Skip to content

India v Australia

നാലാം ടെസ്റ്റ് കാണുവാൻ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അവസാന മത്സരം കാണുവാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസുമെത്തും. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിലായിരിക്കും ഇരുവരും ഒരുമിച്ച് മത്സരം വീക്ഷിക്കുക. കാണികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കൂടെ അഹമ്മദാബാദ് സ്റ്റേഡിയം… Read More »നാലാം ടെസ്റ്റ് കാണുവാൻ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും

ഇൻഡോർ പിച്ചിന് മോശം റേറ്റിങ് നൽകി ഐസിസി

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം മത്സരം നടന്ന ഇൻഡോർ പിച്ചിന് മോശം റേറ്റിങ് നൽകി ഐസിസി. ആദ്യ പന്ത് മുതൽ ടേൺ ചെയ്ത് തുടങ്ങിയ പിച്ച് മുൻ താരങ്ങളുടെ അടക്കം വിമർശനം ഏറ്റുവാങ്ങിയിരുന്നു. ആദ്യ രണ്ട് പിച്ചുകളെയും എതിർത്തത് മുൻ ഓസീസ്… Read More »ഇൻഡോർ പിച്ചിന് മോശം റേറ്റിങ് നൽകി ഐസിസി

സ്വയം കുഴിച്ച കുഴിയിൽ വീണ് ഇന്ത്യ. മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് വിജയം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 9 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 76 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 53 പന്തിൽ 49 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയൻ… Read More »സ്വയം കുഴിച്ച കുഴിയിൽ വീണ് ഇന്ത്യ. മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് വിജയം

തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ ഓസ്ട്രേലിയ 197 റൺസിന് പുറത്ത്

ബോർഡർ ഗവാസ്കർ ട്രോഫി ഇൻഡോർ ടെസ്റ്റിൽ തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ. ആദ്യ ദിനം ഓസ്ട്രേലിയ സ്വന്തമാക്കിയപ്പോൾ രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ ഗംഭീര തിരിച്ചുവരവാണ് ഓസ്ട്രേലിയ നടത്തിയത്. രണ്ടാം ദിനം 156 ന് നാല് എന്ന മികച്ച നിലയിൽ ബാറ്റിങ് പുനരാരംഭിച്ച… Read More »തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ ഓസ്ട്രേലിയ 197 റൺസിന് പുറത്ത്

നാല് വിക്കറ്റും വീഴ്ത്തി ജഡേജ. നിർണായക ലീഡ് നേടി ഓസ്ട്രേലിയ

ബോർഡർ ഗവാസ്കർ ട്രോഫി ഇൻഡോർ ടെസ്റ്റിൽ നിർണ്ണായക ലീഡ് നേടി ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ കുറഞ്ഞ സ്കോരിൽട് ഒതുക്കിയ ഓസ്ട്രേലിയ ആദ്യ ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടിയിട്ടുണ്ട്. 7 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്കോംബും… Read More »നാല് വിക്കറ്റും വീഴ്ത്തി ജഡേജ. നിർണായക ലീഡ് നേടി ഓസ്ട്രേലിയ

കുത്തിതിരിഞ്ഞ് പന്ത്. ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ക്രീസിൽ അശ്വിനും അക്ഷറും

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ 84 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായി. മറ്റു രണ്ട് മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ആദ്യ… Read More »കുത്തിതിരിഞ്ഞ് പന്ത്. ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ക്രീസിൽ അശ്വിനും അക്ഷറും

ഇന്ത്യ അവർക്ക് അനുകൂലമായ പിച്ചുകളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. പിച്ചിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി മുൻ ഓസ്ട്രേലിയൻ താരം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഇൻഡോറിൽ ആരംഭിക്കാനിരിക്കെ പിച്ചിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി മുൻ ഓസ്ട്രേലിയൻ താരം മാർക്ക് ടെയ്‌ലർ. ഇന്ത്യ അവർക്ക് അനുകൂലമായ പിച്ചുകൾ മാത്രമാണ് ഒരുക്കികൊണ്ടിരിക്കുന്നതെന്നും ഇത്തരത്തിലുള്ള പിച്ചുകളിൽ കളിച്ച് പരിചയം ഓസ്ട്രേലിയക്ക് ഇല്ലെന്നും മാർക്ക്… Read More »ഇന്ത്യ അവർക്ക് അനുകൂലമായ പിച്ചുകളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. പിച്ചിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി മുൻ ഓസ്ട്രേലിയൻ താരം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന രവീന്ദ്ര ജഡേജയെ ഏകദിന ടീമിലും ഉൾപ്പെടുത്തിയ ഇന്ത്യ ജയദേവ് ഉനാട്കട്ടിനെയും ടീമിൽ ഉൾപ്പെടുത്തി. ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം മാർച്ച് 17… Read More »ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

