Skip to content

Asia Cup

 

ലോകകപ്പിൽ ആ താരവും !! നിർണായക സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് ചാംപ്യന്മാരായി വലിയ പ്രതീക്ഷയാണ് ഇന്ത്യൻ ടീം ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഏഷ്യ കപ്പ് വിജയത്തിന് സൂപ്പർതാരത്തെ ലോകകപ്പിൽ പരിഗണിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്… Read More »ലോകകപ്പിൽ ആ താരവും !! നിർണായക സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഏഷ്യ കപ്പ് വിജയം !! ഇന്ത്യയെ പ്രശംസിച്ച് നരേന്ദ്ര മോദിയും പിണറായി വിജയനും

ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുതരിപ്പണമാക്കികൊണ്ട് ഏഷ്യ കപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. വിജയത്തിന് പുറകെ രാജ്യത്തിൻ്റെ നാണാകോണിൽ നിന്നും രോഹിത് ശർമ്മയും കൂട്ടരും പ്രശംസ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ടീമിനെ പ്രശംസകൾ അറിയിച്ചിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര… Read More »ഏഷ്യ കപ്പ് വിജയം !! ഇന്ത്യയെ പ്രശംസിച്ച് നരേന്ദ്ര മോദിയും പിണറായി വിജയനും

അവരെ എങ്ങനെ മറക്കും !! ഏഷ്യ കപ്പിലെ ഹീറോസിന് വമ്പൻ സമ്മാനവുമായി ജയ് ഷാ

ആവേശവും വിവാദങ്ങളും നിരാശയുമെല്ലാം നിറഞ്ഞ ഏഷ്യ കപ്പിന് കൊളംബോയിൽ വിരാമമായിരിക്കുകയാണ്. ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ എട്ടാം എഷ്യ കപ്പ് കിരീടം നേടിയത്. ടൂർണമെൻ്റിൽ ആരാധകരിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിൽ കൂടിയും ഇപ്പോഴിതാ ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ്… Read More »അവരെ എങ്ങനെ മറക്കും !! ഏഷ്യ കപ്പിലെ ഹീറോസിന് വമ്പൻ സമ്മാനവുമായി ജയ് ഷാ

ഇതെന്തൊരു മറിമായം !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ

ഏറ്റവും പുതിയ ഐസിസി റാങ്കിങിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ. ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പരാജയപെടുത്തി ചാമ്പ്യന്മാരായെങ്കിലും ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്കായില്ല. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയ പരാജയപെട്ടതോടെയാണ് പാകിസ്ഥാൻ റാങ്കിങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.… Read More »ഇതെന്തൊരു മറിമായം !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ

തകർപ്പൻ പ്രകടനത്തിന് ലഭിച്ച സമ്മാനതുക യഥാർത്ഥ ഹീറോസിന് സമ്മാനിച്ച് മൊഹമ്മദ് സിറാജ്

ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുകൊണ്ട് ഏഷ്യ കപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മൊഹമ്മദ് സിറാജിൻ്റെ തകർപ്പൻ ബൗളിംഗ് മികവിലാണ് മത്സരത്തിൽ ഏകപക്ഷീയ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിലെ പ്രകടനത്തിൽ ലഭിച്ച സമ്മാനതുക യഥാർത്ഥ ഹീറോസിന് കൈമാറി കയ്യടി നേടിയിരിക്കുകയാണ് ഇന്ത്യൻ പേസർ. ഈ… Read More »തകർപ്പൻ പ്രകടനത്തിന് ലഭിച്ച സമ്മാനതുക യഥാർത്ഥ ഹീറോസിന് സമ്മാനിച്ച് മൊഹമ്മദ് സിറാജ്

