Skip to content

Videos

അമ്പയറുടെ മണ്ടൻ തീരുമാനം. വിശ്വസിക്കാനാകാതെ വിരാട് കോഹ്ലി. വീഡിയോ

വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കോഹ്ലിയുടെ വിക്കറ്റിലേക്ക് നയിച്ച അമ്പയറുടെ തീരുമാനം. മതിയായ തെളിവുകൾ ഇല്ലാതെയാണ് ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം തേർഡ് അമ്പയർ ശരിവെച്ചത്. തനിക്കെതിരായ തേർഡ് അമ്പയറുടെ ഈ തീരുമാനം വിശ്വസിക്കാനാകാതെയാണ് വിരാട് കോഹ്ലി കണ്ടുനിന്നത്.… Read More »അമ്പയറുടെ മണ്ടൻ തീരുമാനം. വിശ്വസിക്കാനാകാതെ വിരാട് കോഹ്ലി. വീഡിയോ

സന്ദീപ് ലാമിച്ചന് കൈകൊടുക്കാതെ പ്രതിഷേധിച്ച് സ്കോട്ലൻഡ് ടീം. വീഡിയോ

റേപ്പ് കേസിൽ അറസ്റ്റിലായി നിലവിൽ ജാമ്യത്തിലിറങ്ങി ക്രിക്കറ്റ് കളിക്കുന്ന നേപ്പാൾ താരം സന്ദീപ് ലാമിച്ചന് മത്സരശേഷം ഷേക്ക് ഹാൻഡ്സ് നൽകാതെ സ്കോട്ലൻഡ് ടീം. ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗിൽ നടന്ന മത്സരത്തിന് ശേഷമാണ് പ്രതിഷേധം സ്കോട്ലൻഡ് ടീം അറിയിച്ചത്. സന്ദീപ്… Read More »സന്ദീപ് ലാമിച്ചന് കൈകൊടുക്കാതെ പ്രതിഷേധിച്ച് സ്കോട്ലൻഡ് ടീം. വീഡിയോ

അശ്വിൻ യൂ ബ്യൂട്ടി. ഒരോവറിൽ ലാബുഷെയ്നെയും സ്മിത്തിനെയും പുറത്താക്കി അശ്വിൻ. വീഡിയോ

ഒരോവറിൽ മാർനസ് ലാബുഷെയ്നെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി ഇന്ത്യയ്ക്ക് ആധിപത്യം സമ്മാനിച്ച് രവി ചന്ദ്രൻ അശ്വിൻ. ആദ്യ സെഷൻ ഓസ്ട്രേലിയ സ്വന്തമാക്കിയെന്ന് കരുതിയ ഘട്ടത്തിലാണ് അശ്വിൻ വെറും രണ്ട് പന്തുകൾ കൊണ്ട് ഓസ്ട്രേലിയയുടെ മേധാവിത്വം അവസാനിപ്പിച്ചത്. മത്സരത്തിലെ 23 ആം ഓവറിലായിരുന്നു… Read More »അശ്വിൻ യൂ ബ്യൂട്ടി. ഒരോവറിൽ ലാബുഷെയ്നെയും സ്മിത്തിനെയും പുറത്താക്കി അശ്വിൻ. വീഡിയോ

വാർണറെ പുറത്താക്കി കൂട്ടുകെട്ട് തകർത്ത് മൊഹമ്മദ് ഷാമി. വീഡിയോ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും മൊഹമ്മദ് ഷാമിയ്ക്ക് മുൻപിൽ വീണ് ഡേവിഡ് വാർണർ. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വാർണറെ പുറത്താക്കിയ ഷാമി ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും ഓസ്ട്രേലിയൻ ഓപ്പണറെ പുറത്താക്കി. പതിനാറാം ഓവറിലെ രണ്ടാം പന്തിലാണ്… Read More »വാർണറെ പുറത്താക്കി കൂട്ടുകെട്ട് തകർത്ത് മൊഹമ്മദ് ഷാമി. വീഡിയോ

പുജാരയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ ടീം. വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന ചരിത്രനേട്ടം കുറിച്ച സീനിയർ താരം ചേതേശ്വർ പുജാരയെ ആദരിച്ച് ഇന്ത്യൻ ടീം. മത്സരത്തിന് മുൻപായി പുജാരയ്ക്ക് സ്പെഷ്യൽ ക്യാപ് സമ്മാനിച്ചതിനൊപ്പം ഗാർഡ് ഓഫ് ഓണറും ഇന്ത്യൻ ടീം നൽകി. ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയൻ ഓപ്പണറായ ഡേവിഡ്… Read More »പുജാരയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ ടീം. വീഡിയോ കാണാം

