Skip to content

South Africa

ടി20 ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൗത്താഫ്രിക്ക

സൗത്താഫ്രിക്കയുടെ പുതിയ ടി20 ക്യാപ്റ്റനായി ഐയ്ഡൻ മാർക്രം. ടെമ്പാ ബാവുമയ്ക്ക് പകരക്കാരനായാണ് എയ്ഡൻ മാർക്രത്തെ സൗത്താഫ്രിക്ക ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ടെസ്റ്റിൽ ക്യാപ്റ്റനായി നിയമിക്കപെട്ടതിന് പുറകെയാണ് ടി20 ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ബാവുമ പിന്മാറിയത്. ഏകദിനത്തിലും ടെസ്റ്റിലും ബാവുമ നയിക്കുമ്പോൾ ടി20 യിൽ… Read More »ടി20 ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൗത്താഫ്രിക്ക

എറിഞ്ഞുവീഴ്ത്തി റബാഡ. വിൻഡീസിനെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. 247 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് 159 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 15 ഓവറിൽ 50 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ റബാഡയാണ് വെസ്റ്റിൻഡീസിനെ… Read More »എറിഞ്ഞുവീഴ്ത്തി റബാഡ. വിൻഡീസിനെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

വീണ്ടും ഓസ്ട്രേലിയ !! സൗത്താഫ്രിക്കയെ തകർത്ത് ആറാം കിരീടം ചൂടി ഓസ്ട്രേലിയ

ഫൈനൽ പോരാട്ടത്തിൽ സൗത്താഫ്രിക്കയെ തകർത്ത് ഐസിസി ടി20 ലോകകപ്പ് ചാമ്പ്യന്മാരായി ഓസ്ട്രേലിയ. ആവേശം നിറഞ്ഞ പോരാട്ടത്തിൽ 19 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഓസ്ട്രേലിയയുടെ ആറാം കിരീടവും തുടർച്ചയായ മൂന്നാം കിരീടവും കൂടിയാണിത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന… Read More »വീണ്ടും ഓസ്ട്രേലിയ !! സൗത്താഫ്രിക്കയെ തകർത്ത് ആറാം കിരീടം ചൂടി ഓസ്ട്രേലിയ

ഇത് ചരിത്രം. ഇംഗ്ലണ്ടിനെ തകർത്ത് സൗത്താഫ്രിക്ക ലോകകപ്പ് ഫൈനലിൽ

ഐസിസി ടി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ആതിഥേയരായ സൗത്താഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ഇംഗ്ലണ്ടിനെ 6 റൺസിന് തകർത്തുകൊണ്ടാണ് സൗത്താഫ്രിക്ക ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 165 റൺസിൻ്റെ… Read More »ഇത് ചരിത്രം. ഇംഗ്ലണ്ടിനെ തകർത്ത് സൗത്താഫ്രിക്ക ലോകകപ്പ് ഫൈനലിൽ

ചന്ദ്രപോളിൻ്റെ മകനെ പുറത്താക്കി സൗത്താഫ്രിക്കൻ ഇതിഹാസത്തിൻ്റെ മകൻ

ടെസ്റ്റ് ക്രിക്കറ്റിൽ വിൻഡീസിനായി അരങ്ങേറ്റം കുറിച്ച ശേഷം മികച്ച പ്രകടനമാണ് ശിവ്നറൈൻ ചന്ദ്രപോളിൻ്റെ മകൻ ടാഗനറൈൻ ചന്ദ്രപോൾ കാഴ്ച്ചവെയ്ക്കുന്നത്. സിംബാബ്‌വെയ്ക്കെതിരെ ഡബിൾ സെഞ്ചുറി അടക്കം നേടുവാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ആ മികവ് സൗത്താഫ്രിക്കൻ പര്യടനത്തിലെ ടൂർ മാച്ചിൽ തുടരാൻ താരത്തിന്… Read More »ചന്ദ്രപോളിൻ്റെ മകനെ പുറത്താക്കി സൗത്താഫ്രിക്കൻ ഇതിഹാസത്തിൻ്റെ മകൻ

എൽഗറിനെ തട്ടി സൗത്താഫ്രിക്ക. ടെസ്റ്റിൽ ഇനി പുതിയ ക്യാപ്റ്റൻ

ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൗത്താഫ്രിക്ക. നിലവിലെ ക്യാപ്റ്റനായ ഡീൻ എൽഗാറിനെ മാറ്റിയ സൗത്താഫ്രിക്ക ലിമിറ്റഡ് ഓവർ ടീം നായകനായ ടെമ്പാ ബാവുമയെ ക്യാപ്റ്റനായി നിയമിച്ചു. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന വിൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ്… Read More »എൽഗറിനെ തട്ടി സൗത്താഫ്രിക്ക. ടെസ്റ്റിൽ ഇനി പുതിയ ക്യാപ്റ്റൻ

