Skip to content

Ipl 2021

ആ സെലിബ്രേഷനുകൾ ഒഴിച്ചാൽ അവൻ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, രാജസ്ഥാൻ റോയൽസ് യുവതാരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

രാജസ്ഥാൻ റോയൽസിന്റെ യുവ ഇന്ത്യൻ താരം റിയാൻ പരാഗിനെ വിമർശിച്ച് മുൻ താരങ്ങളായ ആകാശ് ചോപ്രയും ഡെയ്ൽ സ്റ്റെയ്നും. ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശിവം ദുബെ അടക്കമുള്ളവർക്ക് അവസരം നൽകാതെ റിയാൻ പരാഗിന് എല്ലാ മത്സരങ്ങളിൽ അവസരം നൽകുന്ന ടീമിന്റെ തീരുമാനമാണ്… Read More »ആ സെലിബ്രേഷനുകൾ ഒഴിച്ചാൽ അവൻ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, രാജസ്ഥാൻ റോയൽസ് യുവതാരത്തെ വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

രാജസ്ഥാൻ റോയൽസിന് സൺറൈസേഴ്‌സിന്റെ ഇരുട്ടടി, ആശ്വാസവിജയം നേടി വില്യംസണും കൂട്ടരും

രാജസ്ഥാൻ റോയൽസിന്റെ പ്ലേയോഫ്‌ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായി സൺറൈസേഴ്‌സ് ഹൈദരാബാദ്. നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് പരാജയപെടുത്തിയ സൺറൈസേഴ്‌സ് സീസണിലെ തങ്ങളുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കി. മത്സരത്തിൽ സഞ്ജുവിന്റെ മികവിൽ റോയൽസ് ഉയർത്തിയ വിജയലക്ഷ്യം 18.3 ഓവറിൽ മൂന്ന് വിക്കറ്റ്… Read More »രാജസ്ഥാൻ റോയൽസിന് സൺറൈസേഴ്‌സിന്റെ ഇരുട്ടടി, ആശ്വാസവിജയം നേടി വില്യംസണും കൂട്ടരും

ഇങ്ങേരെ പോലെ മറ്റാരുമുണ്ടാകില്ല, തനിക്ക് പകരക്കാരനായെത്തി തിളങ്ങിയ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ

തനിക്ക് പകരക്കാരനായി പ്ലേയിങ് ഇലവനിൽ ഇടംനേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വാർണർക്ക് പകരക്കാരനായി സൺറൈസേഴ്‌സ് പ്ലേയിങ് ഇലവനിലെത്തിയ റോയ് അർധസെഞ്ചുറി നേടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ… Read More »ഇങ്ങേരെ പോലെ മറ്റാരുമുണ്ടാകില്ല, തനിക്ക് പകരക്കാരനായെത്തി തിളങ്ങിയ ജേസൺ റോയെ അഭിനന്ദിച്ച് ഡേവിഡ് വാർണർ

തകർപ്പൻ ഫിഫ്റ്റി, ധവാനെ പിന്നിലാക്കി ഐ പി എൽ 2021 ലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസൺ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ഐ പി എല്ലിലെ തന്റെ പതിനഞ്ചാം ഫിഫ്റ്റി കുറിച്ച സഞ്ജു ഈ പ്രകടനത്തോടെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനായി മാറി. 57 പന്തിൽ… Read More »തകർപ്പൻ ഫിഫ്റ്റി, ധവാനെ പിന്നിലാക്കി ഐ പി എൽ 2021 ലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസൺ

ഞാനായിരുന്നുവെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമായിരുന്നു, കോഡുകൾ ഉപയോഗിച്ചുള്ള കൊൽക്കത്തയുടെ തന്ത്രത്തെ വിമർശിച്ച് ഗംഭീർ