അടുത്ത വിനോദ് കാംബ്ലിയോ ? നടുറോഡിൽ ആരാധകരുമായി പൃഥ്വി ഷായുടെ കയ്യാങ്കളി. വീഡിയോ

നടുറോഡിൽ ഇന്ത്യൻ യുവതാരം പൃഥ്വി ഷായ്ക്കെതിരെ ആക്രമണം. സെൽഫിയെ ചൊല്ലിയുള്ള തർക്കമാണ് നടുറോഡിൽ ആക്രമണത്തിന് വഴിവെച്ചത്. മുംബൈയിൽ ഇന്നലെ രാത്രിയാണ് സംഭവം അരങ്ങേറിയത്. പോലീസ് കേസ് പ്രകാരം സെൽഫി നിരസിച്ചതിന് പുറകെ പൃഥ്വി ഷായ്ക്കെതിരെ ഒരു കൂട്ടർ ആക്രമണം നടത്തുകയായിരുന്നു. പോലീസിൽ… Read More »അടുത്ത വിനോദ് കാംബ്ലിയോ ? നടുറോഡിൽ ആരാധകരുമായി പൃഥ്വി ഷായുടെ കയ്യാങ്കളി. വീഡിയോ

വൈഡ് പോകേണ്ട പന്തിൽ പുറത്തായി വിരാട് കോഹ്ലി : വീഡിയോ

ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നിരാശാജനകമായ രീതിയിൽ പുറത്തായി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വമ്പൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ബാറ്റ് ചെയ്യവെയായിരുന്നു വിരാട് കോഹ്ലിയുടെ ഈ പുറത്താകൽ. ലഞ്ചിന് ശേഷമുള്ള ആദ്യ പന്തിൽ അരങ്ങേറ്റക്കാരൻ ടോഡ് മർഫിയാണ്… Read More »വൈഡ് പോകേണ്ട പന്തിൽ പുറത്തായി വിരാട് കോഹ്ലി : വീഡിയോ

സ്മിത്തിൻ്റെ തോളിൽ കയ്യിട്ട് വിരാട് കോഹ്ലി. ആരാധകർക്കിടയിൽ വൈറലായി വീഡിയോ

ആരാധകർ കാത്തിരുന്ന ബോർഡർ ഗവാസ്കർ ട്രോഫിയ്ക്ക് നാഗ്പൂരിൽ ആവേശകരമായ തുടക്കമായിരിക്കുകയാണ്. ആവേശകരമായ ക്രിക്കറ്റ് പോരാട്ടത്തിനൊപ്പം മനോഹരമായ നിമിഷങ്ങൾക്കും ആദ്യ ദിനം സാക്ഷ്യം വഹിച്ചു. അതിലൊന്നായിരുന്നു സ്മിത്തും വിരാട് കോഹ്ലിയും തമ്മിലുള്ള സൗഹൃദ നിമിഷം. ഓസ്ട്രേലിയയുടെ കഴിഞ്ഞ പര്യടനത്തിൽ ഇരുവരും തമ്മിൽ ഓൺ… Read More »സ്മിത്തിൻ്റെ തോളിൽ കയ്യിട്ട് വിരാട് കോഹ്ലി. ആരാധകർക്കിടയിൽ വൈറലായി വീഡിയോ

ഇന്ത്യ ബോൾ ടാമ്പറിങ് നടത്തി. ജഡേജയ്ക്കും സിറാജിനുമെതിരെ ആരോപണം : വീഡിയോ

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് നാഗ്പൂരിൽ ആവേശകരമായ തുടക്കമായിരിക്കുകയാണ്. ജഡേജയും രോഹിത് ശർമ്മയും മികവ് പുലർത്തിയതോടെ ആദ്യ ദിനത്ത്തിൽ ഇന്ത്യ മേധാവിത്വം പുലർത്തുകയും ചെയ്തു. ഇതിനിടെ ഇന്ത്യയ്ക്കെതിരെ ബോൾ ടാമ്പറിങ് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ. ജഡേജയ്ക്കും മൊഹമ്മദ് സിറാജിനും നേരെയാണ് പന്ത്… Read More »ഇന്ത്യ ബോൾ ടാമ്പറിങ് നടത്തി. ജഡേജയ്ക്കും സിറാജിനുമെതിരെ ആരോപണം : വീഡിയോ

