Skip to content

പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

ബിഗ് ബാഷ് ലീഗിൽ പുത്തൻ മാറ്റം വരുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പുതിയ നിയമപ്രകാരം ഓരോ ഫ്രാഞ്ചൈസികൾക്കും ഒരു സീസണിൽ ആറ് വിദേശകളിക്കാരെ ഉൾപ്പെടുത്താം. കഴിഞ്ഞ സീസൺ വരെ പതിനെട്ടംഗ ടീമിൽ നാല് വിദേശ താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ മാത്രമേ ടീമുകൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. പുതിയ നിയമം എന്നാൽപ്ലേയിങ് ഇലവനിൽ രണ്ട് വിദേശതാരമെന്ന  നിയമത്തെ  ബാധിക്കില്ല.

ടീം മാനേജ്മെന്റുകൾക്കൊപ്പം ആരാധകരുടെയും അഭിപ്രായം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനത്തിയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ എക്സിക്യൂട്ടിവ് ജനറൽ മാനേജർ അന്തോണി എഡ്ഡവാർഡ് പറഞ്ഞു.