Skip to content

രോഹിത് ശർമ്മ

ആ മോശം റെക്കോർഡിൽ കോഹ്ലിയ്ക്കും ധോണിയ്ക്കുമൊപ്പമെത്തി രോഹിത് ശർമ്മ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അമിത് മിശ്രയ്ക്കെതിരെ പുറത്തായതിന് പുറകെ ഐ പി എൽ ചരിത്രത്തിലെ ഒരു മോശം റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കും എം എസ് ധോണിയ്ക്കുമൊപ്പമെത്തി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 30 പന്തിൽ 3 ഫോറും 3… Read More »ആ മോശം റെക്കോർഡിൽ കോഹ്ലിയ്ക്കും ധോണിയ്ക്കുമൊപ്പമെത്തി രോഹിത് ശർമ്മ

സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പുറകെ സിക്സുകളുടെ എണ്ണത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 25 പന്തിൽ 32 റൺസ് നേടി പുറത്തായ രോഹിത് 2 ഫോറും 2 സിക്സും നേടിയിരുന്നു. ഇതിനുപുറകെയാണ് തകർപ്പൻ റെക്കോർഡ്… Read More »സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

ആ നേട്ടങ്ങളിൽ എം എസ് ധോണിയെയും രോഹിത് ശർമ്മയെയും പിന്നിലാക്കി ഡേവിഡ് വാർണർ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 6 റൺസിന് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഫിഫ്റ്റി നേടി പുറത്തായ വാർണർ തകർപ്പൻ റെക്കോർഡുകളും സ്വന്തം പേരിലാക്കി. 37 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം… Read More »ആ നേട്ടങ്ങളിൽ എം എസ് ധോണിയെയും രോഹിത് ശർമ്മയെയും പിന്നിലാക്കി ഡേവിഡ് വാർണർ

രോഹിത് ശർമ്മ പുറത്തായത് എന്റെ പിഴവുമൂലം, ഇതെന്റെ അവസാന മത്സരമായേക്കാം ; ക്രിസ് ലിൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായത് തന്റെ പിഴവുകൊണ്ടാണെന്ന് ഓപ്പണിങ് ബാറ്റ്‌സ്മാൻ ക്രിസ് ലിൻ. മത്സരത്തിൽ 15 പന്തിൽ ഒരു സിക്സും ഒരു ഫോറുമടക്കം 19 റൺസ് നേടി മികച്ച ഫോമിൽ തുടരവെയാണ് ഇരുവരും… Read More »രോഹിത് ശർമ്മ പുറത്തായത് എന്റെ പിഴവുമൂലം, ഇതെന്റെ അവസാന മത്സരമായേക്കാം ; ക്രിസ് ലിൻ

ആദ്യ മത്സരം വിജയിക്കുന്നതല്ല, ടൂർണമെന്റ് വിജയിക്കുന്നതിലാണ് കാര്യം ; രോഹിത് ശർമ്മ

ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ 2 വിക്കറ്റിന് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തതെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. തുടർച്ചയായി ഒമ്പതാം സീസണിലും ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ആദ്യ മത്സരത്തിൽ വിജയിക്കുന്നതിന് പ്രാധാന്യമില്ലയെന്നും മത്സരശേഷം… Read More »ആദ്യ മത്സരം വിജയിക്കുന്നതല്ല, ടൂർണമെന്റ് വിജയിക്കുന്നതിലാണ് കാര്യം ; രോഹിത് ശർമ്മ

മുംബൈയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ; ഹർഷാൽ പട്ടേൽ തകർത്തത് രോഹിത് ശർമ്മയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആർ സി ബി ബൗളർ ഹർഷാൽ പട്ടേൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷാൽ പട്ടേലിന്റെ മികവിലാണ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഹർഷൽ പട്ടേൽ… Read More »മുംബൈയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ; ഹർഷാൽ പട്ടേൽ തകർത്തത് രോഹിത് ശർമ്മയുടെ റെക്കോർഡ്

അവർ സച്ചിനെയും സെവാഗിനെയും പോലെ, രോഹിത് – കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് മൈക്കൽ വോൺ

രോഹിത് ശർമ്മ – വിരാട് കോഹ്ലി കൂട്ടുകെട്ടിനെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോഡികളിലൊന്നായ സച്ചിൻ-സെവാഗ് കൂട്ടുകെട്ടുമായി താരതമ്യം ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി കോഹ്ലിയും രോഹിത് ശർമ്മയും… Read More »അവർ സച്ചിനെയും സെവാഗിനെയും പോലെ, രോഹിത് – കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് മൈക്കൽ വോൺ

കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ കെ എൽ രാഹുലിനെ ഒഴിവാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തനിക്കൊപ്പം ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കെ എൽ രാഹുലിന് ടീമിൽ നിന്നും ഒഴിവാക്കിയ… Read More »കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

രാഹുലിനും ധവാനും മുട്ടൻ പണി, രോഹിത് ശർമ്മയ്ക്കൊപ്പം ഇനിയും ഓപ്പൺ ചെയ്യുമെന്ന് വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ഇന്ത്യ 36 റൺസിന് വിജയിച്ച മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസ് കൂട്ടിച്ചേർത്തിരുന്നു. മത്സരത്തിന് ശേഷം ടി20യിൽ രോഹിത് ശർമ്മയ്ക്കൊപ്പം… Read More »രാഹുലിനും ധവാനും മുട്ടൻ പണി, രോഹിത് ശർമ്മയ്ക്കൊപ്പം ഇനിയും ഓപ്പൺ ചെയ്യുമെന്ന് വിരാട് കോഹ്ലി

റൺവേട്ടയിൽ കോഹ്ലിയ്ക്ക് ശേഷം ഇനി രോഹിത് ശർമ്മ, പിന്നിലാക്കിയത് മാർട്ടിൻ ഗപ്റ്റിലിനെ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ടി20യിലെ തന്റെ 22 ആം ഫിഫ്റ്റി കുറിച്ച രോഹിത് ശർമ്മ 34 പന്തിൽ 64 റൺസ് നേടിയാണ് പുറത്തായത്. രോഹിത് ശർമ്മയ്ക്കൊപ്പം 52… Read More »റൺവേട്ടയിൽ കോഹ്ലിയ്ക്ക് ശേഷം ഇനി രോഹിത് ശർമ്മ, പിന്നിലാക്കിയത് മാർട്ടിൻ ഗപ്റ്റിലിനെ

ആദ്യ പന്തിൽ സിക്സ്, രോഹിത് ശർമ്മ കുറിച്ചത് അപൂർവ്വറെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലെ ആദ്യ പന്തിൽ സിക്സ് പറത്തി അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യ 8 റൺസിന് വിജയിച്ച മത്സരത്തിൽ 12 പന്തിൽ 12 റൺസ് നേടി രോഹിത് ശർമ്മ പുറത്തായിരുന്നു. മത്സരത്തിൽ… Read More »ആദ്യ പന്തിൽ സിക്സ്, രോഹിത് ശർമ്മ കുറിച്ചത് അപൂർവ്വറെക്കോർഡ്

പരമ്പരയിൽ തിരിച്ചെത്താൻ സഹായിച്ചത് അവന്റെ ആ ഇന്നിങ്സ്, ഹിറ്റ്മാനെ പ്രശംസിച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ തിരിച്ചെത്താൻ സഹായിച്ചത് രണ്ടാം മത്സരത്തിലെ രോഹിത് ശർമ്മയുടെ സെഞ്ചുറിയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലെ ആദ്യ മത്സരത്തിൽ 227 റൺസിന് പരാജയപെട്ട ശേഷമാണ് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ പരമ്പര 3-1 ന്… Read More »പരമ്പരയിൽ തിരിച്ചെത്താൻ സഹായിച്ചത് അവന്റെ ആ ഇന്നിങ്സ്, ഹിറ്റ്മാനെ പ്രശംസിച്ച് വിരാട് കോഹ്ലി

ഐസിസി ടെസ്റ്റ് റാങ്കിങിൽ രോഹിത് ശർമ്മയ്ക്ക് തകർപ്പൻ നേട്ടം, പുജാരയെ പിന്നിലാക്കി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വ്വമ്പൻ നേട്ടവുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. മറ്റു ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാൻ ബുദ്ധിമുട്ടിയ മത്സരത്തിൽ ആദ്യം ഇന്നിങ്സിൽ ഫിഫ്റ്റിയും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 25 റൺസും രോഹിത്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ രോഹിത് ശർമ്മയ്ക്ക് തകർപ്പൻ നേട്ടം, പുജാരയെ പിന്നിലാക്കി

പിച്ച് അസാധാരണമല്ല, ബാറ്റ്‌സ്മാന്മാർ ബുദ്ധിമുട്ടിയത് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

