Skip to content

Indian Premier League

ധോണി ചെയ്തത് ക്രിക്കറ്റിൻ്റെ മാന്യതയ്‌ക്ക് നിരക്കാത്ത പ്രവൃത്തി !! ആഞ്ഞടിച്ച് മുൻ ഐസിസി അമ്പയർ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിൽ പതിരാനയ്‌ക്ക് ഓവർ നൽകുവാനായി ധോണി മനപൂർവ്വം സമയം കളഞ്ഞ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആരാധകർ ധോണിയുടെ തന്ത്രത്തെ വാഴ്ത്തി പാടിയപ്പോൾ സുനിൽ ഗാവസ്കർ അടക്കമുള്ളവർ പോലും ധോണിയുടെ തെറ്റ് ചൂണ്ടികാട്ടിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ധോണിയെ… Read More »ധോണി ചെയ്തത് ക്രിക്കറ്റിൻ്റെ മാന്യതയ്‌ക്ക് നിരക്കാത്ത പ്രവൃത്തി !! ആഞ്ഞടിച്ച് മുൻ ഐസിസി അമ്പയർ

ആ ഇതിഹാസ താരത്തിൻ്റെ നിർദ്ദേശം സഞ്ജു നിരസിച്ചു ; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

ഈ ഐ പി എൽ സീസൺ സഞ്ജു സാംസണെ സംബന്ധിച്ച് നിരാശപെടുത്തുന്നതായിരുന്നു. സീസണിൽ രാജസ്ഥാൻ റോയൽസിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല. 14 മത്സരങ്ങളിൽ നിന്നും മൂന്ന് ഫിഫ്റ്റി ഉൾപ്പടെ 362 റൺസാണ്… Read More »ആ ഇതിഹാസ താരത്തിൻ്റെ നിർദ്ദേശം സഞ്ജു നിരസിച്ചു ; വെളിപ്പെടുത്തലുമായി ശ്രീശാന്ത്

റോയ് ഇനി നൈറ്റ് റൈഡേഴ്സിൻ്റെ താരമാകും !! രാജ്യത്തിൻ്റെ കരാർ വേണ്ടെന്ന് വെച്ച് സൂപ്പർതാരം

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ അവസാനിപ്പിക്കുവാൻ ഒരുങ്ങി ഓപ്പണിങ് ബാറ്റ്സമാൻ ജേസൺ റോയ്. അമേരിക്കയിൽ ആരംഭിക്കുന്ന പുതിയ ടി20 ടീമായ മേജർ ലീഗ് ക്രിക്കറ്റിൽ കളിക്കുന്നതിന് വേണ്ടിയാണ് ഇംഗ്ലണ്ട് കരാർ റോയ് അവസാനിപ്പിക്കുവാൻ ഒരുങ്ങുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉടമസ്ഥതയിലുള്ള ലോസ്… Read More »റോയ് ഇനി നൈറ്റ് റൈഡേഴ്സിൻ്റെ താരമാകും !! രാജ്യത്തിൻ്റെ കരാർ വേണ്ടെന്ന് വെച്ച് സൂപ്പർതാരം

ഏഷ്യ കപ്പ് വേദി നിർണായക അപ്ഡേറ്റുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ഏഷ്യ കപ്പ് വേദി സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഐ പി എൽ ഫൈനലിന് ശേഷം ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷാ. നിലവിൽ ഐ പി എൽ നടക്കുന്നതിനാൽ തങ്ങൾ തിരിക്കിലായിരുന്നുവെന്നും അന്തിമ തീരുമാനം ഐ… Read More »ഏഷ്യ കപ്പ് വേദി നിർണായക അപ്ഡേറ്റുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ഹാർദിക്ക് പാണ്ഡ്യ ഇത് താങ്കൾക്കുള്ള മുംബൈ ഇന്ത്യൻസിൻ്റെ മറുപടി

എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ ക്വാളിഫയറിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മത്സരത്തിലെ മുംബൈ ഇന്ത്യൻസിൻ്റെ താരമായത് ആകാശ് മാധ്വാളെന്ന ബൗളറായിരുന്നു. മുൻപെങ്ങും അറിയാപെടാതിരുന്ന താരത്തെ ഈ സീസൺ മുതലാണ് ഏവരും ശ്രദ്ധിച്ചുതുടങ്ങിയത്.… Read More »ഹാർദിക്ക് പാണ്ഡ്യ ഇത് താങ്കൾക്കുള്ള മുംബൈ ഇന്ത്യൻസിൻ്റെ മറുപടി

വീഴ്ത്തിയത് അഞ്ച് വിക്കറ്റ് ! ചരിത്രനേട്ടവുമായി ആകാശ് മധ്വാൾ

അവിസ്മരണീയ പ്രകടനമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ പേസർ ആകാശ് മധ്വാൾ കാഴ്ച്ചവെച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരത്തിൻ്റെ മികവിലാണ് 81 റൺസിൻ്റെ ഗംഭീര വിജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ഐ പി… Read More »വീഴ്ത്തിയത് അഞ്ച് വിക്കറ്റ് ! ചരിത്രനേട്ടവുമായി ആകാശ് മധ്വാൾ

തീയായി ആകാശ് മാധ്വാൾ ! ലഖ്നൗവിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ

ഐ പി എൽ 2023 സീസൺ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 81 റൺസിൻ്റെ വമ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസ് കുറിച്ചത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 183 റൺസിൻ്റെ വിജയലക്ഷ്യം… Read More »തീയായി ആകാശ് മാധ്വാൾ ! ലഖ്നൗവിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ

ഇത് പരിഹസിച്ചവർക്കുള്ള മറുപടി ! ഗംഭീര ബൗളിങ് പ്രകടനവുമായി നവീൻ ഉൾ ഹഖ്

സോഷ്യൽ മീഡിയയിലും സ്റ്റേഡിയത്തിലും താൻ നേരിട്ട അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും തകർപ്പൻ പ്രകടനത്തിലൂടെ മറുപടി നൽകി ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്. മുംബൈ ഇന്ത്യൻസിനെതിരായ എലിമിനേറ്ററിൽ നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നാലോവറിൽ 38 റൺസ് വഴങ്ങിയായിരുന്നു… Read More »ഇത് പരിഹസിച്ചവർക്കുള്ള മറുപടി ! ഗംഭീര ബൗളിങ് പ്രകടനവുമായി നവീൻ ഉൾ ഹഖ്

ധോണി ചെയ്തത് തെറ്റോ ശരിയോ ! പതിരാനയ്‌ക്ക് ഓവർ നൽകുവാൻ സമയം കളഞ്ഞ് ധോണിയുടെ തന്ത്രം

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. മത്സരത്തിൽ പതിവ് പോലെ ഗംഭീര ക്യാപ്റ്റൻസിയാണ് ധോണി കാഴ്ച്ചവെച്ചത്. എന്നാൽ മത്സരത്തിനിടെ ധോണി പയറ്റിയ തന്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ… Read More »ധോണി ചെയ്തത് തെറ്റോ ശരിയോ ! പതിരാനയ്‌ക്ക് ഓവർ നൽകുവാൻ സമയം കളഞ്ഞ് ധോണിയുടെ തന്ത്രം

ഞാനത് തീരുമാനിച്ചിട്ടില്ല ! ആരാധകർക്ക് പ്രതീക്ഷയേകി ധോണിയുടെ വാക്കുകൾ

ഇത് തൻ്റെ അവസാന സീസൺ ആയിരിക്കുമെന്ന് താൻ തീരുമാനിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിന് ശേഷം പ്രതികരിക്കവെയാണ് ഇക്കാര്യം ധോണി തുറന്നുപറഞ്ഞത്. അടുത്ത സീസണിൽ ചെപ്പോക്കിൽ താങ്കൾ തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് താനതിൽ… Read More »ഞാനത് തീരുമാനിച്ചിട്ടില്ല ! ആരാധകർക്ക് പ്രതീക്ഷയേകി ധോണിയുടെ വാക്കുകൾ

ഗുജറാത്തിൻ്റെ തോൽവിയിലേക്ക് നയിച്ചത് ഹാർദിക്ക് പാണ്ഡ്യയുടെ മണ്ടൻ തീരുമാനം !!

ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസൺ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. തങ്ങളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 15 റൺസിനായിരുന്നു ധോണിപ്പടയുടെ വിജയം. തോൽവിയ്‌ക്ക് പുറകെ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്കെതിരെ… Read More »ഗുജറാത്തിൻ്റെ തോൽവിയിലേക്ക് നയിച്ചത് ഹാർദിക്ക് പാണ്ഡ്യയുടെ മണ്ടൻ തീരുമാനം !!

അതിശക്തം സൂപ്പർ കിങ്സ്! ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ഫൈനലിൽ

ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിൽ ഫൈനലിൽ പ്രവേശിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ചെപ്പോക്കിൽ നടന്ന പോരാട്ടത്തിൽ 15 റൺസിനായിരുന്നു ചെന്നൈ സൂപ്പർ കിങ്സിൻ്റെ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 173… Read More »അതിശക്തം സൂപ്പർ കിങ്സ്! ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ഫൈനലിൽ

ഇക്കാര്യത്തിൽ സി എസ് കെ വട്ടപൂജ്യം !! മുൻപിലുള്ളത് പഞ്ചാബ് കിങ്സ്

ഐ പി എൽ 2023 സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് പ്ലേയോഫിൽ പ്രവേശിച്ചിരിക്കുന്നത്. പ്ലേയോഫിൽ പ്രവേശിച്ചുവെങ്കിലും മറ്റൊരു കാര്യത്തിൽ ഈ സീസണിൽ ധോണി നയിക്കുന്ന… Read More »ഇക്കാര്യത്തിൽ സി എസ് കെ വട്ടപൂജ്യം !! മുൻപിലുള്ളത് പഞ്ചാബ് കിങ്സ്

സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കുവാൻ അമേരിക്കൻ ഭീമൻ കമ്പനി

ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് കാണാതെ പുറത്തായെങ്കിലും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ശുഭകരമായ വാർത്ത തേടിയെത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം പ്രഥമ ഐ പി എൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിൽ നിക്ഷേപം നടത്തുവാൻ ഒരുങ്ങുകയാണ് അമേരിക്കൻ ഇൻവെസ്റ്റ്മെൻ്റ്… Read More »സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കുവാൻ അമേരിക്കൻ ഭീമൻ കമ്പനി

ഇനി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം! ഈ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുളള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഇന്ത്യൻ ടീമിലെ ആദ്യ ബാച്ച് നാളെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഐ പി എൽ പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന ടീമുകളിലെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്,… Read More »ഇനി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം! ഈ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കും

പുറത്തായതിന് പുറകെ ആർ സീ ബിയെ പരിഹസിച്ച് നവീൻ ഉൾ ഹഖ് : പ്രതികരിച്ച് സോഷ്യൽ മീഡിയ

ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് കാണാതെ ആർ സീ ബി പുറത്തായതിന് പുറകെ പരിഹാസവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്. സീസണിനിടെ കോഹ്ലിയുമായി ഉണ്ടായ തർക്കം താരം മറന്നിട്ടില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു താരത്തിൻ്റെ ഈ… Read More »പുറത്തായതിന് പുറകെ ആർ സീ ബിയെ പരിഹസിച്ച് നവീൻ ഉൾ ഹഖ് : പ്രതികരിച്ച് സോഷ്യൽ മീഡിയ

വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെ പിന്നിലാക്കി വിരാട് കോഹ്ലി

ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറി നേടി ആർ സീ ബിയുടെ രക്ഷകനായി കിംഗ് കോഹ്ലി. തൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി കുറിച്ച കോഹ്ലി ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെയും പിന്നിലാക്കി. ഐ പി എല്ലിലെ ഏഴാം… Read More »വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെ പിന്നിലാക്കി വിരാട് കോഹ്ലി

സെഞ്ചുറിയുമായി കിങ് കോഹ്ലി ! നിർണ്ണായക മത്സരത്തിൽ ആർ സീ ബിയ്‌ക്ക് മികച്ച സ്കോർ

ഐ പി എൽ 2023 സീസണിലെ നിർണ്ണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. ഈ സീസണിലെ തൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് കോഹ്ലി നേടിയിരിക്കുന്നത്. കോഹ്ലിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി നിശ്ചിത… Read More »സെഞ്ചുറിയുമായി കിങ് കോഹ്ലി ! നിർണ്ണായക മത്സരത്തിൽ ആർ സീ ബിയ്‌ക്ക് മികച്ച സ്കോർ

