Skip to content

Asia Cup

 

ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ് !! സൂപ്പർതാരം ഏഷ്യ കപ്പിനായി ശ്രീലങ്കയിലേക്ക്

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് പുറകെ ഇന്ത്യൻ ടീമിന് സന്തോഷവാർത്ത. ടീമിലെ സീനിയർ താരം കെ എൽ രാഹുൽ ശ്രീലങ്കയിലേക്ക് തിരിക്കുകയും ഇന്ത്യൻ ടീമിനൊപ്പം ചേരുകയും ചെയ്യും. മെഡിക്കൽ ടീമിൻ്റെ ഗ്രീൻ സിഗ്നൽ കിട്ടിയതോടെയാണ് കെ എൽ രാഹുൽ ശ്രീലങ്കയിലേക്ക് തിരിക്കുന്നത്.… Read More »ഇന്ത്യയ്ക്ക് ബിഗ് ബൂസ്റ്റ് !! സൂപ്പർതാരം ഏഷ്യ കപ്പിനായി ശ്രീലങ്കയിലേക്ക്

ഇഷാൻ കിഷൻ തകർത്തത് സഞ്ജുവിൻ്റെ പ്രതീക്ഷ !! കെ എൽ രാഹുലിനും തിരിച്ചടി

മികച്ച പ്രകടനമായിരുന്നു പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 82 റൺസ് നേടിയ താരത്തിൻ്റെ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരം മഴമൂലം ഉപേക്ഷിച്ചുവെങ്കിൽ കൂടിയും താരത്തിൻ്റെ ഈ പ്രകടനം ഇന്ത്യൻ ടീമിന്… Read More »ഇഷാൻ കിഷൻ തകർത്തത് സഞ്ജുവിൻ്റെ പ്രതീക്ഷ !! കെ എൽ രാഹുലിനും തിരിച്ചടി

ഷഹീനെ പോലെയുള്ളവരെ നേരിടുമ്പോൾ അത് സംഭവിക്കും !! കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ മികവ് പുലർത്താൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം മെൽബണിൽ നടത്തിയ പ്രകടനം കോഹ്ലി ഇക്കുറിയും ആവർത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചുവെങ്കിലും ഷഹീൻ അഫ്രീദി താരത്തെ പുറത്താക്കുകയായിരുന്നു. മത്സരത്തിലെ കോഹ്ലിയുടെ പുറത്താകലിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം… Read More »ഷഹീനെ പോലെയുള്ളവരെ നേരിടുമ്പോൾ അത് സംഭവിക്കും !! കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

മഴ ജയിച്ചു !! ഇന്ത്യ പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യൻ ഇന്നിംഗ്സിന് ശേഷം മഴ ശമിക്കാതായതോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു. തകർച്ചയോടെയാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത്… Read More »മഴ ജയിച്ചു !! ഇന്ത്യ പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

മികച്ച പ്രകടനമാണ് പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. തുടക്കത്തിൽ തകർന്ന ഇന്ത്യയെ ഫിഫ്റ്റി നേടികൊണ്ട് ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി താരം മത്സരത്തിൽ തിരിച്ചെത്തിച്ചിരുന്നു. മത്സരത്തിലെ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ്… Read More »ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

അവനെ നേരിടാൻ അവർക്കാകില്ല ! ഇന്ത്യൻ ബാറ്റ്സ്മാന്മാരെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനന്ത്രി

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ അടിപതറിയതോടെ പരിഹാസവുമായി മുൻ പാകിസ്ഥാൻ പ്രധാന മന്ത്രി. മത്സരത്തിൽ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് ഷഹീൻ അഫ്രീദി വീഴ്ത്തിയിരുന്നു. രോഹിത് ശർമ്മ, വിരാട്… Read More »അവനെ നേരിടാൻ അവർക്കാകില്ല ! ഇന്ത്യൻ ബാറ്റ്സ്മാന്മാരെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനന്ത്രി

