Skip to content

Australia v India

പുജാരയുടെ ബാറ്റിങിനെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാരയുടെ ബാറ്റിങ് ശൈലിയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. പുജാരയുടേത് ശരിയായ സമീപനമല്ലയെന്നും പുജാരയുടെ മെല്ലെപോക്ക് മറ്റു ബാറ്റ്‌സ്മാന്മാർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ട്വിറ്ററിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി റിക്കി… Read More »പുജാരയുടെ ബാറ്റിങിനെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്

നീയാരുടെ ഫാനാണ്, സച്ചിന്റെയോ കോഹ്ലിയുടെയോ ബാറ്റിങിനിടെ ഗില്ലിനോട് മാർനസ് ലാബുഷെയ്ൻ

വീണ്ടും ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായി കളിക്കളത്തിലെ താരങ്ങൾ തമ്മിലുള്ള സംഭാഷണം. കഴിഞ്ഞ മത്സരത്തിൽ മാത്യൂ വേഡും റിഷാബ് പന്തും തമ്മിലുള്ള വാക്ക്പോരാണ് ആരാധകർ ഏറ്റെടുത്തതെങ്കിൽ ഇക്കുറി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ശ്രദ്ധ തെറ്റിക്കാനുള്ള മാർനസ് ലാബുഷെയ്ന്റെ ശ്രമമാണ് ക്രിക്കറ്റ് ലോകം… Read More »നീയാരുടെ ഫാനാണ്, സച്ചിന്റെയോ കോഹ്ലിയുടെയോ ബാറ്റിങിനിടെ ഗില്ലിനോട് മാർനസ് ലാബുഷെയ്ൻ

അത് ജഡേജയ്ക്ക് മാത്രമേ സാധിക്കൂ, പ്രശംസിച്ച് സഞ്ജയ്‌ മഞ്ചരേക്കർ

തകർപ്പൻ പ്രകടനമാണ് സിഡ്നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയ ജഡേജ തകർപ്പൻ റണ്ണൗട്ടിലൂടെ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനുപുറകെ ജഡേജയെ പ്രശംസിച്ചിരിക്കുകയാണ്… Read More »അത് ജഡേജയ്ക്ക് മാത്രമേ സാധിക്കൂ, പ്രശംസിച്ച് സഞ്ജയ്‌ മഞ്ചരേക്കർ

സിക്സിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറിയടിച്ച് ഹിറ്റ്മാൻ, സ്വന്തമാക്കിയത് ചരിത്രനേട്ടം

സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങിനിറങ്ങി 77 പന്തുകൾ നേരിട്ട രോഹിത് ശർമ്മ 26 റൺസ് നേടിയാണ് പുറത്തായത്. മൂന്ന് ഫോറും ഒരു… Read More »സിക്സിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറിയടിച്ച് ഹിറ്റ്മാൻ, സ്വന്തമാക്കിയത് ചരിത്രനേട്ടം

തകർപ്പൻ സെഞ്ചുറിയോടെ സച്ചിനെയും കോഹ്ലിയെയും പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെയും വിരാട് കോഹ്ലിയുടെയും റെക്കോർഡ് തകർത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. 226 പന്തിൽ 131 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. ടെസ്റ്റ് കരിയറിലെ സ്മിത്തിന്റെ 27 ആം സെഞ്ചുറിയാണിത്.… Read More »തകർപ്പൻ സെഞ്ചുറിയോടെ സച്ചിനെയും കോഹ്ലിയെയും പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

പ്രശ്നം നിയന്ത്രണങ്ങളോ അതോ ബ്രിസ്ബനിലെ പിച്ചോ, ഇന്ത്യയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ബ്രിസ്ബനിൽ നടക്കുന്ന നാലാം ടെസ്റ്റിൽ കളിക്കാൻ ഇന്ത്യ വിസമ്മതം പ്രകടിപ്പിച്ചുവെന്ന വാർത്തകൾക്ക് പുറകെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. പ്രമുഖ ഓസ്‌ട്രേലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് ഷെയർ ചെയ്തുകൊണ്ടാണ് ഇന്ത്യൻ ടീമിനെ വോൺ പരിഹസിച്ചത്. ബ്രിസ്ബനിൽ കോവിഡ്… Read More »പ്രശ്നം നിയന്ത്രണങ്ങളോ അതോ ബ്രിസ്ബനിലെ പിച്ചോ, ഇന്ത്യയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ലോകത്തിൽ മറ്റുള്ളവരേക്കാൾ ക്യാച്ചുകൾ അവൻ വിട്ടുകളഞ്ഞിട്ടുണ്ടാകും ; റിക്കി പോണ്ടിങ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ വിമർശിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ പന്ത്‌ വരുത്തിയ പിഴവുകളാണ് ഐ പി എൽ പന്ത് കളിക്കുന്ന ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ കൂടിയായ പോണ്ടിങിനെ നിരാശപ്പെടുത്തിയത്.… Read More »ലോകത്തിൽ മറ്റുള്ളവരേക്കാൾ ക്യാച്ചുകൾ അവൻ വിട്ടുകളഞ്ഞിട്ടുണ്ടാകും ; റിക്കി പോണ്ടിങ്

വായടച്ച് വെച്ച് കണ്ണുതുറക്കൂ, റിഷാബ് പന്തിനോട് മുൻ ഇന്ത്യൻ താരം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ വരുത്തിയ പിഴവുകൾക്ക് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. റിഷാബ് പന്തിന്റെ പിഴവുകൾക്ക് കാരണം താരത്തിന്റെ അശ്രദ്ധയാണെന്നും വിക്കറ്റിന് പിന്നിലെ സംസാരം റിഷാബ് പന്ത്… Read More »വായടച്ച് വെച്ച് കണ്ണുതുറക്കൂ, റിഷാബ് പന്തിനോട് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് മഞ്ചരേക്കാർ ; കാരണമിതാണ്

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്നും ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളിനെ പുറത്താക്കിയതിന് പിന്നിലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കാർ. രോഹിത് ശർമ്മയാണ് മൂന്നാം ടെസ്റ്റിൽ മായങ്ക് അഗർവാളിന് പകരക്കാരനായി ടീമിലെത്തിയത്.… Read More »ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് മഞ്ചരേക്കാർ ; കാരണമിതാണ്

നടരാജന് അവസരം നൽകാതിരുന്നത് ശരിയായ തീരുമാനം, കാരണം വ്യക്തമാക്കി പാർത്ഥിവ് പട്ടേൽ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ നടരാജന് അവസരം നൽകാതിരുന്നത് ശരിയായ തീരുമാനമെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. മത്സരത്തിൽ നടരാജന് അവസരം നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും നവദീപ് സെയ്‌നിയെയാണ് ഉമേഷ് യാദവിന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയത്. നടരാജൻ മികച്ച… Read More »നടരാജന് അവസരം നൽകാതിരുന്നത് ശരിയായ തീരുമാനം, കാരണം വ്യക്തമാക്കി പാർത്ഥിവ് പട്ടേൽ

സിഡ്‌നി ടെസ്റ്റ് ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. സിഡ്നിയിൽ നടക്കുന്ന ടെസ്റ്റിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് നേടിയിട്ടുണ്ട്. 67 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 31 റൺസ് നേടിയ… Read More »സിഡ്‌നി ടെസ്റ്റ് ; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

അവനെ എങ്ങനെ പുറത്താക്കണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു, സച്ചിന്റെ ഡെസേർട്ട് സ്റ്റോമിനെ കുറിച്ച് മനസ്സുതുറന്ന് സ്റ്റീവ് വോ

1998 ൽ ഷാർജയിൽ നടന്ന കൊക്ക കോള കപ്പിലെ സച്ചിൻ ടെണ്ടുൽക്കറുടെ തകർപ്പൻ പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. ഡെസേർട്ട് സ്റ്റോമെന്നാണ് ടൂർണമെന്റിലെ സച്ചിന്റെ പ്രകടനം പിന്നീട് അറിയപ്പെട്ടത്. ഫൈനലിന് മുൻപായി നടന്ന മത്സരത്തിൽ 131… Read More »അവനെ എങ്ങനെ പുറത്താക്കണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു, സച്ചിന്റെ ഡെസേർട്ട് സ്റ്റോമിനെ കുറിച്ച് മനസ്സുതുറന്ന് സ്റ്റീവ് വോ