പ്രതീക്ഷകൾ അവസാനിച്ചു ! രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്ത്

ഐ പി എൽ 2023 സീസണിൽ നിന്നും പ്ലേയോഫ് കാണാതെ പുറത്തായി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ രാജസ്ഥാൻ റോയൽസ്. ഇന്ന് നടന്ന നിർണ്ണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരബാദിനെ പരാജയപെടുത്തിയതോടെയാണ് രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്തായത്. സീസണിൽ… Read More »പ്രതീക്ഷകൾ അവസാനിച്ചു ! രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്ത്

സെഞ്ചുറിയുമായി കാമറോൺ ഗ്രീൻ ; സൺറൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ഐ പി എല്ലിലെ നിർണ്ണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി മുംബൈ ഇന്ത്യൻസ്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ വിജയം. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം 18 ഓവറിൽ 2… Read More »സെഞ്ചുറിയുമായി കാമറോൺ ഗ്രീൻ ; സൺറൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

അവൻ ക്രീസിൽ നിന്നപ്പോൾ ഭയപെട്ടുകൊണ്ടാണ് ഞങ്ങൾ പന്തെറിഞ്ഞത് : രവി ബിഷ്നോയ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ട് തങ്ങളുടെ രണ്ടാം സീസണിലും പ്ലേയോഫിൽ പ്രവേശിച്ചിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. റിങ്കു സിങ് ഉയർത്തിയ വെല്ലുവിളി കഷ്ടിച്ച് മറികടന്നുകൊണ്ടാണ് ലഖ്നൗ പ്ലേയോഫ് യോഗ്യത നേടിയത്. മത്സരത്തിൽ റിങ്കു സിങ് ബാറ്റ് ചെയ്യവെ ഓരോ പന്തും ഭയപെട്ടുകൊണ്ടാണ്… Read More »അവൻ ക്രീസിൽ നിന്നപ്പോൾ ഭയപെട്ടുകൊണ്ടാണ് ഞങ്ങൾ പന്തെറിഞ്ഞത് : രവി ബിഷ്നോയ്

ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല : റിങ്കു സിങ്

ഈ ഐ പി എൽ രണ്ട് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ച് മോശം സീസണായിരുന്നു. സീസണിൽ പതിനാലിൽ 6 മത്സരങ്ങൾ മാത്രം വിജയിച്ച ടീമിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ടീമിൻ്റെ മോശം പ്രകടനത്തിനിടയിൽ തൻ്റെ പോരാട്ടവീര്യത്തിലൂടെ ടീമിൻ്റെ… Read More »ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല : റിങ്കു സിങ്

ഡൽഹിയ്ക്കെതിരെ തകർപ്പൻ വിജയം ! ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫിൽ

നിർണായക പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ പ്ലേയോഫിൽ പ്രവേശിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഡൽഹിയിൽ നടന്ന മത്സരത്തിൽ 77 റൺസിനായിരുന്നു സി എസ് കെയുടെ വിജയം. വിജയത്തോടെ ക്വാളിഫയറും ഏറെക്കുറെ ചെന്നൈ ഉറപ്പിച്ചു. മത്സരത്തിൽ… Read More »ഡൽഹിയ്ക്കെതിരെ തകർപ്പൻ വിജയം ! ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫിൽ

ഇനി നിങ്ങളാണ് സഹായിക്കേണ്ടത് ! വിജയത്തിന് പുറകെ റിയാൻ പരാഗ്

പഞ്ചാബ് കിങ്സിനെ പരാജയപെടുത്തികൊണ്ട് ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പ്ലേയോഫിൽ പ്രവേശിക്കാൻ നാളെ നടക്കുന്ന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസും ആർ സീ ബിയും പരാജയപെടേണ്ടതുണ്ട്. മത്സരത്തിലെ വിജയത്തിന് ശേഷം ഇത് സംബന്ധിച്ച്… Read More »ഇനി നിങ്ങളാണ് സഹായിക്കേണ്ടത് ! വിജയത്തിന് പുറകെ റിയാൻ പരാഗ്