അതിശക്തം ! ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത് ചരിത്രവിജയം

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപെടുത്തികൊണ്ട് തങ്ങളുടെ എട്ടാം ഏഷ്യ കപ്പ് കിരീടം നേടിയിരിക്കുകയാണ് ഇന്ത്യ. 10 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയം കുറിച്ചുകൊണ്ടാണ് ഇന്ത്യ ഏഷ്യ കപ്പ് ചാമ്പ്യന്മാരായത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 51 റൺസിൻ്റെ വിജയലക്ഷ്യം വെറും 6.1… Read More »അതിശക്തം ! ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത് ചരിത്രവിജയം

ഇത് ലങ്കാദഹനം !! ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് തകർത്ത് ചാമ്പ്യന്മാരായി ഇന്ത്യ. കൊളംബോയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയം നേടികൊണ്ടാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇത് എട്ടാം തവണയാണ് ഏഷ്യ കപ്പ് കിരീടം നേടുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ… Read More »ഇത് ലങ്കാദഹനം !! ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ

ഒരോവറിൽ നാല് വിക്കറ്റ്!! സിറാജ് സ്വന്തമാക്കിയത് ചരിത്ര റെക്കോർഡ്

അവിസ്മരണീയ റെക്കോർഡാണ് ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. ഏഷ്യ കപ്പിലെ എന്നല്ല ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇന്ന് സിറാജ് പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ചരിത്രറെക്കോർഡ് കുറിച്ചിരിക്കുകയാണ് മൊഹമ്മദ് സിറാജ്.… Read More »ഒരോവറിൽ നാല് വിക്കറ്റ്!! സിറാജ് സ്വന്തമാക്കിയത് ചരിത്ര റെക്കോർഡ്

തീയായി സിറാജ് ! ഫൈനൽ പോരാട്ടത്തിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ തകർന്നുതരിപ്പണമായി ശ്രീലങ്ക. കൊളംബോയിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും മോശം തീരുമനമായി മാറുകയായിരുന്നു. മൊഹമ്മദ് സിറാജിൻ്റെ തീപാറും പന്തുകൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത… Read More »തീയായി സിറാജ് ! ഫൈനൽ പോരാട്ടത്തിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരായ തോൽവി ! ആരോടും പറയാതെ സ്ഥലം കാലിയാക്കി ബാബർ അസം

ഏഷ്യ കപ്പിൽ നിന്നും പുറത്തായതിന് പുറകെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വിവാദം കത്തുന്നു. നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് പരാജയപെട്ടതോടെയാണ് ഫൈനൽ കാണാതെ പാകിസ്ഥാൻ പുറത്തായത്. പുറത്തുനിന്നുള്ള വിമർശനങ്ങൾക്കൊപ്പം താരങ്ങൾ തമ്മിലും തർക്കങ്ങൾ ഉണ്ടായതായാണ് പുറത്തുവരുന്ന വിവരം. പാകിസ്ഥാൻ മാധ്യമങ്ങളാണ് ഇക്കാര്യങ്ങൾ എല്ലാം… Read More »ശ്രീലങ്കയ്ക്കെതിരായ തോൽവി ! ആരോടും പറയാതെ സ്ഥലം കാലിയാക്കി ബാബർ അസം

ഫൈനലിന് മുൻപേ ആ താരത്തിന് പരിക്ക്!! പകരക്കാരനെ ഉൾപ്പെടുത്തി ഇന്ത്യ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിന് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി. ശ്രീലങ്കയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിന് മുൻപേ ലോകകപ്പ് ടീമിൽ കൂടെ ഉൾപ്പെട്ട മറ്റൊരു താരം കൂടെ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്. ഇതോടെ ഫൈനൽ പോരാട്ടം ഈ താരത്തിന് നഷ്ടമാകും. സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന… Read More »ഫൈനലിന് മുൻപേ ആ താരത്തിന് പരിക്ക്!! പകരക്കാരനെ ഉൾപ്പെടുത്തി ഇന്ത്യ