ഏഷ്യ കപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പാകിസ്ഥാൻ പേസർമാർ

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ പേസർമാർ. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ കുറഞ്ഞ സ്കോറിൽ പാകിസ്ഥാൻ ഒതുക്കിയിരുന്നു. 10 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് ഇന്ത്യൻ… Read More »ഏഷ്യ കപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പാകിസ്ഥാൻ പേസർമാർ

തിളങ്ങിയത് ഇഷാൻ കിഷനും പാണ്ഡ്യയും മാത്രം !! പാകിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോറിൽ ഇന്ത്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. മുൻനിര തകർന്നപ്പോൾ ഫിഫ്റ്റി നേടിയ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയുടെയും ഇഷാൻ കിഷൻ്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ ഇന്ത്യ നേടിയത്. എന്നാൽ തുടക്കം പോലെ ഫിനിഷിങിലും… Read More »തിളങ്ങിയത് ഇഷാൻ കിഷനും പാണ്ഡ്യയും മാത്രം !! പാകിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോറിൽ ഇന്ത്യ

തുടർച്ചയായ നാലാം ഫിഫ്റ്റി !! ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ മികച്ച പ്രകടനം

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ തകർപ്പൻ പ്രകടനം. പാകിസ്ഥാൻ പേസർമാർക്ക് മുൻപിൽ ഇന്ത്യൻ മുൻനിര തകർന്നപ്പോൾ രക്ഷകനായി ഇഷാൻ കിഷൻ എത്തുകയായിരുന്നു. വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഇഷാൻ കിഷൻ 81 പന്തിൽ 9… Read More »തുടർച്ചയായ നാലാം ഫിഫ്റ്റി !! ഇന്ത്യയുടെ രക്ഷകനായി ഇഷാൻ കിഷൻ്റെ മികച്ച പ്രകടനം

തീയായി പാക് പേസർമാർ !! തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. രോഹിത് ശർമ്മയും കെ എൽ രാഹുലും അടങ്ങുന്ന പരിചയസമ്പന്നമായ ഇന്ത്യൻ ബൗളിംഗ് നിര ഷഹീൻ അഫ്രീദി അടങ്ങുന്ന പേസ് നിരയ്ക്ക് മുൻപിൽ പതറുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയെ പുറത്താക്കികൊണ്ട് ഷഹീൻ അഫ്രീദിയാണ്… Read More »തീയായി പാക് പേസർമാർ !! തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര

അവനോട് ബഹുമാനം മാത്രം !! വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് പാക് ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

ഏഷ്യ കപ്പിൽ ഏറ്റുമുട്ടുവാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പാക് ക്യാപ്റ്റൻ… Read More »അവനോട് ബഹുമാനം മാത്രം !! വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് പാക് ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

ഏഷ്യ കപ്പിലും ലോകകപ്പിലും അടക്കം ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ തങ്ങൾ ഏറ്റവും കൂടുതൽ പദ്ധതികൾ തയ്യാറാക്കേണ്ടത് വിരാട് കോഹ്ലിയ്ക്കെതിരെ തന്നെയാണെന്ന് പാകിസ്ഥാൻ സ്റ്റാർ ഓൾ റൗണ്ടർ ഷദാബ് ഖാൻ. ഏകദിനത്തിലും ടി20 ക്രിക്കറ്റിലും അടക്കം പാകിസ്ഥാനെതിരെ ഏറ്റവും മികച്ച പ്രകടനമാണ് കോഹ്ലി… Read More »അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി !! സൂപ്പർതാരത്തിന് പരിക്ക്

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ പാകിസ്ഥാന് കനത്ത തിരിച്ചടി. മത്സരം നാളെ നടക്കുവാനിരിക്കെ പാകിസ്ഥാൻ സൂപ്പർതാരം ഷഹീൻ ഷാ അഫ്രീദിയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. നേപ്പാളിനെതിരായ ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഷഹീൻ… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി !! സൂപ്പർതാരത്തിന് പരിക്ക്

കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏകദിന ക്രിക്കറ്റിലെ തൻ്റെ 19 ആം സെഞ്ചുറിയാണ് മത്സരത്തിൽ ബാബർ അസം കുറിച്ചത്. മത്സരത്തിൽ ബാബറിൻ്റെയും ഇഫ്തിഖാർ അഹമ്മദിൻ്റെയും സെഞ്ചുറി മികവിൽ നിശ്ചിത 50… Read More »കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