കുറ്റി പറപ്പിച്ച് ഡേവിഡ് വാർണറെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

നാഗ്പൂർ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ഓവറിനുള്ളിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. മൊഹമ്മദ് സിറാജും മൊഹമ്മദ് ഷാമിയുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകൾ വീഴ്ത്തിയത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെയാണ് സിറാജ്… Read More »കുറ്റി പറപ്പിച്ച് ഡേവിഡ് വാർണറെ പുറത്താക്കി മൊഹമ്മദ് ഷാമി : വീഡിയോ

ഇതാര് അശ്വിനോ ? ഓസ്ട്രേലിയയുടെ നെറ്റ് ബൗളറുടെ ബൗളിങ് കണ്ട് ഞെട്ടി ആരാധകർ : വീഡിയോ

ഓസ്ട്രേലിയൻ ടീമിൻ്റെ പുതിയ നെറ്റ് ബൗളറുടെ ബൗളിങ് കണ്ടുഞെട്ടി ഇന്ത്യൻ ആരാധകർ. ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ്റെ ബൗളിങിന് സമാനമായിരുന്നു മഹേഷ് പിതിയ എന്ന യുവ താരത്തിൻ്റെ ബൗളിങ് ആക്ഷൻ. ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ് തങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് ഈ… Read More »ഇതാര് അശ്വിനോ ? ഓസ്ട്രേലിയയുടെ നെറ്റ് ബൗളറുടെ ബൗളിങ് കണ്ട് ഞെട്ടി ആരാധകർ : വീഡിയോ

ഒരോവറിൽ തുടർച്ചയായി 5 സിക്സ് !! വിൻഡീസ് താരത്തിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് യൂസഫ് പത്താൻ : വീഡിയോ

ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ ഓരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് പറത്തി വിൻഡീസ് താരം റൂതർഫോർഡ്. ദുബായ് ക്യാപിറ്റൽസും ഡെസർട്ട് വൈപേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ മുൻ ഇന്ത്യൻ താരം യൂസഫ് പത്താനെതിരെയാണ് ഓരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് താരം നേടിയത്.… Read More »ഒരോവറിൽ തുടർച്ചയായി 5 സിക്സ് !! വിൻഡീസ് താരത്തിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് യൂസഫ് പത്താൻ : വീഡിയോ

സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്ത് നസീം ഷാ : ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങി പാകിസ്ഥാൻ പേസർ നസീം ഷാ. ബംഗ്ലാദേശ് പ്രീമിയർ ലീഗ് വെച്ച് എതിർടീമിൽ കളിക്കുകയായിരുന്ന മറ്റൊരു പാക് താരമായ അസം ഖാനെ നസീം ഷാ ബോഡി ഷെയിമിങ് ചെയ്തതാണ് ആരാധക രോഷം ഏറ്റുവാങ്ങിയത്. കുൽന ടൈഗേഴ്സും… Read More »സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്ത് നസീം ഷാ : ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

സുരേഷ് റെയ്നയെ ഓർമ്മിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ അസാമാന്യ ക്യാച്ചുകൾ !! വീഡിയോ കാണാം

എല്ലായ്പ്പോഴും കളിക്കളത്തിൽ തകർപ്പൻ ഷോട്ടുകളിലൂടെ സൂര്യകുമാർ യാദവ് ആരാധകരെ ഞെട്ടിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഇക്കുറി അസാമാന്യ ക്യാച്ചുകൾ നേടികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 യിൽ താരം നേടിയ രണ്ട് ക്യാച്ചുകളും അമ്പരിപ്പിക്കുന്നതായിരുന്നു. ന്യൂസിലൻഡ് ഇന്നിങ്സിലെ ആദ്യ… Read More »സുരേഷ് റെയ്നയെ ഓർമ്മിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ അസാമാന്യ ക്യാച്ചുകൾ !! വീഡിയോ കാണാം

കൈത്തണ്ട ഒടിഞ്ഞു !! ഇടംകയ്യനായി ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്ത് വിഹാരി

