Skip to content

India v Pakistan

ഞങ്ങളുടെ സുരക്ഷയിൽ ഉറപ്പുതരണം !! ഐസിസിയോട് പാകിസ്ഥാൻ

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി എത്തണമെങ്കിൽ ഇന്ത്യ തങ്ങൾക്ക് സുരക്ഷാ ഉറപ്പാക്കുമെന്ന് എഴുതി ഉറപ്പുനൽകണമെന്ന ആവശ്യമായി പാകിസ്ഥാൻ ഗവൺമെൻ്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും. ഐസിസിയോടാണ് ഇക്കാര്യത്തിൽ പാകിസ്ഥാൻ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലോകകപ്പിന് പോകുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കാൻ വിദേശകാര്യ മന്ത്രി അടക്കം… Read More »ഞങ്ങളുടെ സുരക്ഷയിൽ ഉറപ്പുതരണം !! ഐസിസിയോട് പാകിസ്ഥാൻ

പടിക്കൽ കലമുടച്ചു !! എമർജിങ് ഏഷ്യൻ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമർജിങ് ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. പാകിസ്ഥാനെതിരായ ഫൈനൽ പോരാട്ടത്തിൽ റൺസിനായിരുന്നു ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ പരിചയസമ്പത്തുമായി എത്തിയ പാക് എ ടീമിന് മുൻപിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ യുവതാരങ്ങൾക്ക് സാധിച്ചില്ല. മത്സരത്തിൽ പാകിസ്ഥാൻ… Read More »പടിക്കൽ കലമുടച്ചു !! എമർജിങ് ഏഷ്യൻ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി

ഇസ്ലാമിന് അനുസരിച്ച് ജീവിക്കണം ! പതിനെട്ടാം വയസ്സിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച് പാക് താരം

ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷതമായി വിരമിച്ച് വാർത്തകളിൽ ഇടംനേടി പാകിസ്ഥാൻ വനിതാ താരം ആയിഷ നസീം. പതിനെട്ടാം വയസ്സിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് താരം വിരമിച്ചിരിക്കുന്നത്. മതപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാൻ മീഡിയകളുടെ റിപ്പോർട്ടുകൾ പ്രകാരം ഇസ്ലാം മതത്തിനനുസരിച്ച് ജീവിക്കുവാനായാണ്… Read More »ഇസ്ലാമിന് അനുസരിച്ച് ജീവിക്കണം ! പതിനെട്ടാം വയസ്സിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച് പാക് താരം

സെഞ്ചുറിയുമായി സായ് സുദർശൻ ! പാകിസ്ഥാൻ എയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ എമർജിങ് ടീം ഏഷ്യ കപ്പിൽ പാകിസ്ഥാൻ എയ്ക്കെതിരെ ഇന്ത്യ എ ടീമിന് തകർപ്പൻ വിജയം. സായ് സുദർശൻ, ഹാംഗാർഗെക്കർ എന്നിവരുടെ മികവിലായിരുന്നു എട്ട് വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 206 റൺസിൻ്റെ… Read More »സെഞ്ചുറിയുമായി സായ് സുദർശൻ ! പാകിസ്ഥാൻ എയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഏകദിന ലോകകപ്പ് ! സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലേക്ക് പ്രതിനിധികളെ അയക്കാനൊരുങ്ങി പാകിസ്ഥാൻ

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് ടീമിനെ അയക്കുന്നതിന് അനുവാദം നൽകുന്നതിന് മുൻപേ ലോകകപ്പ് വേദികളിലെ സുരക്ഷ ഉറപ്പാക്കാൻ പ്രതിനിധികളെ അയക്കുവാൻ ഒരുങ്ങി പാകിസ്ഥാൻ. ലോകകപ്പിൽ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നീ വേദികളിലാണ് പാകിസ്ഥാൻ്റെ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.… Read More »ഏകദിന ലോകകപ്പ് ! സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലേക്ക് പ്രതിനിധികളെ അയക്കാനൊരുങ്ങി പാകിസ്ഥാൻ

