Skip to content

Stats

ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവ നാഴികക്കല്ല്

ആദ്യ ഏകദിനത്തിൽ 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കോഹ്‌ലിയും കൂട്ടരും . ഇന്ന് ഉച്ചയ്ക്ക് നാഗ്പൂരിൽ ആരംഭിക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവ നേട്ടമാണ് . ഇന്നത്തെ മത്സരം വിജയിക്കാനായാൽ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 500 മത്തെ വിജയം… Read More »ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവ നാഴികക്കല്ല്

വിരമിക്കലിനെ കുറിച്ച് വീണ്ടും ആലോചിക്കും ; തകർപ്പൻ പ്രകനത്തിന് പിന്നാലെ ക്രിസ് ഗെയ്ൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന സീരീസിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ വിരമിക്കലിനെ കുറിച്ച് വീണ്ടും ആലോചിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ . ഇംഗ്ലണ്ടുമായുള്ള ഏകദിന സീരിസിന് മുമ്പായി തന്റെ വിരമിക്കൽ ഏകദിന ലോകകപ്പിന് ശേഷമാണെന്ന് അറിയിച്ചിരുന്നു . എന്നാൽ ഇംഗ്ലണ്ടുമായുള്ള സീരീസിൽ… Read More »വിരമിക്കലിനെ കുറിച്ച് വീണ്ടും ആലോചിക്കും ; തകർപ്പൻ പ്രകനത്തിന് പിന്നാലെ ക്രിസ് ഗെയ്ൽ

പരമ്പരയിൽ നേടിയത് 39 സിക്സ് ; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ

ഏകദിന ക്രിക്കറ്റിലെ തിരിച്ചുവരവിൽ അവിശ്വസനീയ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ൽ കാഴ്ച്ചവെച്ചത്. പരമ്പരയിൽ രണ്ട് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 424 റൺസ് ഗെയ്ൽ അടിച്ചുകൂട്ടി . ഇതിനൊപ്പം തന്നെ പരമ്പരയിലെ നാല് മത്സരത്തിൽ നിന്നുമായി 39 സിക്സുകൾ ഗെയ്ലിന്റെ ബാറ്റിൽ നിന്നും… Read More »പരമ്പരയിൽ നേടിയത് 39 സിക്സ് ; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ

19 പന്തിൽ ഫിഫ്റ്റിയുമായി ക്രിസ് ഗെയ്ൽ ; നേടിയത് ഈ റെക്കോർഡുകൾ

ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ വെസ്റ്റിൻഡീസ് കാഴ്ച്ചവെച്ചത് . ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 113 റൺസിന് ഓൾഔട്ടാക്കിയ വെസ്റ്റിൻഡീസ് വിജയലക്ഷ്യം ഏഴ് വിക്കറ്റും 227 പന്തും ശേഷിക്കെ മറികടന്നു .… Read More »19 പന്തിൽ ഫിഫ്റ്റിയുമായി ക്രിസ് ഗെയ്ൽ ; നേടിയത് ഈ റെക്കോർഡുകൾ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി കെയ്ൻ വില്യംസൺ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 6000 റൺസ് പിന്നിട്ട് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . തന്റെ 126 ആം ഇന്നിങ്‌സിൽ ഈ നാഴികക്കല്ല് പിന്നിട്ട വില്യംസൺ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനായി കെയ്ൻ വില്യംസൺ

വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് നാലാം ഏകദിന മത്സരത്തിന് അപൂർവ നേട്ടങ്ങൾ

ഇന്നലെ നടന്ന വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് നാലാം ഏകദിന മത്സരത്തിൽ ഇരു ടീമും തകർത്താടിയപ്പോൾ പിറന്നത് അപ്പൂർവ നേട്ടമാണ് . ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിങ്സിൽ 24 സിക്സ് അടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 22 സിക്സുകളാണ്… Read More »വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് നാലാം ഏകദിന മത്സരത്തിന് അപൂർവ നേട്ടങ്ങൾ

ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് നേടിയ റെക്കോർഡ് നാലാം ഏകദിനത്തിൽ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്

ഇംഗ്ലണ്ടുമായുള്ള ഏകദിന സീരീസിലെ ആദ്യ മത്സരത്തിൽ 23 സിക്സറുകൾ പറത്തി ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച ടീമെന്ന റെക്കോർഡ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയിരുന്നു . സീരീസിലെ നാലാം മത്സരത്തിൽ തന്നെ ആ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇംഗ്ലണ്ട് .… Read More »ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് നേടിയ റെക്കോർഡ് നാലാം ഏകദിനത്തിൽ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്

