 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. സൂപ്പർതാരങ്ങളായ ഡേവിഡ് വാർണർ,… Read More »തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

ഞങ്ങളിലൊരാളെ തൊട്ടാൽ ഞങ്ങൾ പതിനൊന്ന് പേരും തിരിച്ചടിക്കും ; കെ എൽ രാഹുൽ

ലോർഡ്സ് ടെസ്റ്റിലെ താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങളെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ. ആവേശകരമായ ക്രിക്കറ്റിനൊപ്പം ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾക്കും മത്സരം സാക്ഷ്യം വഹിച്ചിരുന്നു. ഒരു പരിധിവരെ സ്ലെഡ്ജിങ് ആകാമെന്നും എന്നാൽ തങ്ങളിൽ ഒരാളെ ലക്ഷ്യം വെച്ചാൽ… Read More »ഞങ്ങളിലൊരാളെ തൊട്ടാൽ ഞങ്ങൾ പതിനൊന്ന് പേരും തിരിച്ചടിക്കും ; കെ എൽ രാഹുൽ

കെ എൽ രാഹുലിന് നേരെ ഷാംപെയ്ൻ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ, തിരിച്ചെറിയാൻ ആംഗ്യം കാണിച്ച് കോഹ്ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം കെ എൽ രാഹുലിനിടെ ബോട്ടിൽ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് ഈ അപമാനകരമായ സംഭവം അരങ്ങേറിയത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന… Read More »കെ എൽ രാഹുലിന് നേരെ ഷാംപെയ്ൻ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ, തിരിച്ചെറിയാൻ ആംഗ്യം കാണിച്ച് കോഹ്ലി

തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും

തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 126 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ അപൂർവ്വനേട്ടം ഇരുവരും സ്വന്തമാക്കുകയും ചെയ്തു. രോഹിത് ശർമ്മ സെഞ്ചുറിയ്ക്ക് 17… Read More »തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും