Skip to content

Australia Cricket

ബംഗ്ലാദേശ് പൊരുതിതോറ്റു ; ഓസ്‌ട്രേലിയക്ക് 48 റൺസിന്റെ വിജയം

ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് 48 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 382 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 333 റൺസ് നേടാനെ സാധിച്ചുള്ളൂ. ബംഗ്ലാദേശിന് വേണ്ടി വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ… Read More »ബംഗ്ലാദേശ് പൊരുതിതോറ്റു ; ഓസ്‌ട്രേലിയക്ക് 48 റൺസിന്റെ വിജയം

തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ബംഗ്ലാദേശിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഓസ്‌ട്രേലിയക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ. തന്റെ ഏകദിന കരിയറിലെ പതിനാറാം സെഞ്ചുറിയോടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആദം ഗിൽക്രിസ്റ്റിനൊപ്പമാണ് വാർണറെത്തിയത്. ഏകദിനത്തിൽ ഏറ്റവും… Read More »തകർപ്പൻ സെഞ്ചുറിയോടെ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡിനൊപ്പമെത്തി ഡേവിഡ് വാർണർ

പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നാമത്

അഫ്ഘാനിസ്ഥാനെതിരായ 150 റൺസിന്റെ തകർപ്പൻ വിജയത്തോടെ പോയിന്റ് ടേബിളിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമതെത്തി. അഞ്ച് മത്സരത്തിൽ നാല് വിജയം നേടിയ ഇരുടീമുകൾക്കും എട്ട് പോയിന്റാണുള്ളത്. എന്നാൽ അഫ്ഘാനിസ്ഥാനെതിരായ 150 റൺസിന്റെ വമ്പൻ വിജയത്തോടെ നെറ്റ് റൺറേറ്റ് വർധിപ്പിച്ചാണ്… Read More »പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നാമത്

റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി ആരോൺ ഫിഞ്ച്

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കാഴ്ച്ചവെച്ചത്. 132 പന്തിൽ 15 ഫോറും അഞ്ച് സിക്സുമടക്കം 153 റൺസ് നേടിയ ഫിഞ്ചിന്റെ മികവിൽ 87 റൺസിന്റെ തകർപ്പൻ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കി. ഈ പ്രകടനത്തോടെ ലോകകപ്പിൽ ഏറ്റവും… Read More »റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി ആരോൺ ഫിഞ്ച്

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ തന്റെ ഏകദിന കരിയറിലെ പതിനഞ്ചാം സെഞ്ചുറി നേടിയ വാർണർ 111 പന്തിൽ 107 റൺസ് നേടിയാണ് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ വാർണറുടെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്.… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്നും സ്റ്റോയിനിസ് പുറത്ത് ; മിച്ചൽ മാർഷ് ടീമിലേക്ക്

ഇന്ത്യയ്ക്കെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി പരിക്ക് മൂലം ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന് പാകിസ്ഥാനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. പകരക്കാരനായി മിച്ചൽ മാർഷിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ സ്റ്റോയിനിസ് കളിക്കുമോയെന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടില്ല. ഓസ്‌ട്രേലിയൻ… Read More »പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്നും സ്റ്റോയിനിസ് പുറത്ത് ; മിച്ചൽ മാർഷ് ടീമിലേക്ക്

ആ നാണക്കേടിന്റെ റെക്കോർഡ് ഇനി മിച്ചൽ സ്റ്റാർക്കിന് സ്വന്തം

ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന് പുറകെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം നേടിയ സ്റ്റാർക്ക് പത്തോവറിൽ 74 റൺസ് വഴങ്ങിയിരുന്നു. ഇതോടെ ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ്… Read More »ആ നാണക്കേടിന്റെ റെക്കോർഡ് ഇനി മിച്ചൽ സ്റ്റാർക്കിന് സ്വന്തം

റൺസ് നേടുകയെന്നതല്ല എന്റെ ജോലി അടുത്ത മത്സരത്തിൽ ഒഴിവാക്കിയാൽ അത്ഭുതടേണ്ടതില്ല ; കോൾട്ടർ നൈൽ

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം നഥാൻ കോൾട്ടർ നൈൽ കാഴ്ച്ചവെച്ചത്. സ്റ്റീവ് സ്മിത്തിനൊപ്പം മികച്ച രീതിയിൽ batt വീശി 60 പന്തിൽ 92 റൺസ് നേടിയ കോർട്ടർ നൈൽ ആയിരുന്നു 44 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ… Read More »റൺസ് നേടുകയെന്നതല്ല എന്റെ ജോലി അടുത്ത മത്സരത്തിൽ ഒഴിവാക്കിയാൽ അത്ഭുതടേണ്ടതില്ല ; കോൾട്ടർ നൈൽ

അഫ്ഘാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ അഫ്ഘാനിസ്ഥാൻ 38.2 ഓവറിൽ 207 റൺസിന് പുറത്ത് . അഫ്ഘാനിസ്ഥാന് വേണ്ടി നജിബുള്ള സദ്രാൻ 49 പന്തിൽ 51 റൺസും റഹ്മത് 60 പന്തിൽ 43 റൺസും ക്യാപ്റ്റൻ ഗുൽബാദിൻ നൈബ് 33 പന്തിൽ 31… Read More »അഫ്ഘാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റൺസിന്റെ വിജയലക്ഷ്യം

പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി

ലോകകപ്പിന് ശേഷം നടക്കുന്ന ടി20 ബ്ലാസ്റ്റിൽ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ അലക്സ് കാരി സസ്സെക്സിന് വേണ്ടി കളിക്കും. ജൂലൈ 18 ന് തുടങ്ങുന്ന ടൂർണമെന്റിൽ ഹാംപ്‌ഷെയറിനെതിരെ ജൂലൈ 19 നാണ് സസ്സെക്സിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയക്ക് വേണ്ടി… Read More »പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി

പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി

ലോകകപ്പിന് ശേഷം നടക്കുന്ന ടി20 ബ്ലാസ്റ്റിൽ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ അലക്സ് കാരി സസ്സെക്സിന് വേണ്ടി കളിക്കും. ജൂലൈ 18 ന് തുടങ്ങുന്ന ടൂർണമെന്റിൽ ഹാംപ്‌ഷെയറിനെതിരെ ജൂലൈ 19 നാണ് സസ്സെക്സിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയക്ക് വേണ്ടി… Read More »പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി

ഓസ്‌ട്രേലിയക്ക് ആശ്വാസം ; ആദ്യ മത്സരത്തിൽ ഡേവിഡ് വാർണർ കളിക്കും

ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ആശ്വാസവാർത്ത. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താക്കൾ വ്യക്തമാക്കി. പരിക്ക് മൂലം ശ്രീലങ്കയ്ക്കെതിരായ പരിശീലന മത്സരത്തിൽ കളിക്കാതിരുന്ന ഡേവിഡ് വാർണർ ആദ്യ… Read More »ഓസ്‌ട്രേലിയക്ക് ആശ്വാസം ; ആദ്യ മത്സരത്തിൽ ഡേവിഡ് വാർണർ കളിക്കും

ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്ത്യ ; ഉസ്മാൻ ഖവാജ

സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര പരാജയപെട്ടതാണ് ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ . പരമ്പരയിൽ 2-1 നാണ് ഓസ്‌ട്രേലിയയെ ഇന്ത്യ അന്ന് പരാജയപെടുത്തിയത്. അതിനുശേഷം ശക്തമായ തിരിച്ചുവരവാണ് നിലവിലെ ലോകചാമ്പ്യന്മാർ കൂടിയായ ഓസ്‌ട്രേലിയ നടത്തിയത്. ഇന്ത്യയിൽ… Read More »ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്ത്യ ; ഉസ്മാൻ ഖവാജ

സ്റ്റീവ് സ്മിത്ത് തിളങ്ങി ; പരിശീലന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

വെസ്റ്റിൻഡീസിനെതിരായ അനൗദ്യോഗിക പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 230 റൺസിന്റെ വിജയലക്ഷ്യം 38.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 82 പന്തിൽ 76 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും 55 റൺസ്… Read More »സ്റ്റീവ് സ്മിത്ത് തിളങ്ങി ; പരിശീലന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

ബിഗ് ബാഷ് ലീഗിൽ പുത്തൻ മാറ്റം വരുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പുതിയ നിയമപ്രകാരം ഓരോ ഫ്രാഞ്ചൈസികൾക്കും ഒരു സീസണിൽ ആറ് വിദേശകളിക്കാരെ ഉൾപ്പെടുത്താം. കഴിഞ്ഞ സീസൺ വരെ പതിനെട്ടംഗ ടീമിൽ നാല് വിദേശ താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ മാത്രമേ ടീമുകൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ.… Read More »പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

ടി20 ബ്ലാസ്റ്റിൽ നിന്നും കെയ്ൻ റിച്ചാർഡ്സൺ പിന്മാറി കാരണമിതാണ്

ഇംഗ്ലീഷ് ട്വന്റി20 ടൂർണമെന്റായ ടി20 ബ്ലാസ്റ്റിൽ നിന്നും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്‌സൺ പിന്മാറി. ടൂർണമെന്റിൽ ഡർബിഷയറിന്റെ താരമായിരുന്നു കെയ്ൻ റിച്ചാർഡ്‌സൺ ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലിടം നേടിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. പരിക്കേറ്റ ജൈ റിച്ചാർഡ്‌സണ് പകരക്കാരനായാണ് കെയ്ൻ റിച്ചാർഡ്സൺ… Read More »ടി20 ബ്ലാസ്റ്റിൽ നിന്നും കെയ്ൻ റിച്ചാർഡ്സൺ പിന്മാറി കാരണമിതാണ്

തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത് ; കിവികൾക്കെതിരെ ഓസ്‌ട്രേലിയക്ക് വിജയം

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും തകർപ്പൻ ഫിഫ്റ്റി മികവിൽ ന്യൂസിലാൻഡ് ഇലവനെതിരായ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വിജയം. വെളിച്ചകുറവ് മൂലം അവസാനിപ്പിച്ച മത്സരത്തിൽ ഡി എൽ എസ് മെത്തോഡ് പ്രകാരം അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ്… Read More »തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത് ; കിവികൾക്കെതിരെ ഓസ്‌ട്രേലിയക്ക് വിജയം

തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് ; വീഡിയോ കാണാം

ബ്രിസ്ബനിൽ നടന്ന ന്യൂസിലാൻഡ് ഇലവനെതിരായ അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയൻ ഇലവന് ഒരു വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 216 റൺസിന്റെ വിജയലക്ഷ്യം 48.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ ആരോൺ ഫിഞ്ച്… Read More »തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് ; വീഡിയോ കാണാം

ലോകകപ്പ് തയ്യാറെടുപ്പ് ; മൂന്ന് ലെഗ് സ്പിന്നർമാരെ ട്രെയിനിങ് ക്യാമ്പിൽ ഉൾപ്പെടുത്തി ഓസ്‌ട്രേലിയ

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മൂന്ന് ലെഗ് സ്പിന്നർമാരെ പരിശീലന ക്യാമ്പിൽ ഉൾപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ . ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഒരേയൊരു ലെഗ് സ്പിന്നർ മാത്രമാണുള്ളത്. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുമായുള്ള മത്സരങ്ങൾ മുൻപിൽ കണ്ടാണ്… Read More »ലോകകപ്പ് തയ്യാറെടുപ്പ് ; മൂന്ന് ലെഗ് സ്പിന്നർമാരെ ട്രെയിനിങ് ക്യാമ്പിൽ ഉൾപ്പെടുത്തി ഓസ്‌ട്രേലിയ

കൗണ്ടി അരങ്ങേറ്റത്തിന് മുൻപായി തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഗ്ലെൻ മാക്‌സ്‌വെൽ

കൗണ്ടി ക്രിക്കറ്റ് അരങ്ങേറ്റത്തിന് മുൻപായി നടന്ന പരിശീലന മത്സരത്തിൽ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. ലോഗ്ബോറോയ്ക്കെതിരായ ത്രിദിന മത്സരത്തിലാണ് ലാൻകഷെയറിന് വേണ്ടി 45 പന്തിൽ 82 റൺസാണ് മാക്‌സ്‌വെൽ അടിച്ചുകൂട്ടിയത്. വെറും 30 പന്തിൽ നിന്നാണ്… Read More »കൗണ്ടി അരങ്ങേറ്റത്തിന് മുൻപായി തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഗ്ലെൻ മാക്‌സ്‌വെൽ

വിരാട് കോഹ്ലിയാകാൻ ഈ ഓസ്‌ട്രേലിയൻ താരത്തിന് സാധിക്കും ; ജസ്റ്റിൻ ലാങർ

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് വിരാട് കോഹ്ലിയാകാനുള്ള കഴിവുണ്ടെന്ന് ഓസ്‌ട്രേലിയൻ മുഖ്യപരിശീലകൻ ജസ്റ്റിൻ ലാങർ . പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളിൽ ഓസ്‌ട്രേലിയ വിജയം നേടിയത് ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് മികവിലായിരുന്നു. ” അതവന് വെല്ലുവിളി തന്നെയാണ്. ഞാൻ… Read More »വിരാട് കോഹ്ലിയാകാൻ ഈ ഓസ്‌ട്രേലിയൻ താരത്തിന് സാധിക്കും ; ജസ്റ്റിൻ ലാങർ

ആഷസ് തയ്യാറെടുപ്പിനായി സ്റ്റീവ് സ്മിത്ത് കൗണ്ടിയിൽ കളിച്ചേക്കും

ആഷസ് സീരീസ് മുന്നിൽകണ്ട് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് കൗണ്ടി ക്രിക്കറ്റ് കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത് ഈ കാലയളവിൽ ട്വന്റി20 ലീഗുകളിലും ക്ലബ്ബ് ക്രിക്കറ്റിലും കളിച്ചെങ്കിലും… Read More »ആഷസ് തയ്യാറെടുപ്പിനായി സ്റ്റീവ് സ്മിത്ത് കൗണ്ടിയിൽ കളിച്ചേക്കും

ലോകകപ്പിൽ ഓപ്പണറായേക്കില്ല ; സൂചന നൽകി ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ലോകകപ്പിൽ താൻ ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയേക്കില്ലെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കരിയറിലെ ഏറ്റവും മോശ ഫോമിലാണ് ആരോൺ ഫിഞ്ച്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ റാഞ്ചിയിൽ നടന്ന മത്സരത്തിൽ നേടിയ 93 റൺസ് ഒഴിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ… Read More »ലോകകപ്പിൽ ഓപ്പണറായേക്കില്ല ; സൂചന നൽകി ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ഐ പി എല്ലിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി സ്മിത്തും വാർണറും

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിടുന്ന ഒരു വർഷത്തെ വിലക്ക് അവസാനിക്കും മുൻപ് ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വാർണറും. ഐ പി എല്ലിന് മുൻപായി പാകിസ്ഥാനുമായുള്ള ഏകദിന പരമ്പരയ്ക്കായി യു എ ഇ യിലെത്തുന്ന ഓസ്‌ട്രേലിയൻ… Read More »ഐ പി എല്ലിന് മുൻപായി ഓസ്‌ട്രേലിയൻ ടീമിനൊപ്പം ചേരാനൊരുങ്ങി സ്മിത്തും വാർണറും

77 പന്തിൽ 110 റൺസ് തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ഡേവിഡ് വാർണർ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ വിജയത്തിന് പുറകെ ഓസ്‌ട്രേലിയൻ ആരാധകർക്ക് വീണ്ടും സന്തോഷവാർത്ത . എൽബോ സർജറിയ്ക്ക് ശേഷം തകർപ്പൻ സെഞ്ചുറിയോടെ തിരിച്ചെത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ . ന്യൂ സൗത്ത് വെയിൽസ്‌ പ്രീമിയർ ലീഗിൽ… Read More »77 പന്തിൽ 110 റൺസ് തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ഡേവിഡ് വാർണർ

ഡാരൻ ലെഹ്മാൻ വീണ്ടും കോച്ചിങ് റോളിലേക്ക്

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം വീണ്ടും കോച്ചിങ് റോളിലേക്ക് തിരിച്ചുവരവിനൊരുങ്ങി മുൻ ഓസ്‌ട്രേലിയൻ പരിശീലകൻ ഡാരൻ ലെഹ്മാൻ . ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് പ്രകാരം ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബൻ ഹീറ്റ്‌ പരിശീലനകനായി ലെഹ്മാൻ സ്ഥാനമേറ്റേക്കും .… Read More »ഡാരൻ ലെഹ്മാൻ വീണ്ടും കോച്ചിങ് റോളിലേക്ക്

ഈ ടീം ലോകകപ്പ് നേടും ; ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായിട്ടായിരിക്കും ഒട്ടും പ്രതീക്ഷകൾ ഇല്ലാതെ ഓസ്‌ട്രേലിയൻ ടീം ലോകകപ്പിനെത്തുന്നത് . നിലവിൽ ഏകദിന റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ലോകചാമ്പ്യന്മാർ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജൂൺ ഒന്നിന് അഫ്ഘാനിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം .… Read More »ഈ ടീം ലോകകപ്പ് നേടും ; ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്ത് ഷെയ്ൻ വോൺ

നേരിട്ടത് 13 മണിക്കൂറിൽ 621 പന്തുകൾ ; വിവാദങ്ങളെ കാറ്റിൽ പറത്തി ബാൻക്രോഫ്റ്റ്

പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷമുള്ള തന്റെ ആദ്യ റെഡ് ബോൾ ക്രിക്കറ്റ് മത്സരത്തിൽ തന്നെ റെക്കോർഡുകൾ വാരിക്കൂട്ടി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ കാമെറോൺ ബാൻക്രോഫ്റ്റ് . ബിഗ് ബാഷ് ലീഗ് ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ ന്യൂ സൗത്ത് വെയിൽസിനെതിരായ… Read More »നേരിട്ടത് 13 മണിക്കൂറിൽ 621 പന്തുകൾ ; വിവാദങ്ങളെ കാറ്റിൽ പറത്തി ബാൻക്രോഫ്റ്റ്

ഈ ഇന്ത്യൻ ടീം കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രം ; റിഷാബ് പന്ത്

ഇന്ത്യൻ ടീമിൽ തകർപ്പൻ പ്രകടനമാണ് നിലവിൽ റിഷാബ് പന്ത് കാഴ്ച്ചവെച്ചുകൊണ്ടൊരിക്കുന്നത് . ടെസ്റ്റ് ടീമിൽ സ്ഥിരവിക്കറ്റ്കീപ്പറായി ഏറെക്കുറെ സ്ഥാനമുറപ്പിച്ച പന്ത് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ ഏകദിന ടീമിലും തിരിച്ചെത്തിയിരിക്കുകയാണ് . ഇഎസ്പി എൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിലവിലെ ഇന്ത്യൻ ടീമിലെ മാറ്റത്തെ… Read More »ഈ ഇന്ത്യൻ ടീം കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രം ; റിഷാബ് പന്ത്

ഒന്നു പിഴച്ചാൽ വേദനിക്കേണ്ടി വരും , അങ്ങോട്ട് പോകേണ്ടത് ആത്മവിശ്വാസത്തോടെ ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ബിഗ് ബാഷ് ലീഗിലെ കിരീടനേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരയ്ക്കായി എത്തുന്നത് . ഓസ്‌ട്രേലിയയിൽ ഏകദിന പരമ്പര 2-1ന് പരാജയപെട്ട ഓസ്ട്രേലിയക്ക് ഇത് അഭിമാനത്തിന്റെ പോരാട്ടം കൂടിയാകും . രണ്ട് ട്വന്റി20യും അഞ്ച് ഏകദിന… Read More »ഒന്നു പിഴച്ചാൽ വേദനിക്കേണ്ടി വരും , അങ്ങോട്ട് പോകേണ്ടത് ആത്മവിശ്വാസത്തോടെ ; ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