Skip to content

Stats

റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി ആരോൺ ഫിഞ്ച്

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കാഴ്ച്ചവെച്ചത്. 132 പന്തിൽ 15 ഫോറും അഞ്ച് സിക്സുമടക്കം 153 റൺസ് നേടിയ ഫിഞ്ചിന്റെ മികവിൽ 87 റൺസിന്റെ തകർപ്പൻ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കി. ഈ പ്രകടനത്തോടെ ലോകകപ്പിൽ ഏറ്റവും… Read More »റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി ആരോൺ ഫിഞ്ച്

ഇരുപത് വർഷം 19 തുടർവിജയങ്ങൾ ; ഇന്ത്യ അന്ത്യം കുറിച്ചത് ഓസ്‌ട്രേലിയയുടെ ഈ റെക്കോർഡിന്

36 റൺസിന്റെ തകർപ്പൻ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 353 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 316 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ലോകകപ്പിൽ തുടർച്ചയായ 19 വിജയങ്ങൾക്ക് ശേഷം… Read More »ഇരുപത് വർഷം 19 തുടർവിജയങ്ങൾ ; ഇന്ത്യ അന്ത്യം കുറിച്ചത് ഓസ്‌ട്രേലിയയുടെ ഈ റെക്കോർഡിന്

ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ 2000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ. ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ 2000 റൺസ് നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനും സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനും കൂടിയാണ് രോഹിത് ശർമ്മ. ഓസ്‌ട്രേലിയക്കെതിരെ 2000+ റൺസ് നേടിയവർ… Read More »ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ സ്വന്തമാക്കിയ റെക്കോർഡുകൾ

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ സ്വന്തമാക്കിയ റെക്കോർഡുകൾ. 1. ഏകദിന കരിയറിലെ രോഹിത് ശർമ്മയുടെ 23 ആം സെഞ്ചുറിയാണിത്. ഇതോടെ സൗരവ് ഗാംഗുലിയെ മറികടന്ന് സച്ചിനും വിരാട് കോഹ്ലിക്കും ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി… Read More »തകർപ്പൻ സെഞ്ചുറിയോടെ രോഹിത് ശർമ്മ സ്വന്തമാക്കിയ റെക്കോർഡുകൾ

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി

ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ ആറ് വിക്കറ്റിന്റെ വിജയത്തോടെ ഏകദിനത്തിൽ ക്യാപ്റ്റനായി അമ്പത് വിജയങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 69 മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കിയ കോഹ്ലി ഏറ്റവും കുറവ് മത്സരത്തിൽ നിന്നും 50 ഏകദിന വിജയങ്ങൾ സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ്.… Read More »ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി 50 വിജയങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി

സച്ചിനെ മറികടന്നു ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിൽ കോഹ്ലി മാത്രം

തകർപ്പൻ സെഞ്ചുറിയാണ് സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ നേടിയത്. സെഞ്ചുറി മികവിൽ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും ചെയ്‌തു. മത്സരത്തിൽ 144 പന്തിൽ 122 റൺസ് നേടി പുറത്താകാതെ നിന്ന രോഹിത് ശർമ്മ 13 ഫോറും… Read More »സച്ചിനെ മറികടന്നു ഇനി രോഹിത് ശർമ്മയ്ക്ക് മുൻപിൽ കോഹ്ലി മാത്രം

ഇനി മുന്നിൽ സച്ചിനും കോഹ്ലിയും മാത്രം ; സെഞ്ചുറി വേട്ടയിൽ ഗാംഗുലിയെ പിന്നിലാക്കി ഹിറ്റ്മാൻ

ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. തന്റെ ഏകദിന കരിയറിലെ 23 ആം സെഞ്ചുറിയാണ് രോഹിത് ശർമ്മ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയത്. 311 മത്സരത്തിൽ നിന്നാണ്… Read More »ഇനി മുന്നിൽ സച്ചിനും കോഹ്ലിയും മാത്രം ; സെഞ്ചുറി വേട്ടയിൽ ഗാംഗുലിയെ പിന്നിലാക്കി ഹിറ്റ്മാൻ

ലോകകപ്പ് അരങ്ങേറ്റത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ചഹാൽ ; നേടിയത് ഈ റെക്കോർഡ്