ഏഷ്യ കപ്പ് : നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മുൾട്ടാനിൽ നടന്ന മത്സരത്തിലായിരുന്നു പാക് ക്യാപ്റ്റൻ്റെ തകർപ്പൻ സെഞ്ചുറി. ബാബറിനൊപ്പം ഇഫ്തിഖാർ അഹമ്മദും മത്സരത്തിൽ സെഞ്ചുറി കുറിച്ചു. മത്സരത്തിൽ ഇരുവരുടെയും മികവിൽ നിശ്ചിത 50 ഓവറിൽ… Read More »ഏഷ്യ കപ്പ് : നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം

ആവറേജ് കുറഞ്ഞാലും എൻ്റെ സ്ട്രൈക്ക് റേറ്റ് കൂടിയിട്ടുണ്ട് ! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓപ്പണറായത് മുതൽ ഗംഭീര പ്രകടനമാണ് രോഹിത് ശർമ്മ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചിരുന്നത്. ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും വമ്പൻ സ്കോറുകൾ ഹിറ്റ്മാൻ നേടിയിരുന്നു. എന്നാലിപ്പോൾ പഴയതുപോലെ വമ്പൻ സ്കോറുക കണ്ടെത്താൻ പാടുപെടുകയാണ് രോഹിത് ശർമ്മ. ഇപ്പോഴിതാ കഴിഞ്ഞ കാലയളവിലെ തൻ്റെ മോശം നമ്പറുകൾക്ക്… Read More »ആവറേജ് കുറഞ്ഞാലും എൻ്റെ സ്ട്രൈക്ക് റേറ്റ് കൂടിയിട്ടുണ്ട് ! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

അവർക്ക് പരിക്ക് പറ്റിയതിൽ ഞങ്ങളെ കുറ്റപെടുത്തിയിട്ട് എന്തുകാര്യം !! വിമർശകർക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ദ്രാവിഡ്

ഏഷ്യ കപ്പ് ആരംഭിക്കാനിരിക്കെ ഇപ്പോഴും ഇന്ത്യ ടീം ബാലൻസ് കണ്ടെത്താൻ പാടുപെടുകയാണ്. ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇപ്പോഴും ടീം കോംബിനേഷൻ കണ്ടെത്താൻ ഇന്ത്യയ്ക്കായിട്ടില്ല. വലിയ വിമർശനമാണ് ആരാധകരിൽ നിന്നും ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അടക്കമുള്ളവർ… Read More »അവർക്ക് പരിക്ക് പറ്റിയതിൽ ഞങ്ങളെ കുറ്റപെടുത്തിയിട്ട് എന്തുകാര്യം !! വിമർശകർക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ദ്രാവിഡ്

കെ എൽ രാഹുൽ ഇല്ലെങ്കിലും സഞ്ജു പുറത്തുതന്നെ !! ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി ആരാധകർ

ഏഷ്യ കപ്പ് നാളെ ആരംഭിക്കാനിരിക്കെ ടീം കോംബിനേഷനിൽ ഇപ്പോഴും അവ്യക്തതയിൽ തുടരുകയാണ് ഇന്ത്യൻ ടീം. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ കെ എൽ രാഹുൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും പുറത്തായതോടെ ബാറ്റിങ് പൊസിഷനിൽ അടിമുടി മാറ്റം വരുത്തുവാൻ നിർബന്ധിതരായിരിക്കുകയാണ് ഇന്ത്യൻ… Read More »കെ എൽ രാഹുൽ ഇല്ലെങ്കിലും സഞ്ജു പുറത്തുതന്നെ !! ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി ആരാധകർ

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി !! ഏഷ്യ കപ്പിലെ ആദ്യ മത്സരങ്ങളിൽ നിന്നും സൂപ്പർതാരം പുറത്ത്

ഏഷ്യ കപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ സൂപ്പർതാരം കെ എൽ രാഹുൽ ടൂർണമെൻ്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കില്ല. പാകിസ്ഥാനെതിരെ സെപ്റ്റംബർ രണ്ടിന് നടക്കുന്ന മത്സരവും അതിന് ശേഷം… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി !! ഏഷ്യ കപ്പിലെ ആദ്യ മത്സരങ്ങളിൽ നിന്നും സൂപ്പർതാരം പുറത്ത്

ഏഷ്യ കപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പുതിയ റോൾ !!

