Skip to content

Icc World Cup

ICC Cricket world cup news, Malayalam cricket news, ICC world cup news in malayalam, Malayalam world cup news, മലയാളം ക്രിക്കറ്റ് വാർത്തകൾ, ലോകകപ്പ് വാർത്തകൾ, ക്രിക്കറ്റ് ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ് വാർത്തകൾ

ഓസ്‌ട്രേലിയക്കും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ശേഷം ആ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

തകർപ്പൻ ലോകകപ്പ് കന്നിയങ്കത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് നേടിയത്. മത്സരത്തോടെ ഒരു അപൂർവ്വ റെക്കോർഡും മോർഗനും കൂട്ടരും സ്വന്തമാക്കി. എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 311 റൺസ് ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് അടിച്ചുകൂട്ടി. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് ഏകദിന ക്രിക്കറ്റിൽ… Read More »ഓസ്‌ട്രേലിയക്കും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ശേഷം ആ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്

ആ താരം തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക ശക്തമാകും ; ഫാഫ് ഡുപ്ലെസിസ്

ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക പൂർണ്ണമായും ശക്തരാകുമെന്ന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഇംഗ്ലണ്ട് ബാറ്റിങ്ങിലും ബൗളിങിലും ഫീൽഡിങിലും മികവ് പുലർത്തിയെന്നും എന്നാൽ ഡെയ്ൽ സ്റ്റെയ്ൻ തിരിച്ചെത്തിയാൽ ടീമുകളെ 300 റൺസിനുള്ളിൽ സൗത്താഫ്രിക്കയ്ക്ക് ഒതുക്കാൻ കഴിയുമെന്നും മത്സരശേഷം ഫാഫ് വ്യക്തമാക്കി.… Read More »ആ താരം തിരിച്ചെത്തിയാൽ സൗത്താഫ്രിക്ക ശക്തമാകും ; ഫാഫ് ഡുപ്ലെസിസ്

അവിശ്വസനീയം അവിസ്മരണീയം ; തകർപ്പൻ ക്യാച്ചുമായി ബെൻ സ്റ്റോക്‌സ്

ഇത് പറവയോ അതോ വിമാനമോ ബെൻ സ്റ്റോക്‌സിന്റെ ഈ ക്യാച്ച് കണ്ടാൽ ആരായാലും ഇത് ചോദിച്ചുപോകും . മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിനിടെ 34 ആം ഓവറിലാണ് ആരെയും അതിശയിപ്പിക്കുന്ന തകർപ്പൻ ക്യാച്ച് പിറന്നത്. ആദിൽ റഷീദ് എറിഞ്ഞ ആദ്യ പന്ത് സൗത്താഫ്രിക്കൻ… Read More »അവിശ്വസനീയം അവിസ്മരണീയം ; തകർപ്പൻ ക്യാച്ചുമായി ബെൻ സ്റ്റോക്‌സ്

കന്നിയങ്കത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 104 റൺസിന്റെ വിജയം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 104 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 39.5 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 74 പന്തിൽ… Read More »കന്നിയങ്കത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 104 റൺസിന്റെ വിജയം

പകുതി പേരും കൂടാരം കയറി ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക തകരുന്നു

ലോകകപ്പ് കന്നിയങ്കത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ 312 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സൗത്താഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടിയിട്ടുണ്ട്. 74 പന്തിൽ 68 റൺസ് നേടിയ ഡീകോക്ക്, 11 റൺസ് നേടിയ… Read More »പകുതി പേരും കൂടാരം കയറി ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക തകരുന്നു

ലോകകപ്പ് കന്നിയങ്കം ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് 312 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പ് ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് ഇംഗ്ലണ്ട് നേടി. 79 പന്തിൽ 89 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 60 പന്തിൽ 57… Read More »ലോകകപ്പ് കന്നിയങ്കം ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് 312 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്ക് ആശ്വാസം ; ആദ്യ മത്സരത്തിൽ ഡേവിഡ് വാർണർ കളിക്കും

ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ആശ്വാസവാർത്ത. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താക്കൾ വ്യക്തമാക്കി. പരിക്ക് മൂലം ശ്രീലങ്കയ്ക്കെതിരായ പരിശീലന മത്സരത്തിൽ കളിക്കാതിരുന്ന ഡേവിഡ് വാർണർ ആദ്യ… Read More »ഓസ്‌ട്രേലിയക്ക് ആശ്വാസം ; ആദ്യ മത്സരത്തിൽ ഡേവിഡ് വാർണർ കളിക്കും

ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. കെന്നിങ്ടൺ ഓവലിലാണ് മത്സരം നടക്കുന്നത് . ഇരുടീമുകൾക്കും ഇതുവരെയും കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക XI: ഹാഷിം അംല, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ്… Read More »ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ സൗത്താഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി ; സൂപ്പർതാരം കളിച്ചേക്കില്ല

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ പാകിസ്ഥാന് വേണ്ടി കളിച്ചേക്കില്ല. പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പൂർണ്ണമായും ആരോഗ്യവാനല്ലാത്ത ആമിർ ടൂർണമെന്റിലെ… Read More »ആദ്യ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി ; സൂപ്പർതാരം കളിച്ചേക്കില്ല

സെഞ്ചുറിയുമായി ധോണിയും രാഹുലും ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. സെഞ്ചുറി നേടിയ കെ എൽ രാഹുലിന്റെയും എം എസ് ധോണിയുടെയും മികവിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് നേടി. കെ രാഹുൽ 99… Read More »സെഞ്ചുറിയുമായി ധോണിയും രാഹുലും ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്ത്യ ; ഉസ്മാൻ ഖവാജ

സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര പരാജയപെട്ടതാണ് ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ . പരമ്പരയിൽ 2-1 നാണ് ഓസ്‌ട്രേലിയയെ ഇന്ത്യ അന്ന് പരാജയപെടുത്തിയത്. അതിനുശേഷം ശക്തമായ തിരിച്ചുവരവാണ് നിലവിലെ ലോകചാമ്പ്യന്മാർ കൂടിയായ ഓസ്‌ട്രേലിയ നടത്തിയത്. ഇന്ത്യയിൽ… Read More »ഓസ്‌ട്രേലിയയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഇന്ത്യ ; ഉസ്മാൻ ഖവാജ

ഗുഡ് ലക്ക് ബ്രോ ലോകകപ്പിൽ വിരാട് കോഹ്ലിക്ക് ആശംസകളുമായി ചെൽസി താരം ഡേവിഡ് ലൂയിസ്

ക്രിക്കറ്റ് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും വിജയാശംസകളുമായി ചെൽസി സ്റ്റാർ ഡിഫൻഡറും മുൻ ബ്രസീലിയൻ ക്യാപ്റ്റനും കൂടിയായ ഡേവിഡ് ലൂയിസ്. യു കെ ബിസിനസുക്കാരനായ ഫ്രാങ്ക് ഖാലിദ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഹലോ വിരാട്… Read More »ഗുഡ് ലക്ക് ബ്രോ ലോകകപ്പിൽ വിരാട് കോഹ്ലിക്ക് ആശംസകളുമായി ചെൽസി താരം ഡേവിഡ് ലൂയിസ്

കോഹ്ലി കടലാസിൽ മാത്രം ക്യാപ്റ്റൻ ; ഗ്രൗണ്ടിൽ നായകൻ ധോണി തന്നെ

ലോകകപ്പിൽ കടലാസിൽ ക്യാപ്റ്റനല്ലെങ്കിലും ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുൻ ക്യാപ്റ്റൻ എം എസ് ധോണി തന്നെയാകുമെന്ന് സുരേഷ് റെയ്‌ന. നെതർലൻഡ്‌സിൽ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുന്ന വേളയിലാണ് റെയ്നയുടെ ഈ പ്രതികരണം. ” പേപ്പറിൽ അദ്ദേഹമായിരിക്കില്ല ക്യാപ്റ്റൻ, എന്നാൽ ഗ്രൗണ്ടിൽ ക്യാപ്റ്റൻ ധോണിയാണ്.… Read More »കോഹ്ലി കടലാസിൽ മാത്രം ക്യാപ്റ്റൻ ; ഗ്രൗണ്ടിൽ നായകൻ ധോണി തന്നെ

ഇന്ത്യയെ പരാജയപെടുത്തി ആ നാണക്കേടിന് പാകിസ്ഥാൻ അവസാനം കുറിക്കും ; ഇൻസമാം ഉൾ ഹഖ്

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ വിജയിക്കുമെന്ന് മുൻ താരം ഇൻസമാം ഉൾഹഖ്. ലോകകപ്പിൽ ഇതുവരെ വിജയം നേടാൻ സാധിക്കാത്ത പാകിസ്ഥാൻ ഇക്കുറി ചരിത്രം തിരുത്തുന്നുമെന്നും തുടർച്ചയായി ആറ് തോൽവികൾക്ക് അന്ത്യം കുറിക്കുമെന്നും ടീമിന്റെ ചീഫ് സെലക്ടർ കൂടിയായ ഇൻസമാം ഉൾ ഹഖ് പറഞ്ഞു.… Read More »ഇന്ത്യയെ പരാജയപെടുത്തി ആ നാണക്കേടിന് പാകിസ്ഥാൻ അവസാനം കുറിക്കും ; ഇൻസമാം ഉൾ ഹഖ്