തകർപ്പൻ ബൗളിങ് പ്രകടനമാണ് തന്റെ ലോകകപ്പ് അരങ്ങേറ്റമത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. പത്തോവറിൽ 51 റൺസ് വഴങ്ങിയ ചഹാൽ നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ ലോകകപ്പ് അരങ്ങേറ്റത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇന്ത്യൻ ബൗളറെന്ന… Read More »ലോകകപ്പ് അരങ്ങേറ്റത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി ചഹാൽ ; നേടിയത് ഈ റെക്കോർഡ്

തുടർച്ചയായ ആറാം മത്സരത്തിലും 300 കടന്ന് ഇംഗ്ലണ്ട് നേടിയത് ചരിത്രനേട്ടം

പാകിസ്ഥാനെതിരായ പരാജയത്തിലും ചരിത്രനേട്ടം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 349 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇത് തുടർച്ചയായി… Read More »തുടർച്ചയായ ആറാം മത്സരത്തിലും 300 കടന്ന് ഇംഗ്ലണ്ട് നേടിയത് ചരിത്രനേട്ടം

ആദ്യ ലോകകപ്പ് സെഞ്ചുറിയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ജോസ് ബട്ട്ലർ

പാകിസ്ഥാനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടമാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 75 പന്തിൽ നിന്നും തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി നേടിയ ജോസ് ബട്ട്ലർ ഏറ്റവും വേഗത്തിൽ ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും… Read More »ആദ്യ ലോകകപ്പ് സെഞ്ചുറിയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ജോസ് ബട്ട്ലർ

ഡിവില്ലിയേഴ്സിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ. പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കിയാണ്. 37 സിക്സ് നേടിയ എബി ഡിവില്ലിയേഴ്സിനെയാണ് ക്രിസ് ഗെയ്ൽ മറികടന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവർ ക്രിസ് ഗെയ്ൽ –… Read More »ഡിവില്ലിയേഴ്സിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ

ഏകദിനത്തിൽ 7000 റൺസ് നേടുന്ന ആദ്യ യൂറോപ്യൻ ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. സൗത്താഫ്രിക്കയ്ക്കെതിരായ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ 23 റൺസ് പിന്നിട്ടതോടെയാണ് ഈ ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന യൂറോപ്പിൽ നിന്നുള്ള ആദ്യ ബാറ്റ്‌സ്മാനും കൂടിയാണ് മോർഗൻ. 6290… Read More »ഏകദിനത്തിൽ 7000 റൺസ് നേടുന്ന ആദ്യ യൂറോപ്യൻ ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

ക്രിക്കറ്റ് ലോകകപ്പിനെ സ്വീകരിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ . മേയ് 30 ന് ആരംഭിക്കുന്ന ലോകകിരീടത്തിനുള്ള പോരാട്ടത്തിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്… ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ച്‌ ബാറ്റ്‌സ്മാന്മാർ ആരൊക്കെയെന്ന് നോക്കാം… Read More »ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാന്മാർ

തകർപ്പൻ പ്രകടനത്തിന് പിന്നാലെ കോഹ്‌ലിയുടെ റെക്കോർഡും മറികടന്ന് ഇമാമുൾ ഹഖ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ആവറേജ് റെക്കോർഡ് മറികടന്ന് ഇമാമുൾ ഹഖ് . നിലവിൽ ഏകദിന ക്രിക്കറ്റിൽ സജീവമായ താരങ്ങളിൽ ഏറ്റവും കൂടുതൽ ആവറേജ് റെക്കോർഡ് ഇനി ഇമാമുൾ ഹഖിനാണ് . 131… Read More »തകർപ്പൻ പ്രകടനത്തിന് പിന്നാലെ കോഹ്‌ലിയുടെ റെക്കോർഡും മറികടന്ന് ഇമാമുൾ ഹഖ്

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൻ ഡക്ക് ; നാണക്കേടിന്റെ റെക്കോർഡിൽ ടേണർ

ട്വന്റി20 ചരിത്രത്തിലെ തന്നെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസിന്റെ ഓസ്‌ട്രേലിയൻ താരം ആഷ്ടൺ ടേണർ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും ആദ്യ പന്തിൽ തന്നെ പുറത്തായതോടെ ട്വന്റി20 ചരിത്രത്തിൽ തുടർച്ചയായ അഞ്ച് മത്സരത്തിലും പൂജ്യത്തിന് പുറത്താകുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന മോശം റെക്കോർഡ്… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൻ ഡക്ക് ; നാണക്കേടിന്റെ റെക്കോർഡിൽ ടേണർ

