Skip to content

Indian Cricket Team

ഇനിയൊരു ഹാർദിക്ക് പാണ്ഡ്യ ഉണ്ടാകില്ല !! കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഐ പി എല്ലിലൂടെ വളർന്നുവന്ന താരമാണ് ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് വളർത്തിയെടുത്ത താരം പിന്നീട് ഗുജറാത്ത് ടൈറ്റൻസിലേക്ക് മാറുകയും ഒടുവിൽ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ ഐ പി എല്ലിൽ നിന്നും… Read More »ഇനിയൊരു ഹാർദിക്ക് പാണ്ഡ്യ ഉണ്ടാകില്ല !! കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

കേരളത്തിന് വേണ്ടി സെഞ്ചുറി നേടി സഞ്ജുവിൻ്റെ ഒറ്റയാൾ പോരാട്ടം

വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. റെയിൽവെയ്സിനെതിരായ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി സഞ്ജു നേടിയത്. എന്നാൽ സഞ്ജുവിൻ്റെ സെഞ്ചുറി മികവിലും മത്സരത്തിൽ വിജയിക്കാൻ കേരളത്തിന് സാധിച്ചില്ല. റെയിൽവെ ഉയർത്തിയ 256 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്… Read More »കേരളത്തിന് വേണ്ടി സെഞ്ചുറി നേടി സഞ്ജുവിൻ്റെ ഒറ്റയാൾ പോരാട്ടം

പതിവ് തെറ്റിച്ചില്ല !! ധോണിയുടെ പാത പിന്തുടർന്ന് സൂര്യകുമാർ യാദവും : വീഡിയോ

തകർപ്പൻ പ്രകടനമാണ് സൂര്യകുമാർ യാദവിന് കീഴിൽ ഇന്ത്യൻ യുവനിര കാഴ്ച്ചവെച്ചത്. ലോകകപ്പ് ജയിച്ചുവന്ന ഓസീസിനെതിരായ ടി20 പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ പ്രകടനത്തോടെ വലിയ പ്രശംസയാണ് സൂര്യകുമാർ യാദവിന് ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം മറ്റു ക്യാപ്റ്റന്മാരുടെ പാത താരം പിന്തുടർന്നതും… Read More »പതിവ് തെറ്റിച്ചില്ല !! ധോണിയുടെ പാത പിന്തുടർന്ന് സൂര്യകുമാർ യാദവും : വീഡിയോ

അവസാന ഓവറിൽ ഹീറോയായി അർഷ്ദീപ് ! ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ടി20 പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് നിശ്ചിത… Read More »അവസാന ഓവറിൽ ഹീറോയായി അർഷ്ദീപ് ! ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇനി അവൻ്റെ കാലം !! കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റിതുരാജ് ഗയ്ക്ക്വാദ്

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരങ്ങളിൽ ഒരാളാണ് റിതുരാജ് ഗയ്ക്ക്വാദ്. ഐ പി എല്ലിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആ മികവ് തുടരാൻ സാധിച്ചിരുന്നില്ല. എന്നാൽ ഓസീസിനെതിരായ പരമ്പരയോടെ ആ കുറവും ഗയ്ക്ക്വാദ് ഇല്ലാതെയാക്കി. ഇപ്പോഴിതാ സാക്ഷാൽ… Read More »ഇനി അവൻ്റെ കാലം !! കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റിതുരാജ് ഗയ്ക്ക്വാദ്

കോഹ്ലി ലോകകപ്പിൽ ഉണ്ടാകില്ല !! ബിസിസിഐയുടെ പുതിയ പദ്ധതികൾ പുറത്ത്

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലി ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. ഐ പി എല്ലിന് ശേഷം ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതിനിടെയാണ് നിർണ്ണായകമായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2022 ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമയും… Read More »കോഹ്ലി ലോകകപ്പിൽ ഉണ്ടാകില്ല !! ബിസിസിഐയുടെ പുതിയ പദ്ധതികൾ പുറത്ത്

