Skip to content

Stats

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി അൽസാരി ജോസഫിന്റെ പേരിൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രനേട്ടവുമായി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫ്. 3.4 ഓവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ്‌ ഈ യുവ വെസ്റ്റിൻഡീസ് താരം നേടിയത്. ഇതോടെ ഐ പി… Read More »ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി അൽസാരി ജോസഫിന്റെ പേരിൽ

ഐ പി എല്ലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ പതിനഞ്ചാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ 37 റൺസിന്റെ വിജയത്തോടെ ഐ പി എൽ ചരിത്രത്തിൽ നൂറ് വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈ ഇന്ത്യൻസ് നേടുന്ന… Read More »ഐ പി എല്ലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

ഒടുവിൽ ബാംഗ്ലൂരും  ആ നാണക്കേടിന്റെ റെക്കോർഡ് പട്ടികയിൽ

ഇന്നലെ നടന്ന രാജസ്ഥാനെതിരായ മത്സരത്തിൽ 7 വിക്കറ്റിന്റെ ദയനീയ പരാജയമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത് . നായകൻ വിരാട് കോഹ്‌ലിയും , സൂപ്പർ താരം ഡിവില്ലേഴ്‌സും ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോൾ കീപ്പർ പാർഥിവ് പട്ടേലാണ് ടീമിന് രക്ഷകനായെത്തിയത് . എന്നാൽ ബാംഗ്ലൂർ… Read More »ഒടുവിൽ ബാംഗ്ലൂരും  ആ നാണക്കേടിന്റെ റെക്കോർഡ് പട്ടികയിൽ

തോൽവിക്ക് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് നാണക്കേടിന്റെ റെക്കോർഡ്

സീസണിലെ നാലാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനോട് 14 റൺസിനാണ് പഠജയപ്പെട്ടത് .5 വിക്കറ്റിൽ 18 പന്തിൽ നിന്ന് 23 റൺസ് വേണ്ടന്നിരിക്കെ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുകയായിരുന്നു . സാം കറനാണ് പഞ്ചാബിന് ഉജ്ജ്വല വിജയമൊരുക്കിയത് . ഡൽഹി ക്യാപിറ്റൽസിൽ 5… Read More »തോൽവിക്ക് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് നാണക്കേടിന്റെ റെക്കോർഡ്

സാക്ഷാൽ ക്രിസ് ഗെയ്‌ലിന് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി സുരേഷ് റെയ്‌ന

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചരിത്രറെക്കോർഡുകൾ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ . മത്സരത്തിൽ 32 പന്തിൽ 36 റൺസ് നേടിയ സുരേഷ് റെയ്‌ന ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 6000 റൺസ് പൂർത്തിയാക്കി. ഇതോടെ ഒരു രാജ്യത്ത് ട്വന്റി20 ക്രിക്കറ്റിൽ… Read More »സാക്ഷാൽ ക്രിസ് ഗെയ്‌ലിന് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി സുരേഷ് റെയ്‌ന

ചരിത്രത്തിലാദ്യമായി ആ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ വിജയത്തിന് പുറകെ പാകിസ്ഥാനെതിരായ ഏകദിന പരമ്പര 5-0 ന് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ദുബായിൽ നടന്ന അവസാന മത്സരത്തിൽ 20 റൺസിനായിരുന്നു ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്… Read More »ചരിത്രത്തിലാദ്യമായി ആ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ

ഐ പി എല്ലിൽ ഇതാദ്യം ; ചരിത്രറെക്കോർഡ് സ്വന്തമാക്കി വാർണർ ബെയർസ്റ്റോ കൂട്ടുകെട്ട്

തകർപ്പൻ സെഞ്ചുറിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും നേടിയത്. ഡേവിഡ് വാർണർ 55 പന്തിൽ നിന്നും സെഞ്ചുറി നേടിയപ്പോൾ 52 പന്തിൽ നിന്നാണ് ജോണി ബെയർസ്റ്റോ തന്റെ ആദ്യ ഐ പി എൽ… Read More »ഐ പി എല്ലിൽ ഇതാദ്യം ; ചരിത്രറെക്കോർഡ് സ്വന്തമാക്കി വാർണർ ബെയർസ്റ്റോ കൂട്ടുകെട്ട്

ഡിവില്ലേഴ്‌സിന്റെ ഐപിഎൽ കരിയറിൽ ഇതാദ്യം ; ബാംഗ്ലൂർ –  മുംബൈ മത്സരത്തിന് അപൂർവ്വ പ്രത്യേകത