തന്റെ മുൻ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിമർശിച്ച് മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. മത്സരത്തിനിടെ രഹസ്യ കോഡുകളിലൂടെ ക്യാപ്റ്റന് നിർദ്ദേശങ്ങൾ കൈമാറുന്ന കൊൽക്കത്തയുടെ തന്ത്രമാണ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും ഒപ്പം… Read More »ഞാനായിരുന്നുവെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമായിരുന്നു, കോഡുകൾ ഉപയോഗിച്ചുള്ള കൊൽക്കത്തയുടെ തന്ത്രത്തെ വിമർശിച്ച് ഗംഭീർ

മുംബൈയ്ക്കെതിരെ ഹാട്രിക്, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി ഹർഷൽ പട്ടേൽ

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആർ സി ബി പേസർ ഹർഷൽ പട്ടേൽ കാഴ്ച്ചവെച്ചത്. ഹാട്രിക് അടക്കം മത്സരത്തിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് താരം വീഴ്ത്തി. തന്റെ ആദ്യ ഐ പി എൽ ഹാട്രിക്കാണ് നിലവിലെ ചാമ്പ്യന്മാരായ… Read More »മുംബൈയ്ക്കെതിരെ ഹാട്രിക്, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തി ഹർഷൽ പട്ടേൽ

ഇന്ത്യയുടെ ക്യാപ്റ്റൻ കൂടിയാണ്, നിരാശനായ ഇഷാൻ കിഷനെ ആശ്വസിപ്പിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

മുംബൈ ഇന്ത്യൻസിന്റെ പരാജയത്തിലും തന്റെ മോശം പ്രകടനത്തിലും നിരാശനായ ഇഷാൻ കിഷനെ ആശ്വസിപ്പിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. മുംബൈ 54 റൺസിന് പരാജയപെട്ട മത്സരത്തിൽ 9 റൺ നേടിയാണ് ഇഷാൻ കിഷൻ പുറത്തായത്. ഈ സീസണിലും തിളങ്ങാൻ… Read More »ഇന്ത്യയുടെ ക്യാപ്റ്റൻ കൂടിയാണ്, നിരാശനായ ഇഷാൻ കിഷനെ ആശ്വസിപ്പിച്ച് വിരാട് കോഹ്ലി, വീഡിയോ കാണാം

കോഹ്ലിപ്പടയുടെ തകർപ്പൻ തിരിച്ചുവരവ്, ഹാട്രിക് നേടി ഹർഷൽ പട്ടേൽ, മുംബൈയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

മുംബൈ ഇന്ത്യൻസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി വിരാട് കോഹ്ലിയുടെ ആർ സി ബി. മത്സരത്തിൽ 54 റൺസിനാണ് നിലവിലെ ചാമ്പ്യന്മാരെ തകർത്തത്. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 18.1 ഓവറിൽ 111 റൺസ്… Read More »കോഹ്ലിപ്പടയുടെ തകർപ്പൻ തിരിച്ചുവരവ്, ഹാട്രിക് നേടി ഹർഷൽ പട്ടേൽ, മുംബൈയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി കിങ്‌ കോഹ്ലി

ടി20 ക്രിക്കറ്റിൽ 10,000 റൺസ് പിന്നിട്ട് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തോടെയാണ് ഈ നാഴികക്കല്ല് വിരാട് കോഹ്ലി പിന്നിട്ടത്. ടി20 ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും വിരാട് കോഹ്ലി… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി കിങ്‌ കോഹ്ലി

ജഡേജ ഹീറോ, കൊൽക്കത്തയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 2 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിൽ കെ കെ ആർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ട്ടത്തിലാണ്… Read More »ജഡേജ ഹീറോ, കൊൽക്കത്തയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

പ്രതീക്ഷകൾ അവസാനിച്ചു, ഐ പി എൽ 2021 ൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി സൺറൈസേഴ്സ്

