ബുംറയും ബോൾട്ടും കസറി, ഡൽഹിയ്ക്കെതിരെ മുംബൈയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം
ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഡൽഹിയെ നിശ്ചിത 20 ഓവറിൽ 110 റൺസിന് ചുരുക്കികെട്ടിയ മുംബൈ ഇന്ത്യൻസ് 111 വിജയലക്ഷ്യം 14.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നു. നാലോവറിൽ 17 റൺസ്… Read More »ബുംറയും ബോൾട്ടും കസറി, ഡൽഹിയ്ക്കെതിരെ മുംബൈയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ വിജയം