അവസാനം നിമിഷം വരെ കാണികളെ ആവേശത്തിലാഴ്ത്തിയ മത്സരമായിരുന്നു ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ബാംഗ്ലൂർ – മുംബൈ പോരാട്ടം . ടോസ് നേടിയ ബാംഗ്ലൂർ മുംബൈയെ ബാറ്റിങിന് അയക്കുകയായിരുന്നു . നായകൻ രോഹിത് ശർമയുടെയും ഹാർദ്ദിക്‌ പാണ്ഡ്യയുടെയും തകർപ്പൻ ഇന്നിങ്സിൽ 188… Read More »ഡിവില്ലേഴ്‌സിന്റെ ഐപിഎൽ കരിയറിൽ ഇതാദ്യം ; ബാംഗ്ലൂർ –  മുംബൈ മത്സരത്തിന് അപൂർവ്വ പ്രത്യേകത

16 വർഷങ്ങൾക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയ

പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര 3-0 ന് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ . അബുദാബിയിൽ നടന്ന മത്സരത്തിൽ 80 റൺസിനായിരുന്നു ഓസ്‌ട്രേലിയ വിജയം നേടിയത്. നേരത്തെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾ വിജയിച്ച ഓസ്‌ട്രേലിയ… Read More »16 വർഷങ്ങൾക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയ

ഐ പി എൽ 2019 ; കൊൽക്കത്ത പഞ്ചാബ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ ആറാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിതീഷ് റാണ (63), റോബിൻ ഉത്തപ്പ (67), ആന്ദ്രേ റസ്സൽ… Read More »ഐ പി എൽ 2019 ; കൊൽക്കത്ത പഞ്ചാബ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് നേടിയത്. റിഷാബ് പന്തിന്റെ തകർപ്പൻ ബാറ്റിങ് മികവിനും റബാഡയുടെ മികച്ച ബൗളിങ് പ്രകടനത്തിനും മുൻപിൽ പിടിച്ചുനിൽക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചില്ല. ഡൽഹി ഉയർത്തിയ 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന്… Read More »മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിൽ പിറന്ന റെക്കോർഡുകൾ

വെടിക്കെട്ട് ഫിഫ്റ്റിയോടെ റിഷാബ് പന്ത് തകർത്തത് വീരേന്ദർ സെവാഗിന്റെ റെക്കോർഡ്

തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽൽ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് കാഴ്ച്ചവെച്ചത് . 27 പന്തിൽ 78 റൺസ് നേടിയ റിഷാബ് പന്തിന്റെ മികവിൽ ഡൽഹി നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »വെടിക്കെട്ട് ഫിഫ്റ്റിയോടെ റിഷാബ് പന്ത് തകർത്തത് വീരേന്ദർ സെവാഗിന്റെ റെക്കോർഡ്

ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

തകർപ്പൻ വിജയമാണ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കൊൽക്കത്ത സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയത് . സൺറൈസേഴ്‌സ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ട്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കെ കൊൽക്കത്ത മറികടന്നു. 19 പന്തിൽ… Read More »ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ 2019 ; ചരിത്രനേട്ടങ്ങൾക്കരികിൽ സുരേഷ് റെയ്‌ന

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് നാളെ തുടക്കമാകും . ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക . ഈ ഐ പി എല്ലിൽ അപൂർവ്വനേട്ടങ്ങളാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌നയെ… Read More »ഐ പി എൽ 2019 ; ചരിത്രനേട്ടങ്ങൾക്കരികിൽ സുരേഷ് റെയ്‌ന

ഐ പി എല്ലിൽ 300 സിക്സ് ; ചരിത്രനേട്ടത്തിനരികിൽ യൂണിവേഴ്സൽ ബോസ്

ഐ പി എൽ പന്ത്രണ്ടാം സീസണിൽ ക്രിസ് ഗെയ്ലിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം . ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 111 ഇന്നിങ്‌സിൽ നിന്നും 292 സിക്സ് നേടിയ ക്രിസ് ഗെയ്‌ൽ ഐ പി എല്ലിൽ 300 സിക്സെന്ന ചരിത്രനേട്ടത്തിന് എട്ട് സിക്സ്… Read More »ഐ പി എല്ലിൽ 300 സിക്സ് ; ചരിത്രനേട്ടത്തിനരികിൽ യൂണിവേഴ്സൽ ബോസ്

ചരിത്രം ആവർത്തിക്കുമോ ?! ; 2011 ലോകക്കപ്പിന് മുമ്പും ഇന്ത്യ  3 – 2 ഏകദിന പരമ്പരയിൽ പരാജയപ്പെട്ടിരുന്നു