സൗത്താഫ്രിക്കയ്ക്ക് ശേഷം ഇതാദ്യം. തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ

ഐസിസി ടീം റാങ്കിങിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പുറകെ ടെസ്റ്റ് റാങ്കിങിലും ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് ഈ റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയത്. ടെസ്റ്റ് റാങ്കിങിലും ഒന്നാം സ്ഥാനത്തെത്തിയതോടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് ഫോർമാറ്റിലും… Read More »സൗത്താഫ്രിക്കയ്ക്ക് ശേഷം ഇതാദ്യം. തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ

സൗത്താഫ്രിക്കയ്ക്ക് എട്ടിൻ്റെ പണി കൊടുത്ത് ഐസിസി. ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി

ഏകദിന ലോകകപ്പിൽ നേരിട്ട് യോഗ്യത നേടുകയെന്ന സൗത്താഫ്രിക്കയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തോൽവിയ്ക്ക് പുറമെ മോശം ഓവർ നിരക്കിനെ തുടർന്ന് സൗത്താഫ്രിക്കയ്ക്കെതിരെ പെനാൾറ്റിയായി ഒരു പോയിൻ്റ് ഐസിസി കുറച്ചു. ഇതോടെ യോഗ്യത ലോകകപ്പിലേക്ക് നിർണയിക്കുന്ന ഏകദിന സൂപ്പർ… Read More »സൗത്താഫ്രിക്കയ്ക്ക് എട്ടിൻ്റെ പണി കൊടുത്ത് ഐസിസി. ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി

6 വിക്കറ്റുകൾ വീഴ്ത്തി ആർച്ചർ ! സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി നൽകി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ജോഫ്രാ ആർച്ചറുടെ ബൗളിങ് മികവിലാണ് തകർപ്പൻ വിജയം ഇംഗ്ലണ്ട് കുറിച്ചത്. പരമ്പര സ്വന്തമാക്കിയെങ്കിലും മൂന്നാം മത്സരത്തിലെ തോൽവി സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 347 റൺസിൻ്റെ… Read More »6 വിക്കറ്റുകൾ വീഴ്ത്തി ആർച്ചർ ! സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി നൽകി ഇംഗ്ലണ്ട്

എം എസ് ധോണിയുടെയും യുവരാജ് സിങിൻ്റെയും റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ താരങ്ങളായ മഹേന്ദ്ര സിങ് ധോണി, യുവരാജ് സിങ് എന്നിവരുടെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. 14 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയായിരുന്നു… Read More »എം എസ് ധോണിയുടെയും യുവരാജ് സിങിൻ്റെയും റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

ലോകകപ്പ് യോഗ്യത ഉറപ്പാക്കുവാൻ സൗത്താഫ്രിക്ക നാളെ ഇംഗ്ലണ്ടിനെതിരെ !! പരമ്പര അതിനിർണായകം

ഇംഗ്ലണ്ടും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കും. ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പാക്കുവാൻ പരമ്പരയിൽ സൗത്താഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യത നിർണയിക്കുന്ന ഏകദിന സൂപ്പർ ലീഗിൽ ഇനി ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരവും നെതർലൻഡ്സിനെതിരെ… Read More »ലോകകപ്പ് യോഗ്യത ഉറപ്പാക്കുവാൻ സൗത്താഫ്രിക്ക നാളെ ഇംഗ്ലണ്ടിനെതിരെ !! പരമ്പര അതിനിർണായകം

ആർച്ചറും ബ്രെവിസും തിളങ്ങി, റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് മൈ കേപ്ടൗൺ

സൗത്താഫ്രിക്കയുടെ പുതിയ ടി20 ടൂർണമെൻ്റായ SA20 യ്‌ക്ക് ആവേശകരായ തുടക്കം. ലീഗിലെ ആദ്യ മത്സരത്തിൽ പാൾ റോയൽസിനെ മൈ കേപ്ടൗൺ 8 വിക്കറ്റിന് തകർക്കുകയും ബോണസ് പോയിൻ്റ് സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ റോയൽസ് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 15.3 ഓവറിൽ… Read More »ആർച്ചറും ബ്രെവിസും തിളങ്ങി, റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് മൈ കേപ്ടൗൺ

