ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് ; 73 വർഷം നീണ്ട റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്
ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരായ അഡ്ലെയ്ഡ് ടെസ്റ്റിൽ വ്യക്തിഗത സ്കോർ 23 റൺസ് പിന്നിട്ടതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസെന്ന നാഴികക്കല്ല് സ്മിത്ത് പിന്നിട്ടത്. 121 ഇന്നിങ്സ് മാത്രമാണ് 7000 റൺസ് പൂർത്തിയാക്കാൻ… Read More »ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് ; 73 വർഷം നീണ്ട റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്