കയ്യടിക്കെടാ. ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്ത് തകർപ്പൻ വിജയം നേടി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. ആദ്യ രണ്ട് ദിനം ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോൾ മൂന്നാം ദിനത്തിൽ ഓസ്ട്രേലിയയെ നിലംപരിശാക്കിക്കൊണ്ടാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്. രണ്ടാം ഇന്നിങ്സിലെ 115 റൺസിൻ്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ… Read More »കയ്യടിക്കെടാ. ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്ത് തകർപ്പൻ വിജയം നേടി ഇന്ത്യ

അയ്യയ്യേ നാണക്കേട് !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്നുതരിപ്പണമായി ഓസ്ട്രേലിയ

ഡൽഹി ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ തകർന്നുതരിപ്പണമായി ഓസ്ട്രേലിയ. മൂന്നാം ദിനത്തിൽ പ്രതീക്ഷിച്ച പോലെ വമ്പൻ തിരിച്ചുവരവ് ജഡേജയും അശ്വിനും നടത്തിയപ്പോൾ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് മറുപടി നൽകാൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ വെറും 113 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ടായി. 115 റൺസാണ് ഇന്ത്യയ്ക്ക്… Read More »അയ്യയ്യേ നാണക്കേട് !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്നുതരിപ്പണമായി ഓസ്ട്രേലിയ

മറ്റുള്ളവർക്ക് മുന്നിൽ പുലി അശ്വിന് മുൻപിൽ എലി. വീണ്ടും സ്മിത്തിനെ പുറത്താക്കി അശ്വിൻ

ഡൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കി രവിചന്ദ്രൻ അശ്വിൻ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി വിലയിരുത്തപെടുന്ന താരമാണ് സ്റ്റീവ് സ്മിത്ത്. മറ്റുള്ള ലോകോത്തര ബൗളർമാർക്കെതിരെ ആധിപത്യം പുലർത്തിയ സ്റ്റീവ് സ്മിത്ത് എന്നാൽ അശ്വിന്… Read More »മറ്റുള്ളവർക്ക് മുന്നിൽ പുലി അശ്വിന് മുൻപിൽ എലി. വീണ്ടും സ്മിത്തിനെ പുറത്താക്കി അശ്വിൻ

അവർ ചില്ലറക്കാരല്ല. ഇന്ത്യയുടെ വാലറ്റത്തെ കുറിച്ച് ഓസ്ട്രേലിയൻ സ്പിന്നർ

ഒരിക്കൽ കൂടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് രക്ഷയായിരിക്കുകയാണ് വാലറ്റനിരയുടെ ബാറ്റിങ് പ്രകടനം. ഡൽഹി ടെസ്റ്റിൽ അക്ഷറും അശ്വിനും ചേർന്ന് പടുത്തുയർത്തിയ നിർണായക കൂട്ടുകെട്ടാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് രക്ഷയായത്. ആ കൂട്ടുകെട്ട് ഇല്ലായിരുന്നുവെങ്കിലും ഇതിനോടകം ഓസ്ട്രേലിയ മത്സരം കൈപ്പിടിയിൽ ഒതുക്കുമായിരുന്നു. 139 റൺസിന്… Read More »അവർ ചില്ലറക്കാരല്ല. ഇന്ത്യയുടെ വാലറ്റത്തെ കുറിച്ച് ഓസ്ട്രേലിയൻ സ്പിന്നർ