ഷെയ്ൻ വാട്‌സന്റെ റെക്കോർഡ് പഴങ്കഥയാക്കി അജിങ്ക്യ രഹാനെ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി അജിങ്ക്യ രഹാനെ കാഴ്‌ച്ചവെച്ചത്. ഐ പി എല്ലിലെ തന്റെ രണ്ടാം സെഞ്ചുറി നേടിയ രഹാനെ 63 പന്തിൽ പുറത്താകാതെ 105 റൺസ് നേടി. ഇതോടെ ഐ പി എൽ… Read More »ഷെയ്ൻ വാട്‌സന്റെ റെക്കോർഡ് പഴങ്കഥയാക്കി അജിങ്ക്യ രഹാനെ

വാർണർ ബെയർസ്റ്റോ മികവിൽ വീണ്ടും സൺറൈസേഴ്‌സ് – മത്സരത്തിൽ പിറന്ന റെക്കോർഡുകൾ

തകർപ്പൻ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. കൊൽക്കത്ത ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 15 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു. സൺറൈസേഴ്‌സിന് ഡേവിഡ് വാർണർ 38 പന്തിൽ 67 റൺസ് നേടി പുറത്തായപ്പോൾ… Read More »വാർണർ ബെയർസ്റ്റോ മികവിൽ വീണ്ടും സൺറൈസേഴ്‌സ് – മത്സരത്തിൽ പിറന്ന റെക്കോർഡുകൾ

ചെന്നൈയുടെ തിരിച്ചുവരവിന് ശേഷം ഒടുവിൽ അത് സംഭവിച്ചു

അവസാന പന്തിൽ ഒരു റണ്ണിന്റെ ആവേശകരമായ വിജയമാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേടിയത്. ഈ സീസണിലെ ബാംഗ്ലൂരിന്റെ മൂന്നാം വിജയം കൂടിയായിരുന്നു ഇത്. 48 പന്തിൽ 84 റൺസ് നേടിയ ക്യാപ്റ്റൻ എം എസ് ധോണിയുടെ ഒറ്റയാൾ… Read More »ചെന്നൈയുടെ തിരിച്ചുവരവിന് ശേഷം ഒടുവിൽ അത് സംഭവിച്ചു

ചെന്നൈ സൂപ്പർ കിങ്സിന് ശേഷം ആ നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നേടിയത്. ഈ സീസണിലെ രാജസ്ഥാന്റെ മൂന്നാം വിജയവും മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം വിജയവും കൂടിയായിരുന്നു ഇത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ രാജസ്ഥാൻ മറികടന്നു. 48… Read More »ചെന്നൈ സൂപ്പർ കിങ്സിന് ശേഷം ആ നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

ഐ പി എല്ലിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി അമിത് മിശ്ര

ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അമിത് മിശ്ര. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മയെ പുറത്താക്കിയാണ് ഈ ചരിത്രനേട്ടം അമിത് മിശ്ര സ്വന്തമാക്കിയത്. ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ മാത്രമാണ് ഇതിനുമുൻപ് ഈ… Read More »ഐ പി എല്ലിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി അമിത് മിശ്ര

ഐ പി എല്ലിൽ സൺറൈസേഴ്‌സിന് വേണ്ടി 3000 റൺസ് പൂർത്തിയാക്കി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. 25 പന്തിൽ 50 റൺസ് നേടിയ വാർണറിന്റെ മികവിലാണ് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സൺറൈസേഴ്‌സ് നേടിയത്. 44 പന്തിൽ 61 റൺസ് നേടിയ ജോണി ബെയർസ്റ്റോയും വിജയത്തിൽ… Read More »ഐ പി എല്ലിൽ സൺറൈസേഴ്‌സിന് വേണ്ടി 3000 റൺസ് പൂർത്തിയാക്കി ഡേവിഡ് വാർണർ