തൻ്റെ അസാമാന്യ മനോവീര്യത്തിലൂടെ വീണ്ടും ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി ഇന്ത്യൻ താരം ഹനുമാ വിഹാരി. രഞ്ജി ട്രോഫി മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ തൻ്റെ വലതുകൈതണ്ട ഒടിഞ്ഞ ശേഷവും ടീമിനായി ഇടംകയ്യനായി ഒറ്റകൈകൊണ്ട് ബാറ്റ് ചെയ്തിരിക്കുകയാണ് ഹനുമാ വിഹാരി. മധ്യപ്രദേശും ആന്ധ്രപ്രദേശും… Read More »കൈത്തണ്ട ഒടിഞ്ഞു !! ഇടംകയ്യനായി ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്ത് വിഹാരി

പ്രായം വെറും നമ്പർ മാത്രം, തകർപ്പൻ ക്യാച്ച് നേടികൊണ്ട് ഞെട്ടിച്ച് പൊള്ളാർഡ് ; വീഡിയോ കാണാം

യു എ ഇയുടെ പുതിയ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് കീറോൺ പൊള്ളാർഡ്. മൈ എമിറേറ്റ്സും ഡെസർട്ട് വൈപേഴ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു മൈ എമിറേറ്റ്സിൻ്റെ ക്യാപ്റ്റൻ കൂടിയായ പൊള്ളാർഡിൻ്റെ ഈ തകർപ്പൻ… Read More »പ്രായം വെറും നമ്പർ മാത്രം, തകർപ്പൻ ക്യാച്ച് നേടികൊണ്ട് ഞെട്ടിച്ച് പൊള്ളാർഡ് ; വീഡിയോ കാണാം

കോൺവെയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി ഹാർദിക്ക് പാണ്ഡ്യ ; വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം പുരോഗമിക്കവെ വമ്പൻ തകർച്ചയെ നേരിടുകയാണ് ന്യൂസിലൻഡ്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന് 15 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും നഷ്ടമായി. ആദ്യ ഓവറിൽ ഫിൻ അലനെ പുറത്താക്കികൊണ്ട് മൊഹമ്മദ് ഷാമിയാണ് ന്യൂസിലൻഡിൻ്റെ… Read More »കോൺവെയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി ഹാർദിക്ക് പാണ്ഡ്യ ; വീഡിയോ കാണാം

തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ട് ഡബിൾ സെഞ്ചുറി പൂർത്തിയാക്കി ഗിൽ, വീഡിയോ കാണാം

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ച് കൊണ്ട് ചരിത്രനേട്ടത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഡബിൾ സെഞ്ചുറി കുറിച്ച് ഇന്ത്യയെ വമ്പൻ സ്കോറിൽ ഗിൽ എത്തിച്ചത്.… Read More »തുടർച്ചയായി മൂന്ന് സിക്സ് പറത്തികൊണ്ട് ഡബിൾ സെഞ്ചുറി പൂർത്തിയാക്കി ഗിൽ, വീഡിയോ കാണാം

ഇങ്ങനെയൊക്കെ പുറത്താകാൻ ഇവർക്കെ സാധിക്കൂ, കരുണരത്നെയുടെ പുറത്താകൽ കണ്ട് ചിരിയടക്കാനാവാതെ ഇന്ത്യൻ താരങ്ങൾ

ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക വൻ തകർച്ചയിൽ. 13 ഓവർ പിന്നിട്ടപ്പോൾ തന്നെ ശ്രീലങ്കയുടെ 6 വിക്കറ്റ് നഷ്ട്ടമായി. വെറും 46 റൺസ് മാത്രമാണ് ശ്രീലങ്കൻ സ്‌കോർ ബോർഡിലുള്ളത്. 4 വിക്കറ്റ് വീഴ്ത്തി സിറാജാണ് ശ്രീലങ്കയുടെ തകർച്ചയ്ക്ക് ഇടയാക്കിയത്.… Read More »ഇങ്ങനെയൊക്കെ പുറത്താകാൻ ഇവർക്കെ സാധിക്കൂ, കരുണരത്നെയുടെ പുറത്താകൽ കണ്ട് ചിരിയടക്കാനാവാതെ ഇന്ത്യൻ താരങ്ങൾ

ഇങ്ങനെയും ഹെലികോപ്റ്റർ ഷോട്ട് കളിക്കാം! ധോണിയെ ഓർമ്മിപ്പിച്ച് കോഹ്ലിയുടെ സിക്സ് ; വീഡിയോ