അതുകൊണ്ടാണ് അവർക്ക് അവസരം നൽകിയത് !! തോൽവിയിൽ രോഹിത് ശർമ്മയുടെ പ്രതികരണം ഇങ്ങനെ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിന് മുൻപേ സൂപ്പർ ഫോറിൽ ബംഗ്ലാദേശിനോട് പരാജയപെട്ടിരിക്കുകയാണ് ഇന്ത്യ. ലോകകപ്പ് അടുത്തുകൊണ്ടിരിക്കുകയാണെങ്കിൽ കൂടിയും കോഹ്ലിയും ബുംറയും ഉൾപ്പെടെയുള്ളവർക്ക് വിശ്രമം നൽകികൊണ്ടാണ് ഇന്ത്യ മത്സരത്തിനായി ഇറങ്ങിയത്. വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിവർക്ക്… Read More »അതുകൊണ്ടാണ് അവർക്ക് അവസരം നൽകിയത് !! തോൽവിയിൽ രോഹിത് ശർമ്മയുടെ പ്രതികരണം ഇങ്ങനെ

11 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ബംഗ്ലാദേശ് കുറിച്ചത് സ്പെഷ്യൽ വിജയം

ഈ ഏഷ്യ കപ്പ് ബംഗ്ലാദേശ് ടീമിനെയും ആരാധകരെയും സംബന്ധിച്ച് നിരാശജനകമായിരുന്നു. സൂപ്പർ ഫോർ പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ടതോടെ ബംഗ്ലാദേശിന് ഫൈനൽ യോഗ്യത നേടാനാകില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ ഏഷ്യ കപ്പിലെ അവസാന സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ തകർത്ത് ലോകകപ്പിന്… Read More »11 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ബംഗ്ലാദേശ് കുറിച്ചത് സ്പെഷ്യൽ വിജയം

ഗില്ലിൻ്റെ സെഞ്ചുറിയും അക്ഷറിൻ്റെ പോരാട്ടവും രക്ഷിച്ചില്ല ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യ കപ്പിൽ ബംഗ്ളാദേശിനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ സെഞ്ചുറിയും അക്ഷർ പട്ടേൽ മികച്ച പോരാട്ടവും നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 6 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 266 റൺസിൻ്റെ… Read More »ഗില്ലിൻ്റെ സെഞ്ചുറിയും അക്ഷറിൻ്റെ പോരാട്ടവും രക്ഷിച്ചില്ല ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി

ഷഹീൻ്റെ മികവിൽ പാകിസ്ഥാൻ്റെ തിരിച്ചുവരവ് ! മനോവീര്യം കൈവിടാതെ അസലങ്ക ! ശ്രീലങ്ക വിജയം കുറിച്ചത് ഇങ്ങനെ

ആവേശപോരാട്ടത്തിൽ പാകിസ്ഥാനെ തകർത്തുകൊണ്ട് ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ശ്രീലങ്ക. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. മഴമൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 252 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ശ്രീലങ്ക ഇറങ്ങിയത്. 87 പന്തിൽ 91… Read More »ഷഹീൻ്റെ മികവിൽ പാകിസ്ഥാൻ്റെ തിരിച്ചുവരവ് ! മനോവീര്യം കൈവിടാതെ അസലങ്ക ! ശ്രീലങ്ക വിജയം കുറിച്ചത് ഇങ്ങനെ

പാകിസ്ഥാൻ പുറത്ത് ! ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

ഏഷ്യ കപ്പിലെ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ടാണ് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. മഴ തടസ്സപെടുത്തിയിട്ടും അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ 253 റൺസിൻ്റെ… Read More »പാകിസ്ഥാൻ പുറത്ത് ! ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