ഐ പി എൽ പതിനാലാം സീസണിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബ്‌ കിങ്സിനെതിരായ മത്സരത്തിലെ 5 റണ്ണിന്റെ പരാജയത്തോടെയാണ് സൺറൈസേഴ്സ് പ്ലേയോഫ് കാണാതെ പുറത്തായത്. മത്സരത്തിൽ 126 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ… Read More »പ്രതീക്ഷകൾ അവസാനിച്ചു, ഐ പി എൽ 2021 ൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി സൺറൈസേഴ്സ്

പ്ലേയോഫ് യോഗ്യത ഉറപ്പാക്കിയാൽ ധോണി നാലാമനായി ഇറങ്ങണം, നിർദ്ദേശവുമായി ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഈ സീസണിൽ ചെന്നൈ യോഗ്യത ഉറപ്പാക്കികഴിഞ്ഞാൽ ധോണി നാലാമനായി ബാറ്റിങിനിറങ്ങണമെന്ന് അഭിപ്രായപെട്ട ഗംഭീർ അതിന് പിന്നിലെ കാരണവും വിശദീകരിച്ചു. നിലവിൽ സീസണിൽ ഏഴ്… Read More »പ്ലേയോഫ് യോഗ്യത ഉറപ്പാക്കിയാൽ ധോണി നാലാമനായി ഇറങ്ങണം, നിർദ്ദേശവുമായി ഗൗതം ഗംഭീർ

അവനെന്റെ സഹോദരൻ, കഴിഞ്ഞ മത്സരത്തിൽ ബ്രാവോയോട് കയർത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

ആർ സി ബിയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഡ്വെയ്ൻ ബ്രാവോയെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. മത്സരത്തിൽ നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ ബ്രാവോ നേടിയിരുന്നു. ബ്രാവോ തന്റെ സഹോദരനാണെന്നും… Read More »അവനെന്റെ സഹോദരൻ, കഴിഞ്ഞ മത്സരത്തിൽ ബ്രാവോയോട് കയർത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

ധോണിപ്പടയ്ക്ക് മുൻപിൽ ആർ സി ബി കീഴടങ്ങി, തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി ചെന്നൈ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ കോഹ്ലിയുടെ ആർ സി ബി ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ സി എസ് കെ മറികടന്നു. വിജയത്തോടെ പോയിന്റ്… Read More »ധോണിപ്പടയ്ക്ക് മുൻപിൽ ആർ സി ബി കീഴടങ്ങി, തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി ചെന്നൈ

ഈ ടീമിന്റെ ഭാഗമാകാൻ തന്നെയായിരുന്നു ആഗ്രഹം, കാരണം അദ്ദേഹം മാത്രം, വെങ്കടേഷ് അയ്യർ

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ തന്നെയായിരുന്നു തന്റെ ആഗ്രഹമെന്ന് യുവതാരം വെങ്കടേഷ് അയ്യർ അതിന് കാരണം സൗരവ് ഗാംഗുലിയായിരുന്നുവെന്നും തന്റെ ജീവിതത്തിൽ വളരെയധികം സ്വധീനം ഗാംഗുലി ചെലുത്തിയൂട്ടുണ്ടെന്നും മുംബൈ ഇന്ത്യനെതിരായ മത്സരശേഷം വെങ്കടേഷ് അയ്യർ പറഞ്ഞു… Read More »ഈ ടീമിന്റെ ഭാഗമാകാൻ തന്നെയായിരുന്നു ആഗ്രഹം, കാരണം അദ്ദേഹം മാത്രം, വെങ്കടേഷ് അയ്യർ

മുംബൈ ഇന്ത്യൻസിനെയും വീഴ്ത്തി കൊൽക്കത്ത, പോയിന്റ് ടേബിളിൽ നാലാമതെത്തി മോർഗനും കൂട്ടരും

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. യുവതാരം വെങ്കടേഷ് അയ്യരുടെയും രാഹുൽ ട്രിപതിയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് കൊൽക്കത്ത മുബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം… Read More »മുംബൈ ഇന്ത്യൻസിനെയും വീഴ്ത്തി കൊൽക്കത്ത, പോയിന്റ് ടേബിളിൽ നാലാമതെത്തി മോർഗനും കൂട്ടരും

