ഈ ട്രോഫി ഞങ്ങൾക്കുള്ളതാണ്, ഇന്ത്യ ചരിത്രം ആവർത്തിക്കും, രോഹിത് ശർമ്മ
യു എ ഇയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഇന്ത്യ നേടുമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പ്രഥമ ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയതുപോലെ ഇക്കുറി ചരിത്രം ആവർത്തിക്കുമെന്നും ഹിറ്റ്മാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. 2007 ൽ പ്രഥമ ഐസിസി… Read More »ഈ ട്രോഫി ഞങ്ങൾക്കുള്ളതാണ്, ഇന്ത്യ ചരിത്രം ആവർത്തിക്കും, രോഹിത് ശർമ്മ