എന്തുവന്നാലും പാകിസ്ഥാൻ മുംബൈയിൽ കളിക്കില്ല !! കാരണം ഇതാണ്

കാത്തിരിപ്പിനൊടുവിൽ ഏകദിന ലോകകപ്പിനുള്ള ഷെഡ്യൂൾ പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. 10 വേദികളിലായാണ് ലോകകപ്പ് പോരാട്ടം നടക്കുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയം ഫൈനൽ പോരാട്ടത്തിന് വേദിയാകുമ്പോൾ സെമി ഫൈനൽ മുംബൈയിലും കൊൽക്കത്തയിലുമായാണ് നടക്കുക. എന്നാൽ സെമിഫൈനലിന് യോഗ്യത നേടിയാലും പാകിസ്ഥാൻ മുംബൈയിൽ കളിക്കില്ല. മുംബൈ… Read More »എന്തുവന്നാലും പാകിസ്ഥാൻ മുംബൈയിൽ കളിക്കില്ല !! കാരണം ഇതാണ്

ഏഷ്യ കപ്പ് വേദി നിർണായക അപ്ഡേറ്റുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ഏഷ്യ കപ്പ് വേദി സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഐ പി എൽ ഫൈനലിന് ശേഷം ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷാ. നിലവിൽ ഐ പി എൽ നടക്കുന്നതിനാൽ തങ്ങൾ തിരിക്കിലായിരുന്നുവെന്നും അന്തിമ തീരുമാനം ഐ… Read More »ഏഷ്യ കപ്പ് വേദി നിർണായക അപ്ഡേറ്റുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ഏഷ്യ കപ്പ് ഇക്കുറി നടക്കില്ല ! പുതിയ മാസ്റ്റർ പ്ലാനുമായി ബിസിസിഐ

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ റദ്ദാക്കിയേക്കുമെന്ന് റിപോർട്ടുകൾ. പാക് ക്രിക്കറ്റ് ബോർഡുമായുള്ള തർക്കങ്ങളെ തുടർന്നാണ് ഈ വർഷത്തെ ഏഷ്യ കപ്പ് എ സി സി വേണ്ടെന്ന് വെയ്ക്കുവാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം യാതൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും… Read More »ഏഷ്യ കപ്പ് ഇക്കുറി നടക്കില്ല ! പുതിയ മാസ്റ്റർ പ്ലാനുമായി ബിസിസിഐ

ലോകകപ്പിൽ നിർണായക നീക്കം. പാകിസ്താൻ ഇന്ത്യയിൽ കളിക്കില്ല

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഐസിസി നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ഏഷ്യ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റിയതോടെ ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ബംഗ്ലാദേശിലേക്ക്… Read More »ലോകകപ്പിൽ നിർണായക നീക്കം. പാകിസ്താൻ ഇന്ത്യയിൽ കളിക്കില്ല

തോൽക്കുമോയെന്ന പേടി കാരണമാണ് അവർ പാകിസ്ഥാനിലേക്ക് വരാത്തത്. മുൻ പാകിസ്ഥാൻ താരം

പരാജയപെടുമോയെന്ന പേടികാരണമാണ് ഇന്ത്യ ഏഷ്യ കപ്പിനായി പാകിസ്ഥാനിലേക്ക് വരുന്നതിന് മടിക്കുന്നതെന്ന് മുൻ പാകിസ്ഥാൻ താരം ഇമ്രാൻ നാസിർ. സുരക്ഷ ഭീഷണി ഇന്ത്യ പറയുന്ന വെറും എക്സ്ക്യൂസ് മാത്രമാണെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏഷ്യ കപ്പ് പാകിസ്ഥാനിൽ… Read More »തോൽക്കുമോയെന്ന പേടി കാരണമാണ് അവർ പാകിസ്ഥാനിലേക്ക് വരാത്തത്. മുൻ പാകിസ്ഥാൻ താരം