രോഹിത് ശർമ്മയ്ക്ക് വേണ്ടി ഒഴിവാക്കേണ്ടതാരെ, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മയെത്തുമ്പോൾ പ്ലേയിങ് ഇലവനിൽ നിന്നും ആരെ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വി വി എസ് ലക്ഷ്മൺ. കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയുടെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നുവെന്നും രോഹിത് ശർമ്മയ്ക്ക് വേണ്ടി ഓപ്പണിങ്… Read More »രോഹിത് ശർമ്മയ്ക്ക് വേണ്ടി ഒഴിവാക്കേണ്ടതാരെ, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

എല്ലാ യുവതാരങ്ങളും അനുകരിക്കേണ്ടത് അവനെ, വി വി എസ് ലക്ഷ്മൺ

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. കെയ്ൻ വില്യംസന്റെ സ്ഥിരതയിൽ അത്ഭുതപെടാനില്ലയെന്നും ഏതൊരു യുവതാരവും അനുകരിക്കേണ്ടത് വില്യംസനെയാണെന്നും ലക്ഷ്മൺ പറഞ്ഞു. പാകിസ്ഥാനെതിരായ ആദ്യ… Read More »എല്ലാ യുവതാരങ്ങളും അനുകരിക്കേണ്ടത് അവനെ, വി വി എസ് ലക്ഷ്മൺ

ബ്രിസ്ബനിൽ കളിക്കാൻ ഇന്ത്യ ഭയപ്പെടുന്നു, പരിഹസിച്ച് ബ്രാഡ് ഹാഡിൻ

ബ്രിസ്ബനിലെ ഓസ്‌ട്രേലിയയുടെ മികച്ച റെക്കോർഡ് കണക്കിലെടുത്താണ് ബ്രിസ്ബനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിക്കുന്നതെന്ന് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ. നാലാം ടെസ്റ്റിന് മുൻപ് രണ്ടാഴ്ച്ച  ക്വാറന്റീനിൽ കഴിയാൻ ഇന്ത്യ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. മൂന്നാം ടെസ്റ്റും നാലാം… Read More »ബ്രിസ്ബനിൽ കളിക്കാൻ ഇന്ത്യ ഭയപ്പെടുന്നു, പരിഹസിച്ച് ബ്രാഡ് ഹാഡിൻ

അവനെ കുടുക്കാനുള്ള പദ്ധതികൾ ഓസ്‌ട്രേലിയയുടെ പക്കലുണ്ട് ; നേഥൻ ലയൺ

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ലിമിറ്റഡ് ഓവർ പരമ്പരകളും ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ട്ടമായ രോഹിത് ശർമ്മ സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങും. എന്നാൽ രോഹിത് ശർമ്മ… Read More »അവനെ കുടുക്കാനുള്ള പദ്ധതികൾ ഓസ്‌ട്രേലിയയുടെ പക്കലുണ്ട് ; നേഥൻ ലയൺ

മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാനിറങ്ങുകയാണ് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ. ഐ പി എല്ലിനിടെ പരിക്ക് പറ്റിയതിനെ തുടർന്നാണ് ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരയും ടി20 പരമ്പരയും രോഹിത് ശർമ്മയ്ക്ക് നഷ്ട്ടമായത്. തുടർന്ന് ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഫിറ്റ്നസ്… Read More »മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ആ മികവ് അവൻ ടെസ്റ്റിൽ പുറത്തെടുക്കുമോയെന്ന കാര്യം സംശയം ; ഡേവിഡ് വാർണർ

ഐ പി എല്ലിലെ തന്റെ സഹതാരം ടി നടരാജന് ഏകദിന, ടി20യ്ക്കും പുറമെ ടെസ്റ്റ് ടീമിലും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. എന്നാൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ മികവ് ടെസ്റ്റിലും തുടരാൻ സാധിക്കുമോയെന്ന് തനിക്ക് ഉറപ്പില്ലയെന്നും ഡേവിഡ്… Read More »ആ മികവ് അവൻ ടെസ്റ്റിൽ പുറത്തെടുക്കുമോയെന്ന കാര്യം സംശയം ; ഡേവിഡ് വാർണർ

ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ, ഉമേഷ് യാദവിന് പകരക്കാരനായി നടരാജൻ, വൈസ് ക്യാപ്റ്റനായി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ. മെൽബണിൽ നടന്ന രണ്ടാം മത്സരത്തിനിടെ പരിക്ക് പറ്റിയ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിന് പകരക്കാരനായി ടി നായരാജൻ ടീമിലെത്തി. പര്യടനത്തിൽ ഏകദിന അരങ്ങേറ്റവും ടി20 അരങ്ങേറ്റവും കുറിച്ച… Read More »ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ, ഉമേഷ് യാദവിന് പകരക്കാരനായി നടരാജൻ, വൈസ് ക്യാപ്റ്റനായി രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്മിത്തിനെയും കോഹ്ലിയെയും പിന്നിലാക്കി കെയ്ൻ വില്യംസൺ

പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും പിന്നിലാക്കി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഇന്ത്യക്കെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെ സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെടുകയും ചെയ്തു. ഇതിനുമുൻപ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ സ്മിത്തിനെയും കോഹ്ലിയെയും പിന്നിലാക്കി കെയ്ൻ വില്യംസൺ

രോഹിത് ശർമ്മയ്ക്ക് കളിക്കണമെങ്കിൽ അവരിലൊരാളെ ഒഴിവാക്കണം ; എം എസ് കെ പ്രസാദ്

ആരാധകരുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരിക്കുകയാണ് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ. പരിക്ക് മൂലം ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരയും ടി20 പരമ്പരയും നഷ്ട്ടമായ രോഹിത് ശർമ്മ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഫിറ്റ്നസ് തെളിയിച്ച് ഓസ്‌ട്രേലിയയിൽ എത്തിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ… Read More »രോഹിത് ശർമ്മയ്ക്ക് കളിക്കണമെങ്കിൽ അവരിലൊരാളെ ഒഴിവാക്കണം ; എം എസ് കെ പ്രസാദ്

പഴയതുപോലെയല്ല, ഓസ്‌ട്രേലിയൻ ബാറ്റിങ് നിര യിൽ പ്രശ്നങ്ങളേറെ ; വിമർശനവുമായി സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ പരാജയത്തിന് പുറകെ നിലവിലെ ഓസ്‌ട്രേലിയൻ ടീമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സച്ചിൻ ടെണ്ടുൽക്കർ. ഓസ്‌ട്രേലിയൻ ബാറ്റിങ് നിര പഴയതുപോലെ ശക്തമല്ലയെന്നും പല ബാറ്റ്‌സ്മാന്മാരും ടീമിലെ അവരുടെ സ്ഥാനം നിലനിർത്തുന്നതിന് വേണ്ടി മാത്രമാണ് കളിക്കുന്നതെന്നും സച്ചിൻ പറഞ്ഞു.… Read More »പഴയതുപോലെയല്ല, ഓസ്‌ട്രേലിയൻ ബാറ്റിങ് നിര യിൽ പ്രശ്നങ്ങളേറെ ; വിമർശനവുമായി സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യയെ തിരിച്ചടിക്കാൻ ടീമിൽ നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ പരാജയത്തിന് പുറകെ ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തി ആതിഥേയരായ ഓസ്‌ട്രേലിയ. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ തകർപ്പൻ വിജയം നേടിയ ഓസ്‌ട്രേലിയ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രണ്ടാം ടെസ്റ്റിൽ കാഴ്ച്ചവെച്ചത്. ആദ്യ ടെസ്റ്റിൽ ഫിഫ്റ്റി നേടിയെങ്കിലും രണ്ടാം മത്സരത്തിൽ… Read More »ഇന്ത്യയെ തിരിച്ചടിക്കാൻ ടീമിൽ നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ധോണിയ്ക്കും കോഹ്ലിക്കും ശേഷം ഈ നേട്ടത്തിലെത്തിയതിൽ അഭിമാനം ; രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി 50 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമെന്ന അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. മത്സരശേഷം ഈ അപൂർവ്വനേട്ടത്തിന് ബിസിസിഐയോടും സഹതാരങ്ങളോടും നന്ദി പറഞ്ഞിരിക്കുകയാണ് രവീന്ദ്ര ജഡേജ. ”… Read More »ധോണിയ്ക്കും കോഹ്ലിക്കും ശേഷം ഈ നേട്ടത്തിലെത്തിയതിൽ അഭിമാനം ; രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരെ രൂക്ഷമായി വിമർശിച്ച് റിക്കി പോണ്ടിങ്