വാർണർ പുറത്തായത് ഉപകാരമായോ ! ഓപ്പണറായി അതിവേഗം റൺസ് നേടി ട്രാവിസ് ഹെഡ്

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ സമാസമം പോരാടി ഇന്ത്യയും ഓസ്ട്രേലിയയും. ആദ്യ ഇന്നിങ്സിൽ ഒരു റൺസിൻ്റെ മാത്രം ലീഡ് നേടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് നേടിയിട്ടുണ്ട്. 40 പന്തിൽ… Read More »വാർണർ പുറത്തായത് ഉപകാരമായോ ! ഓപ്പണറായി അതിവേഗം റൺസ് നേടി ട്രാവിസ് ഹെഡ്

വിക്കറ്റ് നൽകാതെ കെ എൽ രാഹുലും ഹിറ്റ്മാനും. ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് ആവേശകരമായ തുടക്കം. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയ ഇന്ത്യ ആദ്യ ദിനം വിക്കറ്റ് ഒന്നും നഷ്ടപെടാതെ പൂർത്തിയാക്കി. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപെടാതെ 21 റൺസ്… Read More »വിക്കറ്റ് നൽകാതെ കെ എൽ രാഹുലും ഹിറ്റ്മാനും. ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം

നാല് വിക്കറ്റ് വീഴ്ത്തി ഷാമി. ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയ 263 റൺസിന് പുറത്ത്

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 263 റൺസ് നേടി പുറത്ത്. ഫിഫ്റ്റി നേടിയ ഉസ്മാൻ ഖവാജ, പീറ്റർ ഹാൻഡ്സ്കോംബ് എന്നിവരുടെ മികവിലാണ് ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് ഭേദപ്പെട്ട സ്കോർ നേടുവാൻ ഓസ്ട്രേലിയയെ സഹായിച്ചത്. മികച്ച തുടക്കമായിരുന്നു… Read More »നാല് വിക്കറ്റ് വീഴ്ത്തി ഷാമി. ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയ 263 റൺസിന് പുറത്ത്

പുജാരയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ ടീം. വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന ചരിത്രനേട്ടം കുറിച്ച സീനിയർ താരം ചേതേശ്വർ പുജാരയെ ആദരിച്ച് ഇന്ത്യൻ ടീം. മത്സരത്തിന് മുൻപായി പുജാരയ്ക്ക് സ്പെഷ്യൽ ക്യാപ് സമ്മാനിച്ചതിനൊപ്പം ഗാർഡ് ഓഫ് ഓണറും ഇന്ത്യൻ ടീം നൽകി. ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയൻ ഓപ്പണറായ ഡേവിഡ്… Read More »പുജാരയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ ടീം. വീഡിയോ കാണാം

ടോസ് ഭാഗ്യം വീണ്ടും ഓസ്ട്രേലിയക്ക്. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യർ തിരിച്ചെത്തി

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിലും ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. രണ്ട് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്. ഇന്ത്യ പ്ലേയിങ് ഇലവനിൽ ഒരു മാറ്റം വരുത്തി. മാത്യൂ കുനെമാൻ ഓസ്ട്രേലിയക്കായി മത്സരത്തിൽ അരങ്ങേറ്റം കുറിക്കും. മാറ്റ് റെൻഷോയ്ക്ക് പകരക്കാരനായി ട്രാവിസ്… Read More »ടോസ് ഭാഗ്യം വീണ്ടും ഓസ്ട്രേലിയക്ക്. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യർ തിരിച്ചെത്തി

ഐസിസി റാങ്കിങ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനമെന്ന അഭിമാന നേട്ട ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ടാണ് ടെസ്റ്റ്… Read More »ഐസിസി റാങ്കിങ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

പരിക്ക് മാറി. ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സൂപ്പർതാരം

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിനുള്ള ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തി ബിസിസിഐ. പരിക്ക് മാറി ഫിറ്റ്നസ് തെളിയിച്ചതോടെയാണ് ശ്രേയസ് അയ്യരിനെ ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിനുള്ള ടീമിൽ ബിസിസിഐ ഉൾപ്പെടുത്തിയത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നും മെഡിക്കൽ ടീമിൻ്റെ ക്ലിയറൻസ് ലഭിച്ചതോടെയാണ്… Read More »പരിക്ക് മാറി. ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സൂപ്പർതാരം