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓപ്പണിങ് സ്ഥാനത്തുനിന്നും പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇഷാൻ കിഷനെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തുവാൻ വേണ്ടിയാണ് ഈ മാറ്റം ഇന്ത്യ വരുത്തുന്നത്. ബാംഗ്ലൂരിലെ ഏഷ്യ കപ്പ് ക്യാംപിൽ ശ്രേയസ് അയ്യർക്കൊപ്പമാണ് രോഹിത്… Read More »ഏഷ്യ കപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പുതിയ റോൾ !!

ഏഷ്യ കപ്പിൽ ഞാൻ ഏകദിനം പഠിക്കും !! പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യൻ താരം

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനത്തിന് ഏഷ്യ കപ്പോടെ അവസാനമാകുമെന്ന് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഏകദിന ക്രിക്കറ്റ് എങ്ങനെ കളിക്കണമെന്ന് ടൂർണമെൻ്റിൽ താൻ പഠിച്ചെടുക്കുമെന്നും ടീം ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിക്കുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ഏകദിനത്തിൽ ഇന്ത്യയ്ക്കായി 26… Read More »ഏഷ്യ കപ്പിൽ ഞാൻ ഏകദിനം പഠിക്കും !! പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യൻ താരം

അവൻ വേണ്ട സഞ്ജു മതി !! ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസം

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസ താരം മാത്യൂ ഹെയ്ഡൻ. സ്റ്റാർ സ്പോർട്സിൻ്റെ പ്രത്യേക പരിപാടിയിലായിരുന്നു ലോകകപ്പ് ടീമിനെ ഹെയ്ഡൻ തിരഞ്ഞെടുത്തത്. സഞ്ജു സാംസൺ തന്നെയാണ് മാത്യൂ ഹെയ്ഡൻ്റെ ടീമിൻ്റെ ഹൈലൈറ്റ്. മറ്റുള്ള മുൻ ഇന്ത്യൻ താരങ്ങൾ… Read More »അവൻ വേണ്ട സഞ്ജു മതി !! ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസം

പാകിസ്ഥാനിലേക്ക് പോകുവാൻ യാതൊരു മടിയുമില്ല ! വാർത്തകൾ സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡൻ്റ്

പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങൾ കാണുവാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ക്ഷണം സ്വീകരിച്ചതായി സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി. താനും ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയും പാകിസ്ഥാൻ സന്ദർശിക്കുമെന്ന സ്ഥിരീകരണമാണ് റോജർ ബിന്നി നൽകിയിരിക്കുന്നത്. നേരത്തെ ബിസിസിഐ… Read More »പാകിസ്ഥാനിലേക്ക് പോകുവാൻ യാതൊരു മടിയുമില്ല ! വാർത്തകൾ സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡൻ്റ്

പോലീസല്ല !! സുരക്ഷ ഉറപ്പാക്കാൻ ആർമിയെ ഇറക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

നീണ്ട ഇടവേളയ്ക്ക് ശേഷം വലിയ ക്രിക്കറ്റ് ടൂർണമെൻ്റിന് വേദിയാകുവാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ. നീണ്ട അനിശ്ചിതത്തിന് ശേഷമാണ് ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലിൽ പാകിസ്ഥാനിൽ നടത്താമെന്ന ധാരണയിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എത്തിയത്. ഇനി പാകിസ്ഥാൻ നേരിടുന്ന വെല്ലുവിളി പഴുതടച്ച സുരക്ഷ ഉറപ്പാക്കുകയെന്നതാണ്.… Read More »പോലീസല്ല !! സുരക്ഷ ഉറപ്പാക്കാൻ ആർമിയെ ഇറക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരം പാകിസ്ഥാനെതിരെ കളിക്കില്ല

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയ സൂപ്പർതാരം കെ എൽ രാഹുൽ പാകിസ്ഥാനെതിരായ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെ എൽ രാഹുൽ പൂർണമായും മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നാണ്… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരം പാകിസ്ഥാനെതിരെ കളിക്കില്ല

ഇതെന്തൊരു ഉഡായിപ്പ് !! കെ എൽ രാഹുലിനും അയ്യർക്കും ഫിറ്റ്നസ് ടെസ്റ്റില്ല !!