അഹമ്മദാബാദ് പിച്ചിൽ അസ്വാഭാവികതയൊന്നും തന്നെയില്ലയെന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ബാറ്റ്‌സ്മാന്മാർ രണ്ടക്കം കടക്കാൻ ബുദ്ധിമുട്ടിയ പിച്ചിൽ ആദ്യ ഇന്നിങ്സിൽ 66 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 25 റൺസും നേടി മികച്ച പ്രകടനമാണ് രോഹിത് ശർമ്മ പുറത്തെടുത്തത്. മത്സരത്തിൽ 10… Read More »പിച്ച് അസാധാരണമല്ല, ബാറ്റ്‌സ്മാന്മാർ ബുദ്ധിമുട്ടിയത് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി രോഹിത് ശർമ്മ

ഇന്ത്യയിലെ പിച്ചുകളെ മോശമെന്ന് വിലയിരുത്തി വിമർശിക്കുന്നവർക്ക് മറുപടിയുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. എല്ലാ ടീമിനും സ്വന്തം നാട്ടിലെ ആനുകൂല്യം ഉപയോഗപെടുത്താനുള്ള അവകാശമുണ്ടെന്നും ഇന്ത്യയിലെ പിച്ചുകളിൽ മാത്രം പരാതി ഉന്നയിക്കുന്നത് മനസ്സിലാകുന്നില്ലയെന്നും മൂന്നാം ടെസ്റ്റിന് മുൻപായി രോഹിത് ശർമ്മ പറഞ്ഞു. ”… Read More »ഇന്ത്യയിലെ പിച്ചുകളെ വിമർശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി രോഹിത് ശർമ്മ

ആദ്യ സെഷനിൽ തന്നെ അവൻ ഇംഗ്ലണ്ടിന്റെ കഥകഴിച്ചു, രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയുടെ പ്രകടനം തുടക്കത്തിൽ തന്നെ മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയെന്നും മികച്ച ബാറ്റിങ് പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചതെന്നും… Read More »ആദ്യ സെഷനിൽ തന്നെ അവൻ ഇംഗ്ലണ്ടിന്റെ കഥകഴിച്ചു, രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് അർഹിച്ചിരുന്നത് ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. രണ്ടാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയും രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി എട്ട് വിക്കറ്റും നേടിയ… Read More »അശ്വിനല്ല, മാൻ ഓഫ് ദി മാച്ചിന് അർഹൻ രോഹിത് ശർമ്മ ; കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 231 പന്തിൽ 161 റൺസ് നേടിയ രോഹിത് ശർമ്മയുടെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 329 റൺസ് നേടിയത്. സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ 1. ഇംഗ്ലണ്ടിനെതിരായ… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ നേടിയ റെക്കോർഡുകൾ

സിക്സർ കിങ്, വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ സിക്സുകളുടെ എണ്ണത്തിൽ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. മത്സരത്തിൽ 231 പന്തിൽ 161 റൺസ് നേടി പുറത്തായ രോഹിത് ശർമ്മ 18 ഫോറും 2 സിക്സും നേടിയിരുന്നു.… Read More »സിക്സർ കിങ്, വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഏഴാം സെഞ്ചുറി രോഹിത് ശർമ്മ 231 പന്തിൽ 18 ഫോറും 2 സിക്സുമുൾപ്പടെ 161 റൺസ് നേടിയാണ് പുറത്തായത്. ഈ… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, വമ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങൾ ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് നിരാശ പകരുന്നതായിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടിന്റെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 555 റൺസ് നേടിയിട്ടുണ്ട്.… Read More »ഹർഭജൻ സിങിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

സ്റ്റീവ് സ്മിത്തിനെ പരിഹസിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

ബ്രിസ്ബനിൽ നടക്കുന്ന നാലാം ടെസ്റ്റിനിടെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെ ട്രോളി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സ്മിത്തിന് മുൻപിൽ വെച്ച് ക്രീസിൽ ഷാഡോ ബാറ്റ് ചെയ്തുകൊണ്ടാണ് രോഹിത് ഓസ്‌ട്രേലിയൻ താരത്തെ പരിഹസിച്ചത്. ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ സ്റ്റീവ്… Read More »സ്റ്റീവ് സ്മിത്തിനെ പരിഹസിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