വിരാട് കോഹ്ലിയുടെയും ഗിലിന്റെയും സെഞ്ചുറി കരുത്തിൽ കാര്യവട്ടത്ത് നടക്കുന്ന അവസാന ഏകദിനത്തിൽ ഇന്ത്യയ്ക് കൂറ്റൻ സ്‌കോർ. മത്സരം 47 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 357 റൺസ് നേടിയിട്ടുണ്ട്. ഏകദിന കരിയറിലെ 46ആം സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി 100… Read More »ഇങ്ങനെയും ഹെലികോപ്റ്റർ ഷോട്ട് കളിക്കാം! ധോണിയെ ഓർമ്മിപ്പിച്ച് കോഹ്ലിയുടെ സിക്സ് ; വീഡിയോ

മിയാൻ മാജിക്ക്, തകർപ്പൻ പന്തിലൂടെ ശ്രീലങ്കൻ ഓപ്പണറുടെ കുറ്റിതെറിപ്പിച്ച് സിറാജ്, വീഡിയോ കാണാം

ഇന്ത്യയ്ക്കായി പവർപ്ലേയിൽ വീണ്ടും വിക്കറ്റ് വീഴ്ത്തി മികവ് പുലർത്തി മൊഹമ്മദ് സിറാജ്. ആദ്യ ഏകദിനത്തിൽ പവർപ്ലേയിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ സിറാജ് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കായി പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തി. 17 പന്തിൽ 20 റൺസ് നേടിയ അവിഷ്ക… Read More »മിയാൻ മാജിക്ക്, തകർപ്പൻ പന്തിലൂടെ ശ്രീലങ്കൻ ഓപ്പണറുടെ കുറ്റിതെറിപ്പിച്ച് സിറാജ്, വീഡിയോ കാണാം

ഷണകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കി ഷാമി, അപ്പീൽ പിൻവലിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്പോർട്ട്സ്മാൻ സ്പിരിറ്റിലൂടെ കയ്യടി നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക സെഞ്ചുറി നിഷേധിച്ചുകൊണ്ട് നോൺ സ്ട്രൈക്കർ എൻഡിൽ താരത്തെ ഷാമി റണ്ണൗട്ടാക്കിയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്… Read More »ഷണകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കി ഷാമി, അപ്പീൽ പിൻവലിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

വൈഡ് നൽകാതെ അമ്പയർ, നിയന്ത്രണം വിട്ട് രോഷാകുലനായി ഷാക്കിബ്, വീഡിയോ കാണാം

കളിക്കളത്തിൽ വീണ്ടും നിയന്ത്രണം വിട്ട് പെരുമാറി ബംഗ്ലാദേശ് ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഇക്കുറി ബംഗ്ലാദേശ് പ്രീമിയർ ലീഗിലായിരുന്നു താരത്തിൻ്റെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റം. അമ്പയർ വൈഡ് നൽകാതിരുന്നതാണ് താരത്തെ ചൊടിപ്പിച്ചത്. ലീഗിൽ ഖുൽന ടൈഗേഴ്സും ഫോർറ്റ്യൂൺ… Read More »വൈഡ് നൽകാതെ അമ്പയർ, നിയന്ത്രണം വിട്ട് രോഷാകുലനായി ഷാക്കിബ്, വീഡിയോ കാണാം

ഇതെന്തൊരു ഷോട്ട്, ആരാധകരെ ഞെട്ടിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ മൂന്നാം സെഞ്ചുറിയാണ് മത്സരത്തിൽ സൂര്യകുമാർ യാദവ് നേടിയത്. പതിവ് പോലെ അസാമാന്യ ഷോട്ടുകൾ കൊണ്ട് ഈ മത്സരത്തിലും സൂര്യ ഞെട്ടിച്ചിരുന്നു. വെറും… Read More »ഇതെന്തൊരു ഷോട്ട്, ആരാധകരെ ഞെട്ടിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

ഞെട്ടിച്ച് ഇഷാൻ കിഷൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. മത്സരത്തിൽ ശ്രീലങ്കയുടെ അസലങ്കയെയാണ് തകർപ്പൻ ക്യാച്ചിലൂടെ ഇഷാൻ കിഷൻ പുറത്താക്കിയത്. ഉമ്രാൻ മാലിക്ക് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു ഈ തകർപ്പൻ ക്യാച്ച് ഇഷാൻ… Read More »ഞെട്ടിച്ച് ഇഷാൻ കിഷൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