അറ്റാക്ക് ചെയ്ത് കളിച്ചാൽ കൂടുതൽ പോയിൻ്റ്, സൗത്താഫ്രിക്കയുടെ ടി20 ലീഗിൽ പോരാട്ടം പൊടിപാറും

സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻ്റെ സ്വപ്ന ലീഗായ Sa20 ഇന്ന് ആരംഭിക്കും. ഐ പി എൽ മാതൃകയിൽ ഒരുങ്ങുന്ന ലീഗിലെ ആറ് ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഐ പി എൽ ടീമുകളാണ്. ടി20 ക്രിക്കറ്റിലെ സാധാരണ നിയമങ്ങൾക്ക് വ്യത്യസ്തമായി വമ്പൻ മാറ്റങ്ങളോടെയാണ് SA20 എത്തുന്നത്.… Read More »അറ്റാക്ക് ചെയ്ത് കളിച്ചാൽ കൂടുതൽ പോയിൻ്റ്, സൗത്താഫ്രിക്കയുടെ ടി20 ലീഗിൽ പോരാട്ടം പൊടിപാറും

മഴയ്ക്കും രക്ഷിക്കാനാകില്ലേ, സിഡ്നി ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് മുൻപിൽ വിറച്ച് സൗത്താഫ്രിക്ക

മൂന്നാം ദിനം മുഴുവൻ മഴകൊണ്ടുപോയെങ്കിലും സിഡ്നി ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ പിടിമുറുക്കി ആതിഥേയരായ ഓസ്ട്രേലിയ. നാലാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയയുടെ വമ്പൻ സ്കോറിന് മറുപടിയായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 149 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. 10 റൺസ് നേടിയ മാർക്കോ യാൻസനും… Read More »മഴയ്ക്കും രക്ഷിക്കാനാകില്ലേ, സിഡ്നി ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് മുൻപിൽ വിറച്ച് സൗത്താഫ്രിക്ക

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി, സാക്ഷാൽ ഡോൺ ബ്രാഡ്മാനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

തകർപ്പൻ പ്രകടനമാണ് സിഡ്നിയിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി കുറിച്ച സ്റ്റീവ് സ്മിത്ത് ചരിത്രനേട്ടത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാനെയും പിന്നിലാക്കി. ആദ്യ ഇന്നിങ്സിൽ 192 പന്തിൽ 104 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത്… Read More »സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി, സാക്ഷാൽ ഡോൺ ബ്രാഡ്മാനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

അഞ്ച് വിക്കറ്റ് വീഴ്ത്തി കാമറോൺ ഗ്രീൻ, ആദ്യ ഇന്നിങ്സിൽ തകർന്ന് സൗത്താഫ്രിക്ക

ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്ക ആദ്യ ഇന്നിങ്സിൽ 189 റൺസ് മാത്രം നേടി പുറത്തായി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ യുവതാരം കാമറോൺ ഗ്രീനാണ് സൗത്താഫ്രിക്കയെ തകർത്തത്. ഒരു ഘട്ടത്തിൽ… Read More »അഞ്ച് വിക്കറ്റ് വീഴ്ത്തി കാമറോൺ ഗ്രീൻ, ആദ്യ ഇന്നിങ്സിൽ തകർന്ന് സൗത്താഫ്രിക്ക

ഇതിഹാസ താരത്തിന് ആദരം, മെൽബണിൽ ഫ്ലോപ്പി തൊപ്പി ധരിച്ചെത്തി കാണികൾ

ഈ വർഷം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ആദരസൂചകമായി സൗത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ വോണിൻ്റെ ഇഷ്ടപെട്ട ഫ്ലോപ്പി തൊപ്പികൾ ധരിച്ചെത്തി മെൽബണിലെ കാണികൾ. ഷെയ്ൻ വോൺ വിവവാങ്ങിയ ശേഷം മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്.… Read More »ഇതിഹാസ താരത്തിന് ആദരം, മെൽബണിൽ ഫ്ലോപ്പി തൊപ്പി ധരിച്ചെത്തി കാണികൾ

ഓസ്ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങൾ, എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിൽ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. സൗത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന നാഴികകല്ല് ഡേവിഡ് വാർണർ പിന്നിട്ടത്. ഓസ്ട്രേലിയക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന പതിനാലാമത്തെ താരമാണ്… Read More »ഓസ്ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങൾ, എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ഡേവിഡ് വാർണർ