77 പന്തിൽ 150, പറത്തിയത് 12 സിക്സ് ; റെക്കോർഡുകൾ വാരിക്കൂട്ടി ജോസ് ബട്ട്ലർ

മിന്നും പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത് .മത്സരത്തിൽ 77 പന്തിൽ 150 റൺസ് നേടിയ ബട്ട്ലറുടെ വെടിക്കെട്ട് ബാറ്റിങായിരുന്നു 418 എന്ന ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 88 പന്തിൽ 103 റൺസ് നേടിയ… Read More »77 പന്തിൽ 150, പറത്തിയത് 12 സിക്സ് ; റെക്കോർഡുകൾ വാരിക്കൂട്ടി ജോസ് ബട്ട്ലർ

പതിനായിരം റൺസ് ക്ലബ്ബിൽ ഇനി യൂണിവേഴ്സൽ ബോസും

ബ്രയാൻ ലാറയ്ക്ക് ശേഷം ഏകദിനത്തിൽ 10000 റൺസ് നേടുന്ന വെസ്റ്റിൻഡീസ് ബാറ്റ്സ്മാനായി ക്രിസ് ഗെയ്ൽ . ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെയാണ് ഈ നാഴികക്കല്ല് ഗെയ്ൽ താണ്ടിയത് . മത്സരത്തിൽ 97 പന്തിൽ 162 റൺസ് നേടി… Read More »പതിനായിരം റൺസ് ക്ലബ്ബിൽ ഇനി യൂണിവേഴ്സൽ ബോസും

തകർപ്പൻ സെഞ്ചുറിയോടെ ഗ്ലെൻ മാക്‌സ്‌വെൽ നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. 55 പന്തിൽ പുറത്താകാതെ 113 റൺസ് നേടിയ മാക്‌സ്‌വെല്ലിന്റെ മികവിൽ ഇന്ത്യ ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റും രണ്ട് പന്തും ബാക്കിനിൽക്കെ ഓസ്‌ട്രേലിയ മറികടക്കുകയും… Read More »തകർപ്പൻ സെഞ്ചുറിയോടെ ഗ്ലെൻ മാക്‌സ്‌വെൽ നേടിയ റെക്കോർഡുകൾ

രണ്ടാം ടി20 ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ട്വന്റ20 പരമ്പരയിലെ രണ്ടാം മത്സരം നാളെ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും . ആദ്യം മത്സരം പരാജയപെട്ട ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ പരമ്പര സമനിലയിലാക്കാൻ സാധിക്കൂ . മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത്… Read More »രണ്ടാം ടി20 ; രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരെ ടി20യിൽ 500 റൺസ് ; വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യവെ രോഹിത് ശർമയുടെ വിക്കറ്റിന് ശേഷം ക്രീസിലെത്തി പന്ത്രണ്ട് റൺസ് പിന്നിട്ടത്തോടെ അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു ടീമിനെതിരെ 500 റൺസ്… Read More »ഓസ്‌ട്രേലിയക്കെതിരെ ടി20യിൽ 500 റൺസ് ; വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം

ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം .ലോകകപ്പ് മുന്നിൽ കണ്ടാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് . മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് ഇരു ടീമിലെയും താരങ്ങളെ കാത്തിരിക്കുന്നത് . അവ ഏതൊക്കെയെന്ന് നോക്കാം … 1. അന്താരാഷ്ട്ര ട്വന്റി20യിൽ 48… Read More »ട്വന്റി20 പരമ്പര ; ഇവരെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ധോണിയോ രോഹിത് ശർമ്മയോ ആരായിരിക്കും ആ നേട്ടം ആദ്യം സ്വന്തമാക്കുക

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ട്വന്റിപരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാകും. രണ്ട് മത്സരങ്ങളുടെ പരമ്പരയായതിനാൽ ആദ്യ മത്സരം വിജയിച്ച് പരമ്പര കൈവിടാതിരിക്കാനായിരിക്കും ഇരുടീമികളും ശ്രമിക്കുക . ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയും ബുംറയും തിരിച്ചെത്തിയത് ഇന്ത്യൻ ടീമിനെ കൂടുതൽ കരുത്തരാക്കി… Read More »ധോണിയോ രോഹിത് ശർമ്മയോ ആരായിരിക്കും ആ നേട്ടം ആദ്യം സ്വന്തമാക്കുക

ഷാഹിദ് അഫ്രീദിയെ മറികടന്നു , സിക്സടിയിൽ റെക്കോർഡിട്ട് ക്രിസ് ഗെയ്ൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ക്രിസ് ഗെയ്ൽ കാഴ്ച്ചവെച്ചത് . മത്സരത്തിൽ 129 പന്തിൽ 135 റൺസ് നേടിയ ഗെയ്ൽ 12 പടുകൂറ്റൻ സിക്സുകളും പറത്തി . ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ്… Read More »ഷാഹിദ് അഫ്രീദിയെ മറികടന്നു , സിക്സടിയിൽ റെക്കോർഡിട്ട് ക്രിസ് ഗെയ്ൽ

സിക്സിൽ രാജാക്കന്മാരായി വെസ്റ്റ് ഇൻഡീസ് ; തകർന്നത് 5 വർഷം പഴക്കമുള്ള ന്യുസിലാന്റിന്റെ റെക്കോർഡ്

കെന്നിങ്സ്റ്റണ് ഓവലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 6 വിക്കറ്റിന്റെ ആവേശകരമായ വിജയം . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ഗെയ്ലിന്റെ തകർപ്പൻ സെഞ്ചുറിയുടെ ( 135 ) ബലത്തിൽ 50 ഓവറിൽ 360 റൺസ്… Read More »സിക്സിൽ രാജാക്കന്മാരായി വെസ്റ്റ് ഇൻഡീസ് ; തകർന്നത് 5 വർഷം പഴക്കമുള്ള ന്യുസിലാന്റിന്റെ റെക്കോർഡ്

ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിനായി ആവേശപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ . ഏറെ പ്രതീക്ഷയോടെയാണ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ യുവരാജ് സിങ് ഈ സീസണിനെ നോക്കികാണുന്നത് . താരലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്കാണ് മുംബൈ… Read More »ഐ പി എൽ ചരിത്രത്തിലെ യുവരാജ് സിങിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

മുന്നൂറ് ടി20 മത്സരങ്ങൾ ചരിത്രനേട്ടം സ്വന്തമാക്കി എം എസ് ധോണി

ക്രിക്കറ്റ് കരിയറിൽ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി . ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെ ടി20 ഫോർമാറ്റിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യയ്ക്കാരനെന്ന ചരിത്രറെക്കോർഡ് റാഞ്ചിക്കാരൻ സ്വന്തം പേരിലാക്കി . ലോകത്തിൽ ഈ… Read More »മുന്നൂറ് ടി20 മത്സരങ്ങൾ ചരിത്രനേട്ടം സ്വന്തമാക്കി എം എസ് ധോണി

ധോണിക്ക് പോലും നേടാനാകാത്ത ആ നേട്ടം രോഹിത് ശർമയ്ക്ക് നാളെ  സ്വന്തമാക്കാനാകുമോ

ന്യുസിലാന്റിനെതിരായ അവസാന ടി20 മത്സരത്തിന് നാളെ ഇന്ത്യ ഇറങ്ങുകയാണ് . ആദ്യ 2 മത്സരങ്ങളിൽ നിന്ന് ഓരോ വിജയം നേടി പരമ്പര സമനിലയിലാണ് . അതിനാൽ നാളെ വിജയിക്കുന്നവർക്ക് പരമ്പര നേടാം . ന്യുസിലാന്റിൽ ഇതുവരെ ഒരു ഇന്ത്യ ടി20 പരമ്പര… Read More »ധോണിക്ക് പോലും നേടാനാകാത്ത ആ നേട്ടം രോഹിത് ശർമയ്ക്ക് നാളെ  സ്വന്തമാക്കാനാകുമോ

ന്യൂസിലാൻഡിനെതിരായ വിജയത്തോടെ ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ ഈ റെക്കോർഡ്

തകർപ്പൻ വിജയമാണ് ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത് .ന്യൂസിലാൻഡ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം ഏഴ് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യ മറികടന്നു . ഈ തകർപ്പൻ വിജയത്തോടെ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ്… Read More »ന്യൂസിലാൻഡിനെതിരായ വിജയത്തോടെ ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ ഈ റെക്കോർഡ്

കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

നിരവധി റെക്കോർഡുകളാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ നേടിയത് . മത്സരത്തിൽ 29 പന്തിൽ 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സും മൂന്ന് ഫോറും അടിച്ചുകൂട്ടിയിരുന്നു… Read More »കോഹ്ലിയുടെയും ധോണിയുടെയും ഈ റെക്കോർഡുകൾ ഇനി പഴങ്കഥ ; ഹിറ്റ്‌മാന്റെ റെക്കോർഡ് വേട്ട

അന്താരാഷ്ട്ര ടി20യിൽ നൂറ് സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ . മത്സരത്തിൽ 29 പന്തിൽ നിന്നും 50 റൺസ് നേടി പുറത്തായ രോഹിത് ശർമ നാല് സിക്സുകൾ പറത്തിയിരുന്നു . ഇതോടെ അന്താരാഷ്ട്ര ട്വന്റി20യിൽ 100 സിക്സ്… Read More »അന്താരാഷ്ട്ര ടി20യിൽ നൂറ് സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി രോഹിത് ശർമ

ഗപ്റ്റിലിനെ മറികടന്നു ട്വന്റി20 റൺവേട്ടയിൽ ഇനി ഒന്നാമൻ ഹിറ്റ്മാൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് ചരിത്ര റെക്കോർഡ്. മത്സരത്തിൽ 29 പന്തിൽ നിന്നും 50 റൺസ് നേടിയ രോഹിത് ശർമ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി… Read More »ഗപ്റ്റിലിനെ മറികടന്നു ട്വന്റി20 റൺവേട്ടയിൽ ഇനി ഒന്നാമൻ ഹിറ്റ്മാൻ

ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ ഇലവനിൽ ഇടം നേടിയതോടെ ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും സ്വന്തമാക്കിയത് അപൂർവ്വ നേട്ടം . ഇന്ത്യയ്ക്കായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരേ മത്സരത്തിൽ കളിക്കുന്ന മൂന്നാമത്തെ സഹോദരന്മാരാണ് ഹർദിക്കും ക്രൂനാലും . മോഹിന്ദർ അമർനാഥ്- സുരീന്ദർ… Read More »ആ അപൂർവ്വ നേട്ടത്തിൽ ഇനി ഹർദിക് പാണ്ഡ്യയും ക്രൂനാൽ പാണ്ഡ്യയും

ട്വന്റി20 പരമ്പര ; ധോണിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഏകദിന പരമ്പരയിലെ തകർപ്പൻ വിജയത്തിന് ശേഷം കിവികൾക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ . മാർട്ടിൻ ഗപ്ടിൽ ഇല്ലാതെ കിവിപട ഇറങ്ങുമ്പോൾ സ്ഥിരനായകൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചാണ് ടീം ഇന്ത്യ പരമ്പരയിൽ എത്തുന്നത് .രോഹിത് ശർമയാണ് ട്വന്റി20 പരമ്പരയിൽ… Read More »ട്വന്റി20 പരമ്പര ; ധോണിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ഒരു ടെസ്റ്റ് സീരീസിലെ ആദ്യ മത്സരത്തിൽ പൂജ്യത്തിൽ മടങ്ങി പിന്നീട് സീരീസിലെ തന്നെ ടോപ്പ് സ്കോററായി മാറിയ 3 ബാറ്റ്സ്മാന്മാർ

ഒരു സീരീസിൽ പൂജ്യത്തിൽ തുടങ്ങി പിന്നീട് ഫോം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരിക്കും പക്ഷേ ഇക്കാര്യത്തിൽ മികച്ച ഫോം കണ്ടെത്തിയവരുടെ ലിസ്റ്റ് ആൺ താഴേ കൊടുത്തിരിക്കുന്നത് . 1. JH Kallis ഇൗ ലിസ്റ്റില് ഒന്നാമൻ സൗത്ത് ആഫ്രിക്കൻ താരം കല്ലിസാണ് .… Read More »ഒരു ടെസ്റ്റ് സീരീസിലെ ആദ്യ മത്സരത്തിൽ പൂജ്യത്തിൽ മടങ്ങി പിന്നീട് സീരീസിലെ തന്നെ ടോപ്പ് സ്കോററായി മാറിയ 3 ബാറ്റ്സ്മാന്മാർ