പുറത്തായതിന് പുറകെ ബംഗ്ലാദേശ് താരങ്ങളുമായി കൊമ്പുകോർത്ത് വിരാട് കോഹ്ലി, വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും മികവ് പുറത്തെടുക്കാനാകാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ 24 റൺസ് നേടിയ കോഹ്ലിക്ക് രണ്ടാം ഇന്നിങ്സിൽ ഒരു റൺ നേടാൻ മാത്രമാണ് കോഹ്ലിക്ക് സാധിച്ചത്. ഇതിനിടെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ്… Read More »പുറത്തായതിന് പുറകെ ബംഗ്ലാദേശ് താരങ്ങളുമായി കൊമ്പുകോർത്ത് വിരാട് കോഹ്ലി, വീഡിയോ

ഫുൾ ടോസിൽ പുറത്തായി റിസ്വാൻ , ചിരി അടക്കാനാകാതെ ജോ റൂട്ടും ഇംഗ്ലണ്ട് താരങ്ങളും, വീഡിയോ കാണാം

കളിക്കളത്തിൽ ചിരിപടർത്തി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ്റെ വിക്കറ്റ്. കറാച്ചിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ ജോ റൂട്ടിനെതിരെയാണ് റിസ്വാൻ പുറത്തായത്. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് റൂട്ട് എറിഞ്ഞ മോശം ബോളിൽ റിസ്വാൻ പുറത്തായത്. മത്സരത്തിലെ 49 ആം… Read More »ഫുൾ ടോസിൽ പുറത്തായി റിസ്വാൻ , ചിരി അടക്കാനാകാതെ ജോ റൂട്ടും ഇംഗ്ലണ്ട് താരങ്ങളും, വീഡിയോ കാണാം

പ്രവചന സിംഹം! ആരാധകരെ അമ്പരപ്പിച്ച് ഓസ്‌ട്രേലിയ-സൗത്താഫ്രിക്ക മത്സരത്തിനിടെ പോണ്ടിങ്ങിന്റെ പ്രവചനം – വീഡിയോ

ഓസ്‌ട്രേലിയ-സൗത്താഫ്രിക്ക ടെസ്റ്റ് സീരിസിന് ഇന്ന് ഗാബയിൽ വെച്ച് തുടക്കമായി. മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ സൗത്താഫ്രിക്ക രണ്ടാം സെക്ഷനിൽ 152 റൺസിൽ ഓൾ ഔട്ട്. 64 റൺസ് നേടിയ വെരെയ്നാണ് ടോപ്പ് സ്‌കോറർ. 27ൽ നിൽക്കെ 4 വിക്കറ്റ് നഷ്ട്ടമായ… Read More »പ്രവചന സിംഹം! ആരാധകരെ അമ്പരപ്പിച്ച് ഓസ്‌ട്രേലിയ-സൗത്താഫ്രിക്ക മത്സരത്തിനിടെ പോണ്ടിങ്ങിന്റെ പ്രവചനം – വീഡിയോ

താഴെ വീഴാൻ കൂട്ടാക്കാതെ ബെയ്ൽസ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് ശ്രേയസ് അയ്യർ, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പുറത്താകലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ശ്രേയസ് അയ്യരുടെ ഭാഗ്യം ആരാധകർക്കൊപ്പം കളിക്കാരെയും ഒരുപോലെ ഞെട്ടിച്ചു. ആദ്യ ഇന്നിങ്സിൽ അഞ്ചാമനായിർ ക്രീസിലെത്തിയ ശ്രേയസ് അയ്യർ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഇന്ത്യയെ തകർച്ചയിൽ… Read More »താഴെ വീഴാൻ കൂട്ടാക്കാതെ ബെയ്ൽസ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് ശ്രേയസ് അയ്യർ, വീഡിയോ കാണാം

സ്റ്റോക്സിനെ വരെ നോക്കു കുത്തിയാക്കി പാകിസ്ഥാന്റെ ‘നിഗൂഢ സ്പിന്നർ’ – വീഡിയോ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ് മുൾട്ടാൻ സ്റ്റേഡിയത്തിൽ കസറുകയാണ്. ഇംഗ്ലണ്ട് 281ൽ ഓൾ ഔട്ടായപ്പോൾ 7 വിക്കറ്റും വീഴ്ത്തിയത് ഈ യുവതാരമായിരുന്നു. ആദ്യ 7 വിക്കറ്റും മറ്റാർക്കും വിട്ട് നൽകാതെ വീഴ്ത്തുകയായിരുന്നു അബ്രാർ… Read More »സ്റ്റോക്സിനെ വരെ നോക്കു കുത്തിയാക്കി പാകിസ്ഥാന്റെ ‘നിഗൂഢ സ്പിന്നർ’ – വീഡിയോ