ഇതിപ്പോൾ ഒരു പതിവായിരിക്കുന്നു !! വിജയത്തിലും ഇന്ത്യയെ വിമർശിച്ച് ഗംഭീർ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരട്ടങ്ങളിൽ പാകിസ്ഥാനെയും ശ്രീലങ്കയെയും തോൽപ്പിച്ചുകൊണ്ട് രാജകീയമായി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. എന്നാൽ ഈ വിജയത്തിനിടയിലും ഇന്ത്യൻ ടീമിലുള്ള ആശങ്ക വിമർശന രൂപേണ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പാകിസ്ഥാനെതിരായ മത്സരത്തിൽ ഭംഗീര ബാറ്റിങ്… Read More »ഇതിപ്പോൾ ഒരു പതിവായിരിക്കുന്നു !! വിജയത്തിലും ഇന്ത്യയെ വിമർശിച്ച് ഗംഭീർ

തകർപ്പൻ റെക്കോർഡിൽ അനിൽ കുംബ്ലെയെയും പിന്നിലാക്കി കുൽദീപ് യാദവിൻ്റെ കുതിപ്പ്

ഗംഭീര പ്രകടനമാണ് ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കായി കുൽദീപ് യാദവ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പാകിസ്ഥാനെതിരായ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം തൊട്ടടുത്ത ദിവസം ശ്രീലങ്കയ്ക്കെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇന്ത്യൻ ബൗളിങ് ഇതിഹാസം അനിൽ കുംബ്ലെയെ പിന്നിലാക്കിയിരിക്കുകയാണ് കുൽദീപ്.… Read More »തകർപ്പൻ റെക്കോർഡിൽ അനിൽ കുംബ്ലെയെയും പിന്നിലാക്കി കുൽദീപ് യാദവിൻ്റെ കുതിപ്പ്

ഇത് പാകിസ്ഥാനെതിരായ വിജയത്തേക്കാൾ മികച്ചത് !! കാരണം ചൂണ്ടികാട്ടി ഗൗതം ഗംഭീർ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത് തൊട്ട് മുൻപത്തെ ദിവസം പാകിസ്ഥാനെതിരെ നേടിയ വിജയത്തേക്കാൾ മികച്ചതായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തൻ്റെ ഈ അഭിപ്രായത്തിന് കാരണവും ഗംഭീർ തുറന്നുപറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തിൽ 228 റൺസിൻ്റെ… Read More »ഇത് പാകിസ്ഥാനെതിരായ വിജയത്തേക്കാൾ മികച്ചത് !! കാരണം ചൂണ്ടികാട്ടി ഗൗതം ഗംഭീർ

ഇക്കുറിയും കുൽദീപ് അല്ല !! പ്ലേയർ ഓഫ് ദി മാച്ചിൽ ബിഗ് സർപ്രൈസ്

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുകൊണ്ട് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ ഇക്കുറിയും കുൽദീപ് യാദവ് തന്നെയാണ് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത്. എന്നാൽ നാല് വിക്കറ്റ് നേടിയിട്ടും പ്ലേയർ ഓഫ് ദി… Read More »ഇക്കുറിയും കുൽദീപ് അല്ല !! പ്ലേയർ ഓഫ് ദി മാച്ചിൽ ബിഗ് സർപ്രൈസ്

അതിശക്തം !! ശ്രീലങ്കയെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടതതിൽ ശ്രീലങ്കയെ പരാജയപെടുത്തി ഇന്ത്യ ഫൈനലിൽ. ബൗളർമാർ മികവ് പുലർത്തിയ മത്സരത്തിൽ 41 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 214 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് 41.3 ഓവറിൽ 172 റൺസ് എടുക്കുന്നതിനിടെ… Read More »അതിശക്തം !! ശ്രീലങ്കയെ തകർത്ത് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ

ഏഷ്യ കപ്പിലും ഇനി സിക്സർ കിങ് ഹിറ്റ്മാൻ തന്നെ !! പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ

തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടികൊണ്ട് ഏഷ്യ കപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. നേപ്പാളിനെതിരെയും പാകിസ്ഥാനെതിരെയും ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലും ഫിഫ്റ്റി നേടി. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിൽ… Read More »ഏഷ്യ കപ്പിലും ഇനി സിക്സർ കിങ് ഹിറ്റ്മാൻ തന്നെ !! പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ

മത്സരത്തിന് അഞ്ച് മിനിറ്റ് മുൻപാണ് ഞാൻ അക്കാര്യം അറിഞ്ഞത് !! തിരിച്ചുവരവിനെ കുറിച്ച് കെ എൽ രാഹുൽ

ക്രിക്കറ്റ് കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് പാകിസ്ഥാനെതിരെ സെഞ്ചുറി നേടികൊണ്ട് ഗംഭീരമാക്കിയിരിക്കുകയാണ് കെ എൽ രാഹുൽ. ഇഷാൻ കിഷൻ്റെ മികച്ച പ്രകടനത്തോടെ കെ എൽ രാഹുൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തില്ലയെന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത്. ഇപ്പോഴിതാ കെ എൽ രാഹുൽ തന്നെ പ്ലേയിങ് ഇലവനിൽ… Read More »മത്സരത്തിന് അഞ്ച് മിനിറ്റ് മുൻപാണ് ഞാൻ അക്കാര്യം അറിഞ്ഞത് !! തിരിച്ചുവരവിനെ കുറിച്ച് കെ എൽ രാഹുൽ

അത് തെറ്റായ തീരുമാനം !! കോഹ്ലിയ്ക്ക് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകിയതിൽ എതിർപ്പുമായി ഗംഭീർ

പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. കെ എൽ രാഹുലിനൊപ്പം തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ച വിരാട് കോഹ്ലിയ്ക്കാണ് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്. എന്നാൽ കോഹ്ലിയ്ക്ക്… Read More »അത് തെറ്റായ തീരുമാനം !! കോഹ്ലിയ്ക്ക് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകിയതിൽ എതിർപ്പുമായി ഗംഭീർ

സച്ചിൻ അടക്കമുള്ളവർ ബഹുദൂരം പിന്നിൽ !! എത്തിപിടിക്കാനാകാത്ത റെക്കോർഡുമായി കിങ് കോഹ്‌ലി

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ കിങ് കോഹ്ലി കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ 47 ആം സെഞ്ചുറിയാണ് മത്സരത്തിൽ കോഹ്ലി കുറിച്ചത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് കിങ് കോഹ്ലി.… Read More »സച്ചിൻ അടക്കമുള്ളവർ ബഹുദൂരം പിന്നിൽ !! എത്തിപിടിക്കാനാകാത്ത റെക്കോർഡുമായി കിങ് കോഹ്‌ലി

ഹാരിസ് റൗഫിനെ കിട്ടിയില്ല ! പകരം നസീം ഷായ്ക്കെതിരെ സിക്സ് പറത്തി മെൽബണിലെ ഓർമ്മകൾ ആരാധകർക്ക് സമ്മാനിച്ച് കോഹ്ലി : വീഡിയോ കാണാം

ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത പ്രകടനമാണ് കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ മെൽബണിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ഇന്ത്യയെ വിജയത്തിലെത്തിച്ച ആ ഇന്നിങ്സിൻ്റെ പ്രധാന ഹൈലൈറ്റ് ഹാരിസ് റൗഫിനെതിരെ ലോങ് ഓണിൽ കോഹ്ലി പറത്തിയ ആ സിക്സായിരുന്നു. ഇപ്പോഴിതാ അതിന് സമാനമായ… Read More »ഹാരിസ് റൗഫിനെ കിട്ടിയില്ല ! പകരം നസീം ഷായ്ക്കെതിരെ സിക്സ് പറത്തി മെൽബണിലെ ഓർമ്മകൾ ആരാധകർക്ക് സമ്മാനിച്ച് കോഹ്ലി : വീഡിയോ കാണാം

ഇതാണ് മക്കളെ തിരിച്ചുവരവ് !! വിമർശിച്ചവർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകി കെ എൽ രാഹുൽ