ഇന്നിങ്സിൽ ഒരു താരം പോലും അർദ്ധ സെഞ്ചുറി പിന്നിട്ടില്ല , പക്ഷെ ടീം സ്‌കോർ 250 ന് മുകളിൽ ! ; ക്രിക്കറ്റിലെ ചില അപൂർവ മത്സരങ്ങളെ കുറിച്ചറിയാം

ക്രിക്കറ്റിന്റെ ഏതൊരു ഫോർമാറ്റിലായാലും ടീം സ്‌കോർ 200 പിന്നിട്ടിട്ടുണ്ടെങ്കിൽ ടീമിലെ ഏതെങ്കിലും ഒരു താരം അർദ്ധ സെഞ്ചുറി നേടിയിട്ടുണ്ടാകുമെന്ന് ഉറപ്പിക്കാനാകും . എന്നാൽ ഏകദിനത്തിൽ ടീം സ്‌കോർ 250 കടന്നിട്ട് ഒരാൾ പോലും അർദ്ധ സെഞ്ചുറി നേടാത്ത ചില മത്സരങ്ങളെ കുറിച്ചറിയാം… Read More »ഇന്നിങ്സിൽ ഒരു താരം പോലും അർദ്ധ സെഞ്ചുറി പിന്നിട്ടില്ല , പക്ഷെ ടീം സ്‌കോർ 250 ന് മുകളിൽ ! ; ക്രിക്കറ്റിലെ ചില അപൂർവ മത്സരങ്ങളെ കുറിച്ചറിയാം

സാക്ഷാൽ ഷെയ്ൻ വോണിന്റെ റെക്കോർഡ് മറികടന്ന് മിച്ചൽ സ്റ്റാർക്ക്

വിമർശകർക്കുള്ള ശക്തമായ മറുപടിയായിരുന്നു ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സിൽ 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് രണ്ടാം ഇന്നിങ്‌സിൽ 46 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു ഇത് ആറാം തവണയാണ്… Read More »സാക്ഷാൽ ഷെയ്ൻ വോണിന്റെ റെക്കോർഡ് മറികടന്ന് മിച്ചൽ സ്റ്റാർക്ക്

പരമ്പര തൂത്തുവാരി , പക്ഷേ    5 വർഷത്തിന് ശേഷം ഇന്ത്യൻ ടീമിൽ ആദ്യമായി അത് സംഭവിച്ചു …

ന്യുസിലാന്റിനെതിരായ ഏകദിന പരമ്പര 4 – 1 ന് സ്വന്തമാക്കി . 10 വർഷത്തിന് ശേഷമാണ് ഇന്ത്യ വീണ്ടും ന്യുസിലാന്റിൽ പരമ്പര നേടുന്നത് . എന്നാൽ മറ്റൊരു അപൂർവ കാര്യം ഈ സീരീസിൽ സംഭവിച്ചു . ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഒരാൾക്ക്… Read More »പരമ്പര തൂത്തുവാരി , പക്ഷേ    5 വർഷത്തിന് ശേഷം ഇന്ത്യൻ ടീമിൽ ആദ്യമായി അത് സംഭവിച്ചു …

ടെസ്റ്റിൽ വെറും 2 ദിവസം കൊണ്ട് എതിർ ടീമിനെ പരാജയപ്പെടുത്തിയ ടീമുകൾ

ടെസ്റ്റ് ക്രിക്കറ്റിൽ 2 ദിവസം കൊണ്ട് മത്സരം വിജയിക്കുക എന്നത് കടുപ്പമേറിയ കാര്യമാണ് . കഴിഞ്ഞ വർഷം അഫ്ഗാനിസ്താനെതിരെ നടന്ന മത്സരത്തിലാണ് ഈ നേട്ടം ആദ്യമായി ഇന്ത്യ സ്വന്തമാക്കിയത് . ഇൗ നേട്ടം സ്വന്തമാക്കിയ ആദ്യ ഏഷ്യൻ ടീം കൂടിയായിരുന്നു ഇന്ത്യ… Read More »ടെസ്റ്റിൽ വെറും 2 ദിവസം കൊണ്ട് എതിർ ടീമിനെ പരാജയപ്പെടുത്തിയ ടീമുകൾ