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

ഐ പി എൽ ചരിത്രത്തിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ നേട്ടം ഹിറ്റ്മാൻ സ്വന്തം പേരിൽ കുറിച്ചത്. 30 പന്തിൽ 33 റൺസ്… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സിനെതിരെ അനായാസ വിജയം

ഐ പി എൽ പതിനാലാം സീസണിൽ കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. സൺറൈസേഴ്സ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം ഡൽഹി മറികടന്നു. ഡൽഹിയ്ക്ക് വേണ്ടി… Read More »കുതിപ്പ് തുടർന്ന് ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സിനെതിരെ അനായാസ വിജയം

അവരുടെ സ്ഥാനത്ത് ക്രിസ് ഗെയ്ൽ ആയിരുന്നെങ്കിൽ പഞ്ചാബ് മത്സരത്തിൽ തോൽക്കില്ലായിരുന്നു, വീരേന്ദർ സെവാഗ്

രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബ് കിങ്സിന്റെ പരാജയത്തിന് കാരണം ടീമിലെ മുൻനിര ബാറ്റ്‌സ്മാന്മാരാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്രിസ് ഗെയ്ൽ കളിച്ചിരുന്നുവെങ്കിൽ പഞ്ചാബ് പരാജയപെടില്ലായിരുന്നുവെന്നും പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം കെ എൽ രാഹുലും മായങ്ക് അഗർവാളുമടക്കമുള്ള മുൻനിര ബാറ്റ്‌സ്മാന്മാർക്കാണെന്നും അഭിപ്രായപെട്ട… Read More »അവരുടെ സ്ഥാനത്ത് ക്രിസ് ഗെയ്ൽ ആയിരുന്നെങ്കിൽ പഞ്ചാബ് മത്സരത്തിൽ തോൽക്കില്ലായിരുന്നു, വീരേന്ദർ സെവാഗ്

തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

മുൻപ് വരുത്തിയ പിഴവുകളിൽ നിന്നും പഠിക്കാൻ തന്റെ ടീമിന് സാധിച്ചിട്ടില്ലയെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം പ്രതികരിക്കവെയാണ് ടീമിന്റെ പ്രകടനത്തിൽ കെ എൽ രാഹുൽ നിരാശ പങ്കുവെച്ചത്. മത്സരത്തിൽ റോയൽസ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം… Read More »തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

എന്റെ ബൗളർമാരിൽ എനിക്ക് വിശ്വാസമുണ്ട്, അതുകൊണ്ടാണ് ആ രണ്ടോവർ മാറ്റിവെച്ചത്, സഞ്ജു സാംസൺ

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ നിർണായകമായ തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. റോയൽസ് 2 റൺസിന് വിജയിച്ച മത്സരത്തിൽ വിധിനിർണയിച്ചത് മുസ്താഫിസുർ റഹ്മാനും കാർത്തിക് ത്യാഗിയും എറിഞ്ഞ അവസാന രണ്ട് ഓവറുകളായിരുന്നു. മത്സരത്തിനിടെ മധ്യഓവറുകളിൽ… Read More »എന്റെ ബൗളർമാരിൽ എനിക്ക് വിശ്വാസമുണ്ട്, അതുകൊണ്ടാണ് ആ രണ്ടോവർ മാറ്റിവെച്ചത്, സഞ്ജു സാംസൺ

വീണ്ടും പടിക്കൽ കലമുടച്ച് പഞ്ചാബ് കിങ്‌സ്, ഹീറോയായി ത്യാഗി, രാജസ്ഥാൻ റോയൽസിന് ആവേശവിജയം

പഞ്ചാബ് കിങ്‌സിനെതിരെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് ആവേശവിജയം. അവസാന പന്ത്‌ വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തിൽ 2 റൺസിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »വീണ്ടും പടിക്കൽ കലമുടച്ച് പഞ്ചാബ് കിങ്‌സ്, ഹീറോയായി ത്യാഗി, രാജസ്ഥാൻ റോയൽസിന് ആവേശവിജയം

തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. 33 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 49 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. സൂപ്പർതാരങ്ങളായ ഡേവിഡ് വാർണർ,… Read More »തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

അവൻ ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധമാകും, കെ കെ ആർ സ്പിന്നറെ പ്രശംസിച്ച് വിരാട് കോഹ്ലി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുൺ ചക്രവർത്തിയെ പ്രശംസിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. മത്സരത്തിൽ നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വരുൺ ചക്രവർത്തി… Read More »അവൻ ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധമാകും, കെ കെ ആർ സ്പിന്നറെ പ്രശംസിച്ച് വിരാട് കോഹ്ലി

കോഹ്ലിപ്പടയ്ക്ക് കാലിടറി, അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലരിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ വിജയം. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 93 റൺസിന്റെ… Read More »കോഹ്ലിപ്പടയ്ക്ക് കാലിടറി, അനായാസ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ഐ പി എൽ ചരിത്രത്തിൽ മറ്റൊരു തരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. ഐ പി എൽ പതിനാലാം സീസണിന്റെ രണ്ടാം പകുതിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം കോഹ്ലി… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ഐ പി എല്ലിലും ലോകകപ്പിലും യഥാർത്ഥ വിരാട് കോഹ്ലിയെ കാണാനാകും, കോഹ്ലിയെ തീരുമാനത്തെ പിന്തുണച്ച് ഡെയ്ൽ സ്റ്റെയ്ൻ

ആർ സി ബി ക്യാപ്റ്റൻ സ്ഥാനവും ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ സൗത്താഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ. ആർ സി ബിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ… Read More »ഐ പി എല്ലിലും ലോകകപ്പിലും യഥാർത്ഥ വിരാട് കോഹ്ലിയെ കാണാനാകും, കോഹ്ലിയെ തീരുമാനത്തെ പിന്തുണച്ച് ഡെയ്ൽ സ്റ്റെയ്ൻ

മുംബൈയ്ക്കെതിരായ തകർപ്പൻ പ്രകടനം, മൈക്കൽ ഹസിയെ പിന്നിലാക്കി ഋതുരാജ് ഗയ്ഗ്വാദ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ രണ്ടാം പകുതിയിലെ മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ ഋതുരാജ് ഗയ്‌ഗ്വാദ് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടവും ഋതുരാജ് സ്വന്തമാക്കി. ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ഹസിയെ പിന്നിലാക്കിയാണ്… Read More »മുംബൈയ്ക്കെതിരായ തകർപ്പൻ പ്രകടനം, മൈക്കൽ ഹസിയെ പിന്നിലാക്കി ഋതുരാജ് ഗയ്ഗ്വാദ്

ഋതുരാജ് ഹീറോ, മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്‌സ്, പോയിന്റ് ടേബിളിൽ ഒന്നാമത്

ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം പകുതിയിലെ ആദ്യ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 20 റൺസിന് പരാജയപെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20… Read More »ഋതുരാജ് ഹീറോ, മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്‌സ്, പോയിന്റ് ടേബിളിൽ ഒന്നാമത്

ആരാധകരെ ഞെട്ടിച്ച് വിരാട് കോഹ്ലി, ആർ സി ബി ക്യാപ്റ്റൻ സ്ഥാനവും ഒഴിയുന്നു

ഈ ഐ പി എൽ സീസണോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ആർ സി ബി ക്യാപ്റ്റനായുള്ള തന്റെ അവസാന സീസണായിരിക്കും ഇതെന്നും ആർ സി ബി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കോഹ്ലി പറഞ്ഞു.… Read More »ആരാധകരെ ഞെട്ടിച്ച് വിരാട് കോഹ്ലി, ആർ സി ബി ക്യാപ്റ്റൻ സ്ഥാനവും ഒഴിയുന്നു