ഏഷ്യ കപ്പിനുളള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഇന്ത്യൻ സീനിയർ താരങ്ങൾ അടക്കമുള്ളവർ ഇന്നലെ യോ യോ ടെസ്റ്റിന് വിധേയരായിരുന്നു. ടെസ്റ്റിൽ താൻ പാസ്സായതായി കോഹ്ലി തന്നെ ഇന്നലെ ആരാധകരോട് പങ്കിട്ടിരുന്നു. മറുഭാഗത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹാർദിക്ക് പാണ്ഡ്യയും ടെസ്റ്റ് പാസ്സായതായി വിവരം… Read More »ഇതെന്തൊരു ഉഡായിപ്പ് !! കെ എൽ രാഹുലിനും അയ്യർക്കും ഫിറ്റ്നസ് ടെസ്റ്റില്ല !!

ഇന്ത്യ ഏഷ്യ കപ്പ് നേടും ! പക്ഷേ ലോകകപ്പിൽ !! ആശങ്കകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം മദൻ ലാൽ. പക്ഷേ ലോകകപ്പിലേക്ക് വരുമ്പോൾ തനിക്കേറെ ആശങ്കകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ,… Read More »ഇന്ത്യ ഏഷ്യ കപ്പ് നേടും ! പക്ഷേ ലോകകപ്പിൽ !! ആശങ്കകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം

കരാർ ലംഘനം !! കോഹ്ലിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അതൃപ്തി അറിയിച്ച് ബിസിസിഐ

ഏഷ്യ കപ്പിന് മുൻപായി നടന്ന യോ യോ ഫിറ്റ്നസ് ടെസ്റ്റിൻ്റെ ഫലങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ട വിരാട് കോഹ്ലിയ്ക്കെതിരെ അതൃപ്തി അറിയിച്ച് ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ഇത്തരം കാര്യങ്ങൾ പരസ്യപെടുത്തുന്നത് ഒഴിവാക്കണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപെട്ടു. ഇന്നലെ യോ യോ ടെസ്റ്റിൽ… Read More »കരാർ ലംഘനം !! കോഹ്ലിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ അതൃപ്തി അറിയിച്ച് ബിസിസിഐ

അയ്യരുടെ സെലക്ഷനിൽ നിർണായകമായത് ഇക്കാര്യം !!

പരിക്കിൽ നിന്നും മുക്തനായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ. കെ എൽ രാഹുൽ തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നുവെങ്കിലും ഏഷ്യ കപ്പിന് മുൻപേ ശ്രേയസ് അയ്യർ തിരിച്ചെത്തുമോയെന്നതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം പരിശീലന മത്സരത്തിൽ നടത്തിയ ഗംഭീര പ്രകടനത്തിലൂടെയാണ് താരം… Read More »അയ്യരുടെ സെലക്ഷനിൽ നിർണായകമായത് ഇക്കാര്യം !!

സഞ്ജുവിനെ പൂർണമായും അവഗണിച്ചില്ല !! ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഉച്ചയ്ക്ക് നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ചീഫ് സെലക്‌ടർ അജിത് അഗാർക്കർ എന്നിവർ ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ചില നിരാശപെടുത്തുന്ന തീരുമാനങ്ങൾക്കൊപ്പം ചില സർപ്രൈസ് തീരുമാനങ്ങളും ഇന്ത്യയിൽ നിന്നുമുണ്ടായി. രോഹിത് ശർമ്മ… Read More »സഞ്ജുവിനെ പൂർണമായും അവഗണിച്ചില്ല !! ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