ധോണി എട്ടാമനായി ബാറ്റിങിനിറങ്ങുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൈക്കൽ ഹസ്സി

ഈ ഐ പി എൽ സീസണിൽ ധോണിയുടെ ഓരോ നിമിഷവും ആവേശത്തോടെയാണ് അദേഹത്തിൻ്റെ ആരാധകർ ആസ്വദിച്ചത്. ഈയൊരു സീസണോടെ ധോണി ക്രിക്കറ്റിൽ നിന്നും വിടപറയുമെന്ന വേദനയും ആരാധകരിലുണ്ട്. എന്നാൽ മുൻപൊരിക്കൽ ഒരു DEFINITELY NOT എന്ന വാക്ക് ധോണിയിൽ നിന്നും കേൾക്കുവാനാണ്… Read More »ധോണി എട്ടാമനായി ബാറ്റിങിനിറങ്ങുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൈക്കൽ ഹസ്സി

ഞങ്ങളുടെ അവസ്ഥ കാണുമ്പോൾ ഞെട്ടൽ തോന്നുന്നു ; സഞ്ജു സാംസൺ

ഐ പി എൽ 2023 സീസണിലെ നിലവിലെ തങ്ങളുടെ അവസ്ഥയിൽ ഞെട്ടൽ തോന്നുന്നുവെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച റോയൽസ് സീസണിൽ ഫേവറിറ്റ്സുകൾ കൂടിയായിരുന്നു. എന്നാൽ പിന്നീടുള്ള 10 മത്സരങ്ങളിൽ നാല്… Read More »ഞങ്ങളുടെ അവസ്ഥ കാണുമ്പോൾ ഞെട്ടൽ തോന്നുന്നു ; സഞ്ജു സാംസൺ

ഐ പി എല്ലിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. 14 മത്സരങ്ങളിൽ നിന്നും 48.07 ശരാശരിയിൽ 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 625 റൺസ് ജയ്സ്വാൾ നേടിയിട്ടുണ്ട്. സീസണിലെ ഈ… Read More »ഐ പി എല്ലിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

നന്ദി ഹെറ്റ്മയർ ! പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ റോയൽസ്

പഞ്ചാബ് കിങ്സിനെതിരായ നിർണ്ണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം. ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു രാജസ്ഥാൻ്റെ വിജയം. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 188 റസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ റോയൽസ് മറികടന്നു. മത്സരത്തിൽ വിജയിച്ചുവെങ്കിലും നെറ്റ്… Read More »നന്ദി ഹെറ്റ്മയർ ! പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ റോയൽസ്

നിർണ്ണായക മത്സരത്തിലും തിളങ്ങാനാകാതെ ക്യാപ്റ്റൻ സഞ്ജു

രാജസ്ഥാൻ റോയൽസിൻ്റെ അതിനിർണായക മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ ക്യാപ്റ്റൻ സഞ്ജു സാംസൺ. പഞ്ചാബിനെതിരായ നിർണായക പോരാട്ടത്തിൽ നാലാമാനായി എത്തിയ സഞ്ജുവിന് 3 പന്തിൽ 2 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. പഞ്ചാബ് കിങ്സിൻ്റെ സ്പിന്നർ രാഹുൽ ചഹാറാണ് മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയത്.… Read More »നിർണ്ണായക മത്സരത്തിലും തിളങ്ങാനാകാതെ ക്യാപ്റ്റൻ സഞ്ജു

തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി ജോസ് ബട്ട്ലർ

ഐ പി എൽ 2023 സീസണിലെ മോശം പ്രകടനം അവസാന മത്സരത്തിലും തുടർന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്ലർ. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിലായിരുന്നു ബട്ട്ലർ നേരിട്ട നാലാം പന്തിൽ പുറത്തായത്. ജോസ് ബട്ട്ലറുടെ തുടർച്ചയായ മൂന്നാം ഡക്കാണിത്.… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി ജോസ് ബട്ട്ലർ