എന്തിനാണ് അത്തരത്തിലൊരു ഷോട്ടിന് ശ്രമിച്ചത്, കാരണം വ്യക്തമാക്കി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെ മികച്ച തുടക്കം ലഭിച്ചിട്ടും മുതലെടുക്കാൻ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നില്ല. നേഥൻ ലയണിനെതിരെ അറ്റാക്കിങ് ഷോട്ടിന് ശ്രമിച്ചാണ് രോഹിത് ശർമ്മ പുറത്തായത്. ഇതിനുപുറകെ രോഹിത് ശർമ്മയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ… Read More »എന്തിനാണ് അത്തരത്തിലൊരു ഷോട്ടിന് ശ്രമിച്ചത്, കാരണം വ്യക്തമാക്കി രോഹിത് ശർമ്മ

അവൻ ഇന്ത്യയുടെ പുതുപ്രതീക്ഷ, നടരാജനെ പ്രശംസിച്ച് രോഹിത് ശർമ്മ

ടെസ്റ്റ് അരങ്ങേറ്റത്തിലെ മികച്ച പ്രകടനത്തിന് പുറകെ ഇന്ത്യയുടെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജനെ പ്രശംസിച്ച് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മ. സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ന്റെയടക്കം മൂന്ന് വിക്കറ്റുകൾ ആദ്യ ഇന്നിങ്സിൽ നടരാജൻ നേടിയിരുന്നു. നായരാജന്… Read More »അവൻ ഇന്ത്യയുടെ പുതുപ്രതീക്ഷ, നടരാജനെ പ്രശംസിച്ച് രോഹിത് ശർമ്മ

രോഹിത് ശർമ്മയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ നാലാം മത്സരത്തിൽ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 44 റൺസ് നേടി മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന രോഹിത് ശർമ്മ സ്പിന്നർ നേഥൻ ലയണിന്റെ ഓവറിൽ… Read More »രോഹിത് ശർമ്മയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയയിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ, പിന്നിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്സ്

ഭേദപ്പെട്ട പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 98 പന്തുകളിൽ നിന്നും 52 റൺസ് നേടി പുറത്തായ രോഹിത് ശർമ്മ ശുഭ്മാൻ ഗില്ലുമൊത്ത് 71 റൺസ് ഓപ്പണിങ് കൂട്ടുകെട്ടിൽ കൂട്ടിച്ചേർത്തിരുന്നു. ആദ്യ ഇന്നിങ്സിൽ… Read More »ഓസ്‌ട്രേലിയയിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ, പിന്നിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്സ്

സിക്സിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറിയടിച്ച് ഹിറ്റ്മാൻ, സ്വന്തമാക്കിയത് ചരിത്രനേട്ടം

സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങിനിറങ്ങി 77 പന്തുകൾ നേരിട്ട രോഹിത് ശർമ്മ 26 റൺസ് നേടിയാണ് പുറത്തായത്. മൂന്ന് ഫോറും ഒരു… Read More »സിക്സിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറിയടിച്ച് ഹിറ്റ്മാൻ, സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് മഞ്ചരേക്കാർ ; കാരണമിതാണ്

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്നും ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളിനെ പുറത്താക്കിയതിന് പിന്നിലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കാർ. രോഹിത് ശർമ്മയാണ് മൂന്നാം ടെസ്റ്റിൽ മായങ്ക് അഗർവാളിന് പകരക്കാരനായി ടീമിലെത്തിയത്.… Read More »ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് സഞ്ജയ് മഞ്ചരേക്കാർ ; കാരണമിതാണ്

രോഹിത് ശർമ്മയ്ക്ക് വേണ്ടി ഒഴിവാക്കേണ്ടതാരെ, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മയെത്തുമ്പോൾ പ്ലേയിങ് ഇലവനിൽ നിന്നും ആരെ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ വി വി എസ് ലക്ഷ്മൺ. കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയുടെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നുവെന്നും രോഹിത് ശർമ്മയ്ക്ക് വേണ്ടി ഓപ്പണിങ്… Read More »രോഹിത് ശർമ്മയ്ക്ക് വേണ്ടി ഒഴിവാക്കേണ്ടതാരെ, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

അവനെ കുടുക്കാനുള്ള പദ്ധതികൾ ഓസ്‌ട്രേലിയയുടെ പക്കലുണ്ട് ; നേഥൻ ലയൺ

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ലിമിറ്റഡ് ഓവർ പരമ്പരകളും ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ട്ടമായ രോഹിത് ശർമ്മ സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി കളിക്കാനിറങ്ങും. എന്നാൽ രോഹിത് ശർമ്മ… Read More »അവനെ കുടുക്കാനുള്ള പദ്ധതികൾ ഓസ്‌ട്രേലിയയുടെ പക്കലുണ്ട് ; നേഥൻ ലയൺ