ഒടുവിൽ ഒത്തുതീർപ്പ് !! ഏഷ്യ കപ്പ് പാകിസ്ഥാനിൽ തന്നെ. ഇന്ത്യയ്ക്കായി പ്രത്യേക വേദി

ഏഷ്യ കപ്പ് വേദിയെ സംബന്ധിച്ച തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ അന്തിമതീരുമാനമായെന്ന് റിപ്പോർട്ടുകൾ. ബിസിസിഐയും പാക് ക്രിക്കറ്റ് ബോർഡും തമ്മിൽ ഒടുവിൽ ഒത്തുതീർപ്പായിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഏഷ്യ കപ്പ് പാകിസ്ഥാനിൽ തന്നെയായിരിക്കും നടക്കുക. എന്നാൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്തിലെ വേദിയിലായിരിക്കും നടക്കുക.… Read More »ഒടുവിൽ ഒത്തുതീർപ്പ് !! ഏഷ്യ കപ്പ് പാകിസ്ഥാനിൽ തന്നെ. ഇന്ത്യയ്ക്കായി പ്രത്യേക വേദി

അവർ ഏത് നരകത്തിലും പൊയ്ക്കോട്ടെ !! ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ പാക് താരം

ഏഷ്യ കപ്പിനായി പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പാക് താരം ജാവേദ് മിയാൻദാദ്. ഇന്ത്യ ഏത് നരകത്തിലും പോയ്‌ക്കോട്ടെയെന്നും ഈ പ്രശ്നത്തിൽ ഐസിസി ഇടപെടണമെന്നും ഇങ്ങനെ വരാൻ വിസമ്മതിക്കുന്ന ടീമുകളെ വിലക്കണമെന്നും മിയാൻദാദ് തുറന്നടിച്ചു. ” ക്രിക്കറ്റ് കളിക്കുവാൻ… Read More »അവർ ഏത് നരകത്തിലും പൊയ്ക്കോട്ടെ !! ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ പാക് താരം

ലോകകപ്പിനായി ഇന്ത്യയിലേക്കില്ല. കടുത്ത തീരുമാനം എടുക്കാനൊരുങ്ങി പാകിസ്ഥാൻ

ഏഷ്യ കപ്പ് വേദിയെ ചൊല്ലി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഇന്നലെ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൺസിലും ഇരു ബോർഡുകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ വേദിയെ സംബന്ധിച്ചുള്ള തീരുമാനം ഏഷ്യൻ ക്രിക്കറ്റ് കൺസിൽ മാർച്ചിലേക്ക് നീട്ടി.… Read More »ലോകകപ്പിനായി ഇന്ത്യയിലേക്കില്ല. കടുത്ത തീരുമാനം എടുക്കാനൊരുങ്ങി പാകിസ്ഥാൻ

ഏകദിന ലോകകപ്പ് അവർ ഓസ്ട്രേലിയയിലേക്ക് മാറ്റട്ടെ, ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് പുതിയ പി സി ബി ചെയർമാൻ

ഏഷ്യ കപ്പിനുള്ള ഷെഡ്യൂൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചതിന് പുറകെ ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ ചെയർമാൻ നജാം സേതി രംഗത്ത്. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പ് മാത്രം ന്യൂട്രൽ വേദിയിലേക്ക് മാറ്റേണ്ടതിൻ്റെ ആവശ്യകത എന്താണെന്ന്… Read More »ഏകദിന ലോകകപ്പ് അവർ ഓസ്ട്രേലിയയിലേക്ക് മാറ്റട്ടെ, ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് പുതിയ പി സി ബി ചെയർമാൻ