വെറും 99 റൺസിന് പുറത്തായി സൗത്താഫ്രിക്ക, ഗാബ ടെസ്റ്റിൽ വിജയം കുറിച്ച് ഓസ്ട്രേലിയ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്ക് 6 വിക്കറ്റിൻ്റെ വിജയം. വെറും രണ്ട് ദിനം കൊണ്ടാണ് ഗാബയിൽ നടന്ന ടെസ്റ്റ് മത്സരം ഓസ്ട്രേലിയ അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ 34 റൺസിൻ്റെ വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.… Read More »വെറും 99 റൺസിന് പുറത്തായി സൗത്താഫ്രിക്ക, ഗാബ ടെസ്റ്റിൽ വിജയം കുറിച്ച് ഓസ്ട്രേലിയ

പറത്തിയത് 13 സിക്സ്, ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ നേടി ഡെവാൾഡ് ബ്രെവിസ്

സൗത്താഫ്രിക്ക ടി20 ചലഞ്ച് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് സൗത്താഫ്രിക്കയുടെ ഭാവി സൂപ്പർ സ്റ്റാർ ഡെവാൾഡ് ബ്രെവിസ്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ നേടിയാണ് താരം പുറത്തായത്. ടൈറ്റൻസും നൈറ്റ്സും തമ്മിലുള്ള മത്സരത്തിലായിരുന്നു ടൈറ്റൻസ് താരമായ ബ്രെവിസ്… Read More »പറത്തിയത് 13 സിക്സ്, ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ നേടി ഡെവാൾഡ് ബ്രെവിസ്

വൈസ് ക്യാപ്റ്റനെ പുറത്താക്കേണ്ടി വരുമോ, വീണ്ടും മോശം പ്രകടനം കാഴ്ച്ചവെച്ച് കെ എൽ രാഹുൽ

ഐസിസി ടി20 ലോകകപ്പിലെ തൻ്റെ മോശം പ്രകടനം തുടർന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. നിരാശ സമ്മാനിക്കുന്ന പ്രകടനമാണ് പെർത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിൽ താരം കാഴ്ച്ചവെച്ചത്. സ്വയം പുറത്താകുന്നതിനൊപ്പം കെ എൽ രാഹുലിൻ്റെ മോശം പ്രകടനം ക്യാപ്റ്റൻ… Read More »വൈസ് ക്യാപ്റ്റനെ പുറത്താക്കേണ്ടി വരുമോ, വീണ്ടും മോശം പ്രകടനം കാഴ്ച്ചവെച്ച് കെ എൽ രാഹുൽ

അടിച്ചുതകർത്ത് റൂസ്സോ, എറിഞ്ഞിട്ട് ബൗളർമാർ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് തങ്ങളുടെ ആദ്യ വിജയം കുറിച്ച് സൗത്താഫ്രിക്ക. റൺസിൻ്റെ 104 വമ്പൻ വിജയമാണ് മത്സരത്തിൽ സൗത്താഫ്രിക്ക കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 206 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 16.3 ഓവറിൽ 101 റൺസ്… Read More »അടിച്ചുതകർത്ത് റൂസ്സോ, എറിഞ്ഞിട്ട് ബൗളർമാർ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

മികവ് പുലർത്തി ബൗളർമാർ, മൂന്നാം ഏകദിനത്തിലെ അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അനായാസ വിജയം കുറിച്ച് ഇന്ത്യ. ഡൽഹിയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ 100 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. വിജയത്തോടെ… Read More »മികവ് പുലർത്തി ബൗളർമാർ, മൂന്നാം ഏകദിനത്തിലെ അനായാസ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

നാല് വിക്കറ്റുകൾ വീഴ്ത്തി കുൽദീപ്, മൂന്നക്കം കടക്കാനാകാതെ തകർന്നടിഞ്ഞ് സൗത്താഫ്രിക്ക

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർന്നടിഞ്ഞ് സൗത്താഫ്രിക്ക. ഇന്ത്യൻ യുവ ബൗളിങ് നിര മികവ് പുലർത്തിയപ്പോൾ മൂന്നക്കം പോലും കടക്കുവാൻ സൗത്താഫ്രിക്കയ്ക്ക് സാധിച്ചില്ല. 27.1 ഓവറിൽ വെറും 99 റൺസ് നേടിയാണ് സൗത്താഫ്രിക്ക പുറത്തായത്. 42 പന്തിൽ 34 റൺസ്… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി കുൽദീപ്, മൂന്നക്കം കടക്കാനാകാതെ തകർന്നടിഞ്ഞ് സൗത്താഫ്രിക്ക