മെൽബൺ ടെസ്റ്റിലെ എട്ട് വിക്കറ്റിന്റെ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. റൺസ് സ്കോർ ചെയ്യാനുള്ള വ്യഗ്രത ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർ കാണിക്കുന്നില്ലയെന്നും പുറത്താകുമെന്ന പേടിയോടെയാണ് അവർ ഇന്ത്യൻ ബൗളർമാരെ നേരിടുന്നതെന്നും റിക്കി പോണ്ടിങ്… Read More »ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരെ രൂക്ഷമായി വിമർശിച്ച് റിക്കി പോണ്ടിങ്

മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റും നേടിയിരുന്നു. മത്സരത്തിൽ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിലെ രണ്ടാം… Read More »മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

തിരിച്ചടിച്ച് ഇന്ത്യ, രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ വിജയം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിലെ 70 റൺസിന്റെ വിജയലക്ഷ്യം 35 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെയും 27 റൺസ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും മികവിൽ ഇന്ത്യ മറികടന്നു. നേരത്തെ… Read More »തിരിച്ചടിച്ച് ഇന്ത്യ, രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ വിജയം

സിസിഷൻ റിവ്യൂ സിസ്റ്റം ഐസിസി പുനപരിശോധിക്കണം ; കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

അമ്പയർമാരുടെ തീരുമാനം ചോദ്യം ചെയ്യാനുള്ള ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലെ ( ഡി ആർ എസ് ) നിയമങ്ങൾ ഐസിസി പുന പരിശോധിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫീൽഡ് അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യ നൽകിയ ചില റിവ്യൂ… Read More »സിസിഷൻ റിവ്യൂ സിസ്റ്റം ഐസിസി പുനപരിശോധിക്കണം ; കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

നിനക്ക് 25 കിലോ അമിതഭാരമുണ്ടാകും, റിഷാബ് പന്തിനെ പരിഹസിച്ച് മാത്യൂ വേഡ്

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിൽ വാക്ക്പോരിന് തുടക്കമിട്ട് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മാത്യൂ വേഡും. സ്റ്റാമ്പിന് പുറകിലെ റിഷാബ് പന്തിന്റെ സ്ലെഡ്‌ജിങിന് പന്തിന്റെ ഫിറ്റ്നസിനെ പരിഹസിച്ചാണ് വേഡ് മറുപടി നൽകിയത്. സ്റ്റമ്പ് മൈക്കാണ് ഇരുവരും തമ്മിലുള്ള… Read More »നിനക്ക് 25 കിലോ അമിതഭാരമുണ്ടാകും, റിഷാബ് പന്തിനെ പരിഹസിച്ച് മാത്യൂ വേഡ്

റണ്ണൗട്ടിനെ കുറിച്ചോർത്ത് വിഷമിക്കരുതെന്ന് ഞാനവനോട് പറഞ്ഞിരുന്നു, അജിങ്ക്യ രഹാനെ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചത്. 112 റൺസ് നേടിയ രഹാനെ മൂന്നാം ദിനത്തിൽ റണ്ണൗട്ടിലൂടെയാണ് പുറത്തായത്. രഹാനെയുടെ റണ്ണൗട്ടിന് പുറകെ ആരാധകർ ജഡേജയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. അർധ സെഞ്ചുറി നേടാനുള്ള ജഡേജയുടെ… Read More »റണ്ണൗട്ടിനെ കുറിച്ചോർത്ത് വിഷമിക്കരുതെന്ന് ഞാനവനോട് പറഞ്ഞിരുന്നു, അജിങ്ക്യ രഹാനെ