അതെല്ലാം ഞാൻ കേട്ടിരുന്നു പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല ; സ്റ്റീവ് സ്മിത്ത്

കൂവിവിളിച്ചും ചതിയനെന്ന് വിളിച്ചുകൂവിയുമാണ് ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും ഇംഗ്ലീഷ്‌ ആരാധകർ വരവേറ്റത്. എന്നാൽ ഇക്കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത് . ” ബാറ്റ് ചെയ്യുവാൻ ഇറങ്ങിയപ്പോൾ ചില കാര്യങ്ങൾ ഞാനും കേട്ടിരുന്നു.… Read More »അതെല്ലാം ഞാൻ കേട്ടിരുന്നു പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല ; സ്റ്റീവ് സ്മിത്ത്

സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന് തകർപ്പൻ വിജയം

ലോകകപ്പ് ഔദ്യോഗിക സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം 37.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികന്നു. 87 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും… Read More »സന്നാഹ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാൻഡിന് തകർപ്പൻ വിജയം

തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 298 റൺസിന്റെ വിജയലക്ഷ്യം

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 297 റൺസ് നേടി. 102 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സുമടക്കം 116 റൺസ്… Read More »തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 298 റൺസിന്റെ വിജയലക്ഷ്യം

ഫിഫ്റ്റിയുമായി ജഡേജ ; തുടക്കത്തിലെ തകർച്ചയിലും ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ന്യൂസിലാൻഡിനെതിരായ സന്നാഹ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 39.2 ഓവറിൽ 179 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒരു ഘട്ടത്തിൽ 91 ന് ഏഴ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ 50 പന്തിൽ 54… Read More »ഫിഫ്റ്റിയുമായി ജഡേജ ; തുടക്കത്തിലെ തകർച്ചയിലും ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ജാദവും വിജയ് ശങ്കറും കളിക്കില്ല

ലോകകപ്പ് സന്നാഹ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. വിജയ് ശങ്കറും കേദാർ ജാദവും ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ല. മറുഭാഗത്ത് ന്യൂസിലാൻഡ് മാറ്റ് ഹെൻറിയ്ക്കും ടോം ലാതത്തിനും വിശ്രമം അനുവദിച്ചു. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ ടോസ്… Read More »ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; ജാദവും വിജയ് ശങ്കറും കളിക്കില്ല

ലോകകപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് വമ്പൻ വിജയം

ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക രണ്ടാം സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 87 റൺസിന്റെ തകർപ്പൻ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 42.3 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 87 റൺസ് നേടിയ… Read More »ലോകകപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് വമ്പൻ വിജയം

ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

ലോകകപ്പിന് മുന്നോടിയായി നടന്ന ഔദ്യോഗിക സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ അഫ്ഘാനിസ്ഥാൻ മറികടന്നു. 102 പന്തിൽ പുറത്താകാതെ 74 റൺസ്… Read More »ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

ഓയിൻ മോർഗന് പരിക്ക് ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്കയുയർത്തി ക്യാപ്റ്റൻ ഓയിൻ മോർഗന് പരിക്ക്. ലോകകപ്പിന് മുൻപായി നാളെ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സന്നാഹ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് മോർഗന് പരിക്കേറ്റത്. ക്യാച്ചിങ് പരിശീലനത്തിനിടെ പരിക്കേറ്റ ഉടൻ തന്നെ എക്‌സ്‌റേയ്ക്കായി ഹോസ്പിറ്റലിൽ… Read More »ഓയിൻ മോർഗന് പരിക്ക് ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

ഏകദിനത്തിൽ ആദ്യം 500 റൺസ് നേടാൻ പോകുന്നത് ഈ ടീം ; വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ 500 റൺസെന്ന മാന്ത്രികസംഖ്യ നേടുന്ന ആദ്യ ടീം ഇംഗ്ലണ്ട് ആയിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ലോകകപ്പിന് മുൻപായി നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിരാട് കോഹ്ലി. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ 481 റൺസ് നേടിയ… Read More »ഏകദിനത്തിൽ ആദ്യം 500 റൺസ് നേടാൻ പോകുന്നത് ഈ ടീം ; വിരാട് കോഹ്ലി

ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം അഫ്ഘാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. പാകിസ്ഥാനും അഫ്ഘാനിസ്ഥാനും തമ്മിൽ ബ്രിസ്റ്റോളിലാണ് ആദ്യ സന്നാഹ മത്സരം ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ശ്രീലങ്ക സൗത്താഫ്രിക്കയെ നേരിടും. നാളെ ലണ്ടനിൽ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരായ… Read More »ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം അഫ്ഘാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ

വിരാട് കോഹ്ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടിതരാൻ സാധിക്കില്ല ; സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടാൻ സാധിക്കില്ലെന്നും ലോകകപ്പ് വിജയിക്കാൻ സഹതാരങ്ങൾ കോഹ്ലിക്ക് മികച്ച പിന്തുണ നൽകണമെന്നും ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ” എല്ലായ്പ്പോഴും ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾ ഉണ്ട്. എന്നാൽ മികച്ച… Read More »വിരാട് കോഹ്ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടിതരാൻ സാധിക്കില്ല ; സച്ചിൻ ടെണ്ടുൽക്കർ

ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഈ താരം ; പറയുന്നത് പാകിസ്ഥാൻ ഇതിഹാസം

ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാകുന്നത് എം എസ് ധോണിയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സഹീർ അബ്ബാസ്. ” എം എസ് ധോണിയെന്ന ജീനിയസ് ഇന്ത്യൻ ടീമിനുണ്ട്. ഇന്ത്യൻ ടീമിന്റെ തലച്ചോറാണ് ധോണി. മത്സരം മികച്ച രീതിയിൽ മനസ്സിലാക്കാൻ അവന്… Read More »ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഈ താരം ; പറയുന്നത് പാകിസ്ഥാൻ ഇതിഹാസം

ലോകകപ്പിൽ പ്രധാനപെട്ടത് അക്കാര്യം വിരാട് കോഹ്ലി പറയുന്നു

സമ്മർദ്ദത്തെ അതിജീവിക്കുകയെന്നതായിരിക്കും ഈ ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടൂർണമെന്റിലെ ഓരോ മത്സരവും അതീവശ്രദ്ധയോടെ കളിക്കണമെന്നും മത്സരങ്ങൾ കഠിനമാകുമെന്നും വിരാട് കോഹ്ലി പറഞ്ഞു. ” അവിടെ അമിതആത്മവിശ്വാസത്തിന് സ്ഥാനമില്ല. അതുകൊണ്ടാണ് ഇത് ലോകകപ്പാകുന്നത്. സാഹചര്യങ്ങളേക്കാൾ… Read More »ലോകകപ്പിൽ പ്രധാനപെട്ടത് അക്കാര്യം വിരാട് കോഹ്ലി പറയുന്നു

സ്റ്റീവ് സ്മിത്തിന്റെയും വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് ആപത്ത്

കിരീടസാധ്യതയിൽ മുൻതൂക്കമില്ലെങ്കിലും സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് അശുഭസൂചനയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിട്ട ഒരു വർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ഇരുവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യൻ പ്രീമിയർ… Read More »സ്റ്റീവ് സ്മിത്തിന്റെയും വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് ആപത്ത്

മകളുടെ മരണം ; ആസിഫ് അലി ഇംഗ്ലണ്ടിൽ നിന്നും മടങ്ങി

മകളുടെ മരണത്തെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ടിൽ നിന്നും നാട്ടിലേക്ക് മടങ്ങി. ക്യാൻസർ രോഗത്തെ തുടർന്നുള്ള ചികിത്സയിൽ അമേരിക്കയിൽ വെച്ചാണ് രണ്ട് വയസ്സുകാരിയായ മകൾ മരിച്ചത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ആസിഫ് അലിയുടെ ടീമായ ഇസ്ലാമബാദ് യുണൈറ്റഡാണ്… Read More »മകളുടെ മരണം ; ആസിഫ് അലി ഇംഗ്ലണ്ടിൽ നിന്നും മടങ്ങി

പാകിസ്ഥാൻ ലോകകപ്പ് ടീമിൽ മൂന്ന് മാറ്റങ്ങൾ ; മൊഹമ്മദ് ആമിർ ടീമിൽ

പ്രാഥമിക ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തി ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അസുഖത്തെ തുടർന്ന് കളിക്കാൻ സാധിച്ചില്ലെങ്കിലും മൊഹമ്മദ് ആമിർ ലോകകപ്പ് ടീമിൽ ഇടം നേടിയപ്പോൾ മുതിർന്ന താരം വഹാബ് റിയാസും ആസിഫ് അലിയും… Read More »പാകിസ്ഥാൻ ലോകകപ്പ് ടീമിൽ മൂന്ന് മാറ്റങ്ങൾ ; മൊഹമ്മദ് ആമിർ ടീമിൽ