ഇന്ത്യ പാകിസ്ഥാനിലേക്ക് വരാതിരിക്കാൻ കാരണങ്ങൾ ഒന്നും കാണുന്നില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരാതിരിക്കാൻ കാരണമൊന്നും കാണുന്നില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ്. ഇന്ത്യ പാകിസ്ഥാനിലേക്ക് വരുന്നതിലോ ഇന്ത്യയിലേക്ക് പാകിസ്ഥാൻ പോകുന്നതിലോ തങ്ങൾക്ക് എതിർപ്പുകൾ ഇല്ലെന്ന് വ്യക്തമാക്കിയ റമീസ് രാജ ഇക്കാര്യത്തിൽ ഐസിസി ഇടപെടലുകൾ ആവശ്യമാണെന്നും വ്യക്തമാക്കി. ഏഷ്യ… Read More »ഇന്ത്യ പാകിസ്ഥാനിലേക്ക് വരാതിരിക്കാൻ കാരണങ്ങൾ ഒന്നും കാണുന്നില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഇന്ത്യ പാകിസ്ഥാനിൽ വന്നില്ലെങ്കിൽ ഞങ്ങൾ ലോകകപ്പിൽ കളിക്കില്ല, ഭീഷണിയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് തങ്ങൾ ബഹിഷ്കരിക്കുമെന്ന ഭീഷണി മുഴക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. പാകിസ്ഥാൻ ഇല്ലെങ്കിൽ പിന്നെ ലോകകപ്പ് ആര് കാണുമെന്ന് നോക്കാമെന്നും റമീസ് രാജ പറഞ്ഞു. അടുത്ത വർഷം പാകിസ്ഥാൻ… Read More »ഇന്ത്യ പാകിസ്ഥാനിൽ വന്നില്ലെങ്കിൽ ഞങ്ങൾ ലോകകപ്പിൽ കളിക്കില്ല, ഭീഷണിയുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

ഇത് ഞങ്ങളെ പുറത്താക്കാനുള്ള ഒത്തുകളി, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെതിരെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ. തങ്ങളെ പുറത്താക്കാൻ ഇന്ത്യ ഒത്തുകളിച്ചുവെന്ന ആരോപണമാണ് പാകിസ്ഥാൻ ആരാധകർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യയുടെ തോൽവിയോടെ പാകിസ്ഥാൻ്റെ സെമിഫൈനൽ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. ഇനി അടുത്ത മത്സരങ്ങളിൽ സൗത്താഫ്രിക്കയെയും… Read More »ഇത് ഞങ്ങളെ പുറത്താക്കാനുള്ള ഒത്തുകളി, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ആരാധകർ

ചുമ്മാ തർക്കിക്കേണ്ട, അമ്പയർമാർ എടുത്തത് ശരിയായ തീരുമാനം, പറയുന്നത് അമ്പയർമാരിലെ കേമൻ സൈമൺ ടൗഫൽ

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ തർക്കങ്ങൾക്കും ആശയകുഴപ്പത്തിനും വഴിവെച്ച അമ്പയറുടെ തീരുമാനത്തോട് പ്രതികരിച്ച് ഐസിസി എലൈറ്റ് പാനൽ അമ്പയർ സൈമൺ ടൗഫൽ. മത്സരത്തിലെ അവസാന ഓവറിൽ മൊഹമ്മദ് നവാസ് എറിഞ്ഞ ഫ്രീഹിറ്റിൽ കോഹ്ലി ബൗൾഡാവുകയും സ്റ്റമ്പിൽ തട്ടി പന്ത് ബൗണ്ടറിയിലേക്ക് പോയ തക്കത്തിൽ… Read More »ചുമ്മാ തർക്കിക്കേണ്ട, അമ്പയർമാർ എടുത്തത് ശരിയായ തീരുമാനം, പറയുന്നത് അമ്പയർമാരിലെ കേമൻ സൈമൺ ടൗഫൽ