ഇത് ക്രിക്കറ്റിന് നല്ലതല്ല ഐസിസി ഇടപെടണം. ഇന്ത്യയ്ക്കെതിരെ മുൻ ഓസ്ട്രേലിയൻ താരം

നാഗ്പൂർ പിച്ചിൽ പരിശീലനം നടത്തുവാനുള്ള ഓസ്ട്രേലിയക്ക് അവസരം നൽകാതിരുന്നതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് ബിസിസിഐ. മത്സരം മൂന്ന് ദിനം കൊണ്ട് അവസാനിച്ചതിന് പുറകെ നാഗ്പൂരിൽ ബാക്കിയുള്ള രണ്ട് ദിനം പരിശീലനം നടത്താൻ അനുവദിക്കണമെന്ന് ഓസ്ട്രേലിയ ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെ… Read More »ഇത് ക്രിക്കറ്റിന് നല്ലതല്ല ഐസിസി ഇടപെടണം. ഇന്ത്യയ്ക്കെതിരെ മുൻ ഓസ്ട്രേലിയൻ താരം

തകർന്നടിഞ്ഞ് ഓസ്ട്രേലിയ. ആദ്യ ടെസ്റ്റിൽ വമ്പൻ വിജയം കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിൻ്റെയും 132 റൺസിൻ്റെയും വമ്പൻ വിജയം. രവിചന്ദ്രൻ അശ്വിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് ഓസ്ട്രേലിയയെ ചുരുക്കികെട്ടികൊണ്ട് ഇന്ത്യ വമ്പൻ വിജയം കുറിച്ചത്. 223 റൺസിൻ്റെ ലീഡ് വഴങ്ങിയ രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക്… Read More »തകർന്നടിഞ്ഞ് ഓസ്ട്രേലിയ. ആദ്യ ടെസ്റ്റിൽ വമ്പൻ വിജയം കുറിച്ച് ഇന്ത്യ

വാലറ്റത്തിൽ തകർത്ത് ഷാമിയും അക്ഷറും. ഓസ്ട്രേലിയക്കെതിരെ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യ റൺസ് നേടി പുറത്ത്. 321 ന് ഏഴ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് മൂന്നാം ദിനം മൂന്ന് വിക്കറ്റിന് 79 റൺസ് കൂടെ കൂട്ടിച്ചേർക്കാൻ സാധിച്ചു. ഇതോടെ 223 റൺസിൻ്റെ വമ്പൻ ലീഡ് ആതിഥേയർ… Read More »വാലറ്റത്തിൽ തകർത്ത് ഷാമിയും അക്ഷറും. ഓസ്ട്രേലിയക്കെതിരെ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

പിച്ചിനെ കുറ്റം പറഞ്ഞവർ എവിടെയാണ് ? വിമർശകരുടെ വായടപ്പിച്ച് രവി ശാസ്ത്രി

മത്സരം ആരംഭിക്കുന്നതിന് മുൻപേ നാഗ്പൂരിലെ പിച്ചിനെതിരെ വിമർശനം ഉന്നയിച്ചവരെ മത്സരം തുടങ്ങിയ ശേഷം കാണുന്നില്ലയെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. പിച്ചിൽ ബാറ്റ്സ്മാന്മാർക്ക് യാതൊരു ആനുകൂല്യം ഇല്ലെന്നും ഇന്ത്യ പിച്ച് ഡോക്ടറിങ് നടത്തിയെന്നുമായിരുന്നു ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ആരോപണം. മത്സരത്തിൽ… Read More »പിച്ചിനെ കുറ്റം പറഞ്ഞവർ എവിടെയാണ് ? വിമർശകരുടെ വായടപ്പിച്ച് രവി ശാസ്ത്രി

തിരിച്ചുവരവ് ഗംഭീരമാക്കി സർ ജഡേജ. തകർന്നടിഞ്ഞ് ഓസ്ട്രേലിയ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് 177 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. തകർച്ചയോടെയാണ് ഓസ്ട്രേലിയ തുടങ്ങിയത്. സ്കോർബോർഡിൽ 2 റൺസ് നേടുന്നതിനിടെ രണ്ട് ഓപ്പണർമാരായ… Read More »തിരിച്ചുവരവ് ഗംഭീരമാക്കി സർ ജഡേജ. തകർന്നടിഞ്ഞ് ഓസ്ട്രേലിയ