ഇന്ത്യൻ ടീമിലേക്കുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ. ശ്രേയസ് അയ്യർക്ക് പകരക്കാരനായി പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ കെ എൽ രാഹുൽ താൻ ലോകകപ്പിന് തയ്യാറായി തന്നെയാണ് എത്തിയിരിക്കുന്നതെന്ന് തകർപ്പൻ പ്രകടനത്തിലൂടെ തെളിയിക്കുകയായിരുന്നു. 100 പന്തിൽ നിന്നുമാണ്… Read More »ഇതാണ് മക്കളെ തിരിച്ചുവരവ് !! വിമർശിച്ചവർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകി കെ എൽ രാഹുൽ

സെഞ്ചുറിയുമായി തകർത്താടി കോഹ്ലിയും കെ എൽ രാഹുലും !! പാകിസ്ഥാനെതിരെ മികച്ച സ്കോറുമായി ഇന്ത്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മികച്ച സ്കോർ നേടി ഇന്ത്യ. വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഇരുവർക്കും മുൻപിൽ പാകിസ്ഥാൻ്റെ ബൗളിങ് നിര നിസ്സഹായരാവുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക്… Read More »സെഞ്ചുറിയുമായി തകർത്താടി കോഹ്ലിയും കെ എൽ രാഹുലും !! പാകിസ്ഥാനെതിരെ മികച്ച സ്കോറുമായി ഇന്ത്യ

അതിൻ്റെ ക്രെഡിറ്റ് ധോണിയ്ക്ക് നൽകണം !! യുവ താരത്തിൻ്റെ വളർച്ചയിൽ ധോണിയുടെ പങ്കിനെ കുറിച്ച് ശ്രീലങ്കൻ പരിശീലകൻ

ഏവരും പ്രതീക്ഷിച്ച പോലെ ശ്രീലങ്കൻ ബൗളിംഗ് നിരയുടെ ശക്തികേന്ദ്രമായി മാറികൊണ്ടിരിക്കുകയാണ് യുവതാരം മതീഷ പതിരാനെ. ശ്രീലങ്കയ്ക്ക് വേണ്ടി ഡെത്ത് ഓവറുകളിൽ ഗംഭീര പ്രകടനം ഈ താരം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയുടെ അണ്ടർ 19 താരമായിരുന്നുവെങ്കിലും താരത്തിൻ്റെ ഈ വളർച്ചയിൽ ധോണിയ്ക്കും നിർണായക പങ്കുണ്ടെന്ന്… Read More »അതിൻ്റെ ക്രെഡിറ്റ് ധോണിയ്ക്ക് നൽകണം !! യുവ താരത്തിൻ്റെ വളർച്ചയിൽ ധോണിയുടെ പങ്കിനെ കുറിച്ച് ശ്രീലങ്കൻ പരിശീലകൻ

ദുബായിൽ ആയിരുന്നെങ്കിൽ കളിക്കാരുടെ കാര്യം തീരുമാനമാകും !! ഏഷ്യ കപ്പിൽ മഴ വില്ലനായതിനെ കുറിച്ച് രവി ശാസ്ത്രി

ഈ ഏഷ്യ കപ്പ് ക്രിക്കറ്റ് ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ ആദ്യ പോരാട്ടം മഴമൂലം ഉപേക്ഷിച്ചത് കൂടാതെ ഇപ്പോൾ ഇരു ടീമുകളും തമ്മിലുളള സൂപ്പർ ഫോർ പോരാട്ടത്തിലും മഴ വില്ലനായി കൊണ്ടിരിക്കുകയാണ്. അതിനിടെ ഏഷ്യ കപ്പ് ശ്രീലങ്കയിൽ ഷെഡ്യൂൾ… Read More »ദുബായിൽ ആയിരുന്നെങ്കിൽ കളിക്കാരുടെ കാര്യം തീരുമാനമാകും !! ഏഷ്യ കപ്പിൽ മഴ വില്ലനായതിനെ കുറിച്ച് രവി ശാസ്ത്രി