Skip to content

പരമ്പര തൂത്തുവാരി , പക്ഷേ    5 വർഷത്തിന് ശേഷം ഇന്ത്യൻ ടീമിൽ ആദ്യമായി അത് സംഭവിച്ചു …

ന്യുസിലാന്റിനെതിരായ ഏകദിന പരമ്പര 4 – 1 ന് സ്വന്തമാക്കി . 10 വർഷത്തിന് ശേഷമാണ് ഇന്ത്യ വീണ്ടും ന്യുസിലാന്റിൽ പരമ്പര നേടുന്നത് . എന്നാൽ മറ്റൊരു അപൂർവ കാര്യം ഈ സീരീസിൽ സംഭവിച്ചു . ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഒരാൾക്ക് പോലും സെഞ്ചുറി നേടാനായില്ല .
5 വർഷത്തിന് ശേഷം ഇതാദ്യമായാണ് 5 മത്സരങ്ങളടങ്ങുന്ന ഏകദിന സീരീസിൽ ഇന്ത്യൻ ബാറ്റ്സ്മാനമാരിൽ ഒരാൾ പോലും സെഞ്ചുറി നേടാത്തത് .

ഇന്ത്യൻ ബാറ്റിംഗ് നിരയിൽ 6 തവണ അർദ്ധ സെഞ്ചുറി നേടിയപ്പോൾ റായുഡു മാത്രമാണ് 90 ൽ എത്തിയിട്ടുള്ളത് . സീരീസിൽ തന്നെ ഒരാൾ പോലും സെഞ്ചുറി നേടിയിട്ടില്ലാഎന്നതും മറ്റൊരു കാര്യം .