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി സൂര്യകുമാർ യാദവ്

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇന്ത്യൻ അരങ്ങേറ്റത്തിനായി നീണ്ട കാലം കാത്തിരിക്കേണ്ടി വന്ന താരത്തിന് അരങ്ങേറ്റത്തിന് ശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്.… Read More »ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി സൂര്യകുമാർ യാദവ്

സൂര്യകുമാർ യാദവിന് അരങ്ങേറ്റം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

നാഗ്പൂരിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ യാദവും വിക്കറ്റ് കീപ്പർ കെ എസ് ഭരതും അരങ്ങേറ്റം കുറിക്കും. കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ നിന്നും മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയയും എത്തിയിരിക്കുന്നത്.… Read More »സൂര്യകുമാർ യാദവിന് അരങ്ങേറ്റം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

നാഗ്പൂരിൽ കാണികൾ നിറയും !! ആദ്യ ദിനത്തിനുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞു

ഇന്ത്യയിൽ ടെസ്റ്റ് ക്രിക്കറ്റിൻ്റെ ജനപ്രീതി കുറയുകയാണെന്ന് വിമർശിച്ച മുൻ ഇംഗ്ലീഷ് താരം ഇയാൻ ബോതത്തിന് മറുപടി നൽകി നാഗ്പൂരിലെ കാണികൾ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ദിനത്തിലെ ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞുകഴിഞ്ഞു. 40000 ത്തിൽപരം ടിക്കറ്റുകൾ സ്റ്റേഡിയത്തിൽ ഇതിനോടകം… Read More »നാഗ്പൂരിൽ കാണികൾ നിറയും !! ആദ്യ ദിനത്തിനുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞു

ഇന്ത്യ ചെയ്തത് ചതിയോ ? ആരോപണങ്ങൾക്ക് സച്ചിൻ ടെണ്ടുൽക്കറുടെ മറുപടി

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുന്ന നാഗ്പൂർ പിച്ചിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് തകർപ്പൻ മറുപടി നൽകി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. അന്താരാഷ്ട്ര ക്രിക്കറ്ററായാൽ ഏത് സാഹചര്യങ്ങളിലും കളിക്കാൻ തയ്യാറായിരിക്കണമെന്ന് പറഞ്ഞ സച്ചിൻ ഓസ്ട്രേലിയയിലേക്ക് തങ്ങൾ പോകുമ്പോൾ നേരിട്ടിട്ടുള്ള വെല്ലുവിളികളെ… Read More »ഇന്ത്യ ചെയ്തത് ചതിയോ ? ആരോപണങ്ങൾക്ക് സച്ചിൻ ടെണ്ടുൽക്കറുടെ മറുപടി

നാഗ്പൂരിലെ പിച്ച് ഐസിസി അടിയന്തരമായി ഇടപെടണമെന്ന് മുൻ ഓസ്ട്രേലിയൻ താരം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപേ പിച്ചിനെ ചൊല്ലി ആരോപണങ്ങൾ ഉന്നയിച്ച് ഓസ്ട്രേലിയ. നാഗ്പൂരിലെ ഇത്തരത്തിൽ പിച്ചൊരുക്കിയതിൽ ഐസിസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം സൈമൺ ഒഡോണൽ. നാഗ്പൂരിലെ പിച്ചിൻ്റെ ദൃശ്യങ്ങൾ പ്രമുഖ… Read More »നാഗ്പൂരിലെ പിച്ച് ഐസിസി അടിയന്തരമായി ഇടപെടണമെന്ന് മുൻ ഓസ്ട്രേലിയൻ താരം

ഇന്ത്യൻ പിച്ചിനെ വിമർശിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവും ഇല്ല. ഓസ്ട്രേലിയക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ഇതിഹാസം

നാഗ്പൂർ പിച്ചിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ഓസ്ട്രേലിയൻ മാധ്യമങ്ങളെയും ആരാധകരെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഇന്ത്യയെ പിച്ചുകളെ കുറിച്ച് വിലപിക്കാൻ ഓസ്ട്രേലിയക്ക് അവകാശമില്ലെന്നും നിങ്ങൾ ഒരുക്കുന്ന പിച്ചുകൾ തങ്ങളും കാണാറുണ്ടെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ”… Read More »ഇന്ത്യൻ പിച്ചിനെ വിമർശിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവും ഇല്ല. ഓസ്ട്രേലിയക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ഇതിഹാസം