ഐ പി എല്ലിൽ ക്രിസ് ഗെയ്‌ലിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനായി എ ബി ഡിവില്ലിയേഴ്സ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് എ ബി ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി കാഴ്ച്ചവെച്ചത് . 51 പന്തിൽ 75 റൺസ് നേടിയ ഡിവില്ലിയേഴ്‌സിന്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 171 എന്ന പൊരുതാവുന്ന സ്കോറിൽ ബാംഗ്ലൂർ എത്തിയത്. മത്സരത്തിൽ ആറ്… Read More »ഐ പി എല്ലിൽ ക്രിസ് ഗെയ്‌ലിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനായി എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന. മത്സരത്തിൽ 42 പന്തിൽ 58 റൺസ് റെയ്ന അടിച്ചുകൂട്ടി. ഇതോടെ ഐ പി എല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന സ്വന്തം റെക്കോർഡ്… Read More »തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന

മുരളീധരനെയും ഷെയ്ൻ വോണിനെയും മറികടന്ന് ഇമ്രാൻ താഹിർ

കൊൽക്കത്തയ്ക്കെതിരായ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ഇമ്രാൻ താഹിർ. മത്സരത്തിൽ നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താഹിർ നേടിയത്. ഇതോടെ ഐ പി എല്ലിൽ 35 വയസ്സിന് ശേഷം… Read More »മുരളീധരനെയും ഷെയ്ൻ വോണിനെയും മറികടന്ന് ഇമ്രാൻ താഹിർ

ടി20 റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ തകർപ്പൻ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി. മത്സരത്തിൽ 53 പന്തിൽ 67 റൺസ് നേടിയ കോഹ്ലി 8145 റൺസ് നേടിയ സുരേഷ് റെയ്‌നയെ മറികടന്നാണ് ഈ നേട്ടം… Read More »ടി20 റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി മുൻ ഐ പി എൽ ചാമ്പ്യന്മാർ കൂടിയായ മുംബൈ ഇന്ത്യൻസ്. മത്സരത്തോടെ ലോകത്തിൽ 200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമായി മുംബൈ മാറി. 199 മത്സരങ്ങൾ കളിച്ച ഇംഗ്ലീഷ് ക്ലബ്ബായ സോമർസെറ്റിനെയാണ് രോഹിത്… Read More »200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

ഐ പി എല്ലിൽ നൂറ് വിക്കറ്റുകൾ പൂർത്തിയാക്കി രവീന്ദ്ര ജഡേജ

ഇന്ത്യൻ പ്രീമിയർ ലീഗിൽ നൂറ് വിക്കറ്റുകൾ പൂർത്തിയാക്കി രവീന്ദ്ര ജഡേജ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടിയതോടെയാണ് ഈ നേട്ടത്തിൽ ജഡേജ എത്തിയത്. മത്സരത്തിൽ നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ ജഡേജ… Read More »ഐ പി എല്ലിൽ നൂറ് വിക്കറ്റുകൾ പൂർത്തിയാക്കി രവീന്ദ്ര ജഡേജ

ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി പൊള്ളാർഡ് നേടിയത് ഈ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ പൊള്ളാർഡ് കാഴ്ച്ചവെച്ചത്. പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത പൊള്ളാർഡ് 31 പന്തിൽ 83 റൺസ് നേടുകയും ടീമിന് മൂന്ന് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടിക്കൊടുക്കുകയും ചെയ്തു. ഈ തകർപ്പൻ പ്രകടനത്തോടെ… Read More »ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി പൊള്ളാർഡ് നേടിയത് ഈ റെക്കോർഡുകൾ

ആ ചരിത്ര റെക്കോർഡ് ഇനി മുംബൈ ഇന്ത്യൻസിന് സ്വന്തം

തകർപ്പൻ വിജയമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേടിയത്. കിങ്സ് ഇലവൻ ഉയർത്തിയ 198 റൺസിന്റെ അവസാന പന്തിൽ മറികടന്നാണ് ഈ സീസണിലെ തങ്ങളുടെ നാലാം വിജയം നേടിയത്. വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ചരിത്രറെക്കോർഡ് കുറിച്ചിരിക്കുകയാണ്… Read More »ആ ചരിത്ര റെക്കോർഡ് ഇനി മുംബൈ ഇന്ത്യൻസിന് സ്വന്തം

തോൽവിയോടെ കോഹ്‌ലിക്കും കൂട്ടർക്കും നാണക്കേടിന്റെ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ തുടർച്ചയായ ആറാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ . ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപെട്ടത്. ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ആറ് വിക്കറ്റ്… Read More »തോൽവിയോടെ കോഹ്‌ലിക്കും കൂട്ടർക്കും നാണക്കേടിന്റെ റെക്കോർഡ്