പോണ്ടിങിൻ്റെ ഓസ്ട്രേലിയയെയും പിന്നിലാക്കി ഇന്ത്യ, സ്വന്തമാക്കിയത് അഭിമാനനേട്ടം

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിമാനനേട്ടം കുറിച്ച് ഇന്ത്യ. റിക്കി പോണ്ടിങിൻ്റെ ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രനേട്ടം രോഹിത് ശർമ്മയും സ്വന്തമാക്കിയത്. മെൽബണിൽ ഒരു ലക്ഷത്തിനടുത്ത് കാണികൾക്ക് മുൻപിൽ നടന്ന ആവേശപോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ… Read More »പോണ്ടിങിൻ്റെ ഓസ്ട്രേലിയയെയും പിന്നിലാക്കി ഇന്ത്യ, സ്വന്തമാക്കിയത് അഭിമാനനേട്ടം

അന്ന് ഷഹീൻ ചെയ്തത് തിരിച്ചുകൊടുത്ത് അർഷ്ദീപ്, പാകിസ്ഥാൻ്റെ മുൻനിരയെ തകർത്ത് ഇന്ത്യ, വീഡിയോ

ഐസിസി ടി20 ലോകകപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാൻ ബാറ്റിങ് നിരയെ വിറപ്പിച്ച് ഇന്ത്യൻ ബൗളർമാർ. കഴിഞ്ഞ ലോകകപ്പിൽ ഷഹീൻ അഫ്രീദി ചെയ്തത് അർഷ്ദീപ് തിരിച്ചുകൊടുത്തപ്പോൾ പാകിസ്ഥാൻ്റെ നെടുംതൂണുകളായ ക്യാപ്റ്റൻ ബാബർ അസമിനും മൊഹമ്മദ് റിസ്വാനും ഒന്നും ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. ലോകകപ്പിലെ തൻ്റെ ആദ്യ… Read More »അന്ന് ഷഹീൻ ചെയ്തത് തിരിച്ചുകൊടുത്ത് അർഷ്ദീപ്, പാകിസ്ഥാൻ്റെ മുൻനിരയെ തകർത്ത് ഇന്ത്യ, വീഡിയോ

ഇത് ചരിത്രനിമിഷം, ബ്രസീലിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നു

നാളെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ അത് ബ്രസീൽ ക്രിക്കറ്റിൻ്റെയും ചരിത്രനിമിഷമാകും. 1800 കളിൽ തന്നെ ക്രിക്കറ്റ് ബ്രസീലിൽ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മറ്റു കായികയിനങ്ങൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ ക്രിക്കറ്റിന് സാധിച്ചില്ല. എന്നാലിപ്പോൾ പതിയെ പതിയെ ക്രിക്കറ്റ് ബ്രസീലിൽ… Read More »ഇത് ചരിത്രനിമിഷം, ബ്രസീലിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നു

ഇന്ത്യയുടെ പിന്മാറ്റം പ്രത്യാഘാതങ്ങളുണ്ടാക്കും, മുന്നറിയിപ്പുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കില്ലെന്നും പകരം നൂട്രൽ വേദി ആവശ്യപെടുമെന്നുള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയോട് ഔദ്യോഗികമായി പ്രതികരിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ജയ് ഷായുടെ പ്രസ്താവനയിൽ ഞെട്ടലും നിരാശമുണ്ടെന്ന് പ്രതികരിച്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഈ… Read More »ഇന്ത്യയുടെ പിന്മാറ്റം പ്രത്യാഘാതങ്ങളുണ്ടാക്കും, മുന്നറിയിപ്പുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യയുടെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് പാകിസ്ഥാൻ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിച്ചേക്കും

അടുത്ത വർഷം പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കില്ലെന്നും ന്യൂട്രൽ വേദി ആവശ്യപെടുമെന്നുള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയ്ക്ക് മറുപടി നൽകുവാൻ കടുത്ത തീരുമാനങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ്… Read More »ഇന്ത്യയുടെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് പാകിസ്ഥാൻ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിച്ചേക്കും

ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് അവൻ തയ്യാറായി കഴിഞ്ഞു, ഷഹീൻ അഫ്രീദി ഇന്ത്യയ്ക്കെതിരെ കളിക്കുമെന്ന് ഉറപ്പിച്ച് റമീസ് രാജ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദി കളിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് താൻ തയ്യാറായി കഴിഞ്ഞുവെന്ന് ഷഹീൻ അഫ്രീദി തന്നോട് പറഞ്ഞുവെന്നും പക്ഷേ അവൻ്റെ കാര്യത്തിൽ തങ്ങൾ റിസ്ക് എടുക്കുകയില്ലെന്നും റമീസ്… Read More »ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് അവൻ തയ്യാറായി കഴിഞ്ഞു, ഷഹീൻ അഫ്രീദി ഇന്ത്യയ്ക്കെതിരെ കളിക്കുമെന്ന് ഉറപ്പിച്ച് റമീസ് രാജ

പദ്ധതികൾ ഞാൻ തയ്യാറാക്കികഴിഞ്ഞു, അവർ എനിക്കെതിരെ ബുദ്ധിമുട്ടും, ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാൻ പേസർ

ഐസിസി ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. കഴിഞ്ഞ ലോകകപ്പിലെ സമ്മർദ്ദം ഇപ്പോൾ തനിക്കില്ലെന്നും മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തന്നെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടുമെന്നും ഹാരിസ് റൗഫ്… Read More »പദ്ധതികൾ ഞാൻ തയ്യാറാക്കികഴിഞ്ഞു, അവർ എനിക്കെതിരെ ബുദ്ധിമുട്ടും, ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാൻ പേസർ

ലോർഡ്സിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമോ, ഇന്ത്യ – പാക് ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഇംഗ്ലണ്ട്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടങ്ങൾ ഐസിസി ടൂർണമെൻ്റിലും ഏഷ്യ കപ്പിലും കാണുവാൻ സാധിക്കുന്നുവെങ്കിലും ഇരു ടീമുകളും തമ്മിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റുമുട്ടിയിട്ട് കാലങ്ങൾ ഏറെയായി. ഇതിനിടയിൽ ഇരു രാജ്യത്തുള്ള ആരാധകർക്ക് ഏറെ പ്രതീക്ഷയും ആവേശവും നൽകുന്ന വാർത്തയാണ്… Read More »ലോർഡ്സിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമോ, ഇന്ത്യ – പാക് ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഇംഗ്ലണ്ട്

സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ. ദുബായിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 2014 ന് ശേഷം… Read More »സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ

ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ, വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ ഹോങ്കോങിനെ ഏകപക്ഷീയ വിജയം നേടി പാകിസ്ഥാൻ സൂപ്പർ ഫോറിൽ. 155 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ പാകിസ്ഥാൻ കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങിന് 10.4 ഓവറിൽ 38 റൺസ്… Read More »ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ, വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

അവനുള്ളപ്പോൾ ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ് തോന്നുന്നത്, ഹാർദിക് പാണ്ഡ്യയെ ജാക്ക് കാലിസുമായി താരതമ്യം ചെയ്ത് മുൻ സൗത്താഫ്രിക്കൻ താരം

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് മുൻ സൗത്താഫ്രിക്കൻ താരവും പാകിസ്ഥാൻ ടീമിൻ്റെ മുൻ ഹെഡ് കോച്ചുമായ മിക്കി ആർതർ. ഹാർദിക് പാണ്ഡ്യ ടീമിലുണ്ടെങ്കിൽ ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ്… Read More »അവനുള്ളപ്പോൾ ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ് തോന്നുന്നത്, ഹാർദിക് പാണ്ഡ്യയെ ജാക്ക് കാലിസുമായി താരതമ്യം ചെയ്ത് മുൻ സൗത്താഫ്രിക്കൻ താരം