ഇനി തിരിച്ചുവരവില്ല !! ആ രണ്ട് താരങ്ങൾ ടീമിൽ നിന്നും പുറത്ത്

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വർ പുജാരയും പുറത്ത്. സൗത്താഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടുവാൻ രണ്ട് താരങ്ങൾക്കും സാധിച്ചില്ല. അവസാനമായി ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പുജാരയും രഹാനെയും ഇന്ത്യയ്ക്കായി കളിച്ചിരുന്നു.… Read More »ഇനി തിരിച്ചുവരവില്ല !! ആ രണ്ട് താരങ്ങൾ ടീമിൽ നിന്നും പുറത്ത്

മൂന്ന് ക്യാപ്റ്റന്മാർ !! സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യ

ഡിസംബറിൽ നടക്കുന്ന സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യ. ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾ അടങ്ങിയ പര്യടനത്തിൽ മൂന്ന് പരമ്പരയിലും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് ടീമിനെ രോഹിത് ശർമ്മ നയിക്കുമ്പോൾ ടി20 ടീമിനെ സൂര്യകുമാർ യാദവും ഏകദിന… Read More »മൂന്ന് ക്യാപ്റ്റന്മാർ !! സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യ

ചഹാലിന് ആശ്വാസം !! ആ റെക്കോർഡ് ഇനി പ്രസീദ് കൃഷ്ണയ്ക്ക് സ്വന്തം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ മോശം പ്രകടനത്തോടെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഈ മത്സരത്തിൽ അഞ്ച് വിക്കറ്റിന് പരാജയപെട്ടിരുന്നു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 223 റൺസിൻ്റെ വിജയലക്ഷ്യം… Read More »ചഹാലിന് ആശ്വാസം !! ആ റെക്കോർഡ് ഇനി പ്രസീദ് കൃഷ്ണയ്ക്ക് സ്വന്തം

മാക്സ്വെൽ ദി ഹീറോ !! ഇന്ത്യയ്ക്കെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ഓസീസിൻ്റെ വിജയം. ഗ്ലെൻ മാക്സ്വെല്ലിൻ്റെ സെഞ്ചുറി മികവിലാണ് ത്രസിപ്പിക്കുന്ന വിജയം ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 223 റൺസിൻ്റെ വിജയലക്ഷ്യം… Read More »മാക്സ്വെൽ ദി ഹീറോ !! ഇന്ത്യയ്ക്കെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ

തകർപ്പൻ സെഞ്ചുറിയുമായി ഗയ്ക്ക്വാദ് !! ഇന്ത്യയ്ക്ക് വമ്പൻ സ്കോർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ സ്കോർ നേടി ഇന്ത്യ. ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദിൻ്റെ സെഞ്ചുറി മികവിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. വെറും 52 പന്തിൽ നിന്നുമാണ് ഗയ്ക്ക്വാദ് സെഞ്ചുറി നേടിയത്. മത്സരത്തിൽ 57 പന്തിൽ 13 ഫോറും… Read More »തകർപ്പൻ സെഞ്ചുറിയുമായി ഗയ്ക്ക്വാദ് !! ഇന്ത്യയ്ക്ക് വമ്പൻ സ്കോർ

ബാറ്റിൽ പലസ്തീൻ പതാക !! ക്രിക്കറ്റ് താരത്തിനെതിരെ നടപടിയുമായി ക്രിക്കറ്റ് ബോർഡ്

തൻ്റെ ബാറ്റിൽ പലസ്തീൻ പതാക പതിപ്പിച്ച് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാകിസ്ഥാൻ താരം അസം ഖാനെതിരെ നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാനിലെ ആഭ്യന്തര ടൂർണമെൻ്റിലാണ് സംഭവം അരങ്ങേറിയത്. കറാച്ചി വൈറ്റ്സും ലാഹോർ ബ്ലൂസും തമ്മിലുള്ള മത്സരത്തിലാണ് തൻ്റെ ബാറ്റിൻ്റെ… Read More »ബാറ്റിൽ പലസ്തീൻ പതാക !! ക്രിക്കറ്റ് താരത്തിനെതിരെ നടപടിയുമായി ക്രിക്കറ്റ് ബോർഡ്

ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ !! ഗുജറാത്ത് ടൈറ്റൻസിന് ഇനി പുതിയ ക്യാപ്റ്റൻ

അനവധി ട്വിസ്റ്റുകൾക്ക് ഒടുവിൽ ഹാർദിക്ക് പാണ്ഡ്യയെ ടീമിൽ തിരിച്ചെത്തിച്ച് മുംബൈ ഇന്ത്യൻസ്. മൊത്തമായും ക്യാഷ് ഡീലിലൂടെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്ന പാണ്ഡ്യയെ മുംബൈ തിരിച്ചെത്തിച്ചത്. 15 കോടിയ്ക്കാണ് മെഗാ താരലേലത്തിന് മുൻപായാണ് പുതിയ ടീമെന്ന നിലയിൽ ഗുജറാത്ത് ടൈറ്റൻസ് ഹാർദിക്ക്… Read More »ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ !! ഗുജറാത്ത് ടൈറ്റൻസിന് ഇനി പുതിയ ക്യാപ്റ്റൻ

രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഐ പി എല്ലിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായുള്ള രാഹുൽ ദ്രാവിഡിൻ്റെ കരാർ ഈ ലോകകപ്പോടെ അവസാനിച്ചിരുന്നു. രാഹുൽ ദ്രാവിഡ് തുടരുമോയെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇതിനിടെയാണ് ഐ… Read More »രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കോ ? ആരാധകരെ ഞെട്ടിച്ച് പുതിയ റിപ്പോർട്ടുകൾ

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ഐ പി എല്ലിൽ നിന്നും വരുന്ന പുതിയ റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് തൻ്റെ ആദ്യ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തും. ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടികൊടുത്ത… Read More »ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കോ ? ആരാധകരെ ഞെട്ടിച്ച് പുതിയ റിപ്പോർട്ടുകൾ

അതവർ അർഹിച്ച തോൽവിയാണ് ! ഇവിടെ ക്രിക്കറ്റ് വിജയിച്ചു : അബ്ദുൽ റസാക്ക്

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിൽ സന്തോഷം പങ്കുവെച്ച് മുൻ പാകിസ്ഥാൻ താരം അബ്ദുൽ റസാക്ക്. പ്രമുഖ പാക് മാധ്യമത്തിന് വേണ്ടി സാംസാരിക്കവെയാണ് ഇന്ത്യയ്ക്കെതിരെ റസാഖ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിന്… Read More »അതവർ അർഹിച്ച തോൽവിയാണ് ! ഇവിടെ ക്രിക്കറ്റ് വിജയിച്ചു : അബ്ദുൽ റസാക്ക്

തകർപ്പൻ റെക്കോർഡിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സൂര്യകുമാർ യാദവ് !!

മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെ മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. മത്സരത്തിൽ രണ്ട്… Read More »തകർപ്പൻ റെക്കോർഡിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സൂര്യകുമാർ യാദവ് !!

അതെന്നെ വേദനിപ്പിച്ചു !! മിച്ചൽ മാർഷിനെതിരെ വിമർശനവുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പ് നേടിയതിന് പുറകെ ലോകകപ്പ് ട്രോഫിയിൽ കാലുവെച്ചുകൊണ്ട് ചിത്രം പങ്കുവെച്ച മിച്ചൽ മാർഷിനെതിരെ വലിയ വിമർശനം ഇന്ത്യൻ ആരാധകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. ഈ ലോകകപ്പിൽ മികച്ച പ്രകടനമാണ്… Read More »അതെന്നെ വേദനിപ്പിച്ചു !! മിച്ചൽ മാർഷിനെതിരെ വിമർശനവുമായി മൊഹമ്മദ് ഷാമി