ഇന്ത്യ സഞ്ജുവിനെ ഏൽപ്പിച്ചിരിക്കുന്നത് ധോണി ചെയ്തിരുന്ന റോൾ, നടക്കുന്നതെല്ലാം ഇന്ത്യയുടെ പദ്ധതികളുടെ ഭാഗം

ഇന്ത്യൻ ടീമിൽ തന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലിയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജു സാംസൺ. ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന സഞ്ജു ഫിനിഷറുടെ റോളാണ് ഇന്ത്യൻ ഏകദിന ടീമിൽ നിർവഹിക്കുന്നത്. എന്നാലിത് മറ്റു താരങ്ങളുടെ അഭാവത്തിൽ ആകസ്മികമായി… Read More »ഇന്ത്യ സഞ്ജുവിനെ ഏൽപ്പിച്ചിരിക്കുന്നത് ധോണി ചെയ്തിരുന്ന റോൾ, നടക്കുന്നതെല്ലാം ഇന്ത്യയുടെ പദ്ധതികളുടെ ഭാഗം

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ വിജയം, ഏകദിന ക്രിക്കറ്റിൽ അഭിമാന നേട്ടം കുറിച്ച് ഇന്ത്യൻ ടീം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. റാഞ്ചിയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 270 റൺസിൻ്റെ വിജയലക്ഷ്യം 25… Read More »സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ വിജയം, ഏകദിന ക്രിക്കറ്റിൽ അഭിമാന നേട്ടം കുറിച്ച് ഇന്ത്യൻ ടീം

ഇന്ത്യയ്ക്കെതിരായ തോൽവി, സൗത്താഫ്രിക്കയുടെ ലോകകപ്പ് യോഗ്യത തുലാസിൽ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോൽവിയോടെ തുലാസിലായി സൗത്താഫ്രിക്കയുടെ ലോകകപ്പ് യോഗ്യത. ഇനി ഏകദിന സൂപ്പർ ലീഗിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുവാൻ സൗത്താഫ്രിക്കയ്ക്ക് സാധിച്ചേക്കില്ല.… Read More »ഇന്ത്യയ്ക്കെതിരായ തോൽവി, സൗത്താഫ്രിക്കയുടെ ലോകകപ്പ് യോഗ്യത തുലാസിൽ

ഞെട്ടിതരിച്ച് നോർത്ത് ഇന്ത്യൻ ലോബി, 70 കടന്ന് സഞ്ജു സാംസൻ്റെ ബാറ്റിങ് ശരാശരി

തകർപ്പൻ വിജയമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ നേടിയത്. ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷൻ്റെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. സഞ്ജു അധികം ജോലി എടുക്കേണ്ടി വന്നില്ലെങ്കിലും 36 പന്തിൽ പുറത്താകാതെ 30 റൺസ് സഞ്ജു നേടി. ഈ… Read More »ഞെട്ടിതരിച്ച് നോർത്ത് ഇന്ത്യൻ ലോബി, 70 കടന്ന് സഞ്ജു സാംസൻ്റെ ബാറ്റിങ് ശരാശരി

സെഞ്ചുറിയുമായി ശ്രേയസ് അയ്യർ, തകർത്തടിച്ച് ഇഷാൻ കിഷൻ, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 279 റൺസിൻ്റെ വിജയലക്ഷ്യം ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷൻ്റെയും ബാറ്റിങ് മികവിൽ… Read More »സെഞ്ചുറിയുമായി ശ്രേയസ് അയ്യർ, തകർത്തടിച്ച് ഇഷാൻ കിഷൻ, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

മില്ലറിനെ റണ്ണൗട്ടാക്കാനുള്ള ശ്രമം പാളി, പിന്നാലെ ബൗണ്ടറി നൽകിയ അമ്പയറോട് കയർത്ത് സിറാജ്, വീഡിയോ

മികച്ച പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. എന്നാൽ ഈ മികച്ച പ്രകടനത്തിലും താരത്തിൻ്റെ പ്രവൃത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിലെ 48 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്.… Read More »മില്ലറിനെ റണ്ണൗട്ടാക്കാനുള്ള ശ്രമം പാളി, പിന്നാലെ ബൗണ്ടറി നൽകിയ അമ്പയറോട് കയർത്ത് സിറാജ്, വീഡിയോ