ഈ വർഷം മെയ് അവസാനത്തിൽ ആരംഭിക്കുന്ന ഏകദിന ലോകക്കപ്പിന് മുന്നോടിയായുള്ള അവസാന ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് ഇന്ത്യൻ ടീമിൽ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ് . 5 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ആദ്യ 2 മത്സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് അവസാന 3… Read More »ചരിത്രം ആവർത്തിക്കുമോ ?! ; 2011 ലോകക്കപ്പിന് മുമ്പും ഇന്ത്യ  3 – 2 ഏകദിന പരമ്പരയിൽ പരാജയപ്പെട്ടിരുന്നു

വഖാർ യൂനിസിന്റെ റെക്കോർഡ് തകർത്ത് റാഷിദ് ഖാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 വിക്കറ്റുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഒരു വിക്കറ്റ് നേടിയതോടെയാണ് ഈ നേട്ടം റാഷിദ് ഖാൻ നേടിയത് . പാകിസ്ഥാൻ… Read More »വഖാർ യൂനിസിന്റെ റെക്കോർഡ് തകർത്ത് റാഷിദ് ഖാൻ

ഓസീസിന് റെക്കോർഡ് റൺചേസ് ; ആദ്യമായി ആ നാണക്കേടിൽ ഇന്ത്യ

അവിശ്വസനീയ വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ സന്ദർശകരായ ഓസ്‌ട്രേലിയ നേടിയത് . ഇന്ത്യ ഉയർത്തിയ 359 റൺസിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 13 പന്തുകൾ ബാക്കിനിൽക്കെ ഓസ്‌ട്രേലിയ മറികടന്നു . 117 റൺസ് നേടിയ പീറ്റർ… Read More »ഓസീസിന് റെക്കോർഡ് റൺചേസ് ; ആദ്യമായി ആ നാണക്കേടിൽ ഇന്ത്യ

തകർപ്പൻ സെഞ്ചുറിയോടെ ശിഖാർ ധവാൻ നേടിയ റെക്കോർഡുകൾ

ആദ്യ മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം തകർപ്പൻ തിരിച്ചുവരവാണ് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ നടത്തിയത്. 115 പന്തിൽ 143 റൺസ് നേടിയ ധവാൻ 18 ഫോറും മൂന്ന് സിക്സും മത്സരത്തിൽ അടിച്ചുകൂട്ടി. ധവാൻ… Read More »തകർപ്പൻ സെഞ്ചുറിയോടെ ശിഖാർ ധവാൻ നേടിയ റെക്കോർഡുകൾ

ആദ്യ ഏകദിന സിക്സിൽ തന്നെ ചരിത്രത്തിൽ ഇടം പിടിച്ച് ബുംറ

നാലാം ഏകദിനത്തിന്റെ അവസാന പന്തിൽ ബുംറ പറത്തിയ സിക്സ് ഇന്ത്യയുടെ ഏകദിന ചരിത്രത്തിൽ ഇടം പിടിച്ചു .ഇതോടെ പത്തിനൊന്നാമനായി ഇറങ്ങി സിക്സ് അടിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ബുംറ മാറി . ഇതിന് മുമ്പ് ഇന്ത്യൻ താരങ്ങളിൽ വെങ്കടേഷ് പ്രസാദ് മാത്രമാണ്… Read More »ആദ്യ ഏകദിന സിക്സിൽ തന്നെ ചരിത്രത്തിൽ ഇടം പിടിച്ച് ബുംറ

അതിവേഗത്തിൽ 3000 റൺസ് ; കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

മൊഹാലിയിൽ നടന്ന് കൊണ്ടിരിക്കുന്ന നാലാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യയിൽ അതിവേഗത്തിൽ 3000 റൺസ് നേടുന്ന താരമായി രോഹിത് ശർമ്മ മാറി . ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് രോഹിത് ഇന്ന് തകർത്തത് . വെറും 57 ഇന്നിങ്സിൽ… Read More »അതിവേഗത്തിൽ 3000 റൺസ് ; കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

ഇനി ആ റെക്കോർഡ് രോഹിത് ശർമയ്ക്ക് സ്വന്തം ; മറികടന്നത് ധോണിയെ

ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തിൽ 2 സിക്സറുകൾ പറത്തി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമ സ്വന്തമാക്കി . 217 സിക്സുമായി ഈ റെക്കോർഡ് ലിസ്റ്റിൽ ഒന്നാമതുണ്ടായിരുന്ന ധോണിയെയാണ് രോഹിത് മറികടന്നത് . ഇതിഹാസ താരം… Read More »ഇനി ആ റെക്കോർഡ് രോഹിത് ശർമയ്ക്ക് സ്വന്തം ; മറികടന്നത് ധോണിയെ

തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത് .തന്റെ ഏകദിന കരിയറിലെ 41 ആം സെഞ്ചുറി നേടിയ കോഹ്ലി മത്സരത്തിൽ 95 പന്തിൽ 123 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലി നേടിയ… Read More »തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഫാഫ് ഡുപ്ലെസിസ്

ഏകദിന ക്രിക്കറ്റിൽ അയ്യായിരം റൺസ് പൂർത്തിയാക്കി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് . ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ഡുപ്ലെസിസ് ഈ നേട്ടം സ്വന്തമാക്കിയത് . ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ സൗത്താഫ്രിക്കൻ ബാറ്റ്സ്മാനാണ് ഡുപ്ലെസിസ് . ഹാഷിം അംലയ്ക്കും… Read More »ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഫാഫ് ഡുപ്ലെസിസ്

ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ഏകദിന കരിയറിലെ തന്റെ നാൽപ്പതാം സെഞ്ചുറിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയത്. 120 പന്തിൽ 116 റൺസ് നേടിയ കോഹ്ലിയുടെ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ എട്ട് റൺസിന്റെ വിജയം നേടുകയും ചെയ്‌തു .… Read More »ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ഓസ്‌ട്രേലിയൻ ടീമിന്റെ മാൻഡ്രേക്കാണോ സ്റ്റോയ്‌നിസ് ?! കണക്കുകൾ പറയും

ആവേശ പോരാട്ടത്തിനൊടുവിൽ രണ്ടാം ഏകദിനത്തിൽ 8 റൺസിന്റെ ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ് ഇന്ത്യ . വിജയ തീരത്തേക്ക് അടുത്ത ഓസ്‌ട്രേലിയയെ തകർപ്പൻ ബോളിങിലൂടെ സമ്മർദ്ധത്തിലാക്കുകയായിരുന്നു ബുംറ . 46 ആം ഓവറിലെ നിർണായക 2 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വീണ്ടും വിജയ പ്രതീക്ഷ… Read More »ഓസ്‌ട്രേലിയൻ ടീമിന്റെ മാൻഡ്രേക്കാണോ സ്റ്റോയ്‌നിസ് ?! കണക്കുകൾ പറയും

ഇനി കോഹ്‌ലിക്ക് മുന്നിൽ സച്ചിൻ മാത്രം ; എകദിനത്തില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ ഗാംഗുലിയെയും മറികടന്ന് കോഹ്ലി

നാഗ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ കരിയറിലെ 40 ആം സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് നിന്ന് സെഞ്ചുറിയുടെ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ച കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്… Read More »ഇനി കോഹ്‌ലിക്ക് മുന്നിൽ സച്ചിൻ മാത്രം ; എകദിനത്തില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ ഗാംഗുലിയെയും മറികടന്ന് കോഹ്ലി

നാഗ്പൂരിൽ ഇന്ത്യ നേടിയത് അഞ്ഞൂറാം ഏകദിന വിജയം ; മുൻപിൽ ഓസ്‌ട്രേലിയ മാത്രം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ പുതുചരിത്രമെഴുതി ടീം ഇന്ത്യ . ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ 500 ആം വിജയമാണിത് . ഇതോടെ ഓസ്‌ട്രേലിയക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 500 വിജയം നേടുന്ന ടീമായി ഇന്ത്യ മാറി . ഇതുവരെ… Read More »നാഗ്പൂരിൽ ഇന്ത്യ നേടിയത് അഞ്ഞൂറാം ഏകദിന വിജയം ; മുൻപിൽ ഓസ്‌ട്രേലിയ മാത്രം

സാക്ഷാൽ സച്ചിനും കപിൽ ദേവിനും ശേഷം ആ നേട്ടത്തിൽ രവീന്ദ്ര ജഡേജ

കപിൽ ദേവിനും സച്ചിൻ ടെണ്ടുൽക്കർക്കും ശേഷം ഏകദിന ക്രിക്കറ്റിൽ 2000 റൺസും 150 വിക്കറ്റും നേടുന്ന ഇന്ത്യൻ താരമായി രവീന്ദ്ര ജഡേജ . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഈ അപൂർവ്വ നേട്ടം ജഡേജ സ്വന്തമാക്കിയത്. 148 മത്സരത്തിൽ നിന്നാണ്… Read More »സാക്ഷാൽ സച്ചിനും കപിൽ ദേവിനും ശേഷം ആ നേട്ടത്തിൽ രവീന്ദ്ര ജഡേജ