ഇത് കളിയാക്കിവർക്കുള്ള മറുപടി !! സൂര്യകുമാർ യാദവിന് കീഴിൽ റെക്കോർഡ് ചേസുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ യുവനിരയ്ക്ക് വിജയതുടക്കം. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിലാണ് ഇന്ത്യ മറികടന്നത്. അവസാന പന്തിൽ ഒരു റൺ വേണമെന്നിരിക്കെ… Read More »ഇത് കളിയാക്കിവർക്കുള്ള മറുപടി !! സൂര്യകുമാർ യാദവിന് കീഴിൽ റെക്കോർഡ് ചേസുമായി ഇന്ത്യ

ആവേശം അവസാന പന്ത് വരെ ! റിങ്കുവിൻ്റെ ഫിനിഷിൽ ആവേശ വിജയവുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ആവേശ വിജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 2 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം… Read More »ആവേശം അവസാന പന്ത് വരെ ! റിങ്കുവിൻ്റെ ഫിനിഷിൽ ആവേശ വിജയവുമായി ഇന്ത്യ

അടിയോടടി !! ഇന്ത്യയ്ക്കെതിരെ അതിവേഗ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ താരം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അതിവേഗത്തിൽ സെഞ്ചുറി നേടി ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീഷ്. താരത്തിൻ്റെ സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വമ്പൻ സ്കോർ സ്വന്തമാക്കി. വെറും 47 പന്തിൽ നിന്നുമാണ് ജോസ് ഇംഗ്ലീഷ് സെഞ്ചുറി… Read More »അടിയോടടി !! ഇന്ത്യയ്ക്കെതിരെ അതിവേഗ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ താരം

ദ്രാവിഡ് പുറത്തേക്ക് !! പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ ബിസിസിഐ

ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡ് തുടരില്ലെന്ന് റിപ്പോർട്ടുകൾ. ഐസിസി ഏകദിന ലോകകപ്പോടെ രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ കരാർ പുതുക്കുന്നതിന് രാഹുൽ ദ്രാവിഡോ ബിസിസിഐയോ തയ്യാറല്ലയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ… Read More »ദ്രാവിഡ് പുറത്തേക്ക് !! പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ ബിസിസിഐ

ഇരുന്നൂറിൽ നിന്നും രണ്ടിലേക്ക് !! പ്രസ്സ് കോൺഫ്രൻസിൽ കണ്ണുതള്ളി സൂര്യകുമാർ യാദവ്

സൂര്യകുമാർ യാദവിൻ്റെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിന് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ചത് തണുപ്പൻ പ്രതികരണം. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപായുള്ള പ്രസ്സ് കോൺഫ്രൻസിനെത്തിയ സൂര്യയെ നിരാശപെടുത്തുന്നതായിരുന്നു മാധ്യമങ്ങളുടെ എണ്ണം. ഐസിസി ഏകദിന ലോകകപ്പിൽ ഇരുന്നൂറിൽ അധികം മാധ്യമങ്ങളാണ് ഓരോ പ്രസ്സ് കോൺഫ്രൻസിൽ സാന്നിധ്യം അറിയിച്ചിരുന്നത്.… Read More »ഇരുന്നൂറിൽ നിന്നും രണ്ടിലേക്ക് !! പ്രസ്സ് കോൺഫ്രൻസിൽ കണ്ണുതള്ളി സൂര്യകുമാർ യാദവ്

ഇനി തിരിച്ചുവരില്ല !! രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ഹിറ്റ്മാൻ ആരാധകർക്ക് നിരാശപെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പാണ് ഇനി ഇന്ത്യയ്ക്ക് മുൻപിലുള്ള… Read More »ഇനി തിരിച്ചുവരില്ല !! രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ

പടിക്കലിനെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ! പകരം ലഖ്നൗ താരം ടീമിൽ

ഈ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ദേവ്ദത് പടിക്കലിനെ ടീമിൽ നിന്നും ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. ലക്നൗ സൂപ്പർ ജയൻ്റ്സിൽ നിന്നും ഇന്ത്യൻ പേസറെ ടീമിലെത്തിച്ചാണ് പടിക്കലിനെ രാജസ്ഥാൻ ട്രേഡ് ചെയ്തത്. ഇന്ത്യൻ പേസർ ആവേശ് ഖാനെയാണ് രാജസ്ഥാൻ റോയൽസ് ലഖ്നൗ… Read More »പടിക്കലിനെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ! പകരം ലഖ്നൗ താരം ടീമിൽ

തോൽവിയിലും റാങ്കിങിൽ മേധാവിത്വവുമായി ഇന്ത്യൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപെട്ടുവെങ്കിലും ഐസിസി റാങ്കിങിൽ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ. ബാറ്റ്സ്മാന്മാർക്കൊപ്പം ബൗളർമാരും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ലോകകപ്പിൽ 765 റൺസ് അടിച്ചുകൂട്ടി ടൂർണമെൻ്റിലെ മികച്ച താരമായ കോഹ്ലി ഐസിസി റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി. ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തും… Read More »തോൽവിയിലും റാങ്കിങിൽ മേധാവിത്വവുമായി ഇന്ത്യൻ താരങ്ങൾ

ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിൻ്റെ മെൻ്ററായി പ്രവർത്തിച്ച ശേഷമാണ് ഗംഭീർ സ്ഥാനം ഒഴിയുന്നത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്റർ സ്ഥാനം ഒഴിഞ്ഞ ഗംഭീർ കൊൽക്കത്ത… Read More »ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

മികച്ച ടീം അവർ തന്നെയാണ് !! കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ

ലോകകപ്പ് കിരീടം നേടിയത് ഈ ലോകകപ്പിലെ മികച്ച ടീമല്ലയെന്ന മുൻ താരം മൊഹമ്മദ് കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ. ലോകകപ്പ് വിജയിച്ചത് ഓസ്ട്രേലിയ ആണെങ്കിലും ഈ ടൂർണമെൻ്റിലെ മികച്ച ടീം ഇന്ത്യയെന്നായിരുന്നു കൈഫ് പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.… Read More »മികച്ച ടീം അവർ തന്നെയാണ് !! കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ

പുതിയ ദൗത്യവുമായി ഇന്ത്യ !! സൂര്യകുമാർ യാദവ് ക്യാപ്റ്റനാകും

ഐസിസി ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് നയിച്ചേക്കും. രോഹിത് ശർമ്മ, കോഹ്ലി അടക്കമുളള താരങ്ങൾക്ക് വിശ്രമം അനുവദിച്ചായിരിക്കും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പിനിടെ പരിക്കേറ്റ ഹാർദിക്ക് പാണ്ഡ്യയ്ക്ക് ഈ… Read More »പുതിയ ദൗത്യവുമായി ഇന്ത്യ !! സൂര്യകുമാർ യാദവ് ക്യാപ്റ്റനാകും

തോൽവിയിൽ ആശ്വാസം പകർന്ന പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മൊഹമ്മദ് ഷാമിയും ജഡേജയും

ഐസിസി ഏകദിന ലോകകപ്പിൽ അതിഗംഭീര പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ഫൈനൽ പോരാട്ടത്തിൽ പരാജയപെട്ട ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരശേഷമാണ് ഇന്ത്യൻ താരങ്ങൾക്ക് ആശ്വാസം പകരാൻ മോദി ഡ്രസിങ് റൂമിൽ എത്തിയത്. ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് ഷാമി, രവീന്ദ്ര… Read More »തോൽവിയിൽ ആശ്വാസം പകർന്ന പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മൊഹമ്മദ് ഷാമിയും ജഡേജയും